Sharique Samsudheen
Sharique Samsudheen
  • 96
  • 7 350 022

वीडियो

100K SUBSCRIBERS! THANK YOU ALL! MY FIRST LIVE SESSION
दृश्य 5K9 महीने पहले

टिप्पणियाँ

  • DEEPTHI G
    DEEPTHI G 23 मिनट पहले

    Dear bro. Its a difficult subject of beginners..so..coudnt capture well But u have explained it well even though its difficult.. Thank u

  • Savad Pp
    Savad Pp 52 मिनट पहले

    പ്രാക്ടിക്കൽ രീതിയിലുള്ള definition പൊളിച്ചു.

  • മണികണ്ഠൻ പൂക്കാട്ടിൽ

    നിങ്ങളുടെ നമ്പർ തരാമോ

  • Shobith Parakatta
    Shobith Parakatta 2 घंटे पहले

    Bro Groww app and KUVERA app. Ithine kurichu vedio iduo

  • Mello Smasher
    Mello Smasher 2 घंटे पहले

    Libra currency യെ കുറിച്ച് ഒരു video ചെയ്യാമോ

  • abhigith anil
    abhigith anil 2 घंटे पहले

    First thing about your video is, you are good at lecturing and the second thing is, your content is all about a common doubt that exist in the society . Sometimes we feel awkward asking these doubts. So you have done a great job.

  • Da.R.K web
    Da.R.K web 2 घंटे पहले

    1.ഒരു ക്രെഡിറ്റ്‌ കാർഡിന്റെ വാലിഡിറ്റി എത്ര ആണ്? 2. ഒരു കാർഡ് എടുത്ത് കഴിഞ്ഞ് കൊറേ നാൾ ഉപയോഗിക്കാതിരിക്കാൻ കാർഡ് ബ്ലോക്ക്‌ ആകുമോ?

  • Plack morty
    Plack morty 3 घंटे पहले

    Can govt employees invest in mutual funds?

  • Faheem Ottayi
    Faheem Ottayi 3 घंटे पहले

    What you mean civil score?

  • Renjth S
    Renjth S 4 घंटे पहले

    Kalla thaayooooooooli

  • venu alapuzha
    venu alapuzha 4 घंटे पहले

    പണമൊന്നുമല്ല എല്ലാം. അതിനപ്പുറത്തുള്ള മൂല്യങ്ങളും ബന്ധങ്ങളുമാണ് ജീവിതത്തെ ജീവിക്കാൻ കൊള്ളാവുന്നതാക്കിത്തീർക്കുന്നത്. ഇതാണെന്റെ തിയറി. എന്നിട്ടും താങ്കളുടെ വീഡിയോസ് എന്നെ പ്രചോദിപ്പിച്ചു കൊണ്ടിരിക്കുന്നു..

  • bibin edl
    bibin edl 4 घंटे पहले

    Mutual fund, share market investment.. Ithine kurich oru video cheyo, how to predict share market, share dividend regarding all too

  • Harikrishnan potti
    Harikrishnan potti 5 घंटे पहले

    Brother, എനിക്ക് തോന്നുന്നത് facebook WhatsApp പിലെ ഡാറ്റാ ഉസ് ചെയുന്നു എന്നാണ് അല്ലെങ്കിൽ പിന്നെ എന്തിനാണ് ഇത്രയും വലിയ തുക കൊടുത്തു whatsappനെ facebook വാങ്ങിച്ചത്

  • Harikrishnan potti
    Harikrishnan potti 6 घंटे पहले

    Brother 30 currency convertion kazhjitulla price anno??, most Gulf cou counties or even dollar min 60 /-rs or extage ratile pine enge 30 kittum? Can you explain pls

  • SUH - 047
    SUH - 047 7 घंटे पहले

    ഒരു മാതിരി കാണാതെ പഠിച്ച് പറയുന്ന പോലെ എല്ലാവരും ഒരേ കാര്യം പറയുന്നത്.നമ്മളെ അടുത്ത് വരുന്ന ആളും ക്ലാസ്സ് എടുക്കുന്ന ആളും.പിന്നെ ബ്രെയിൻ വാഷ് ചെയ്തു ഫോഴ്‌സ് ചെ യ്യുന്നു.പൈസ ഉണ്ടെന്ന് തോന്നുന്നവരെ ടാർഗറ്റ് ചെയ്തു പിടിക്കുന്നു.ചേരാൻ താത്പര്യം ഉണ്ടോ എന്നല്ല.ചേരണം എന്നം പറയുന്നത്

