PANCHAVARNA THATHA | POKAYAI | LYRICS VIDEO | YESUDAS | M JAYACHANDRAN | SANTHOSH VARMA

शेयर करें
एम्बेड करें

टिप्पणियाँ • 53

  • sunitha sharmi
    sunitha sharmi 2 महीने पहले

    Awesome

  • ullaskrish
    ullaskrish 3 महीने पहले

    Super life song... Dasettan is great

  • Vaishnav Vaishu
    Vaishnav Vaishu 3 महीने पहले

    Amma mazakkarinu shesham ee kuttukettile best song.......what feel dasettan what a voice

  • Appukuttan M
    Appukuttan M 4 महीने पहले +1

    പാട്ടുകാരനായി ജനിച്ചാൽ ദാസേട്ടനെ പോലെ ഒരു പാട്ടുകാരനായി ജനിക്കണം

  • Balakrishnan Kottepat
    Balakrishnan Kottepat 4 महीने पहले

    DASAPPAN GREAT

  • Soman PG
    Soman PG 4 महीने पहले

    സിനിമ കണ്ടപ്പോൾ ഈ ഗാനം ഇത്ര മനോഹരമായി തോന്നിയില്ല. ഒരു കാര്യം ഉറപ്പിച്ചുപറയാം രമേഷ് പിഷാരടിയും പഞ്ചവർണ തത്തയും ഈ ഗാനത്തിലൂടെ മലയാള സിനിമാസംഗീതത്തിന്റെ ഒരു ഭാഗമായി മാറുന്നു. ദാസേട്ടന്റെ ശബ്ദം തന്നെയാണ് മലയാള സിനിമയ്ക്ക് എന്നും ഒരു ഈശ്വരാനുഗ്രഹം

  • JR Media
    JR Media 4 महीने पहले +1

    പോകയായ് ദൂരെ ദൂരെ
    പോക്കുവെയിലെന്ന പോലെ..
    തിരികേ വരാതൊരാൾ..
    പിരിയുമൊരു മാത്രയായ്‌
    ഒടുവിലെ യാത്രയായ്... (2)

    ചെറു നോവു കൊണ്ട് പോലും
    കണ്ണു നിറയുന്നതല്ലേ...
    ചിതയാളിടുന്ന വേവും
    നോവുമറിയാതെ പോകേ...
    പോയ് വരികയെന്നു ചൊല്ലാൻ
    കഴിയാത്ത യാത്രയല്ലേ ...
    മറുലോക യാത്രയല്ലേ...
    ഒരു നാളിൽ നാം അറിയാതെയാ
    ഇടമോടു ചേരും താനേ...
    പോകയായ് ദൂരെ ദൂരെ
    പോക്കുവെയിലെന്ന പോലെ..

    ഉടയുന്നു സൂര്യബിംബം
    വാഴ്ച കഴിയുന്ന പോലെ
    അഴലാർന്നിരമ്പിയാടും...
    ആഴിയലമാല മേലേ..
    പൊലിയുമൊരു വേളയോളം
    ഒളി തൂകി നിന്നതല്ലേ ...
    ഇനിയോർമ്മ മാത്രമല്ലേ
    ഉപഹാരമായ് പ്രിയരേകിടും
    വിരഹാശ്രുഹാരം ചൂടി ...

    പോകയായ് ദൂരെ ദൂരെ
    പോക്കുവെയിലെന്ന പോലെ..
    തിരികേ വരാതൊരാൾ..
    പിരിയുമൊരു മാത്രയായ്‌
    ഒടുവിലെ യാത്രയായ്..

  • Babu Kumar
    Babu Kumar 4 महीने पहले

    Nice song

  • Mamoj Ms Manoj Ms
    Mamoj Ms Manoj Ms 5 महीने पहले

    Dhasettan magical voice veendum. Thanks Jayachandran sir.

  • Jithin Jayakumar
    Jithin Jayakumar 5 महीने पहले +2

    എം ജയചന്ദ്രൻ സർ ,ദാസേട്ടൻ .വീണ്ടും 👌👌👌👌

  • Joseph Kurian
    Joseph Kurian 5 महीने पहले +3

    I hope Yesudas will receive the 9th National award for this song. Simply beautiful and majestic.

  • Priya Raj
    Priya Raj 6 महीने पहले +3

    പോകയായ് ദൂരെ ദൂരേ പോക്കുവെയിലെന്ന പോലേ
    തിരികേ വരാത്തൊരാൾ പിരിയുന്നു മാത്രയായ്
    ഒടുവിലേ യാത്രയായ്...(പോകയായ് ദൂരെ....)......
    ദാസ് സാർ മനോഹരം ....

