സ്റ്റുഡിയോയിലേക്ക് വന്ന പുതിയ അഥിതി

शेयर करें
एम्बेड करें

टिप्पणियाँ • 233

 • adarsh P M
  adarsh P M 4 महीने पहले +111

  High quality LED 4X20=80
  Battery 🔋 9volt 2X15=30
  Switch 3way 1x24=24
  DC to DC boost converter 1X90=90
  Fibre plate 1X40=40
  Total 264 with 1 year guarantee chayde taram 🤗

  • Peter Parker ⚡
   Peter Parker ⚡ महीने पहले +3

   പൈനായിരം ആണെങ്കിൽ കൊയ്പല്ല്യായിരുന്നു ഇത് 264 ലേശം കൂടുതൽ അല്ലെ ചാറ്റായി

  • _MRK_
   _MRK_ 3 महीने पहले +1

   ഇത് കമന്റ്‌ ഇടാൻ വന്ന ഞാൻ 😂

  • kevin
   kevin 3 महीने पहले +1

   അത് ഇതിരി കൂടുതൽ അല്ലേ

  • Gokul Murukan
   Gokul Murukan 3 महीने पहले

   Battery rechargeable aanu 15 kittula. Atum 500mah kanu onnum aavilla but oru 300 rupa kodutta nalla battery kittum 😁😁😅

  • AKHILESH FF
   AKHILESH FF 3 महीने पहले

   😂😂😂😂🔥

 • vishnu ashokan
  vishnu ashokan 3 महीने पहले

  Value for money product 🤩

 • Aneesh
  Aneesh 4 महीने पहले +1

  Super design

 • ajith george
  ajith george 3 महीने पहले

  Oru invertor set cheyallo ee pricenu🤔

 • MUBASHIR MALAPPURAM
  MUBASHIR MALAPPURAM 3 महीने पहले

  കുറച്ചൂടെ expensive and quality product ഉണ്ടോ ?

 • motivational malalayam
  motivational malalayam 4 महीने पहले +436

  ചുമ്മാ ലൈറ്റ് കത്തുന്ന ഒരു സാധനത്തിന്10000 രൂപ

  • nabeel thanikkatt
   nabeel thanikkatt 6 दिन पहले

   😂

  • Suraj7TeenBoy
   Suraj7TeenBoy महीने पहले +1

   this is a pro sanam

  • Shamseer Thiroor
   Shamseer Thiroor महीने पहले

   @Bijoy Kumar k.p 👍

  • Jelins aspha 9
   Jelins aspha 9 महीने पहले +2

   Quality Illaatha plastic aanennu thonnunnu kanditt🤢

  • Jelins aspha 9
   Jelins aspha 9 महीने पहले +2

   Njan vichaarichath 200 to 300 okke aavum enna🤣🤣

 • Crazy GK Statuses 4k
  Crazy GK Statuses 4k 4 महीने पहले +52

  700 രൂപ smartbulb കിട്ടുമ്പോൾ 10000 രൂപ കൊടുത്ത് ഇത് വാങ്ങുന്നത് മണ്ടത്തരം അല്ലേ😂

