PANCHAVARNA THATHA SONG TEASER | POKAYAI | YESUDAS | Ramesh Pisharody | M Jayachandran

शेयर करें
एम्बेड करें
  • 16/04/2018 को प्रकाशित
  • സിനിമ കണ്ടിറങ്ങുന്ന കുടുംബ പ്രേക്ഷകരുടെയും സംഗീത പ്രേമികളുടെയും അഭ്യർത്ഥന മാനിച്ച് പഞ്ചവർണതത്തക്ക് വേണ്ടി സന്തോഷ് വർമ രചിച്ച്‌ ..., എം ജയചന്ദ്രൻ ഈണം പകർന്ന് ..., മലയാളികളുടെ ഗന്ധർവഗായകൻ പത്മവിഭൂഷൺ ഡോക്ടർ കെ ജെ യേശുദാസ് ആലപിച്ച ഗാനത്തിന്‍റെെ Lyrics Video നാളെ ( 17. 4 . 2018 ) വൈകുന്നേരം 7 മണിക്ക്‌ റിലീസ് ചെയ്യുന്നു
    Movie: Panchavarna Thatha
    Movie Director: Ramesh Pisharody
    Producer: Manianpilla Raju
    Banner: Saptha Tarang Cinema
    Story & Screenplay : Ramesh Pisharody & Hari P Nair
    DOP: Pradeep Nair
    Music: M Jayachandran & Nadirsha
    BGM: Ouseppachan
    Lyrics: Santhosh Varma & Hari Narayanan
    Editing: V Sajan
    Art: Thyagu
    Makeup: Pradeep Rangan
    Costumes: Stephy Xavier
    Associate Director: Baby Panicker
    Content Owner: Manorama Music
    Website: www.manoramamusic.com
    INclips: inclips.net/user/manoramamusic
    Facebook: facebook.com/manoramasongs
    Twitter: twitter.com/manorama_music
    Parent Website: www.manoramaonline.com
  • संगीतसंगीत

टिप्पणियाँ • 64

  • Rifad Rfd
    Rifad Rfd 3 महीने पहले +1

    yoodhas

  • Thulasi Shanmukhan
    Thulasi Shanmukhan 3 महीने पहले

    ഈ song ഫുൾ ആയി ഇതു വരെ ഇറങ്ങിയിട്ടില്ലേ

  • Dann V J
    Dann V J 3 महीने पहले

    ഓർക്കസ്ട്ര ഉയർന്നു തന്നെ നിൽക്കുന്നു. അതാവാം ദാസ് സാറിന്റെ ശബ്ദത്തിനു അല്പം ഭംഗി ചോർന്നിട്ടുണ്ട് .

  • anil j p
    anil j p 4 महीने पहले

    ee pattu theateril kandu ellavarum karanju.love you jayaram etta

  • Nazeem S A
    Nazeem S A 4 महीने पहले

    പോകയായ് ദൂരെ ദൂരേ
    പോക്കുവെയിലെന്ന പോലേ
    തിരികേ വരാത്തൊരാൾ
    പിരിയുന്നു മാത്രയായ്
    ഒടുവിലേ യാത്രയായ്...(പോകയായ് ദൂരെ....)

    ചെറുനോവ് കൊണ്ടുപോലും
    കണ്ണുനിറയുന്നതല്ലേ
    ചിതയളിടുന്ന വേവും
    നോവുമറിയാതെ പോകേ
    പോയവരികയെന്നു ചൊല്ലാൻ
    കഴിയാത്ത യാത്രയല്ലേ
    മറുലോക യാത്രയല്ലേ ഒരുനാളിൽ
    നാം അറിയാതെയാ ഇടമോടു ചേരും താനേ...
    (പോകയായ് ദൂരെ....)
    ഉടയുന്നു സൂര്യബിംബം വാഴ്ച്ച കഴിയുന്ന പോലേ
    അഴലാർന്നിരമ്പിയാടും ആഴിയലാമാല മേലേ
    പൊലിയുമൊരു വേളയോളം ഒളിതൂകി നിന്നതല്ലേ
    ഇനിയോർമ്മ മാത്രമല്ലേ ഉപഹാരമായ് പ്രിയരേകിടും
    വിരഹാശ്രുഹാരം ചൂടി..........
    പോകയായ് ദൂരെ ദൂരേ
    പോക്കുവെയിലെന്ന പോലേ
    തിരികേ വരാത്തൊരാൾ
    പിരിയുന്നു മാത്രയായ്
    ഒടുവിലേ യാത്രയായ്...

