12 great performance of Mammootty

शेयर करें
एम्बेड करें

टिप्पणियाँ • 639

  • Sam Meera
    Sam Meera 6 दिन पहले

    Abinayikkalla mammookka jeevikkaan😍😓

  • Vishnu narayanan
    Vishnu narayanan 9 दिन पहले

    ഭാസ്ക്കര പട്ടേലർ

  • Athira Pradeep
    Athira Pradeep 11 दिन पहले

    Mammootty is the greatest actor india ever produced

  • Thushara Pk
    Thushara Pk 14 दिन पहले

    Bhoothakkannadi oru rakshayumillatto... enthoru manushyana ith

  • Rafibest Rafi
    Rafibest Rafi 17 दिन पहले

    Malayaalam filminu oscaar kittiyaal athu mammukka abhinayicha filminaakum.

  • Jishnu Mohan
    Jishnu Mohan 25 दिन पहले

    മമ്മൂക്ക ഇപ്പൊ എന്നാ റോൾ വേണേലും ചെയ്യും അരയൻ, അടിമ, മന്ദബുദ്ധി, മുടന്തൻ, ചായക്കടക്കാരൻ.. അതാണ് നടൻ

  • Aliya Aliya
    Aliya Aliya 25 दिन पहले

    ഡാനി പപ്പയുടെ സ്വന്തം അപ്പൂസ് . മൃഗയ സാഗരം സാക്ഷി രാപകൽ അങ്ങനെ ഇനിയു എത്രയോ ഫിലിംസ് ഇക്കാ ഇങ്ങളൊരു അത്ഭുതം ആണ്

  • Vin Od
    Vin Od 25 दिन पहले

    Mohanlal kurachukoode natural anu

  • Vin Od
    Vin Od 25 दिन पहले

    Mammoottiyude actingil naadakeeyatha onddu

  • mohammed mohideen
    mohammed mohideen 29 दिन पहले

    Great perfomence

  • DON DON
    DON DON महीने पहले

    6:34 Dulquerine pole thoniyavar like adi

  • Noble Motty Thomas
    Noble Motty Thomas महीने पहले

    For our artists,, is their nationality the problem they were not considered for Oscar nominations of foreign language???? In which times our Malayalam films get the recognition it deserves

  • The Mallu Analyst
    The Mallu Analyst महीने पहले

    സ്നേഹത്താൽ മുറിവേറ്റവൻ ചന്തു
    മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നാണ് ഒരു വടക്കൻ വീരഗാഥ. തിരക്കഥയെ പ്രേക്ഷകന് അത്രമേൽ അനുഭവിപ്പിച്ച സിനിമ അതിനു മുമ്പോ പിമ്പോ ഉണ്ടോയെന്ന് സംശയമാണ്. എം ടി യുടെ ഡയലോഗുകൾ മമ്മുട്ടിയുടെ ശബ്ദത്തിൽ പുറത്തുവന്നപ്പോൾ മലയാള ഭാഷയുടെ ശക്തിയും സൗന്ദര്യവും പ്രേഷകന് അനുഭവിച്ചറിയാൻ കഴിഞ്ഞു. ഈ സിനിമയിലെ മുഖ്യ കഥാപാത്രങ്ങളായ ചന്തു, ആരോമൽ, ഉണ്ണിയാർച്ച എന്നിവരെ അനലൈസ് ചെയ്യുന്നതാണ് The Mallu Analyst-ലെ ഇത്തവണത്തെ വീഡിയോ.വീഡിയോ കണ്ട് സുഹൃത്തുക്കൾ അഭിപ്രായം പറയുമല്ലോ

  • Arakkal Abu
    Arakkal Abu 2 महीने पहले

    Pappayude swontham appus .....enne innum kannu neerakum love u ikka

  • santosh tea
    santosh tea 2 महीने पहले +1

    His eyes sparks with emotion..... great artist of all time Mammootty

  • anirudh s
    anirudh s 2 महीने पहले

    Please tell the names of movies

  • Sajeevan Pb
    Sajeevan Pb 2 महीने पहले

    അഭിനയിച്ച വെച്ചത് ഗംഭീരം അതിലേക്ക് ഡബ്ബിങ് സ്റ്റുഡിയോയിൽ ഒന്നുകൂടി അഭിനയിച്ചു ശബ്ദം സന്നിവേശിപ്പിക്കുമ്പോൾ അതിഗംഭീരം അതൊരു യഥാർത്ഥ കലാകാരന് മാത്രമേ സാധിക്കൂ