  • Afsin NR
   Afsin NR महीने पहले +1

   Yes correct.....😂

 • Arjun Kattu Kadirur
  Arjun Kattu Kadirur 4 महीने पहले +84

  പൈയ്നായിരം രൂപ അല്പം കുറഞ്ഞു പോയി എന്നു തോന്നുന്നു ..... 😀

 • raj rajubhai
  raj rajubhai 4 महीने पहले +14

  പതിനായിരം രൂപക്ക് കൊടുത്താൽ കമ്പനി നഷ്ടത്തിൽ ആകുമല്ലോ 😂😂😂😂😂

 • Sobin Leemax
  Sobin Leemax 4 महीने पहले

  12.000 നു LC500 pro kittum nalla battery back up um kittum

 • Vineeth Dhanush
  Vineeth Dhanush 4 महीने पहले +115

  ലാഭം ആണല്ലോ 10000 രൂപക്ക് 🥰

  • Smony FF
   Smony FF महीने पहले

   @Vineeth Dhanush .🤣

  • Vineeth Dhanush
   Vineeth Dhanush महीने पहले

   @Smony FF ഫീൽ ആയോ

  • Smony FF
   Smony FF महीने पहले +1

   എൻറെ പൊന്നണ്ണാ അത് ഞാൻ നിന്നെ നമിച്ചു

  • Rahul Roy
   Rahul Roy महीने पहले

   😂😂

  • Jerrin Varghese Roy
   Jerrin Varghese Roy 3 महीने पहले

   🤣😂😂😂

 • Saneesh Em
  Saneesh Em 3 महीने पहले

  അതിഥി കൊള്ളാം 👍🏼

 • Akku Kuppachi
  Akku Kuppachi 3 महीने पहले

  വല്ല discount um kittuvo. 10000 fix aano. vendairunnu bro😂

 • Muhammad Shinas
  Muhammad Shinas 4 महीने पहले +3

  Super 💗❣️

 • Bkr
  Bkr 4 महीने पहले +112

  1000 രൂപയ്ക്കു താഴെ wifi വർക്ക്‌ ചെയ്യുന്ന ,മൊബൈൽ വഴി കൺട്രോൾ ചെയ്യാവുന്ന smartbulb കിട്ടും

  • JONAH 007
   JONAH 007 3 महीने पहले +2

   Athu thane with alexa

  • Ashfaq Rizwan
   Ashfaq Rizwan 3 महीने पहले +3

   Pinalla 😎

 • ShAmEeR VK MiMi
  ShAmEeR VK MiMi 4 महीने पहले +1

  👍❤❤

 • Maheen Majeed
  Maheen Majeed महीने पहले

  RGB Led, അതിന്റെ controller circuit, ഒരു power bank, പ്ലാസ്റ്റിക് ബോഡി... എല്ലാ കൂടി 10000 രൂപ... കൊള്ളാം...
  Wifi കണക്ഷൻ വഴി ഫോണിൽ ആപ്പ് ഉപയോഗിച്ച് കളർ കണ്ട്രോൾ ചെയ്യാൻ ഓപ്ഷൻ ഉണ്ടെങ്കിൽ പോലും 10000 രൂപ അധികമാ..

 • Zaid Mabi
  Zaid Mabi 2 महीने पहले

  10000 kodkunnel GODOX LC 500 R vangikoode 🥴

 • Pual
  Pual 3 महीने पहले

  Athidi enn paranapol nan verchu pamb annenn😂😂

 • DEVAN M V
  DEVAN M V 4 महीने पहले

  1000 കൊടുത്ത് RGB ബെസ്റ്റ്!!!

 • sree ts
  sree ts 4 महीने पहले

  Wirless charging Ulla super mobile etha

 • Amruth S
  Amruth S 4 महीने पहले +5

  Super👌
  Smart ആണോ...

 • SHan cvn
  SHan cvn 3 महीने पहले +1

  Mandan 😂💯

 • Unni Kuttan
  Unni Kuttan महीने पहले +1

  അതിഥി എന്നു പറഞ്ഞപ്പോ പെട്ടന്ന് വാവ സുരേഷ് ചേട്ടനെ ഓർത്തവരുണ്ടോ 😌 ഞാൻ പാമ്പ് വന്നു വിചാരിച്ചു 😂

 • Joseph Sebastian
  Joseph Sebastian 4 महीने पहले +1

  🔥🔥🔥

 • Gokul KR
  Gokul KR 3 महीने पहले +1

  പൊളി❤️👌👍

 • Syam Muthukulam
  Syam Muthukulam 3 महीने पहले

  10000 കുറഞ്ഞു പോയി ഒരു 2cr കൊടുക്കാമാരുന്നു

 • Simple Techno
  Simple Techno 2 महीने पहले

  Techy aaanennu paranjittu enthaa kaaaryam.......😂

 • Anoop FS
  Anoop FS 3 महीने पहले +1

  സ്റ്റുഡിയോയിലേക്ക് വന്ന അഥിതി എന്നൊക്കെ പറഞ്ഞപ്പോൾ ഞാൻ കരുതി വാവ സുരേഷ് ചേട്ടൻ പാമ്പുമായി വന്നതാണെന്ന്😁😁😁