  • Niranjana Vani
    Niranjana Vani 7 घंटे पहले

    Students nulla scholarship ne ppatti oru video cheyyamo. Kaaryangal manassilakki tharaan ulla kazhiv und brother. Udane pratheekshikkunnu.

  • CINI stars
    CINI stars 13 घंटे पहले

    സൂപ്പർ അവതരണം .. ആഡ്‌സ് കൂടുതൽ ആണല്ലോ

  • Harikrishnan potti
    Harikrishnan potti 14 घंटे पहले

    Bro, ivide vereyum foreign phones companies undalo, ennittum athinonum illathe applinu mathra ithrayum high rate??

  • Vishnu Raj
    Vishnu Raj 16 घंटे पहले

    ഞാൻ ഇത് വരെ ലോൺ എടുത്തിട്ടില്ല, പക്ഷെ ഈയിടെ അന്വേഷിച്ചപ്പോൾ cibil history 4 ലോണുകൾ എന്റെ സാമ്യമുള്ള പേരിൽ ഉണ്ട്.. cibil പരാതിപ്പെട്ടപ്പോൾ ആ പേരുകളിൽ ഉള്ള വ്യക്തികൾ എഴുതി കൊടുക്കണം എന്നു പറഞ്ഞു കുഴഞ്ഞിരിക്കുകയാണ്.. എന്താണ് പോം വഴി?!

  • DEEPTHI G
    DEEPTHI G 16 घंटे पहले

    Pls clarify how it works in mutual funds

  • DEEPTHI G
    DEEPTHI G 17 घंटे पहले

    Super brother Ur suggestions are always excellent

  • Rashid Suha
    Rashid Suha 17 घंटे पहले

    എന്റെ pan കാർഡിൽ ഒപ്പ് ഇല്ല എന്താ ചെയുക ഒന്നു പറഞ്ഞു തരുമോ

  • Sandeep Kumar
    Sandeep Kumar 18 घंटे पहले

    Your videos are always informative... But pls keep it short... And avoid repetitive words

  • Jipsa Vikas
    Jipsa Vikas 19 घंटे पहले

    Super sir

  • TRL Media
    TRL Media 20 घंटे पहले

    Thangalude whats app number tharumoo

  • TRL Media
    TRL Media 20 घंटे पहले

    Broo amazone flipkart franchase enganeyaanu thudangendathu

  • Vimal Vijayakumar
    Vimal Vijayakumar 21 घंटे पहले

    Nice bro

  • TRENDY VISIONS
    TRENDY VISIONS 21 घंटे पहले

    ഇന്ത്യയുടെ സാമ്പത്തിക അവസ്ഥയെ പറ്റി ഐഎംഎഫ് ന്റെ റിപ്പോർട്ട് വന്നു. ഇത് കൂടെ കണ്ട് നോക്കൂ inclips.net/video/S1eyFzotTrg/वीडियो.html

  • KATTAN KAAPPI
    KATTAN KAAPPI 21 घंटे पहले

    GST ullavar income tax adakkanamo?? Engane anu calculation?

  • KATTAN KAAPPI
    KATTAN KAAPPI 21 घंटे पहले

    GST ulla bussiness kaar income tax adakkandath undo?

  • Crazy Master Malayalam
    Crazy Master Malayalam 22 घंटे पहले

    Thanks bro ee video ennikku sahaayamaakum

  • Arun Nair.D
    Arun Nair.D 23 घंटे पहले

    Etra simple ayi paranju taran ningalke kazyu..

  • Sreekanth Vasudevan
    Sreekanth Vasudevan 23 घंटे पहले

    വളരെ നല്ല ലളിതമായ വിവരണം. നന്നായിട്ടുണ്ട്. നന്ദി.