  • Akshay pk Krish
    Akshay pk Krish 2 महीने पहले

    കാലമേ പിറക്കുമോ ഇതുപോലൊരു ഇതിഹാസം...😍😘

  • Anjali Regicherian
    Anjali Regicherian 2 महीने पहले

    Aa shabdam onnu idarayil kannil koodi puzha ozhukum😭😭😭

  • aleena siby
    aleena siby 2 महीने पहले

    Mammoottyde centiments serikkum karayipichittund..prethyekich kazhcha palunk ennee filmsil

  • Yousuf Yasir
    Yousuf Yasir 2 महीने पहले

    "എന്നും ഞാൻ പ്രാർത്ഥിച്ചിരുന്നു. കളരി പരമ്പര പൊന്നമ്മെ, അങ്ക കരിനാഗ ദൈവതാരെ, മലയനോട് തോറ്റ് മരിച്ച ചേകവന്റെ മകന്റെ പേര്.. നാടായ നാട് മുഴുവൻ വാഴ്ത്തുന്ന കാലം വരാൻ, എനിക്ക് കരബലം തരു.. ആയുധ ബലം തരൂ.."
    ഒരു വടക്കൻ വീരഗാഥ.
    സ്ക്രീനിൽ ഇല്ലാതെ തന്നെ ശബ്ദം കൊണ്ട് മമ്മുട്ടി പൊന്നാക്കിയ സീൻ. ഭാവാഭിനയം കൊണ്ട്, പൗരുഷത്തിന്റെ പ്രൗഢിയും നിസ്സഹായതയുടെ ആഴങ്ങളും വരച്ച്, ഇയാളെ തോൽപിക്കാൻ ഇന്ത്യൻ സിനിമയിൽ ആണായി പിറന്ന ആരുമില്ല.

  • firose mt
    firose mt 2 महीने पहले

    മമ്മുക്ക

  • Aiswaria Rani E M
    Aiswaria Rani E M 2 महीने पहले

    love u mammookka

  • Shaan Kumar
    Shaan Kumar 2 महीने पहले

    യാത്ര, പപ്പയുടെ സ്വന്തം അപ്പൂസ്, പത്തേമാരി, അംബേദ്ക്കർ, മൃഗയ, പാലേരി മാണിക്യം, ദി കിംഗ്, ഒരു CBI ഡയറി കുറിപ്പ്, ഡാനി, ദളപതി, ആനന്ദം (തമിഴ്) ഇനിയും ഏറെ :- - - - - - ..

  • Shaan Kumar
    Shaan Kumar 2 महीने पहले

    എല്ലാ കഥാപാത്രവും വ്യത്യസ്തയുണ്ട് ഇക്കായുടെ അഭിനയം

  • Mohd Musthafa
    Mohd Musthafa 2 महीने पहले

    Entammo...ee manushyan karayippichukalanchallo....sentiments seenil oru pretheka kazhivanu mammukkakk...

  • abhishanu 2255
    abhishanu 2255 2 महीने पहले

    Suuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuper

  • shabnam panot
    shabnam panot 2 महीने पहले

    Munnariyippum cherkkaamaayrnnu.. ❤

  • S D
    S D 2 महीने पहले +1

    Mega Star Magics....