 • Minnal ⚡️ YT
  Minnal ⚡️ YT 3 महीने पहले

  😂😂😂😂10k

 • Sanoj Sen
  Sanoj Sen 3 महीने पहले +20

  അതിഥി ആവുമ്പോ 2 ദിവസം കഴിയുമ്പോ പോവും അല്ലേ? 😂😅

  • Sanoj Sen
   Sanoj Sen 3 महीने पहले

   @ABHI AR 😂😂

  • ABHI AR
   ABHI AR 3 महीने पहले +1

   Aa athidiye ennenneekkumayi madakkiayachu

 • Shabin Das
  Shabin Das 4 महीने पहले

  Smart watch ethaa model??

 • Yedhu Raveendran
  Yedhu Raveendran 4 महीने पहले +3

  10000 rupaikk athra color bulbs 😵vangammm😂😂😂

 • Aswin 29
  Aswin 29 4 महीने पहले

  Oneplus 9rt review cheyuo

 • soorej kumar
  soorej kumar 4 महीने पहले +2

  അഥിതി അല്ല, അതിഥി ആണ് ശരി

 • JDX Dramas
  JDX Dramas 4 महीने पहले

  Mangi kidanna ente Jeevitham velicham padarthan anuvadham chithikkaathe oru adhidhi kayari vanu 😌🤣

 • mohammed wazeem
  mohammed wazeem 4 महीने पहले

  Baagyavaaneeee... flip kartil order cheyditu correct sadanam thanne kittiyallo!!!

 • Shibin Lal
  Shibin Lal 2 महीने पहले

  100 രൂപക്ക് മിന്നി കളിക്കുന്ന ലൈറ്റ് കിട്ടും 🤣

 • Vahid Editz
  Vahid Editz 4 महीने पहले +17

  എന്താണ് ഇടക്കിടെ വലത്തോട്ട് നോക്കണത്😁

 • B-TECH world
  B-TECH world 4 महीने पहले

  6GB lighto?🤔

 • Vijeesh Viji
  Vijeesh Viji 3 महीने पहले

  പിലിപ്സ് നല്ലതാണല്ലോ എന്റെ വീട്ടിൽ ഇപ്പോളും ഉണ്ട് പിലിപ്സ് റേഡിയോ....... നല്ല കോളിറ്റിആയിരിക്കും അവരുടെ സാധനങ്ങൾ

 • Gf Hfggu
  Gf Hfggu 3 महीने पहले

  Chettanta sound nice👌

 • Vinu Chirkoot
  Vinu Chirkoot 3 महीने पहले

  Enthonnadei 4,5 emargency vangalooo 😂😂😂 10000 roopeda oru saanam kandillea🤣🤣🤣

 • ℋᎯℛℐ kL 11
  ℋᎯℛℐ kL 11 2 महीने पहले

  10000 ഇത് വളരെ നല്ലൊരു ഇതാണ്🥴
  10000 rupak mala bulb vagiyal veedu thanny ninnu kattum 🔥😌😹😹

 • Lets Trade
  Lets Trade 3 महीने पहले

  350₹ ക്കു കളർ changing MP3 PLAYER കിട്ടും

 • Happyman
  Happyman 4 महीने पहले +1

  🤣10000 light nu

 • Ashik Muhammed
  Ashik Muhammed 2 महीने पहले

  Ladies watch nannaitund 😂

 • Anandhu Jithu
  Anandhu Jithu 3 महीने पहले

  50 rs koduthal colour cover kitum white lite mati mati otichal mathi

 • akhil v raj
  akhil v raj 3 महीने पहले +1

  100 രൂപ കയ്യിൽ ഇല്ലാത്തോണ്ട് അടുക്കളയിലെ ബൾബ് ഇപ്പോഴും മാറ്റിയിട്ടില്ല അപ്പോഴാ 10000 ആയിട്ട് വന്നേക്കുന്നു അതും ഈ കൊറോണ ടൈമിൽ ഒന്ന് പോണം മിഷ്ടർ