  • shinto George
    shinto George दिन पहले

    *LR TRADING* ✌✌✌ ♦ Our Business Investments, Capital & Asset Management, Preparation For IPO, Financial Technology Direction. ♦ Company Office At Coimbatore & Bangalore. ♦ Online (Whatsapp/Call) Support. *🔺Business Plan Details🔺* 🔅 *VALIDITY : 200 DAYS* 🔅 *DAILY ROI : 1% **-to-** 2%* 🔅 *REFERRAL COMMISSION : 10%* 🔅 *BINARY COMMISSION : 10%* 🔅 *DAILY BINARY SEALING INVESTMENT PACKAGE* 🔷PACKAGE DETAILS🔷 🔰 *PACK 1 : ₹5,000* Daily ROI : ₹100 (Minimum ₹50) (10% TDS + Service Charge) ........................................... 🔰 *PACK 2 : ₹10,000* Daily ROI : ₹200 (Minimum ₹100) (10% TDS + Service Charge) ........................................... 🔰 *PACK 3 : ₹25,000* Daily ROI : ₹500 (Minimum ₹250) (10% TDS + Service Charge) ........................................... 🔰 *PACK 4 : ₹50,000* Daily ROI : ₹1000 (Minimum ₹500) (10% TDS + Service Charge) ........................................... 🔰 *PACK 5 : ₹1,00,000* Daily ROI : ₹2000 (Minimum ₹1000) (10% TDS + Service Charge) ........................................... *🔷TERMS & CONDITION🔷* 🔴 ROI, REFERRAL & BINARY COMMISSION Daily Auto Withdrawal to Bank. 🔴 Withdrawal Cannot Be Processed In Bank Holidays. 🔴 Re-Topup Available. 🔴 PAN Card Is Mandatory. 🔴 Bank Details Must Be Needed In The Time Of Joining. 🔴 Package Payment Send To Company’s Official Bank Account Only. (Not To Third Party). 🔴 Registration Possible Only With The Help Of a Registered User. 🔴 Tax+Service charges 10% deduction applicable to all income ........................................... *✉CONTACT US🏦* 🔎 1833, 41st Cross, 3rd floor, jayanagar, 9th block bengalore - 560069. 🔎 8, Sanjeevani Annex, Sathy Main Road, Ganapathy, Coimbatore - 641006. For more detais join watsap group Group link:- chat.whatsapp.com/FffrblPewtAJRT0Y7lfkdD

  • Akhil kumar s
    Akhil kumar s दिन पहले

    Bro oru web start cheyyan ethra rupayaakum

  • Niranjan M
    Niranjan M दिन पहले

    Hai Sharique Ikka ... Ningalude Oru Valliya Fananu Njan... Orupaadu Economic athupole financial Videos Upload Cheyunathinte koode Kurachu Political Financial Cases inne kurichu Idamo ... Athayathu Venezuela Crises,Syrian , Yemen War angannulla Global Economic Impacts ... Itharam Resourceful Video Ikkayayil Ninnum Pradeeshikkunu

  • Jithu Wilson C
    Jithu Wilson C दिन पहले

    How to know the gain amount?

  • niyaz muhammed
    niyaz muhammed दिन पहले

    loan payment emi 3 months baaki nilkum munpe payment ellaam settlement cheythaal cibil score improment indakumo ?? plzz reply

  • ALVIN MATHEW
    ALVIN MATHEW दिन पहले

    Please do a video on NPA, sir.

  • Krishna Murari
    Krishna Murari दिन पहले

    I like all your videos, try to watch most of them. What's your whatsapp number ? Just to ask a doubt .

  • Geetha Thaiparambil
    Geetha Thaiparambil दिन पहले

    money tranfer video kankkumo

  • sreejith sg
    sreejith sg दिन पहले

    Bro bitcoin l invest um trade oke nadathumbo.. tax issue varille?? Bank source chodhikille??

