Njan Marykutty | Video Song | Doore Doore | Jayasurya | Ranjith Sankar | Anand Madhusoodanan

शेयर करें
एम्बेड करें

टिप्पणियाँ • 1 181

  • Baiju Nair
    Baiju Nair 20 घंटे पहले

    Good song ...

  • Livin Suriya
    Livin Suriya 16 दिन पहले

    Nalla paatt

  • Mahroof Mahroof
    Mahroof Mahroof 18 दिन पहले

    ,Love to music

  • Deni Daniel
    Deni Daniel 24 दिन पहले

    Biju Narayanan🤘

  • Sreejith P
    Sreejith P 25 दिन पहले

    Biju Narayanan

  • Dhibu S
    Dhibu S 28 दिन पहले

    😘😘😍jeyasuriya ettan

  • DEEPA D
    DEEPA D महीने पहले +1

    കാതടപ്പിക്കുന്ന ഡിജിറ്റൽ വാദ്യ ഘോഷങ്ങൾക്കിടയിൽ ഈ സംഗീതം മുങ്ങി പോവാതിരിക്കട്ടെ....

  • vj kewl
    vj kewl महीने पहले

    ഇത് പാടിയത് ബിജു നാരായണൻ ആണെന്ന് അറിഞ്ഞപ്പോൾ ഞെട്ടി. ശബ്ദം വളരെ മധുരതരം ആയിരിക്കുന്നു. ഒന്നും പറയാനില്ല. ഗന്ധർവ സംഗീതം.

  • akshaya achu
    akshaya achu महीने पहले

    malayali manass thottarinja malayalikalude swantham jayasurya😍😍

  • Zorro Tk
    Zorro Tk महीने पहले

    Every day im here to hear this awsme song

  • abinraj kp
    abinraj kp 2 महीने पहले +1

    ഈ അടുത്തകാലത്തു കേട്ടതിൽ വെച്ച് ഏറ്റവും നല്ല പാട്ട്.. really love this song 😘

  • Pooja girish
    Pooja girish 2 महीने पहले

    Sundhari

  • Ajith Kumar
    Ajith Kumar 2 महीने पहले

    👌👌👌👌😀

  • Asha Sara
    Asha Sara 2 महीने पहले

    Thjnejdjxxjdsjkwijjskakjjsksk

  • indu sujith
    indu sujith 2 महीने पहले

    Super jayetta ....

  • BINEESH attingal
    BINEESH attingal 2 महीने पहले +2

    ഈ പാട്ടിന് സംസ്ഥാന അവാർഡ് കിട്ടണം biju Sir ന്

  • Deepa TK
    Deepa TK 2 महीने पहले

    Super...song

  • ijaz mohamed
    ijaz mohamed 2 महीने पहले

    Lyrical quality amazing !!! And superb composition and perfect music texturing ♥️

  • Binoy Mukulumpurth Viswam
    Binoy Mukulumpurth Viswam 2 महीने पहले

    Biju Narayan

  • Ajith Ajayan
    Ajith Ajayan 2 महीने पहले

    എന്ത് feela പാട്ടിനു

  • Neshida Neshi
    Neshida Neshi 2 महीने पहले

    Polichuuuu jayeta

  • Nandha Kumar
    Nandha Kumar 3 महीने पहले

    Tamil language transfer please

  • anupama shaji kumar
    anupama shaji kumar 3 महीने पहले

    Super song..I have never heard such a beautiful song....

  • Geethu murali
    Geethu murali 3 महीने पहले

    👌

  • Seljo Kunjappan
    Seljo Kunjappan 3 महीने पहले

    എത്ര കേട്ടാലും മതി വരാത്ത പാട്ട്..

  • Uppala Pathudi
    Uppala Pathudi 3 महीने पहले

    Good song
    Meaning ful song

  • Arun S
    Arun S 3 महीने पहले

    graet come back by biju narayanan..awsome song

  • abey mathew
    abey mathew 3 महीने पहले

    Biju narayan sir came again

  • JamsheerBabu Jamsheer
    JamsheerBabu Jamsheer 3 महीने पहले

    Superr

  • Haridas Matsyafed
    Haridas Matsyafed 3 महीने पहले

    variety song- thanks biju narayan

  • muhajir basheer
    muhajir basheer 3 महीने पहले

    കണ്ടു തിരി നീട്ടി . . എന്ന് തുടങ്ങുന്ന വരികൾ കേട്ടിട്ട് വേറെ ഒരു പാട്ട് ഓർമ്മ വരുന്നു. . (എന്നും വരും വഴി വക്കിൽ അവളെന്നോടൊന്ന് മിണ്ടാൻ. .) അത് എനിക്ക് മാത്രം തോന്നിയത് ആണോ?