 • വിശാൽ.
  വിശാൽ. 3 महीने पहले

  Mm പണ്ട് അയ്യപ്പൻ വിളക്കിന് പോവുമ്പോൾ വാങ്ങിയിരുന്ന സാധനം 😂

 • Hugo Shaves
  Hugo Shaves 3 महीने पहले +1

  😍😍

 • Mr.WorldWide
  Mr.WorldWide 10 दिन पहले

  Led ലൈറ്റും, bluetooth module ഉം, battery, battery charger, കൂടി പോയാൽ 500/- രൂപ, ഞാൻ ഉണ്ടാക്കി തരാം.

 • Jibin
  Jibin 3 महीने पहले +2

  Oru led bulb edudth vech pru switchum koduthekkaneni 10000 roopa....kollaaam😅🤣🤣🤣😅

 • libin thomas
  libin thomas 3 महीने पहले

  ഫിലിപ്സ് companikkokke ഇൻട്രോഡക്ഷൻ കൊടുക്കുന്ന ആളെ ആദ്യായിട്ടാ കാണുന്നെ 😁😁

 • manil c.mohan
  manil c.mohan 3 महीने पहले

  ഞാൻ ഫ്ലിപ്കാർട്ടിൽ നോക്കാൻ പോയപ്പോഴാണ് താങ്കൾ റേറ്റ് പറഞ്ഞത് 😄😄😄😄

 • Jerald James
  Jerald James 19 दिन पहले +1

  ഇനി ഒരു ലക്ഷം രൂപേടെ ബൾബിന്റെ വിഡിയോ ഇറക്ക് അണ്ണാ 😂😂😂🔥🔥🔥

 • Zainudheen K
  Zainudheen K 26 दिन पहले +1

  ഞാൻ വാങ്ങണം എന്ന് വിചാരിച്ചു..... പ്രൈസ് കേട്ടപ്പോൾ🥴🥴🥴

 • abhiram_baiju
  abhiram_baiju 4 महीने पहले +2

  ❤️

 • Deepu A Babu
  Deepu A Babu 4 दिन पहले +1

  Vava suresh ettan💯🤭

 • Pranav Menon
  Pranav Menon 4 महीने पहले +1

  Jayaraj etta..Kayyil kettiyirikunna watch eatha....oru 2.5k de best watch suggest cheyyamo...??

  • Iam Ajas
   Iam Ajas 4 महीने पहले

   oppo de smartwatch aan bro

 • Boldrin Michael
  Boldrin Michael 22 दिन पहले

  അതിഥി എന്നു പറഞ്ഞപ്പോൾ വാവ സുരേഷിന്റെ അതിഥി ആണോ എന്ന് സംശയിച്ചു പോയി...😜

 • adarsh snair
  adarsh snair 3 महीने पहले

  Cash engane chilavakki kalayam ennu alochikunavanmarku kollam.

 • SRK Creations
  SRK Creations 4 महीने पहले +35

  Vilakettu poya kili thirich vannilla ithuvare...😂

 • Gokul
  Gokul 4 महीने पहले

  Smart watch yetha?

