ജാഗ്രത Expiry date നോക്കാതെ ഇത് പോലെ ഉള്ള സാധനങ്ങള്‍ ഒരിക്കലും വാങ്ങരുത് മാക്സിമം ഷെയർ ചെയ്യൂ

शेयर करें
एम्बेड करें
 • 2/07/2019 को प्रकाशित
 • Watch ജാഗ്രത Expiry date നോക്കാതെ ഇത് പോലെ ഉള്ള സാധനങ്ങള്‍ ഒരിക്കലും വാങ്ങരുത് മാക്സിമം ഷെയർ ചെയ്യൂ Maximum Share This

टिप्पणियाँ • 7

 • Sumesh Kumar TS
  Sumesh Kumar TS 2 महीने पहले

  മാഡം ഇതൊന്നും ഉദ്യോഗസ്ഥൻമാർ ഒന്നും ചെയ്യില്ല കാരണം ഒന്നേയുള്ളൂ. കൈക്കൂലി: പണത്തിന് മേലെ പരുന്ത് പോയിട്ട് റോക്കറ്റ് പോലും പറക്കില്ല'

 • asish john
  asish john 2 महीने पहले

  Complaint cheyyy

 • Shahina Irshad
  Shahina Irshad 2 महीने पहले +1

  Ith thalayolaparambu bustand ano??

 • K Shivadas
  K Shivadas 2 महीने पहले

  മലയാളികൾ വിദ്യാഭ്യാസത്തിൽ മുമ്പിൽ ആണെന്നാണ് പറയാറ്.ഇതിപ്പോൾ വിദ്യാഭ്യാസം ഇല്ലാത്തവൻ വാങ്ങിക്കൊണ്ടു വന്നപോലെയായി.

 • MANCHESTER UNITED M UTD
  MANCHESTER UNITED M UTD 2 महीने पहले +3

  Food safety department ഒക്കെ വല്ലപ്പോഴും ഓഫീസിൽ നിന്നും ഒക്കെ പുറത്തേക്കു ഒന്ന് ഇറങ്ങണം.... ആർക്കും എന്തും വിൽക്കാം.. ഒന്നും പേടിക്കണ്ട... വിഷം വരെ തീറ്റിക്കും ഈ പട്ടികൾ

 • rj kl
  rj kl 2 महीने पहले +2

  Shoppil enthu vekkunnuvo
  100% owner responsibility

 • riyas ks
  riyas ks 2 महीने पहले +14

  ബേക്കറികൾ, പലചരക്കു കടകൾ ഉൾപ്പെടെ പല കടകളിലും വിൽക്കുന്ന ഫുഡ്‌ ഐറ്റംസിലെ നല്ലൊരു ശതമാനവും expiry കഴിഞ്ഞവയായിരിക്കും. ഗൾഫ് നാടുകളിലോ U. S ലോ മറ്റോ ആയിരുന്നു ഇതു സംഭവിച്ചതെങ്കിൽ എന്താകുമായിരുന്നു ആ കടക്കാരന്റെ അവസ്ഥ? ഇവിടെയുള്ള കോപ്പിലെ നിയമവും, നിയമ പാലകരും, ഉദ്യോഗസ്ഥരും തന്നെയാണ് ഈ അവസ്ഥയുടെ ഉത്തരവാദികൾ.
  നമ്മൾ സ്വയം സൂക്ഷിക്കുക. അതേ നിവൃത്തിയുള്ളൂ. എല്ലാ പാക്കഡ്‌ ഫുഡ്സും expiry നോക്കി മാത്രം എടുക്കുക. ചില ഭക്ഷണ പാനീയങ്ങൾക്കു expiry വളരെ കുറവായിരിക്കും. ഈ വിഡിയോയിൽ കണ്ട cake പോലെ. Sprite, 7 up മുതലായ ഡ്രിങ്ക്സിന് വെറും 2.5 മാസമേ expiry ഉണ്ടാകൂ. ഒരുപാടു ആളുകൾ expiry നോക്കാതെ ഈ വക വിഷങ്ങൾ മേടിച്ചു അകത്താക്കാറുണ്ട്.
  ഏറ്റവും കൂടുതൽ വയറിളക്കവും ഛർദിലും ഉണ്ടാകുന്ന മാസങ്ങൾ ഡിസംബറും ജനുവരിയുമാണ്, അതാണെങ്കിലോ കേക്കിന്റെ അമിത ഉപയോഗം മൂലമാണ്.
  ആരോഗ്യത്തിനു നല്ലത് കഴിവതും പാക്കഡ്‌ ഫുഡ്സ് ഒഴിവാക്കുന്നതാണ്.
  വേണ്ടി വന്നാൽ തന്നെ ശ്രദ്ധയോടെ കരുതലോടെ നല്ല ഭക്ഷണം തിരഞ്ഞെടുക്കുക.