ഈ നാടായതുകൊണ്ട് മാത്രമാ ഇങ്ങനെ അധികാരികളിൽ എത്തും വരെ ഷെയർ ചെയ്യൂ | Share Maximum

शेयर करें
एम्बेड करें
 • 19/06/2019 को प्रकाशित
 • Watch നമ്മുടെ നാടായതുകൊണ്ട് മാത്രമേ ഇങ്ങനെയൊക്കെ അധികാരികളിൽ എത്തും വരെ ഇത് ഷെയർ ചെയ്യൂ Share Maximum

टिप्पणियाँ • 16

 • Abdulazeez Azeez
  Abdulazeez Azeez 7 महीने पहले

  ആദ്യം മാറ്റേണ്ടത് നമ്മുടെ നാട്ടിലെ മറ്റെടത്തെ നിയമമാണ്

 • mohan s
  mohan s 7 महीने पहले

  Ethu. Kerala. Maanu

 • Sarath S
  Sarath S 7 महीने पहले

  Fkkng rule........

 • Nazarudeen Sidhique
  Nazarudeen Sidhique 7 महीने पहले +1

  ഈ വാർത്ത മുമ്പൊരിക്കൽ വന്നതാണ്. ഏതാണ്ട് രണ്ട് വർഷം മുമ്പ്.ഇതു വരെക്കും യാതൊരു നടപടിയുമില്ല.

 • salute Kumar kt
  salute Kumar kt 7 महीने पहले

  Ente mole ee video kandittu pediyavunnu speedu complaint kodukku njagalu share cheyunnathinekkal nallathanu

 • mm msr
  mm msr 7 महीने पहले

  Zeebra ക്രോസ്സിന്റ അപ്പുറവും ഇപ്പുറവും ഹംബ്സ് ഉണ്ടാക്കണം. അല്ലെങ്കിൽ വലിയ വീതിയിലും ഉയരത്തിലും ഉള്ള ഹംബ് ഉണ്ടാക്കിയിട്ട് അതിന് മുകളിൽ zeebra ലൈൻ കൊടുക്കണം.

 • rj kl
  rj kl 7 महीने पहले +3

  Gulfil 100 % ethu palikkunn
  Undu,evide thonniya
  poleyanu

 • Sana Sana
  Sana Sana 7 महीने पहले

  Good

 • Manimukkan Manimukkan
  Manimukkan Manimukkan 7 महीने पहले

  നീയൊക്കെ അനുഭവിക്കണം കഴുത യായ ജനങ്ങൾ ആയാൽ ഇങ്ങനെ നടക്കൂ

 • Hasi Haseena
  Hasi Haseena 7 महीने पहले

  Good

 • Hashim Salam Hashi
  Hashim Salam Hashi 7 महीने पहले

  Danger area
  Oruthanum nirthunnilla

 • hiba Mechery
  hiba Mechery 7 महीने पहले +3

  സീബ്രാലൈനിൽ മുറിച്ചു കടക്കുന്ന കാൽനട യാത്രക്കാർക്കാണ് മുൻഗണന വണ്ടിക്കാർ ഹസാർ ലൈറ്റിട്ട് കാൽനടയാത്രക്കാരനു വേണ്ടി നിർത്തിക്കൊടുക്കണം ( ഒരാളായിരുന്നാൽ പോലും) ഈ ഒരു അവബോധം നിർഭാഗ്യവശാൽ നമ്മുടെ നാട്ടിലെ ട്രൈവർ മാർക്കോ കാൽനട യാത്രക്കാർക്കോ എന്തിന് പോലീസ് കാർക്ക് പോലും ഇല്ല' കയ്യൂക്കുള്ളവൻ കാര്യക്കാരനായി ട്രൈവ് ചെയ്യുന്ന നമ്മുടെ നാട്ടിൽ ഇതിനൊന്നും തടയിടാൻ ഉദ്യോഗസ്ഥർ മിനക്കെടാറില്ല .വിദേശ രാജ്യങ്ങളിൽ സീബ്രാലൈനിൽ നിർത്തി കൊടുത്തില്ലെങ്കിൽ അഥവാ അവിടെ വെച്ച് ആർക്കെങ്കിലും അപകടം സംഭവിച്ചാൽ നരഹത്ത്യക്ക് കേസെടുക്കും ജൈലിൽ കിടക്കേണ്ടി വരികയും ലൈസൻസ് കട്ടാക്കുകയും ചെയ്യുന്ന നിയമ നടപടികൾ നേരിടേണ്ടി വരും' ഈ അവബോധം ഇവിടങ്ങളിൽ എല്ലാവർക്കും ഉള്ളത് കൊണ്ടു ട്രൈവർമാർ കൃത്യമായി നിർത്തി കാൽനടയാത്രക്കാരെ കടത്തിവിടും.

 • K Shivadas
  K Shivadas 7 महीने पहले +1

  ഇത്തരം സ്ഥലങ്ങളിൽ ഒരാളോ രണ്ടാളോ റോഡ് ക്രോസ്സ് ചെയ്യുന്പോൾ ആണ് പ്രശനം ആകുന്നത്. ഒരു അഞ്ചാറ് പേര് ഒരുമിച്ച് പാസ്സ് ചെയ്യുന്പോൾ വണ്ടികൾ നിർത്താതിരിക്കില്ല

 • Nishaj Mtml
  Nishaj Mtml 7 महीने पहले

  Old aanu

 • Farsu Farsu
  Farsu Farsu 7 महीने पहले +1

  Shariyaanu thangal paraunnath