  • Anand A S
    Anand A S 3 महीने पहले

    dislike chytavar onnum manushyaralle ?

  • Shafeeq Nv
    Shafeeq Nv 3 महीने पहले +1

    This is fantastic I so really love it

  • jishnu ramesh
    jishnu ramesh 3 महीने पहले

    Nice song., loved it😍

  • Jibin Varghese
    Jibin Varghese 3 महीने पहले

    Jayettan ishttam😍😍😍

  • Geethu murali
    Geethu murali 3 महीने पहले

    Jayetaaa..spr..

  • Vaidehi Vaidya
    Vaidehi Vaidya 4 महीने पहले +1

    I am Maharashtrian ..I don't understand Malyalam. .but this song touched my heart ❤❤

    • Nithin Satheesh
      Nithin Satheesh 3 महीने पहले

      That is super appreciation.

  • Balasubramaniam Kedaranathan
    Balasubramaniam Kedaranathan 4 महीने पहले

    Biju Narayanaane thiruchu Thanna music director Anand Madhusudhanan....vaLare Nanni...Awesome music buddy.....great work.

  • Unni George
    Unni George 4 महीने पहले

    Love you jayetta

  • Sangeetha Ps
    Sangeetha Ps 4 महीने पहले

    Jayetta you are a great actor

  • Sangeetha Ps
    Sangeetha Ps 4 महीने पहले

    Beautiful song

  • Aswathy Sujatha
    Aswathy Sujatha 4 महीने पहले

    ജയേട്ടാ നിങ്ങളെ കാണുമ്പോൾ എന്തെന്നറിയില്ല ഒരു പോസിറ്റീവ് എനർജി anu....ഒരു brother എന്നോ ഒക്കെ ...ഏതു charactr ആണെങ്കിലും നിഷ്പ്രയാസം അഭിനയിക്കാൻ കഴിയുന്ന പ്രതിഭ.....അതിലുപരി മനുഷ്യത്വം ഉള്ള വ്യക്തി എന്ന നിലയിൽ....

  • Sirajudheen P
    Sirajudheen P 4 महीने पहले

    *സൂപ്പർ*

  • Sanika Johnson
    Sanika Johnson 4 महीने पहले

    nice song .I like this song

  • Susan Mathews
    Susan Mathews 4 महीने पहले

    I can't wait to see this movie, You are amazing Jayasurya!!

  • Shyji Fredy
    Shyji Fredy 4 महीने पहले

    my favorite song il onnudi😎😎

  • Parvathy Vishnu
    Parvathy Vishnu 4 महीने पहले

    Adipoli film anu💕💕💕

  • Krishna Tk
    Krishna Tk 4 महीने पहले

    Nice song

  • Jithin Jose
    Jithin Jose 4 महीने पहले

    ദുര്... ദുര്.. ഇതൾ വിരിയാൻ ഒരു സ്വപ്നം കാത്തിരിക്കുന്ന

  • Gayathri Ashok
    Gayathri Ashok 4 महीने पहले

    🎶🎵🎵🎵😍😘😘😘😘😘

  • Surabhy Suru
    Surabhy Suru 4 महीने पहले

    എനിക്ക് ഇഷ്ട്ടപ്പെട്ട പാട്ടുകളിൽ ഒന്നുകൂടി...