 • R34 GT
  R34 GT 4 महीने पहले

  പണ്ടത്തെ പല കളർ തെളിയുന്ന വാച്ചിന്റെ അതെ ടെക്നിക്. ഔട്ട്സൈഡ് മാത്രം മാറ്റം ഉണ്ട്..ചാർജ് ചെയ്യാം..അതിന് 10000 രൂപ..ചേട്ടാ...150 രൂപക്ക് RGB സ്ട്രിപ്പ് ലൈറ്റ് കിട്ടും 😌😌

 • AJ RAVANAN
  AJ RAVANAN 4 महीने पहले

  Super look

 • Saj Rajappan
  Saj Rajappan 3 महीने पहले

  അഥിതി എന്ന് പറഞപ്പോൾ ഞൻ ഓർത്തു വാവസുരേഷിന്റെ പാമ്പ് ആരിക്കും എന്ന്

 • Sreehari BS
  Sreehari BS 4 महीने पहले

  100 led tube vangaam

 • Muhammad Shinas
  Muhammad Shinas 4 महीने पहले +4

  😍😍😍

 • Praveen
  Praveen 4 महीने पहले

  Super👌

 • mohanlal mohan
  mohanlal mohan 4 महीने पहले +8

  10000 രൂപക് ഇപ്പൊ ഒരു വിലയുമില്ലെ സേട്ടാ. ഇത് കു‌ടിപോയാൽ 300 രൂപക്ക് ഉണ്ടാകും

 • KOREAN CUTZS
  KOREAN CUTZS 19 दिन पहले

  😇😇

 • Shyna Kv
  Shyna Kv 3 महीने पहले

  😊

 • ഉറുമ്പിനെ തള്ളിയിട്ടു കൊന്നവൻ

  സോറി ഇമ്മാതിരി ലോക്കൽ ചീപ്പ്‌ ഐറ്റംസ് ഞാൻ മേടിക്കാറില്ല 🚶‍♂

 • Oxford Muzu
  Oxford Muzu 2 महीने पहले

  Puthiya Athithi ee dialogue eavideyoooo keattitundallo 🤔

 • Hair DNA
  Hair DNA 3 महीने पहले

  ഇത് കുറേ മുന്നേ ഇറങ്ങിയ സാധനം ആണു 2016 ആണെന്നു തോന്നുന്നു ആ സമയത് വയർലെസ് ലൈറ്റിങ് ഫിലിപ്സ് ആണ് ആദ്യമായി ഇറക്കിയത് ആ ഒരു ലെവൽ പ്രൈസ് ആണ് ഇപ്പോഴും. പിന്നീട് ഫിലിപ്സ് തന്നെ 2020 ൽ 1000 രൂപയ്ക്ക് Smart bulb ഒക്കെ ഇറക്കി , അതിലും കുറവാണ് ബാക്കി കമ്പനി പ്രൈസ്, ഈ സാധനം outdated ആണ് ബ്രോ

 • ARUN MOHAN
  ARUN MOHAN 3 महीने पहले +1

  കൊല ലാഫം 🤣🤣🤧

 • Anandhu Vijay
  Anandhu Vijay 4 महीने पहले +1

  🥰

  • Anandhu Vijay
   Anandhu Vijay 4 महीने पहले +1

   @Saikamal S Nair soon

  • Saikamal S Nair
   Saikamal S Nair 4 महीने पहले

   @Anandhu Vijay അനന്ദു.. new house video ഈ വർഷമെങ്ങാനും ഉണ്ടാകാൻ സാധ്യതയുണ്ടോ.. എത്ര നാളായി wait ചെയ്യുന്നു.. ഇനി ഇടത്തില്ലേ ആ video 😢

  • Anandhu Vijay
   Anandhu Vijay 4 महीने पहले +1

   @Saikamal S Nair no

  • Saikamal S Nair
   Saikamal S Nair 4 महीने पहले

   Bro inn ee short mathreyullo... vere video ille ?

 • ARQUEZ YT
  ARQUEZ YT 2 महीने पहले

  Like 💞

 • D Y S P മിന്നൽ ബാബു
  D Y S P മിന്നൽ ബാബു 3 महीने पहले +4

  എന്തടിസ്ഥാനത്തിലാണ് ഈ ലൈറ്റിന് 10000/- രൂപ പറഞ്ഞത് - - - ?

