PANCHAVARNA THATHA | Video Song | Ramesh Pisharody | M Jayachandran | Jayaram | Kunchacko Boban

शेयर करें
एम्बेड करें

टिप्पणियाँ • 260

  • Sathimol Narayanan
    Sathimol Narayanan 7 दिन पहले

    Super

  • syam kumar
    syam kumar 10 दिन पहले

    supper flim kodukkunna Cash muthalakum

  • JR Media
    JR Media 12 दिन पहले

    പഞ്ചവർണ്ണത്തത്ത പറന്നേ
    തത്ത വന്നിട നെഞ്ചിലിരുന്നേ
    നെഞ്ചിൽ നിന്നൊരു പാട്ടുമുണർന്നേ
    പാട്ടിലൂടവൾ വാനിലുയർന്നേ...
    തുഞ്ചായത്തില് ഊഞ്ഞാലിട്ടവൾ
    കൊഞ്ചണതെന്താണ്.....
    തുഞ്ചായത്തില് ഊഞ്ഞാലിട്ടവൾ
    കൊഞ്ചണതെന്താണ്.....
    കൊഞ്ചണതെന്താണ്.....
    പഞ്ചവർണ്ണത്തത്ത...
    പഞ്ചവർണ്ണത്തത്ത പറന്നേ
    തത്ത വന്നിട നെഞ്ചിലിരുന്നേ
    നെഞ്ചിൽ നിന്നൊരു പാട്ടുമുണർന്നേ
    പാട്ടിലൂടവൾ വാനിലുയർന്നേ..

    ഉം ..എന്തോരം ..തന്നാലും
    എന്തോരം തന്നാലും ചുണ്ടോരം
    തീരാത്ത പഞ്ചാര വാക്കുള്ള പെണ്ണ് (2)
    കണ്ണേറൊന്നും കൊള്ളാതെ നോക്കാനാരാണ്
    ചായും നേരം കൂടോരം കൂട്ടിന്നാരാണ്
    കനകമാ നിലകളും കളകളം കിളികളും
    പെണ്ണിന് കൂട്ടാണ്...
    പഞ്ചവർണ്ണത്തത്ത...
    പഞ്ചവർണ്ണത്തത്ത പറന്നേ
    തത്ത വന്നിട നെഞ്ചിലിരുന്നേ
    നെഞ്ചിൽ നിന്നൊരു പാട്ടുമുണർന്നേ
    പാട്ടിലൂടവൾ വാനിലുയർന്നേ..

    വർണ്ണങ്ങളഞ്ചുള്ള കണ്ണഞ്ചും കുപ്പായം
    പിഞ്ചാതെ നോക്കേണ്ടതാര്..
    ചുണ്ടാകെ ചോക്കുന്ന താംബൂലമുണ്ടാക്കി
    വേണ്ടപ്പോൾ ഏകേണ്ടതാര്...
    പാലിൽ നിന്നെ ചേലിൽ നീരാട്ടാനാരാണ്
    പാടും പാട്ടിൻ തേനിമ്പം കൂട്ടാനാരാണ്
    പനിമതീ മലയിലും മണിനിലാതിരയിലും
    പാറണ പെണ്ണാണ്....
    പഞ്ചവർണ്ണത്തത്ത...
    പഞ്ചവർണ്ണത്തത്ത പറന്നേ
    തത്ത വന്നിട നെഞ്ചിലിരുന്നേ
    നെഞ്ചിൽ നിന്നൊരു പാട്ടുമുണർന്നേ
    പാട്ടിലൂടവൾ വാനിലുയർന്നേ..
    തുഞ്ചായത്തില് ഊഞ്ഞാലിട്ടവൾ
    കൊഞ്ചണതെന്താണ്.....
    തുഞ്ചായത്തില് ഊഞ്ഞാലിട്ടവൾ
    കൊഞ്ചണതെന്താണ്.....
    കൊഞ്ചണതെന്താണ്.....
    പഞ്ചവർണ്ണത്തത്ത...