  • Channel 7
    Channel 7 दिन पहले

    Hi, then how much you have to pay as income tax for this?? 😯

  • devika m
    devika m दिन पहले

    ഞാൻ കാർഡ് ഉപയോഗിച്ച് ആമസോൺ purchase ചെയ്തു. പക്ഷേ ചില product തിരിച്ച് കൊടുത്തു. Bill വന്നപ്പോൾ ഞാൻ വാങ്ങിയ എല്ലാ products amount show ചെയ്തിരുന്നു..almost 50 thousand.. actually 26 ആയിരുന്നു amount..due amount minimum 2050.eppo njaan due amount pay cheithitu അടുത്ത month pay cheyukyanegil ente real amount വരുമോ ,I mean 26 thousand

  • bibin chacko
    bibin chacko दिन पहले

    കേൾക്കാൻ നല്ല രസം ഉണ്ട്..... പക്ഷെ എന്തുവാ ന്നു പിടികിട്ടിയില്ല 😇

  • Afsal Ayhan
    Afsal Ayhan दिन पहले

    www.bitmex.com/register/plvQWh

  • JOMON JOHNSON
    JOMON JOHNSON दिन पहले

    Good explanation.Keep uploading more stock market videos

  • WASIM ALI AHMED
    WASIM ALI AHMED दिन पहले

    കഴിഞ്ഞദിവസം പരസ്യം കണ്ടു കൊണ്ട് വരുമാനമുണ്ടാക്കുന്ന ഒരു ആപ്ലിക്കേഷനെ പറ്റി ഫേസ്ബുക്കിൽ കണ്ടു.നമ്മൾ ഇൻസ്റ്റാൾ ചെയ്ത്‌ നമ്മുടെ റെഫെറൽ വഴി വേറേ ഒരാളെ ഇൻസ്റ്റാൾ ആക്കിയാൽ 4/- കിട്ടുമെന്നാണ് കണ്ടത് .ഞാൻ നോക്കിയിയിട്ട് ബാലൻസ് ഒകെ വരുന്നുണ്ട്.പക്ഷെ ഇതിനെപ്പറ്റി കൂടുതൽ വിവരങ്ങൾ അറിയുമോ സുഹൃത്തേ? സംഭവം കുറേ ആളെ ചേർത്താൽ പറ്റികൽസ് ആകുമോ ???ഒന്ന് നോക്കി പറയാമോ ഇതാണ് ആപ്ലിക്കേഷൻ ലിങ്ക് play.google.com/store/apps/details?id=com.application.onead&referrer=89UMLAMK

  • Askin Leigh
    Askin Leigh दिन पहले

    All that's needed in stock or commodity market is just a trading plan and strategy idea, you wouldn’t know the reason why the market dropped after the pullback.The IQD momentum strategy tool inspired by Lukasz Wilhelm can be used to trade the pin bar, the inside bar and the engulfing bar setup as it was discussed

  • kksIritty kks
    kksIritty kks दिन पहले

    നിങ്ങളുടെ കൈയിൽ പണമുണ്ടോ,,?എങ്കിൽ നിങ്ങൾ പാവപ്പെട്ടവർക്കും, അനാധകൾക്കും വേണ്ടി ചെലവാക്കൂ എങ്കിൽ നിങ്ങൾ ഈ ഭൂമിയിൽ ഒരിക്കലും ഭൂദ്ദിമുട്ടുകയില്ല,,, അനുഭവം ഗുരു,,,,

  • Abbas Abbas
    Abbas Abbas दिन पहले

    വളരെ നല്ല അവതരണം

  • Ashraf Thottappayi
    Ashraf Thottappayi दिन पहले

    ഈ പണം വെച്ചിട്ടാണല്ലോ gov ധൂർത്തിനും ഉപയോഗിക്കുന്നത് ആർക്കും ആത്മാർത്ഥത ഇല്ല bro

  • Nishad VA
    Nishad VA दिन पहले

    LR Trading is Good👍 LR നെ കുറിച്ച് കൂടുതലറിയാൻ താൽപ്പര്യമുള്ളവർ താഴെയുള്ള എന്റെ What's app നമ്പറിൽ കോണ്ടാക്ട് ചെയ്യുക. 📲 95 44 55 11 84

  • Always with you
    Always with you दिन पहले

    കുറെ ഊളകളുണ്ട് അവരുടെ വിജാരം ജീവിതം തന്നെ ഒരു BMW വാങ്ങാനുള്ള തന്നെന്നാ.അന്നിട്ടു എന്താ ഫേസ് ബുക്കിൽ പോങ്ങ മാരുടെ പ്രേമോഷൻ.... അവസാനം എല്ലാം കൂടി പൊട്ടുമ്പോൾ മുറ്റത്ത് വാങ്ങി ഇട്ട BMW വിന്റെ ഇൻഷുറൻസ് പോലും അടക്കാനുള്ള പൈസ ഉണ്ടാകില്ല കൈയ്യിൽ .... വിഡികളായ മലയാളികൾ....