  • Arjun Durga
    Arjun Durga 2 महीने पहले

    sentience ennal mammooka kazhinje aalullu

  • aswathy ts
    aswathy ts 2 महीने पहले

    Love you lot mammukkaaaaa

  • J k
    J k 2 महीने पहले

    Valsalyam...bestever

  • sajal ashraf
    sajal ashraf 2 महीने पहले

    inclips.net/video/pY_Tlk5OZN0/%E0%A4%B5%E0%A5%80%E0%A4%A1%E0%A4%BF%E0%A4%AF%E0%A5%8B.html

  • Strings Safad
    Strings Safad 2 महीने पहले

    Chandhu....ejjathi screen Presence 😱😱😱voice...😘😘

  • Jithin Jacks
    Jithin Jacks 2 महीने पहले +1

    തനിയാവർത്തനം 😓😓😓😓😓

  • jismon jose
    jismon jose 2 महीने पहले

    Voice modulation, 😘

  • jismon jose
    jismon jose 2 महीने पहले

    Lal=mamuka

  • MHD SHAN
    MHD SHAN 2 महीने पहले

    Legend

  • Sajeer Panoli
    Sajeer Panoli 2 महीने पहले +1

    Arayannangalude Veedu. Kidu aanu

  • shibu rashed
    shibu rashed 2 महीने पहले

    അർത്ഥം 😍😍😍

  • anish
    anish 2 महीने पहले +2

    Sabdha gaambhiryam + dialogue delivery.. Chandhuvine tholppikkan ningalkkavilla makkale

  • AJU status for u
    AJU status for u 2 महीने पहले

    Shoo... kazchayile..As rangham sherikkum kannu nananju..😥

  • അറക്കൽ അബു
    അറക്കൽ അബു 2 महीने पहले

    എന്റ പൊന്നോ മനസ്സ് പിടിച്ചുകുലുകുന്നു

  • vineeth k mohan
    vineeth k mohan 2 महीने पहले

    Kazhcha yile aa scene Karayichu😭

  • Ashiq Ashi
    Ashiq Ashi 2 महीने पहले

    Mammooka is legend♥love u mammookka💕💕💕💕💕

  • Jamal Keezhpayur
    Jamal Keezhpayur 2 महीने पहले

    Kazhcha kanumbo njn cinima kanann angu marann povum uffffffffffffffff 😓😓😓😓😓😓😓😓😓😓😓😓😓😓

  • Jamal Keezhpayur
    Jamal Keezhpayur 2 महीने पहले

    Kazhcha 😓😓😓😓😓😓😓😓😓😓

  • Loksabha Election
    Loksabha Election 2 महीने पहले

    Paaleri manikyam, new delhi, raaja maanikyam, pappayude swantham appooos, angine ethra ennam vittu.

  • Loksabha Election
    Loksabha Election 2 महीने पहले +6

    ലാലേട്ടന് മോദിച്ചായൻ താമര അവാർഡ് കൊടുത്തതു നന്നായി. മമ്മൂട്ടി എന്ന നടനെ ശരിക്കും അറിയാൻ പറ്റി . കാണാത്ത പഴയ സിനിമകൾ ഒക്കെ തിരഞ്ഞു കണ്ട്. ഇപ്പോഴും കണ്ട് കൊണ്ടിരിക്കുന്നു. പേരന്പ് എന്ന സിനിമ കൊടുത്തു ദൈവം അതിനേക്കാൾ വലിയ അവാർഡ് കൊടുത്തു. ഏറ്റവും വലിയ അവാർഡ് ഇക്കാക്ക് കിട്ടിയത് നമ്മുടെ ഉള്ളിലാ. ഇക്ക , ഞങ്ങളുടെ ഉള്ളിൽ നിങ്ങൾ കഴിഞ്ഞിട്ടേ ലോകത്തു ആരും ഉള്ളൂ.

  • Saju S Thadatharikathuveettil
    Saju S Thadatharikathuveettil 2 महीने पहले

    ഞാൻ ഒരു മോഹൻലാൽ ഫാൻ...... ഞാൻ കണ്ടതിൽ ഏറ്റവും മികച്ച നടൻ മമ്മൂട്ടി.... ❤❤❤മമ്മൂക്ക കഴിഞ്ഞേ ഉള്ളു മറ്റാരും

  • Njan oru pavam Malayali
    Njan oru pavam Malayali 2 महीने पहले

    Varunni evide? Nara simha mannadiyar ayi mattorale sankalpikkan malayalik akumo?Pappayude swantham apoosile climax enkilum venamayirinnu.sense venam sensibility venam,atleast malayali manassinte pulse ariyanam..athavanameda INclips..

