ക്യാപ്റ്റന്റെ സത്യകഥ | Jayasurya Anusithara Interview | VP Sathyan

शेयर करें
एम्बेड करें

टिप्पणियाँ • 51

  • Auto Tracer
    Auto Tracer 4 महीने पहले

    It's a good movie. Performance and feelings 5 star.
    I really like to meet actor Jayasurya.

  • Muralidharan Kunnuparambu
    Muralidharan Kunnuparambu 7 महीने पहले

    വളരെ നല്ല അഭിനയം ജയസൂര്യയും അനുവും ,,,,,അഭിനന്ദനങ്ങൾ നല്ല ചിത്രം

  • Dhanya das
    Dhanya das 7 महीने पहले +1

    kannurkarude abhimanam nammude sathyettan jayettan superb and also anu love u

  • JOMON JOSEPH
    JOMON JOSEPH 8 महीने पहले

    Fantastic movie .

  • Subash Sukumaran
    Subash Sukumaran 8 महीने पहले

    India yil cricket maathrave encourage cheiyooo.

  • ROBIN THANKACHAN
    ROBIN THANKACHAN 8 महीने पहले +4

    എല്ലാം അർത്ഥത്തിലും നല്ലൊരു ഇന്റർവ്യൂ.. ആ പെൺകൊച്ചു കാലിന്മേൽ കാല് വച്ചിരിക്കുന്നത് എനിക്ക് അരോചകമായി തോന്നി.. കാരണം അവളെക്കാൾ എക്സ്പീരിയൻസ് aya ജയച്ചേട്ടന്റെ ഇരിക്കുമ്പോൾ ഒരു റെസ്‌പെക്ട് കൊടുക്കണം എന്നാണ് എന്റെ ഒരു ഇതു.. നമ്മുടെ എതിരെ ഏതു സീനിയർ citizen ഇരുന്നാലും. കുറച്ചു ബഹുമാനം ഇരുത്തത്തിൽ കാണിക്കണം

  • bj
    bj 8 महीने पहले +4

    Anu sithara looks, talks and acts like kavya madhavan...

  • Swarajs Immortal
    Swarajs Immortal 8 महीने पहले

    Anusithara over acting 💯%

    • TIJO THOMAS
      TIJO THOMAS 4 महीने पहले

      ഒന്ന് പോടേയ്.. ഇത്രയും നല്ല നായിക ഇപ്പോള്‍ ഇല്ല, എത്ര മനോഹരമായാണ് അഭിനയിച്ചിരിക്കുന്നത്..... !!!!

  • Naseer Bin Asees
    Naseer Bin Asees 8 महीने पहले +8

    ഇതുപോലെ അർഹിക്കുന്ന അംഗീകാരം കിട്ടാതെ പോയ ഒരു പാട് പ്രതിഭകൾക്ക് മുനനിൽ ഈ ചിത്രം സമർപ്പിക്കുന്നു

  • TIJO THOMAS
    TIJO THOMAS 9 महीने पहले

    കാലമറിയാതെ പോയ സത്യന്‍...♥

  • muhammed kk
    muhammed kk 10 महीने पहले

    നല്ല സിനിമ .

  • Sreeraj v.s
    Sreeraj v.s 10 महीने पहले +2

    I love u jayetta

  • Gokul. P. P Kuthanur
    Gokul. P. P Kuthanur 10 महीने पहले +1

    very nice movie jayettan kalakki

  • rakhi rakhi
    rakhi rakhi 10 महीने पहले +8

    Jayasurya and Anu Sithara, perfect cast for this movie..hats off

  • nikhil k
    nikhil k 10 महीने पहले

    Jayasurya & Anu....Excellent work in the movie...Good interview also

  • Nihal Raashid
    Nihal Raashid 10 महीने पहले +1

    Anchorin Bhayanghara Jada
    Jaadikkan onnum illya

  • praveen tn
    praveen tn 11 महीने पहले +3

    V salute sathyan and his wife,jayasurya adipolyayi abhinayichau,oro malayaliyum endayalum kaanenda film,super film,v missed a great sportsman...

  • Dija Dinesh
    Dija Dinesh 11 महीने पहले +8

    Jayasuryodu nalla oru respect thonunnu... athra nannayi cheythu...

  • MUHAMMED RAFEEQUE
    MUHAMMED RAFEEQUE 11 महीने पहले +1

    Avathaarikak oru bahumanam Ella
    Kalinty mukalil kaal vechu samsarikkubol aval ooarkanam avaludey munnil erikkunath oru actor aaanu yennu athilum valuth oru purushan munnil erikkunath yennu ooarkanam aayirunnu

  • Shaini Suresh
    Shaini Suresh 11 महीने पहले

    Really superb.. Jayan great

  • Jose Paul Manickath
    Jose Paul Manickath 11 महीने पहले +1

    Saw the film..Well scripted and actors are superb..But should have worked upon technicalities...As Sir Sathyan's family had supported this much you should have spend some more and show respect to him...Continuity,graphics,supporting actors(westerners are playing for south Korea) had to be improved..After all he is one of the best players India had seen..Profit is guaranteed..

    • TIJO THOMAS
      TIJO THOMAS 8 महीने पहले

      Jose Paul Manickath Director worked for almost 5-6 years for the film..

  • Sneha Sneha
    Sneha Sneha 11 महीने पहले +1

    Anchor kuzhappam Ella..kalinte purathu Kal athu kollula...

