ദയവ് ചെയ്ത് ഇത് കാണാതെ പോകരുത് സഹായിക്കാൻ കഴിഞ്ഞില്ലേലും ഷെയർ ചെയ്യുക | Maximim Share

शेयर करें
एम्बेड करें
 • 14/06/2019 को प्रकाशित
 • Watch ദയവ് ചെയ്ത് ഇത് കാണാതെ പോകരുത് സഹായിക്കാൻ കഴിഞ്ഞില്ലേലും ഷെയർ ചെയ്യുക Maximim Share Please

टिप्पणियाँ • 44

 • friends vmk
  friends vmk 5 महीने पहले +1

  നമ്മുടെ നാട്ടിലെ പൊതുജനം പരിശ്രമിക്കേണ്ടത് ഇതുപോലുള്ളവരെ ക്യാഷ് കൊടുത്തല്ല സഹായിക്കേണ്ടത്
  നമ്മുടെ നാട്ടിലെ നിയമം ആണ് മാറ്റി തിരുത്തേണ്ടത്
  ഇവിടെ നമ്മൾ ഓരോരുത്തരും നികുതി അടക്കുന്നുണ്ടു അത് രാഷ്ട്രീയക്കാർക്ക് ധൂർത്തടിക്കാൻ ഉള്ളതല്ല
  ഇവിടെ ഉള്ള ജനങ്ങളുടെ ചികിത്സക്ക് ചെലവാക്കാൻ കൂടി ഉള്ളതാണ്
  എല്ലാ ഹോസ്പിറ്റലുകളും സർക്കാർ കീഴിൽ കൊണ്ടുവരിക
  അങ്ങിനെ ആകുമ്പോൾ ഹോസ്പിറ്റൽ കൊള്ളയും അവസാനിക്കും

 • Semi Appu
  Semi Appu 6 महीने पहले

  വിഷമിക്കരുത് എല്ലാം ശരിയാകും നല്ല മനസ്സ് ഉള്ളവർ ഇത് കണ്ടാൽ

 • Anu Sree
  Anu Sree 6 महीने पहले

  vishamikkalle amme ddhaivam eannum koodeyundaaakum . m.

 • Babu K
  Babu K 6 महीने पहले +2

  വിഷമിക്കാതിരിയ്‌ക്ക്.... ആരെങ്കിലും സഹായിക്കാതിരിയ്ക്കില്ല... പൂർണ്ണ ആരോഗ്യത്തോടെ.. സന്തോഷത്തോടെ മോളുമൊത്ത് ജീവിയ്ക്കാൻ ദൈവം ഇടയാക്കട്ടെ🙏🙏

 • Suresh Suresh
  Suresh Suresh 6 महीने पहले

  ചേച്ചി വിഷമിക്കേണ്ട . ഈ അവസ്ഥയൊക്കെ മാറും. നന്മ മരം എന്ന ഫിറോസ് ഇക്ക ഇതൊക്കെ കാണുന്നുണ്ടാകും. ഇക്ക വരും ചേച്ചിക്ക് തണലായിട്ട്, നമ്മുടെയൊക്കെ പ്രാർത്ഥനയും ഒക്കെ ഉണ്ട്. സൗഖ്യം ലഭിക്കും.

 • Ashokan Nimi
  Ashokan Nimi 6 महीने पहले

  😢

 • Jithu karthu Karthika
  Jithu karthu Karthika 6 महीने पहले

  Karayalle Amma ntengilum vazhi ondavathirikilla

 • SENSE RIDER X
  SENSE RIDER X 6 महीने पहले

  ചേച്ചിയുടെ ചിരികാണാൻ നല്ല രസമുണ്ട്

 • Leena VK
  Leena VK 6 महीने पहले

  Karayallemole

 • ஒளியும் & ஒலியும்
  ஒளியும் & ஒலியும் 6 महीने पहले

  Please share the address or account number or mobile no. Here no these details. Then how can be help to you. Please share those details 🙏

 • Shahulhameed Chaliyam
  Shahulhameed Chaliyam 6 महीने पहले

  Please add your details&number,place

 • arun mohan
  arun mohan 6 महीने पहले +1

  പാവം 😢😢 സങ്കടം വരുന്നു

 • Sasilekha Tkn
  Sasilekha Tkn 6 महीने पहले +2

  Asughmellaam vegam bedhaavtte chechee

 • Haju Haju
  Haju Haju 6 महीने पहले

  Contact numberundo chechi pls send vishamikkenda ellam kaanunna oralund endhenkilum vazhi theliyand nilkkilla

 • thomson joseph
  thomson joseph 6 महीने पहले

  Full accounts number, ifsc code address add cheyyu

 • Sanal Gayu
  Sanal Gayu 6 महीने पहले

  Acct number cmnts cheyi

 • Abhinand M
  Abhinand M 6 महीने पहले

  Njan anike cheyann pattunath cheyam amme

 • Alex Joseph
  Alex Joseph 6 महीने पहले

  Please anyone informed to firos PleSe please

 • Muneer N global
  Muneer N global 6 महीने पहले +1

  ഫിറോസ് കുന്നുംപറമ്പിലിൽന്റെ നൊമ്പര ഉള്ളവർ ഒന്ന് ഷർ ചെയ്യൂ. എന്റെ കയ്യിലില്ല നൊമ്പര. പ്ലീസ്

 • Wayanad vlog Chinnu Perzeez
  Wayanad vlog Chinnu Perzeez 6 महीने पहले +10

  വിഷമിക്കേണ്ട. ഏതെങ്കിലും കരുണയുടെ വാതിൽ ദൈവം തുറക്കും. Account number. IFSC Code പോസ്റ്റ്‌ ചെയ്യൂ