  • Anna Saji
    Anna Saji 4 महीने पहले

    soopper tune dirction alll

  • Jayashankar Menon
    Jayashankar Menon 4 महीने पहले

    carry on.sorry for typing error

  • Jayashankar Menon
    Jayashankar Menon 4 महीने पहले

    nice song rendered by biju narayana.congrats

  • SN creation
    SN creation 4 महीने पहले

    *ജയേട്ടൻ പാവം ആണ് സിനിമയിലും ജീവിതത്തിലും😍💞💞😘😘😘*

  • Nikhil Anil
    Nikhil Anil 4 महीने पहले

    Magical song...... 😍😇😇

  • Sindhu K Sindhu K
    Sindhu K Sindhu K 4 महीने पहले

    sooper song

  • Sindhu K Sindhu K
    Sindhu K Sindhu K 4 महीने पहले

    sooper song

  • Vishal's world of YouTube
    Vishal's world of YouTube 5 महीने पहले

    Bijunarayanettaa hoooo ningalkku iniyum nalla pattu kittattte ..
    Jayettta ningal jayikkanayipirannavanannu muthee⚘⚘⚘⚘⚘⚘🖒😘

  • Ashwin Perne
    Ashwin Perne 5 महीने पहले

    Excellent voice biju etta. .....nce sng

  • Manikandan C A
    Manikandan C A 5 महीने पहले

    Song super aatto pinne jaysuryayum

  • vipinrajmundela rajmundela
    vipinrajmundela rajmundela 5 महीने पहले

    Jayetta you'r great

  • Nithya Raison
    Nithya Raison 5 महीने पहले

    Super

  • Unni Krishnan
    Unni Krishnan 5 महीने पहले

    Adipoli song

  • Sourav N
    Sourav N 5 महीने पहले

    adipoli pattu♡

  • Vaishu Vaishu
    Vaishu Vaishu 5 महीने पहले

    ithupole nalla oru film aanu ...su..su..sudheevathmeekam..alle....

  • Anupama D R Anu
    Anupama D R Anu 5 महीने पहले

    Polichu

  • basilkpaul
    basilkpaul 5 महीने पहले

    ENIKKE PADDAN THONNUNU!!!!!!!!!!!!

  • basilkpaul
    basilkpaul 5 महीने पहले

    Ee Jaysuryade SONG NALLATHA!!!!!!!!

  • Manju Mlr
    Manju Mlr 5 महीने पहले

    song 👏👌👌👌👌

  • Sreejith Pillai
    Sreejith Pillai 5 महीने पहले

    Nice song

  • MOHAMMED SHAKEEB P K
    MOHAMMED SHAKEEB P K 5 महीने पहले

    Superb must watch film...Hatsoff to all crew members who worked behind this wonderful movie 😍

  • anurag flamz
    anurag flamz 5 महीने पहले +1

    Superb song
    ♥️

  • sajy Ismayil
    sajy Ismayil 5 महीने पहले

    Super song,,👌👍

  • Nikhil Vinod
    Nikhil Vinod 5 महीने पहले

    Enthayalum maya mohiniye kalum polichu

  • Labeeb Shariq
    Labeeb Shariq 5 महीने पहले

    [url=upfile.mobi/kgGlKBZRudN]

  • Kannan Ta
    Kannan Ta 5 महीने पहले

    Super song.... super tune.... onnum parayaan illa.... biju narayanam kalakki

  • sathyavan sunilkumar
    sathyavan sunilkumar 5 महीने पहले

    Jayasurya you are looking sooooo gorgeous

  • shijith kk
    shijith kk 5 महीने पहले

    Super jayetta

  • S S
    S S 5 महीने पहले +1

    Biju Narayanan after a gap 👌👌

  • Jalaludeen Jalaludeen
    Jalaludeen Jalaludeen 5 महीने पहले

    super song

  • Vidhila Ps
    Vidhila Ps 5 महीने पहले

    Amazing song 😍

  • Tisyanil Karimbil
    Tisyanil Karimbil 5 महीने पहले

    Supper song

  • Anoop Johnson
    Anoop Johnson 5 महीने पहले

    💖💖💖💖💖💖💖

  • thejasi thejasi
    thejasi thejasi 5 महीने पहले

    nice song

  • thejasi thejasi
    thejasi thejasi 5 महीने पहले

    very song

  • Julie Sebastian
    Julie Sebastian 5 महीने पहले

    Jayasurya supper ketto

  • Afeef Navas
    Afeef Navas 5 महीने पहले

    ijk stantilnin kett ishtapetta paaatana

  • EBIN PS
    EBIN PS 5 महीने पहले

    Super

  • Sarah Thomas
    Sarah Thomas 5 महीने पहले +1

    This is propaganda being transgender is no different from experiencing a mental illness. This movement is a fraud!! Don't oppose honest science!!!!!!