  • safoora fara
    safoora fara 11 महीने पहले

    ഇങ്ങള് fb live mathi

  • Shabeeb Clt
    Shabeeb Clt 11 महीने पहले +3

    jayettan😍😍

  • വേദനിക്കുന്ന കോടീശ്വരൻ

    We are waiting

  • Kamukan's Vlog
    Kamukan's Vlog 11 महीने पहले +30

    സത്യൻ എന്ന മഹാ പ്രതിഭയെ അറിയാൻ ഇങ്ങനൊരു സിനിമ ഇറങ്ങേണ്ടി വന്നു എന്നുള്ളത് വിഷമിപ്പിച്ചു

  • Kamukan's Vlog
    Kamukan's Vlog 11 महीने पहले

    അടിപൊളി

  • mak studio
    mak studio 11 महीने पहले

    Kidilan film👌🏻👌🏻👌🏻5🏅🏅🏅🏅🏅

  • benny mathew പരമ ചെറ്റ.
    benny mathew പരമ ചെറ്റ. 11 महीने पहले +8

    തളളുകളുടെ ക്യാപ്റ്റൻ

    • TESSY XAVIER
      TESSY XAVIER 8 महीने पहले

      Mr Benny Mathew.അസൂയ യ്ക്കും കഷണ്ടിക്കും ഉത്തമ ഉദാഹരണമാണ് നിങ്ങൾ ജയസൂര്യ എത്ര ഭംഗിയായി ആ കഥാപാത്രത്തെ അവതരിപ്പിച്ചു. പല്ലാവരം സ്റ്റേഷനിൽ ഇലക്ട്രിക് ട്രെയിനിൽ പോകുമ്പോൾ ഓർമ്മ വരുന്നത് വി.പി സത്യ നെയാണ്. എത്ര ഭംഗിയായി അനുവും ജയസൂര്യയും അഭിനയിച്ചു.

    • TIJO THOMAS
      TIJO THOMAS 8 महीने पहले

      ജയസൂര്യക്ക് ജാഡയാണോ അല്ലെയോ എന്ന് നോക്കിയല്ല സുഹ്യത്തേ സിനിയമയെ വിലയിരുത്തണ്ടത്. prajesh sen എന്ന വ്യക്തി 5 വര്‍ക്‍ഒം കഷ്ടപ്പെട്ടതാണ് ആ ചിത്രം, അതിലുപരി ജാഡ ആണെങ്കിലും അല്ലെങ്കിലും ജയന്‍ നല്ല അഭിനയവും...!! സിനിമയെ മനസ്സിലാക്കൂ.. താങ്കള്‍ തളള് ക്യപ്റ്റന്‍ എന്ന് പറഞ്ഞ്ഒരിക്കലും ആ ചിത്രത്തെ underrate ചെയ്യരുത്. Its a true story of an unsung hero... !!!

    • TIJO THOMAS
      TIJO THOMAS 8 महीने पहले

      benny mathew ഈ അടുത്ത കാലത്തു ഇറങ്ങിയ സിനിമകളിൽ ഏറ്റവും മികച്ചത് എന്ന് തന്നെ പറയാം ഇന്ത്യൻ ഫുട്‌ബോൾ ഇതിഹാസം ശ്രീ വി പി സത്യൻ ആയി ജയേട്ടൻ അഭിനയിചില്ല ശരിക്കും ജീവിച്ചു അനുസിത്താര കട്ടക്ക് പിടിച്ചു നിന്നു സിദ്ദിഖ് സാറിന്റെ കാര്യം പിന്നെ പറയണ്ടാലോ എന്നാലും ഇനി ഒരു പ്രാവിശ്യം കൂടി ഈ ചിത്രം കാണാൻ പറ്റോ ചോദിച്ചാൽ കഴിയില്ല എന്ന് തന്നെ പറയാം കഴിവ് തെളിയിച്ചിട്ടും ലോകം അറിയാതെ പോയ ഒരു മഹാ പ്രതിപയുടെ കഥ മനസ്സിൽ കണ്ണീരുകൊണ്ടു തൊട്ടതുകൊണ്ടാകാം.... അഭിനയിച്ച താരത്തെ വച്ച് തളള് ക്യാപ്റ്റന്‍ എന്ന് പറയാന്‍ ലജ്ജ ഇല്ലേ താങ്കള്‍ക്ക് ?? താങ്കളും ഒരു മലയാളി അല്ലെ സുഹ്യത്തേ, 19 വര്‍ഷങ്ങള്‍ക്കുശേഷം സന്തോഷ് ട്രാേഫിയില്‍ കേരളം മുത്തമിട്ടത് ക്യാപ്പ്റ്റന്‍ സത്യന്റെ കെെകള്‍ വഴിയാണ്... വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്...

    • TIJO THOMAS
      TIJO THOMAS 8 महीने पहले

      ആരുടെ പടം ?? പ്രജേഷ് സെന്‍ ആകെ ചെയ്ത ചിത്രം ആണിത് സുഹ്യത്തേ... അദ്ദേഹം ചെയ്ത ചിത്രം അല്ലെങ്കില്‍ ഏതെങ്കിലും ഒരാള്‍ അഭിനയിച്ചു എന്നത് വച്ചാണോ രു സിനിമയെ വിശകലനം ചെയ്യുന്നത്.. വി.പി സത്യന്‍ ആരാണെന്നറിയണം.. അദ്ദേഹത്തിന്റെ കഥയാണിത്.. പടം പോലും കാണാതെ തളളാന്‍ നാണമില്ലേ ??

  • abhinandh s
    abhinandh s 11 महीने पहले +1

    What a movie 😍😍😍

  • Sarath unnikrishnan Sarath
    Sarath unnikrishnan Sarath 11 महीने पहले +2

    polichu kidu movie

  • Vineesh Vinu
    Vineesh Vinu 11 महीने पहले +5

    Super

  • Vijay Kumar
    Vijay Kumar 11 महीने पहले +3

    നല്ല സിനിമ

  • Ashik Ashik
    Ashik Ashik 11 महीने पहले +3

    Super