  • Sree jith
    Sree jith 6 महीने पहले +6

    😪ഈ സോങ് കണ്ടപ്പോൾ കരഞ്ഞു

  • Nazeem S A
    Nazeem S A 6 महीने पहले +5

    പോകയായ് ദൂരെ ദൂരേ പോക്കുവെയിലെന്ന പോലേ
    തിരികേ വരാത്തൊരാൾ പിരിയുന്നു മാത്രയായ്
    ഒടുവിലേ യാത്രയായ്...(പോകയായ് ദൂരെ....)

    ചെറുനോവ് കൊണ്ടുപോലും
    കണ്ണുനിറയുന്നതല്ലേ
    ചിതയളിടുന്ന വേവും
    നോവുമറിയാതെ പോകേ
    പോയവരികയെന്നു ചൊല്ലാൻ
    കഴിയാത്ത യാത്രയല്ലേ
    മറുലോക യാത്രയല്ലേ ഒരുനാളിൽ
    നാം അറിയാതെയാ ഇടമോടു ചേരും താനേ...
    (പോകയായ് ദൂരെ....)
    ഉടയുന്നു സൂര്യബിംബം വാഴ്ച്ച കഴിയുന്ന പോലേ
    അഴലാർന്നിരമ്പിയാടും ആഴിയലാമാല മേലേ
    പൊലിയുമൊരു വേളയോളം ഒളിതൂകി നിന്നതല്ലേ
    ഇനിയോർമ്മ മാത്രമല്ലേ ഉപഹാരമായ് പ്രിയരേകിടും
    വിരഹാശ്രുഹാരം ചൂടി..........
    പോകയായ് ദൂരെ ദൂരേ പോക്കുവെയിലെന്ന പോലേ
    തിരികേ വരാത്തൊരാൾ പിരിയുന്നു മാത്രയായ്
    ഒടുവിലേ യാത്രയായ്.........

  • Lechu Lechuz
    Lechu Lechuz 6 महीने पहले +6

    ദാസ് സാർ മനോഹരം .... പറയുവാൻ വാക്കുകളില്ല😍😍😍😍😍 ജയചന്ദ്രന്റെ മനോഹര സംഗീതം, അതുപോലെ സന്തോഷ് വർമ്മയുടെ സൂപ്പർ വരികൾ

  • Mary Vijay
    Mary Vijay 6 महीने पहले +1

    superb.

  • Nirmmal Murali
    Nirmmal Murali 6 महीने पहले +6

    ഈ സീനിന്റെ ഫീലും പിന്നെ ദാസേട്ടന്റെ പാട്ടും കൂടിയായപ്പോൾ ശെരിക്കും കണ്ണു നിറഞ്ഞു പോയി...👌👌👍👍

  • LOURENS GAMES & TECH
    LOURENS GAMES & TECH 6 महीने पहले +1

    jayaramettan kalakki

  • Viji Rajasekharan
    Viji Rajasekharan 6 महीने पहले +2

    The one and only Dasettan....our Gaanagandharvan

  • sree r
    sree r 6 महीने पहले +1

    Pls upload video of this song

    • Sreeram Mohanan
      Sreeram Mohanan 5 महीने पहले

      video upload cheyyan pattilla.ath cinemayude oru pradana bhagamaan

  • Karthik prem karthik
    Karthik prem karthik 6 महीने पहले +2

    Plz upload video song thanks for upload this one

    • 00 001
      00 001 5 महीने पहले

      Video idaan kaziyilla karanam ithu cinema suspense song aanu

    • ARJUN S. NAIR
      ARJUN S. NAIR 6 महीने पहले +1

      Karthik prem karthik വികാരനിർഭരമായ ഒരു നിമിഷത്തൈലുള്ള ഒരു പാട്ടാണിത്,മാത്രമല്ല കഥയുടെ പ്രധാനഭാഗത്താണീ പാട്ട് അതുകൊണ്ടാണ് ഞാനങ്ങനെ പറഞ്ഞത്

    • Karthik prem karthik
      Karthik prem karthik 6 महीने पहले +1

      Muhammed Fawaz ningal
      Film kandathaaano

    • Karthik prem karthik
      Karthik prem karthik 6 महीने पहले

      ARJUN S. NAIR aaru paranju😬😬😬😬😬

    • Muhammed Fawaz
      Muhammed Fawaz 6 महीने पहले

      വീഡിയോ വേണ്ട കരയാൻ ആവില്ല 😢😢

  • mubu mubu
    mubu mubu 6 महीने पहले +5

    Teteril kannukal nannayipicha song

    • libin nazeer
      libin nazeer 5 महीने पहले

      mubu mubu 100%%

  • Ashra Mannan
    Ashra Mannan 6 महीने पहले +2

    Daivame k Kumar teater poyi kanda shenam ippo poyttila inee jayram nte padam dvd irangyitta kannullu ☹ pattu kollam