  • ashikk chavakkad
    ashikk chavakkad दिन पहले

    Loan onnum എടുക്കത്തവർ kk cibil score ഉണ്ടാകുമോ ???? ഇല്ലെങ്കിൽ First time loan എടുക്കുന്നവർക്ക് cibil score undakillalo....use ചെയ്യാത്ത മറ്റൊരു bank accountil minimum balance keep cheythillenki athu cibil score ine ബാധിക്കുമോ

  • manukrd
    manukrd दिन पहले

    NRI അകൗണ്ട് ഉള്ളവർക്ക് പാൻകാർഡ് ആവശ്യമുണ്ടോ ?

  • Tom Sebastian
    Tom Sebastian दिन पहले

    11.43 മിനിറ്റ് . നീളം അല്പ്പം കുറക്കാമായിരുന്നു. അത്യാവശ്യം വേണ്ട ചില കാര്യങ്ങൾ വിട്ടുപോയി. Anyway appreiate your effort

  • Lijoy Kj
    Lijoy Kj दिन पहले

    Iluminati 🕕🕕🕕

  • MUBEENA ALIKKAL
    MUBEENA ALIKKAL दिन पहले

    Very interctive class.Tthe explanation is very clear.Expecting more videos related with globalization, international trade and derivative market.

  • anandhu nov7
    anandhu nov7 दिन पहले

    How do I view my CIBIL score?

  • Midhun Pnair
    Midhun Pnair दिन पहले

    Chettaa Oru sadharana 25000 roopa masa salery ulla oralkk stock marketll invest cheyyan pattumo?🤔

  • Hareesh P K
    Hareesh P K दिन पहले

    ഇവിടെ താങ്കൾ പറഞ്ഞത് പോലെ 5 .1കോടി വരുമാനം ഉള്ള രു Business Man ആണെങ്കിൽ 42. 74 % അതായത് 2 കോടി 17 ലക്ഷത്തിന് മുകളിൽ Tax അടക്കണം. അപ്പോൾ അയാളുടെ Staffs ന് കൊടുക്കുന്ന Salary യും , Rent Current Bill ,Transportation charge ', family coast , ഇതെല്ലാം (എല്ലാറ്റിനും Indirect Tax വേറെ കൊടുക്കുന്നുമുണ്ട്. ') കൂടി 50 ലക്ഷം എങ്കിലും വരുo . ചുരുക്കി പ്പറഞ്ഞാൽ 5 കോടി മൊത്തം വരുമാനമുള്ളയാൾക്ക് 2.5 കോടിയേ എടുക്കാൻ പറ്റുള്ളൂ അതും അയാളുടെ ലാഭമല്ല' ലാഭം അതിലും എത്രയോ താഴെ ആയിരിക്കില്ലേ' താങ്കളുടെ Reply പ്രതീക്ഷിക്കുന്നു

  • SREEJITH. M.S
    SREEJITH. M.S दिन पहले

    i also requested for a video on cibil score....you could have mentioned my name too.....😀😀😀😀any way nice presentation....

  • Venugopal V
    Venugopal V दिन पहले

    വ്യക്തവും വിശദവുമായ അവതരണം..

  • Luke Anand
    Luke Anand दिन पहले

    How long CIBIL will keep the records of an Individual?

  • Naseer Aslam
    Naseer Aslam दिन पहले

    ആദ്യത്തെ 5ലക്ഷത്തിന് 5% ഇന്ററെസ്‌റ് അല്ലെ വരുക ??എങ്ങനെയാണ് 2.5 ലക്ഷത്തിനു മാത്രം 5% ഇന്ട്രെസ്റ് ആയത് ?