  • Arjav V
    Arjav V 4 महीने पहले

    K j yesudas 😍😙😘

  • aju johnson
    aju johnson 4 महीने पहले

    thank you dasetta

  • Fillus lab kerala
    Fillus lab kerala 4 महीने पहले +2

    Dasetttaaaaaa....... Enikkenthanu angekku tharanavuka... Ente jeevan tharam

  • Dinesh Kumar
    Dinesh Kumar 4 महीने पहले

    How this song selected for national award,if this song was sung by p jayachandran, it would have been more melodious, but would not get a national award, the awards are always given to some persons only ,we cannot understand what is the criteria, this year p jayachandran sang many songs more valuable than this song,eg; pattupetteel annu nammal-captain,kuyilin pattinu_ kavi uddesichathu,kadum kattarum_bonsai e t c, yesudas should reject this award if has any morality, this song is not valuable enough to receive a national award,if p jayachandran would have given fifty national awards in the previous fifty years

    • jeejo pal
      jeejo pal 4 महीने पहले +2

      Dinesh Kumar, this is not the song tat was selected for national award... P jayachandran is a great singer, but das ettan is das ettan.. If u check the history u can find 1000s of songs which Das sir sang, tat deserved a national award but didn't get. Even am surprised with this year's award winning song selection,but tat doesn't outshadow tat fact tat Das sir deserved much more national awards..

  • Vineesh Karipuzha Video Editor
    Vineesh Karipuzha Video Editor 4 महीने पहले

    SUPER.....

  • MALaYalis s
    MALaYalis s 4 महीने पहले +1

    Padam kandavare karayicha song
    panchavarnathatha kidu movie theatrel poyi kanathavarkku nashtam matram

  • Althaf Muhammed
    Althaf Muhammed 4 महीने पहले

    ദാസേട്ടൻ ഉള്ള സമയത്തു ജീവിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യം....

  • Vinod Krishnan
    Vinod Krishnan 4 महीने पहले +1

    NO WORDS I MELTED IN THIS MAGICAL VOICE OF DR K J YESUDAS ....... Awesome lyrics by Santhosh varma and
    magical music composition by M JAYACHNADRAN

  • bineesh Palissery
    bineesh Palissery 4 महीने पहले

    എത്ര കേട്ടിട്ടും മതി വരുന്നില്ല.... ദാസേട്ടാ ഉമ്മ.......

  • Swapna Cs
    Swapna Cs 4 महीने पहले

    ഒരുപാടുനാളുകൾക്കു ശേഷം മനസ്സിനിഷ്ടപ്പെട്ട ഒരു സിനിമ കണ്ടു. പിഷാരടിക്ക് നന്ദി. സൂപ്പർ സിനിമ

  • Rajesh Kallupalam
    Rajesh Kallupalam 4 महीने पहले

    പടം കണ്ടിട്ട് ഈ പാട്ട് കേൾക്കുമ്പോൾ മനസിൽ വല്ലാത്ത feeling good Acting jayarametta...

  • Siju Rajan
    Siju Rajan 4 महीने पहले

    ദാസ് ഏട്ടാ............😘😘😘😘😘

  • malayalam movie idivette news
    malayalam movie idivette news 4 महीने पहले +1

    ithinokke dislike adikunnavar eth ganathil petta janmagal ane daivame.....appol chilarkengilum thonnam ishtapettillengil dislike adikkan thanne alle ee option enne ...ee song ishtamakathavane pinne eth song ane ishtamakuka

  • Haneefa കല്ലായി
    Haneefa കല്ലായി 4 महीने पहले +4

    ഇതിനും ഡിസ്‌ലെയ്ക്കോ കഷ്ട്ടം

  • Ajeesh E.K
    Ajeesh E.K 4 महीने पहले

    ‘Gold never get old’