  • Ambika Balakrishnan
    Ambika Balakrishnan 13 दिन पहले

    super

  • shaji k kurup
    shaji k kurup 15 दिन पहले

    nala pattu pachavarnathatha

  • Ranjith Kumar
    Ranjith Kumar 18 दिन पहले

    superb

  • Mayuri Rajeev
    Mayuri Rajeev 20 दिन पहले

    i love kunjakoboban you are my favorite actor so panchavarnathata super movie

  • freaq viedeos KL 13
    freaq viedeos KL 13 24 दिन पहले

    good song

  • Indu Sharma
    Indu Sharma 26 दिन पहले

    Super poli film

  • Rooble Emmanuel
    Rooble Emmanuel 27 दिन पहले

    Super composing..

  • Sharan Ram
    Sharan Ram 28 दिन पहले

    super song

  • jaison john
    jaison john 29 दिन पहले

    asd

  • Smitha Ckl
    Smitha Ckl महीने पहले

    polichu chakocha...

  • Shiva ani
    Shiva ani महीने पहले +1

    chakochan fans like

    • Shiva ani
      Shiva ani महीने पहले

      arum yille

  • Vyshnav Vyshnu
    Vyshnav Vyshnu महीने पहले

    Poli

  • Amal Biju
    Amal Biju महीने पहले

    chackochan pollichu timmirthu kallaki

  • Amina Nissar
    Amina Nissar महीने पहले

    Chakochaaaaa😍😍😍😍😍

  • Noufz nouf
    Noufz nouf महीने पहले

    Super movie

  • Sharan Ram
    Sharan Ram महीने पहले

    super song. kunchako boban - super style

  • Rehna P R
    Rehna P R महीने पहले

    super song

  • Roji Roji
    Roji Roji महीने पहले

    nice komadi

  • Physic Pros
    Physic Pros महीने पहले +1

    chiri rajavu pishu & dharmajan ulla movie with jayaram and chakochan ithu pwolikkum .like for pishu & dharmajan

  • Harimon P Babu
    Harimon P Babu महीने पहले +2

    *Super movie*
    *Full കോമഡി*

  • Aiden Prinu
    Aiden Prinu महीने पहले

    Zfrehw

  • Seetha Lakshmi
    Seetha Lakshmi महीने पहले

    Thang am not good in such role in panchavarnathatha

  • Seetha Lakshmi
    Seetha Lakshmi महीने पहले

    Y than game is in that role not good she is very good serial actor

  • Seetha Lakshmi
    Seetha Lakshmi महीने पहले

    Jaya Raman konjak Boba never disappoint

  • Seetha Lakshmi
    Seetha Lakshmi महीने पहले

    Music fantastic but I am yet to see pic in good theatre

  • Sajith status
    Sajith status महीने पहले

    anusree...bore...adipwoli padam..

  • Madhav R
    Madhav R 2 महीने पहले

    Adipoli👌👌👌👌

  • Raju George
    Raju George 2 महीने पहले

    super song

  • ANTONY THOMAS
    ANTONY THOMAS 2 महीने पहले

    Jayaramettan Chackochan Vishu Premier league kondupoyi...

  • Jeni Rose
    Jeni Rose 2 महीने पहले

    സന്തോഷ് വര്‍മ്മ രചന നിർവഹിച്ചു എം ജയചന്ദ്രന്‍ ഈണം പകർന്ന് ജ്യോത്സ്ന, ഹരിചരൻ ആലപിച്ച ഗാനം

  • Jeni Rose
    Jeni Rose 2 महीने पहले

    എന്തോരം തന്നാലും ചുണ്ടോരം തീരാത്ത പഞ്ചാരവാക്കുള്ള പെണ്ണേ
    കണ്ണേറോന്നും കൊള്ളാതെ നോക്കാൻ ആരാണ്

  • The Mars
    The Mars 2 महीने पहले

    2:40 >There is something secret story about her

  • Adithya Krishnan Mg
    Adithya Krishnan Mg 2 महीने पहले

    അടിപൊളി പടം 😍😍😍😍😍

  • JANANI KUMAR
    JANANI KUMAR 2 महीने पहले

    super song 👏👏👏💏💏😘😘

  • Sreeelakshmi Pv
    Sreeelakshmi Pv 2 महीने पहले

    Anusree chechi luvv uuhh lottt

  • Althaf Nazi
    Althaf Nazi 2 महीने पहले

    Song kalakii

  • Hari Krishnan my favourite song
    Hari Krishnan my favourite song 2 महीने पहले