  • Njan oru pavam Malayali
    Njan oru pavam Malayali 2 महीने पहले

    Varunni evide? Nara simha mannadiyar ayi mattorale sankalpikkan malayalik akumo?Pappayude swantham apoosile climax enkilum venamayirinnu.sense venam sensibility atleast malayali manassinte pulse ariyanam

  • Rathin Renju
    Rathin Renju 2 महीने पहले

    Mammookka chunkile chora

  • D MK
    D MK 2 महीने पहले

    Valsalyam...😥😥

  • Sai Dali
    Sai Dali 2 महीने पहले

    ഫേസ് ഓഫ് ഇന്ത്യൻ സിനിമ

  • SHAN
    SHAN 2 महीने पहले

    ഇത് ആരാണ് dislike അടിച്ചത്

  • Zareenaabdulla Zari.
    Zareenaabdulla Zari. 2 महीने पहले

    Thank you.

  • LUCKYSON JOSEPH
    LUCKYSON JOSEPH 2 महीने पहले

    അംബേദ്ക്കര്‍ എവിടെ....?

  • Sreedev Sudevan
    Sreedev Sudevan 2 महीने पहले

    Mammookka kku thulyam Mammookka matram...engalu nalla Padam mathram Cheytha mathi....... #Jhoneywalker #Vidheyan #pothenmada #vaalsalyam.......#Kazhcha #pranchiyettan...

  • Z01 VIDEOS
    Z01 VIDEOS 2 महीने पहले +3

    *YATHRA*
    *NIRAKOOTU*
    *PAPPAYUDE SWANTHAM APPUS*
    *KAURAVAR*
    *PALERI MANIKYAM*
    *PATHEMARI*
    Pinne ippo erangiya *PERANBU*
    ITHOKKE VECH ORU VIDEO CHEYY BRO

  • Sarath CS
    Sarath CS 2 महीने पहले +9

    ഡിസ്‌ലൈക്ക് അടിച്ച കഴുതകൾ പോയി ചത്തുകള

  • Parshya S
    Parshya S 2 महीने पहले

    Came after watching Peranbu.
    Great actor. Beautiful man.

  • Muhammed Illyas
    Muhammed Illyas 2 महीने पहले

    Thaniyavarthanam 😓👌

  • Zaid Sulaiman
    Zaid Sulaiman 2 महीने पहले

    എന്റെ പൊന്നോ ഒരു രക്ഷയുമില്ല ,കട്ട ലാലേട്ടൻ fan

  • Aneesh John
    Aneesh John 2 महीने पहले

    Pallerimanikyam vitu poyo???

  • Muhammed Kunchi
    Muhammed Kunchi 2 महीने पहले

    12 oke kuravalle

  • Niyas Bappu
    Niyas Bappu 2 महीने पहले

    Ingheru idh endhu manushyan aa..
    Karayippichalloo... Chekkkaaaa
    Mammoos ishtammm

  • Jishnu Mohan
    Jishnu Mohan 2 महीने पहले

    Ente hridayathil kondathu kazcha aanu ...

  • Vaisakh Kv
    Vaisakh Kv 2 महीने पहले

    Kauravar...... Aaadyayitt njn karanja padam

  • suraj menon
    suraj menon 2 महीने पहले

    Ithinokke engane pahayanmaare dislike adikkan Kai pongunnu? . Can't u all spot the way he fits into the characters.. Simply Amazing.

  • Ashique Bin saidhe
    Ashique Bin saidhe 2 महीने पहले

    ikka ... anbodey peranbu

  • fahad pa
    fahad pa 2 महीने पहले

    Whos after peranb

  • Prasanth Prabhakar
    Prasanth Prabhakar 2 महीने पहले

    തനിയാവർത്തനം ആണ് ഫസ്റ്റ് വരേണ്ടത്

  • Shiju Sreedhar
    Shiju Sreedhar 2 महीने पहले

    ഞങ്ങടെ ഇക്കയാണേ 😍❤️😍

  • Sangeetha Kripa
    Sangeetha Kripa 2 महीने पहले

    Mammokkakyum ithedutha director sinum oru big salute.