  • mahadev sahadevan
    mahadev sahadevan 4 महीने पहले +3

    padam kandappol nalla feel ayi

  • Apz Media
    Apz Media 4 महीने पहले +1

    ദാസേട്ടാ.... ഇഷ്ടം 💗

  • akhil LapZz
    akhil LapZz 4 महीने पहले

    ഇത്രയും പ്രിയാമായിട്ടും ആ വോയിസിന്റെ പെർഫെക്ഷൻ......❤️❤️❤️

  • anand nair
    anand nair 4 महीने पहले

    King of musiq.... Ganagandharvan... This song is note in any site..

  • Satheesh Kumar
    Satheesh Kumar 4 महीने पहले

    truly ganagandharvan always..love you Dasetta

  • John Kalathil
    John Kalathil 4 महीने पहले

    ഗാനഗാന്ധർവൻ 😍😍😘😘

  • bineesh Palissery
    bineesh Palissery 4 महीने पहले +18

    ഈ ശബ്ദം കേൾക്കാനായത് തന്നെയാണ് ഈ ജന്മത്തിലെ ഏറ്റവും വലിയ പുണ്യം

  • pannarash vfc kerala paramasivan
    pannarash vfc kerala paramasivan 4 महीने पहले

    😎😎😎😎😘😘😘😘😘

  • ancy baby
    ancy baby 4 महीने पहले

    ദാസേട്ടൻ സൂപ്പർ feel, പിഷാരടി ചേട്ടാ all the best.

  • K.V. Surdas
    K.V. Surdas 4 महीने पहले +1

    😍😍😍😍....

  • sree r
    sree r 4 महीने पहले

    സൂപ്പർ..... desettan....വീണ്ടും....

  • Athul Tk
    Athul Tk 4 महीने पहले

    povathe kariyila kaattee

  • Ragy Ramakrishnan
    Ragy Ramakrishnan 4 महीने पहले

    Wowww

  • Stijin . V. S
    Stijin . V. S 4 महीने पहले

    അടിപൊളി സോങ്

  • Muhammed Fawaz
    Muhammed Fawaz 4 महीने पहले +11

    ഈ പാട്ട് തിയേറ്ററില്‍ നിന്ന് കണ്ടപ്പോള്‍ കരഞ്ഞത് ഞാന്‍ മാത്രം ആണോ......സൂപ്പര്‍ പടം

    • Sree Raj
      Sree Raj 4 महीने पहले

      Muhammed Fawaz Njanum karanju😭😔

    • Jp young
      Jp young 4 महीने पहले

      Muhammed Fawaz ഞാൻ കരഞ്ഞുപോയി പടം അത്ര പോരാ എന്നുള്ളത് ശെരി തന്നെ പക്ഷെ ഉള്ളിൽ ആ പടം എന്തൊക്കെയോ നിറച്ചു തന്നു അത്ര തന്നെ

    • Rahul Rs
      Rahul Rs 4 महीने पहले

      Muhammed Fawaz
      ഞാൻ ഒരു ലാലപ്പൻറെയും അപ്പൻ അല്ല. നല്ല സിനിമയാണെങ്കിൽ നല്ലതെന്ന് പറയും
      ജയറാമേട്ടന്റെ ഒരു ഗംഭീര തിരിച്ചു വരവ്,രൂപത്തിലും ഭാവത്തിലും സംഭാഷണത്തിലും ഒക്കെ ജയറാമേട്ടൻ ഞെട്ടിച്ചു.
      പക്ഷേ പടം പ്രതീക്ഷിച്ച അത്ര പോരാ.
      പിന്നെ ലാലപ്പനും മമ്മൂപ്പനും, ഈ സാറന്മാരുടെ പടങ്ങൾ (പടക്കങ്ങൾ) ഞാൻ തിയേറ്ററിൽ പോയി കാണാറില്ല.