  • Eating food challenge
    Eating food challenge दिन पहले

    Adipoli

  • MUFEED VKTH
    MUFEED VKTH दिन पहले

    ഞാൻ മൊബൈൽ ഉപയോഗിച്ച് Canara bank diya app ഉപയോഗിച്ച് ഒരു അക്കൗണ്ട് ഉണ്ടാക്കി പക്ഷെ അതിലെ branch മാറിപ്പോയി ഇനി എന്തു ചെയ്യും change ചെയ്യാൻ പറ്റുമോ ഇനി പുതിയ അക്കൗഡ് ഉണ്ടാക്കാൻ പറ്റുമോ

  • Manu cp
    Manu cp 2 दिन पहले

    What is super tax, when pay and who ?

  • Murshid Ka
    Murshid Ka 2 दिन पहले

    Have you read the book "THE ONE THING"

  • Sakhav Comrade
    Sakhav Comrade 2 दिन पहले

    Chetta.. Pearlvine mlm is really Gud or fraud?

  • Akshay Babu
    Akshay Babu 2 दिन पहले

    Energetic

  • Aju Joseph
    Aju Joseph 2 दिन पहले

    Speed alppum kurachal v.good

  • muhammed subeesh bin saleem
    muhammed subeesh bin saleem 2 दिन पहले

    HOPE YOU ARE THE FOLLOWER OF ROBERT KIYOSAKI

  • Dipu Divakaran
    Dipu Divakaran 2 दिन पहले

    👍👏👏

  • Vinod Krishna
    Vinod Krishna 2 दिन पहले

    Hedge equity and jiojith kurichu koodutal parayamo

  • muhammed subeesh bin saleem
    muhammed subeesh bin saleem 2 दिन पहले

    HELLO SHARIQ , YOU FORGET TO TELL ONE THING , THAT IN ACCORDENCE WITH THE DEPOSIT STATEMENT/NET OPERATING INCOME (NOI) , THEY ARE COLLECTING LOAN FROM THE RESERVE/CENTRAL BANK AS MULTIPLE TIMES FROM THEIR STATEMENT BY A LOW RATE OF INTEREST AND THEY GIVE LOAN TO THE PUBLIC BY HIGH RATE OF INTEREST.

  • sathiya devan
    sathiya devan 2 दिन पहले

    Good info. We r senior citizens and getting reminders from IT Dept regularly but we are the pensioners with income under 3 lakhs. Will you please comment ?

    • ANJUKRISHNA
      ANJUKRISHNA दिन पहले

      Reminders from IT Department are auto-generated. These are sent to everyone whose PAN is registered with IT department.

  • Krishna Kumar
    Krishna Kumar 2 दिन पहले

    Very informative !!! Please keep on informing us about all financial instruments so that we can take advantage of it or escape falling into traps...also thanks for your using malayalam itself which will help millions of keralites like us !!! Please can you tell us how to safely invest this for 50 days and make some returns safely ?? Thank you!!

  • plus point
    plus point 2 दिन पहले

    Bro oru divasam etra roopa vare pinavalikan pattum... NRI accountil ninnu

  • Gupthan EKM
    Gupthan EKM 2 दिन पहले

    ക്രെഡിറ്റ്‌ ലിമിറ് 50000 ആണെങ്കിൽ, 50000 തന്നെ എല്ലാ മാസവും എടുക്കണം എന്നുണ്ടോ? അതിൽ കുറവ് എടുക്കാൻ സാധിക്കില്ലേ ?