  • SENSE RIDER X
   SENSE RIDER X 6 महीने पहले

   @Wayanad vlog Chinnu Perzeez 😀😀

  • Wayanad vlog Chinnu Perzeez
   Wayanad vlog Chinnu Perzeez 6 महीने पहले

   @SENSE RIDER X ചെയ്‌തോളൂ

  • SENSE RIDER X
   SENSE RIDER X 6 महीने पहले

   എന്റെ അകൗണ്ട് നബർ തരട്ടെ

 • arun puthenveetil
  arun puthenveetil 6 महीने पहले

  Chechi ithil account details ittal upakaramayrikkum

 • Ashique Abuz
  Ashique Abuz 6 महीने पहले +1

  don't cry...we are humanbeen...we will help together..their is don't want any profit..mom..you will fine,

 • Ali Ikka96
  Ali Ikka96 6 महीने पहले +1

  Pavam Lolamanassane A/No Athinundhavilla.....

 • mm msr
  mm msr 6 महीने पहले +10

  ഫിറോസ് കുന്നുംപറമ്പിലിനെ കോൺടാക്ട് ചെയ്യൂ... അദ്ദേഹത്തിന്റെ സഹായം മീഡിയ വഴി അഭ്യര്ഥിക്കുക . നിങ്ങളുടെ പ്രശ്നം എത്രയും വേഗം പരിഹരിക്കപ്പെടട്ടെ !!!!!

 • noushadtp noushad
  noushadtp noushad 6 महीने पहले +1

  എല്ലാം റെഡി ആക്കും ഇന്ഷാ അള്ളാ

 • mahesh auh
  mahesh auh 6 महीने पहले

  No more details and account number

 • Viswajith Vp
  Viswajith Vp 6 महीने पहले +8

  Chechii account details koode parajju koduukk... Ellarum kazhiyunna pole help cheyyum..pedikanda

 • lonely wolf
  lonely wolf 6 महीने पहले

  Is this genuine?

 • JIBIN THOMAS
  JIBIN THOMAS 6 महीने पहले +10

  ഇതിൽ വേറെ ഒരു ഡീറ്റൈൽസും ഇല്ലല്ലോ അസുഖത്തെ കുറിച്ച് മാത്രം പറയുന്നു... അക്കൗണ്ട് നമ്പർ ഇല്ലഫോൺ നമ്പർ ഇല്ല.....

 • abdulazeez shoukathali
  abdulazeez shoukathali 6 महीने पहले +1

  Bank detail sentchayyuka

 • krishna kumar
  krishna kumar 6 महीने पहले +1

  Saghada pedanda Amma aregilum sahayikkum ellam shariyakum....

 • Aami's Dream World
  Aami's Dream World 6 महीने पहले +1

  Allah kashtam. Makalodoppam jeevikkan ulla agraham paavam amma. Asukam ellam maarum vishamikkanda. 😪

 • Akash .k.u
  Akash .k.u 6 महीने पहले +1

  Pavam ellam sheriyakum chechi

 • الي اكبر اساد
  الي اكبر اساد 6 महीने पहले +4

  Penghade aasugham pettannu marum
  Vishamikkanda allavarudeum prarthana undaum kidni kodukkathe thanne nighale palarum sahayikkum vishamikkanda
  Shariasughathinum deerkka aausinum padachavantharum

  • BIJI JOSE
   BIJI JOSE 6 महीने पहले

   Account number Ifsc codum EttuTha Sahayikkam

 • Jamal e Wayanad
  Jamal e Wayanad 6 महीने पहले +6

  Chechi vishamikkañda ellam sheriyakum

 • Vava Vava
  Vava Vava 6 महीने पहले +25

  അമ്മേ കരയല്ലേ. തീർച്ചയായും അമ്മയ്ക്ക് സഹായം ലഭിക്കും കനിവില്ലാവർ അല്ലല്ലോ നമ്മൾ
  സർവെശ്വരൻ തുണയാകട്ടെ.
  എന്റെ അവസ്ഥ ഒക്കെ മോശമാണ് എനിക്കൊക്കെ എന്ടെങ്കിലും രീതിയിൽ സാമ്പത്തികമായി കഴിവുണ്ടെങ്കിൽ ഇതുപോലുള്ളവരെ ഞാൻ സഹായിച്ചേനെ.. ഇതു എനിക്ക് പ്രാർത്ഥിക്കണേ കഴിയൂ.. അമ്മേ . തീർച്ചയായും സഹായം ലഭിക്കും..

  • Vava Vava
   Vava Vava 6 महीने पहले

   arun mohan.. ഇത്രയേ ഉളൂ മനുഷ്യ ജീവിതം.. കൈക്കും കാലിനും ഊക്കുള്ളപ്പോൾ നമ്മൾ പലതും ചെയ്യും.. ഒന്ന് കാലുതെറ്റി വീണു.. ശരീരം തളർന്നുപോയാൽ.. എല്ലാം എല്ലാം അപ്പോഴാണ് ചിന്ദിക്കുക.. അതുകൊണ്ട് ജീവിച്ചിരിക്കുമ്പോൾ പ്രാത്ഥനയും നല്ല കാര്യങ്ങളുമായി മുന്നോട്ടു ജീവിക്കുക... ആ ചേച്ചിക്ക് മുൻജന്മ്മ പാപം ഉണ്ടാകും അതനുഭവിച്ചല്ലേ പറ്റൂ.. 🙁😒😖😖😖

  • arun mohan
   arun mohan 6 महीने पहले

   പാവം 😢😢😢😢😢 സങ്കടം വരുന്നു