    • Muhammed Fawaz
      Muhammed Fawaz 4 महीने पहले +2

      Rahul Rs നല്ല സിനിമ നല്ല പാട്ട് ഇതൊക്കെ അംഗീകരിക്കാൻ പഠിക്ക് ആദ്യം അല്ലേലും ലാലപ്പൻ ഫാൻസിന് നല്ലത് അംഗീകരിച്ചു ശീലം ഇല്ലല്ലോ

    • Rahul Rs
      Rahul Rs 4 महीने पहले +4

      Muhammed Fawaz
      അതെ നീ മാത്രമാണ്

  • Sachin Creationz
    Sachin Creationz 4 महीने पहले +20

    Padam kandavar ee song orikalum marakilla... 😢😢
    #love u jayaramettan😘😘

    • Junaij Ta
      Junaij Ta 2 महीने पहले

      Sachin Ks Utubil video kandapo thanne mathyay . . . . . Ipo nammal anungala koodthal sensitive ennu.thonnunu

    • Sree Raj
      Sree Raj 4 महीने पहले

      Sathyam karanju pokkum😢😭

    • Jp young
      Jp young 4 महीने पहले

      Sachin Ks ശെരിയാണ് കണ്ണ്‌ നിറഞ്ഞുപോയി

  • shyjish e
    shyjish e 4 महीने पहले

    kidu

  • Aadhil
    Aadhil 4 महीने पहले +18

    ഗാനഗന്ധർവൻ 🙏🙏🙏

  • Salim K S
    Salim K S 4 महीने पहले

    HEY AMERICAN, ITHRAYUM PARANJITTU NAANAMILLE? SHAME SHAME PUPPY SHAME!!!

  • രഞ്ജിത്ത് രമേഷ്
    രഞ്ജിത്ത് രമേഷ് 4 महीने पहले

    എത്ര വയസായിന്ന പറഞ്ഞെ !!!!!

    • nazar ti
      nazar ti 4 महीने पहले

      രഞ്ജിത്ത് രമേഷ് k

  • Meena Agarwal
    Meena Agarwal 4 महीने पहले +9

    dislike adichath aaarada ni aaano gopi..

    • Sreejesh Tj
      Sreejesh Tj 4 महीने पहले

      +Jayan Nair ശരിയാണ് ഇതത്ര വലിയ പാട്ടൊന്നുമല്ല. ഒരു സാധാരണ ഗാനം 'പുല്ലുപോലെ ദാസേട്ടൻ പാടി '

    • Jayan Nair
      Jayan Nair 4 महीने पहले +6

      ഇഷ്ട്ടപെടാത്തവര്‍ക്ക് dislike അടിക്കാനുള്ള സ്വാതന്ത്ര്യം എവിടെയും നിഷേധിക്കപെട്ടിട്ടില്ല ...ഗാനഗന്ധര്‍വന്‍ ആണെന്ന് കരുതി അദ്ദേഹം പാടിയ പാട്ടുകള്‍ എല്ലാം ഇഷ്ട്ടപെട്ടുകൊള്ളണം എന്നൊന്നും എവിടെയും എഴുതി വെച്ചിട്ടുമില്ല

    • Jamsheer PC
      Jamsheer PC 4 महीने पहले

      hehe athu powlichu

  • Nidhin Raj
    Nidhin Raj 4 महीने पहले

    Jayaramettene kollandairunu

  • Sudheer Kumar
    Sudheer Kumar 4 महीने पहले +1

    one and only dasettan

  • WILD Production
    WILD Production 4 महीने पहले

    Superr

  • Suraj Navaikulam
    Suraj Navaikulam 4 महीने पहले +3

    Love u jayarametta oru hai taaro

  • Shanij shani
    Shanij shani 4 महीने पहले

    👌👌

  • MOVIE MISSION by adarshjoseph
    MOVIE MISSION by adarshjoseph 4 महीने पहले

    Dasettan ennum dasettan thanne

  • Anandha Kumar
    Anandha Kumar 4 महीने पहले

    super song

    • Dr.Chandy Korah
      Dr.Chandy Korah 3 महीने पहले

      very good music lyrics&singing.congradulations for the team dr.chandy

  • Nas Aviary
    Nas Aviary 4 महीने पहले +4

    Super thakarthu