 • Xtremes
  Xtremes 4 महीने पहले

  Njan karuthi പാമ്പിനെ വേടിച്ച് ഫിത്തിയിൽ തൂക്കാൻ പോണെന്ന് 🥰🥰

 • VADHIYA KALASAMITHI CHANGANASSERY 💚
  VADHIYA KALASAMITHI CHANGANASSERY 💚 3 महीने पहले

  Build-up kanicheya🤫😏

 • jasir sdq
  jasir sdq 4 महीने पहले +12

  10000 ichiri kooduthalalle chettaaa

 • Siju Sathyaraj
  Siju Sathyaraj 3 महीने पहले

  200 രുപയ്ക്ക് നാട്ടിലെ ഷോപ്പിൽ കിട്ടും. പെട്ടെന്ന് അടിച്ച് പോവേം ഇല്ല.

 • TDM ADX GAMING
  TDM ADX GAMING 4 महीने पहले

  30 rupa aanengil medikkaamaayirunnu 🌝

 • Wayn Foodie
  Wayn Foodie 3 महीने पहले

  Left sideila aara edakk edakk nokunnundallo😄

 • Rooonith N
  Rooonith N 2 महीने पहले +1

  Chetta enik oru smartwatch tharuvo😅

 • അഭിലാഷ് നായർ
  അഭിലാഷ് നായർ 3 महीने पहले

  ഞാൻ കാരങ്കോട് ബാലകൃഷ്ണനെപ്പറ്റി ചെയ്ത ഒരു വൈറലായFB പോസ്റ്റിന് ശേഷം താങ്കൾ അദ്ദേഹത്തെ interview ചെയ്തിരുന്നു.എൻ്റെ പോസ്റ്റിലെ മുഴുവൻ Statements ഉം താങ്കൾ അതിലുപയോഗിച്ചു. പക്ഷേ, ഒരു കടപ്പാട് പോലും കാണിച്ചില്ല. ആരുമറിയാതിരുന്ന കാരംകോട് ബാലകൃഷ്ണനെ ജനങ്ങളറിയുന്ന രീതിയിൽ എത്തിച്ചത് ഞാനാണ്.

 • TENIL talkie ꪜ
  TENIL talkie ꪜ 3 महीने पहले

  🤔10000 രൂപക്ക് ഇതിൽ എന്താണ് ഉള്ളത്

 • RYZEN 🅥
  RYZEN 🅥 2 महीने पहले

  1000 thane worth ala apazha 10 k

 • Tutorial Techie
  Tutorial Techie 3 महीने पहले

  Athithi ennu paranjaapooo njan vava Sureshinte athithi aanu enu karuthi 😁

 • Sreejesh Madhav
  Sreejesh Madhav 3 महीने पहले

  10000 രൂപക് ഇല്ല.ഒരു റിമോർട് പോലുമില്ല.atleast wifi use ചെയ്ത് ഉപയോഗിക്കാൻ കഴിയാണമായിരുന്നു

 • Latheef Manu
  Latheef Manu 17 दिन पहले

  ബോറോ എടുക്കുന്ന തിരിഞ്ഞു നോക്കുന്നു

 • f@r$!..........
  f@r$!.......... 3 महीने पहले

  Wow oly 10000 unbelievable. എന്തൊരു discount .

 • Anees Eranhikkal
  Anees Eranhikkal 3 महीने पहले

  Sir nte watch edhaan?

 • Ak
  Ak 3 महीने पहले +1

  10000 is overpriced

 • Hydra gaming
  Hydra gaming महीने पहले

  Alla enthina athinu 10000 rupa 100 rupekk bulb kittum ath methi 💡

 • SREENATH 99
  SREENATH 99 महीने पहले

  ഈ ലൈറ്റ് വേണ്ട 😂

 • Meandme
  Meandme 19 दिन पहले

  Bro ee videoyil ittta smart watch edaane
  Name endha

 • WinterGreen Aquatricks
  WinterGreen Aquatricks 3 महीने पहले

  Kalakki 10000 rupakku oru vedikettu item,oru 5ennam koodi vangivayikku