    Adipoli Song

  • ഒടിയൻ മാണിക്ക്യൻ
    ഒടിയൻ മാണിക്ക്യൻ 2 महीने पहले

    nice Song

  • Kannan 752
    Kannan 752 2 महीने पहले

    Chakochan😘😘😘😘😘

  • Abhijith P Kumar
    Abhijith P Kumar 2 महीने पहले

    song ithiri boralle....thoniyathayirikkum 🤔

    • jestin cd
      jestin cd 2 महीने पहले

      Mimo Chan ,.....very bore...

  • Subilal S L
    Subilal S L 2 महीने पहले

    haricharan rocks..

  • gardens store
    gardens store 2 महीने पहले

    chackocha....

  • noufal mohammed
    noufal mohammed 2 महीने पहले

    Super song

  • rameshan rameshan
    rameshan rameshan 2 महीने पहले

    Rameshan

  • Aslah achu
    Aslah achu 2 महीने पहले +1

    chakkochan.👌👌💘💘

  • Joshy Benedict
    Joshy Benedict 2 महीने पहले +1

    കുഞ്ചാക്കോ ബോബന്റെ ഹാട്രിക്ക് വിജയമായിരിക്കും ഈ സിനിമ ശിക്കാരി ശംഭു , കുട്ടനാടൻ മാർപാപ്പ ...... - ജയറാമേട്ടന്റെ ശക്തമായ തിരിച്ച് വരവ് ആശംസകൾ

  • Alphonsa joseph
    Alphonsa joseph 2 महीने पहले

    റിലീസിംഗ് ഡേറ്റ് എന്നാണ് ?

  • mujeeb padannakkad
    mujeeb padannakkad 2 महीने पहले

    😍😍😍😍

  • shahana Malayalam Media
    shahana Malayalam Media 2 महीने पहले

    Welcome chnl

  • Vishnu Mdkv
    Vishnu Mdkv 2 महीने पहले +2

    ജയറാമേട്ടൻ തിരിച്ചു വരാൻ കാത്തിരിക്കുന്നു

  • SBN MEDIA
    SBN MEDIA 2 महीने पहले

    Lalettan WHATSUP STATUS
    inclips.net/video/WqMmQqPXzvk/वीडियो.html

  • rilja jayan
    rilja jayan 2 महीने पहले

    Suprb

  • nithin
    nithin 2 महीने पहले

    Ithenna paata? Kunchako bobanu sound ottum cherunumilla, Ayye ayyayyeee 🤤🤤

  • # prandanmar
    # prandanmar 2 महीने पहले

    Nice song.....all the best to team panchavarnathatha 👍❤

  • ArUniMa AYR
    ArUniMa AYR 2 महीने पहले

    It would be a family Blockbuster

  • Jisha Anthurapadi
    Jisha Anthurapadi 2 महीने पहले

    Anusree kidu

  • Scesmic Hands
    Scesmic Hands 2 महीने पहले

    Pisharody fans

  • Sandeep Lakshmanan
    Sandeep Lakshmanan 2 महीने पहले

    Seriously the quality of the songs these days have gone south. It’s so bad.

  • Minnath V
    Minnath V 2 महीने पहले +1

    katta support

  • Aghil Vijayan
    Aghil Vijayan 2 महीने पहले

    nalla bore aayind..👌👌😂

  • Akhil Viswan
    Akhil Viswan 2 महीने पहले

    Ee cinema kanunnatil otta karanam matram jairamettante veritta vesham vallathe mamassil keri

  • Aleeda Subhashithan
    Aleeda Subhashithan 2 महीने पहले

    Old songg

  • Nirej Soje
    Nirej Soje 2 महीने पहले +1

    തങ്കം / ശ്യാമള 😍😍😍 ഫാൻസ്‌ ആരും ഇല്ലേ ഇവിടെ ...