  • George Thomas
    George Thomas 5 महीने पहले

    ബിജു നാരായണൻ... രവീന്ദ്രൻ മാഷിന്റെ ശേഷം ആരും പ്രയോജനപ്പെടുത്തി ഇല്ല.... എല്ലാ ഭാവുകങ്ങളും ☺️

  • nikhil mohan
    nikhil mohan 5 महीने पहले

    Biju narayanan ❤️❤️❤️❤️
    Expecting more songs like this 😍

  • salman mks
    salman mks 5 महीने पहले

    Manoharam

  • J J
    J J 5 महीने पहले

    Poleeee...

  • Sameesh Kv
    Sameesh Kv 5 महीने पहले

    nice song and singing...
    biju etta super

  • Nazeem S A
    Nazeem S A 5 महीने पहले

    ദൂരെ ദൂരെ ഇതൾ വിരിയാനൊരു
    സ്വപ്നം കാത്തു നിൽക്കുന്നു
    ജാലകം തുറക്കും കാറ്റിലൂടകലെ
    കണ്ടു തിരി നീട്ടി
    മലർ തൂകും പുഞ്ചിരി മിന്നായം
    എന്നോ ഇനിയെന്നോ
    ഇതൾ ചൂടും നല്ലൊരു പൂക്കാലം
    ആരോ വിരൽ തൊട്ടു മാറിന്റെ താളിലെ...
    ചായം അലിഞ്ഞുപോകുന്നു
    വിരസങ്ങളെങ്കിലും അതിലാകെ മാനസം
    സൂര്യോദയം തിരയുന്നു
    കിളിവാതിലിൽ കേൾക്കുന്നുവോ
    ഏതോ പുലർപക്ഷി പാടും സ്വരം
    ദൂരെ ദൂരെ ഇതൾ വിരിയാനൊരു
    സ്വപ്നം കാത്തു നിൽക്കുന്നു
    എരിവേനൽ തീർക്കുന്ന കൈകൊണ്ടു ഋതുവൊന്നു
    പൂക്കാലവും രചിക്കുന്നു
    കഥയൊന്നുമറിയാതെ വിരിയേണ്ട തൂമലർ
    മഞ്ഞിൽ മയങ്ങിനിൽക്കുന്നു
    മാനമാകവേ നിറയുന്നുവോ
    പൊന്നിൻ കിനാവിന്റെ മന്ദസ്മിതം
    ദൂരെ ദൂരെ ഇതൾ വിരിയാനൊരു
    സ്വപ്നം കാത്തു നിൽക്കുന്നു
    ജാലകം തുറക്കും കാറ്റിലൂടകലെ
    കണ്ടു തിരി നീട്ടി
    മലർ തൂകും പുഞ്ചിരി മിന്നായം
    എന്നോ ഇനിയെന്നോ
    ഇതൾ ചൂടും നല്ലൊരു പൂക്കാലം ......
    +++++++++++++++++++++++++++++++++++++++++++++++++
    മൂവി:- ഞാൻ മേരിക്കുട്ടി...(2018)
    ഗാനരചന:- സന്തോഷ് വർമ്മ
    ഈണം:- ആനന്ദ് മധുസൂദനൻ
    രാഗം:-
    ആലാപനം:- ബിജു നാരായണൻ

  • Anju Nair
    Anju Nair 5 महीने पहले

    Super.... Marykutty

  • sunil gopinath
    sunil gopinath 5 महीने पहले

    Bijunarayan super voice

  • Arya Reji
    Arya Reji 6 महीने पहले

    ഒത്തിരി നാളുകൾക്ക് ശേഷം പൂർണതയുള്ള ഒരു ചിത്രം കണ്ടു.... ചിന്തിക്കാതെ പോയ ഒരു വിഷയമായിരുന്നു... വളരെ നന്നായി. എന്തൊക്കെയോ നമുക്കും ചെയ്‌തു തീർക്കുവാൻ ഉണ്ടെന്ന് തോന്നൽ.... hats offf

  • Rangeeth Rangeeth
    Rangeeth Rangeeth 6 महीने पहले

    super song jayetta polichu