    • New Malayalam Movies 2018
      New Malayalam Movies 2018 दिन पहले

      U can take any amount less than credit limit. Onnum eduthillenkilum no problem

  • JAM CREATION 117
    JAM CREATION 117 2 दिन पहले

    Super

  • Kappana Basheer
    Kappana Basheer 2 दिन पहले

    Cash ആയി എടുക്കുമ്പൾ interest കൊടുക്കേണ്ടേ. പർച്ചേസിനു മാത്രമല്ലെ intrest ഇല്ലാത്തത്

  • Vinod Varghese
    Vinod Varghese 2 दिन पहले

    സിബിൽ സ്കോറിന് തെറ്റുപറ്റിയാൽ എവിടെയാണ് പരാതിപ്പെടേണ്ടത് 9288700903

  • ajmal s
    ajmal s 2 दिन पहले

    Cloud 2.0 , new crypto currency wallet 😍Earn 10% monthly income by just holding your crypto currencies .. referal income 100% in 1st level www.cloudtokenwallet.com . Use referal code :- 4807537656 . More details whatsapp :- 7025496467

  • kp unnikrishnan
    kp unnikrishnan 2 दिन पहले

    super explanation

  • Fawaz PK
    Fawaz PK 2 दिन पहले

    Vry vry helpfull video.. thanx

  • omer T omer M
    omer T omer M 2 दिन पहले

    സര്‍ എന്റെ ഒരു വസ്തു 25 ലക്ഷത്തിന് വിറ്റ് ആ പണം ബാങ്ക് വഴിയാണ് സ്വീകരിക്കുന്നതെങ്കില്‍, എന്തെങ്കിലും ടാക്സ് അടക്കേണ്ടതുണ്ടോ? അഥവാ ടാക്സ് അടക്കേണ്ടതില്ലെങ്കില്‍, ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്യാതെ എത്ര കാലം അത്രയും കാശ് ബാങ്കില്‍ സൂക്ഷിക്കാന്‍ കഴിയും? Please reply.

    • ANJUKRISHNA
      ANJUKRISHNA दिन पहले

      ഏത് വഴി സ്വീകരിച്ചാലും ടാക്‌സ് അടയ്ക്കാൻ ബാധ്യസ്ഥരാണ്.

  • Arun Boss
    Arun Boss 2 दिन पहले

    Very helpfull

  • Boss 8055
    Boss 8055 2 दिन पहले

    Puliyan Mon Sharique shamsudheen

  • Vargheseac Vargheseac
    Vargheseac Vargheseac 2 दिन पहले

    സർ എന്താണ് മ്യൂച്ചൽ ഫണ്ട്

  • manoj raman
    manoj raman 2 दिन पहले

    ഷാരൂഖ് .... ഞാൻ താങ്കളുടെ ചാനൽ സ്ഥിരമായി കാണാറുണ്ട്.... ആദി മുതൽ അവസാനം വരെ വളരെ interesting ആണ്. Share mkt ,mutual fund എന്നിവയെക്കുറിച്ച് വീഡിയോകൾ പ്രതീക്ഷിക്കുന്നു. കൊല്ലത്ത് എവിടെയാണ് വീട്? നേരിൽ കാണാനും ആഗ്രഹമുണ്ട്

  • muhammed azhar
    muhammed azhar 2 दिन पहले

    Razorpay യെക്കുറിച്ചു ഒരു വീഡിയോ ചെയ്യുമോ......?

  • Reshmi Av
    Reshmi Av 2 दिन पहले

    നന്നായി explain ചെയ്തു....

  • Ajith Indira caterz and event managerz
    Ajith Indira caterz and event managerz 2 दिन पहले

    ചേട്ടാ എനിക്ക് credit card കിട്ടുമോ... eligibility എന്താണ്

  • Arun Nair.D
    Arun Nair.D 2 दिन पहले

    Savings account ullapol current account kondulla gunam entanu savings l 4% interest kitumallo

  • Ganga Gang
    Ganga Gang 2 दिन पहले

    ഒരു bank cibil code കുറവാണെന്ന് പറഞ്ഞു loan reject ചെയ്താൽ , പിന്നേ എന്ത്‌ solution, പിന്നെ എങ്ങിനെ ലോൺ കിട്ടും, അവർക്ക് പിന്നെ ഒരിക്കലും കിട്ടില്ലേ

  • Vishnu
    Vishnu 2 दिन पहले

    Good video... Hopes more video

  • Prayaga
    Prayaga 2 दिन पहले

    Lets discuss abt stocks pls join chat.whatsapp.com/Bh2esCuEswFK8tdLKDO6rj

  • jijo cmj
    jijo cmj 2 दिन पहले

    Nice idea ikka. Congrats for sharing this information