  • Aaryan Menon
    Aaryan Menon 2 महीने पहले

    Pishu✌

  • TAUREAN
    TAUREAN 2 महीने पहले

    ishtayilaaa.. 😬

  • GUITARISM OF VIJAY
    GUITARISM OF VIJAY 2 महीने पहले +1

    Ramesh pisharadi fansnte vaga........
    Goodluck

  • Aqil Muhammed
    Aqil Muhammed 2 महीने पहले

    Pishu will beat the hits💪

  • Najumulhaq Najumu
    Najumulhaq Najumu 2 महीने पहले

    എന്റ ലൈക്ക് ജയറാമേട്ടന്

  • Fasil Deen
    Fasil Deen 2 महीने पहले

    chakkochan ഇതും പൊളിച്ചടുക്കും.... കിടു....

  • Dubsmash of ramanan
    Dubsmash of ramanan 2 महीने पहले

    katta waiting

  • Gokul 2255
    Gokul 2255 2 महीने पहले +28

    Shikari shambu movie istapettavar like adiku 😍😍

  • JH EDITZ
    JH EDITZ 2 महीने पहले

    A variety song😍

  • Rob Roy
    Rob Roy 2 महीने पहले +2

    പിഷാരടി ഫാൻസ് ലൈക്ക്

  • Favaz Dp Favas Dp
    Favaz Dp Favas Dp 2 महीने पहले

    പൊളിച്ചു

  • My tube Tube
    My tube Tube 2 महीने पहले

    Orupaad pradeeshakal undatto!!!

  • Anandha Kumar
    Anandha Kumar 2 महीने पहले

    fillm super hitannu

  • JACK MEDIA ON
    JACK MEDIA ON 2 महीने पहले

    Thomassutty vittodaaa

  • My tube Tube
    My tube Tube 2 महीने पहले

    Oru munnaripum ilathe moshamaypoi

  • Amal K   Narayanan
    Amal K Narayanan 2 महीने पहले

    ചാക്കോച്ചൻ ഡാ

  • രാജുഏട്ടൻ ഭക്തൻ
    രാജുഏട്ടൻ ഭക്തൻ 2 महीने पहले +1

    😍😍👌

  • Bidhun K Kuttikkattil
    Bidhun K Kuttikkattil 2 महीने पहले +1

    പാട്ട് കൊള്ളാലോ

  • Mollywood World
    Mollywood World 2 महीने पहले

    kidilan

  • JM EDITZ
    JM EDITZ 2 महीने पहले +1

    Pisharadiyil oru vishwaasam und😍

  • Santhosh Pmna
    Santhosh Pmna 2 महीने पहले

    മുത്ത്‌ ....അനുശ്രീ

  • Basanti
    Basanti 2 महीने पहले

    First time oru cinema shooting kanunatu ee padamanu, etu valiya hit akan pradhikunnu.

  • Kalabhavan Sudhi
    Kalabhavan Sudhi 2 महीने पहले

    Very good song... Good luck dear brothers Pisharody n Hari... Polichadukki....

  • Daily Cinemas
    Daily Cinemas 2 महीने पहले

    അനു ചേച്ചി makeup ലേശം കൂടിപോയി... 😅

  • Ramsy Nasar
    Ramsy Nasar 2 महीने पहले +3

    Chackochan ❤️❤️❤️

  • prado
    prado 2 महीने पहले

    jayarametta.....chackochaaa......katta waiting for this super combo

  • Lijin Lijuz
    Lijin Lijuz 2 महीने पहले

    ചാക്കോച്ചാ 😍

  • Blessan. M. nallila
    Blessan. M. nallila 2 महीने पहले

    👌👌

  • Vishnu Prasad
    Vishnu Prasad 2 महीने पहले

    Poli

  • abhinaav karthikeyan
    abhinaav karthikeyan 2 महीने पहले

    Jayaram ettan pwolikkum

  • JAYADEV JEDU
    JAYADEV JEDU 2 महीने पहले

    Jayaramettan evde?

  • Renji Mathew
    Renji Mathew 2 महीने पहले

    കൊള്ളാം