  • Irfana yusuf
    Irfana yusuf 2 महीने पहले +1

    Anyone after peramb ?

  • as veeyes
    as veeyes 2 महीने पहले

    Wow

  • Ebin Eldose
    Ebin Eldose 2 महीने पहले

    Ippol Peranbum.❤

  • Adeena S
    Adeena S 2 महीने पहले

    Ikka love 💖💖💞💞

  • Zakir Hussain
    Zakir Hussain 2 महीने पहले

    Wish Mammootty got more roles like these. Heard the recent Peranbu is one such.

  • Dee Pak
    Dee Pak 2 महीने पहले

    Legend

  • Arvind kejriwal Fans
    Arvind kejriwal Fans 2 महीने पहले

    Mammootty. Murali Legend

  • shanmu
    shanmu 2 महीने पहले

    യാത്ര,, നിറക്കൂട്ട്, ദിനരാത്രങ്ങൾ, ന്യൂഡൽഹി, അങ്ങനെ ഇനി എത്ര കിടക്കുന്നു..
    മമ്മൂക്കാ.. മുത്താണ് 😘😘

  • Irshad Pm
    Irshad Pm 2 महीने पहले

    ഞാൻ ഒരു മോഹൻലാൽ ഫാൻ ആണ്...പക്ഷെ അദ്ദേഹത്തിന്റെ അഭിനയം കാണുമ്പോൾ ഇനി മുതൽ ഞാൻ അദ്ദേഹത്തിന്റെ ഫാൻ ആണ്

  • SHA HAR
    SHA HAR 2 महीने पहले

    Mammokka thannea aano ithu. Old is gold

  • SHILPA S
    SHILPA S 2 महीने पहले

    Awsome performances by a legendary actor...

  • High Five
    High Five 2 महीने पहले

    എന്റെ ഇക്ക, ഇക്കാക്ക് തുല്ല്യം ഇക്ക മാത്രം 😍😍😚

  • anjana bindu
    anjana bindu 2 महीने पहले

    Jeevikua ikkaaa... Ellam onninonn mikachat.... Ellam veriety .... Individuality unddd... Love u ikkaa.. peranmbu oru pontooval koodi ikkakk

  • Gg vishnu
    Gg vishnu 2 महीने पहले +16

    Ee list update cheyth പേരൻപ് add ചെയ്യണം

  • Thanks Thanks
    Thanks Thanks 2 महीने पहले

    Bilal evide

  • Shield Media
    Shield Media 2 महीने पहले

    ഈ വീഡിയോക്കും dislike അടിക്കുന്നവന്മാരുടെ കരണകുറ്റി അടിച്ചു പൊട്ടിക്കുകയാണ് വേണ്ടത് ...

  • Rajeesh R
    Rajeesh R 2 महीने पहले

    This is flexibility

  • Totemotion Creatives
    Totemotion Creatives 2 महीने पहले

    One more to the list.....
    Peranbu 2019......
    One hell of a performance...

  • Nithin K S
    Nithin K S 2 महीने पहले

    4:48 - 4:53 സൗണ്ട് ഇടറുന്ന ആ ഭാഗം... ഇതൊക്കെയാണ് അഭിനയം

  • Muhammed Shan
    Muhammed Shan 2 महीने पहले

    world class acting

  • Muhammed Shan
    Muhammed Shan 2 महीने पहले

    real actor

  • Md Suresh
    Md Suresh 2 महीने पहले

    Valsalyam ooh enthorabhinayam

  • GOPAKUMAR CP
    GOPAKUMAR CP 2 महीने पहले

    8.40 👌👌😢

  • Nikhil Antony
    Nikhil Antony 2 महीने पहले

    ഇതിനു മുൻപോ ഇനിയൊരു പതിനായിരം വർഷം കഴിഞ്ഞാലോ ഇതുപോലൊരു നടൻ ഉണ്ടാകില്ല
    ഇക്കാ അഭിനയത്തിൽ നിങ്ങൾക്ക് തുല്യം നിങ്ങൾ മാത്രം

  • Anjana Mohandas
    Anjana Mohandas 2 महीने पहले

    One of the legends of World Cinema