    • Layaan Muhammed
      Layaan Muhammed 5 महीने पहले +1

      Kadeeja Thaslic 👍

    • Kadeeja Thaslic
      Kadeeja Thaslic 5 महीने पहले +1

      Jithu K kunchco bobban Eth padam nala ippo ellam orra kadayella shikari shabu kadyum romance kada same annu kallamare vettakar akkunn matte movie father akknn😒pinne marpapppa enth padam comedy okkk kandit chirikkan polu Illa wast movie panchvarana Thatha jayaram pinne kannan raspikunnullu

    • Jithu K
      Jithu K 6 महीने पहले

      Ashra Mannan തുടർച്ചയായി പരാജയ ചിത്രങ്ങളുടെ ഭാഗമായ ജയറാം മാത്രമല്ല തുടർച്ചയായി വൻ വിജയ ചിത്രങ്ങൾ തന്ന ചാക്കോച്ചനും ഇതിൽ ഒരു നായകനാണ്. so don't judge before u watch the movie

    • manu sankar
      manu sankar 6 महीने पहले +1

      Dhyryamayi theatrelil poyi kaanaam.feel good movie

    • malayalam movie idivette news
      malayalam movie idivette news 6 महीने पहले +2

      Ashra Mannan bro ath first day thanne negative vanna film alle...ith kanda alukalode chodhikku allengil jayaram,ramesh pisharadi, chacochan, ivarude fb page nokku allengil book my showil film kandavarude reviews nokku....nice film ane miss cheyyanda bro

  • SMTN Creations
    SMTN Creations 6 महीने पहले +2

    😰😰

  • SOORAJ KRISHNAKUMAR
    SOORAJ KRISHNAKUMAR 6 महीने पहले +7

    There is no one to replace Das Sir.. Legend... For ever...

  • Abhilash Pillathara
    Abhilash Pillathara 6 महीने पहले +5

    സൂപ്പർ. മൂവി

  • Sunil Mathew
    Sunil Mathew 6 महीने पहले +5

    Really Beautiful... hope Dasettan will sing more songs in 2018

  • Music7Seven
    Music7Seven 6 महीने पहले +21

    ഫിലിമിൽ ഈ സോങ് വേറെ ലെവൽ ആണ് ജയറാമേട്ടന്റെ ലുക്ക്‌ പൊളിച്ചു...

  • malayalam movie idivette news
    malayalam movie idivette news 6 महीने पहले +18

    ട്രെയിലർ അല്ലെങ്കിൽ ടീസർ കണ്ടില്ലങ്കിലും ഈ ഒരു സോങ് കേട്ടാൽ ഫിലിം കാണാൻ തോന്നും....ദാസേട്ടൻ മാജിക്ക്

  • we are malayalees
    we are malayalees 6 महीने पहले +3

    5th comment bore film but best feeling
    song

    • ABHISHEK D
      ABHISHEK D 6 महीने पहले

      Onju Pooda... Rahul Rs

    • Muhammed Fawaz
      Muhammed Fawaz 6 महीने पहले

      Rahul Rs നീ ആണ് മോനെ മലയാളി... നടു വിരൽ സല്യൂട്ട്

    • Muhammed Fawaz
      Muhammed Fawaz 6 महीने पहले

      wooky moon നീ ഒരു കാലത്തും നന്നാവില്ല നല്ല പടത്തെ അംഗീകരിക്കാൻ മടി ഉള്ളവനെ... നീ ആ ലാൽ ഫാൻ അല്ലേ....

    • Harikrishnan M
      Harikrishnan M 6 महीने पहले

      Adyam padam poyi kanu....ennit para

    • Rahul Rs
      Rahul Rs 6 महीने पहले

      പടം പോര.
      ജയറാമേട്ടൻ നന്നായിട്ടുണ്ട് ഈ പാട്ടും

  • Sree Raj
    Sree Raj 6 महीने पहले

    3rd view 😎

  • Anish Abraham
    Anish Abraham 6 महीने पहले

    Super

  • Shanij shani
    Shanij shani 6 महीने पहले +2

    2nd

  • #Nikhil
    #Nikhil 6 महीने पहले +5

    1st View!