ജഗനെ തല്ലിയതിന് ശിവൻ പോലീസ് കസ്റ്റഡിയിൽ!!!

शेयर करें
एम्बेड करें
 • 21/01/2022 को प्रकाशित
 • ജഗനെ തല്ലിയതിന് ശിവൻ പോലീസ് കസ്റ്റഡിയിൽ!!!
  Santhwanam || Monday to Saturday at 7 PM || Asianet
 • मनोरंजनमनोरंजन

टिप्पणियाँ • 1 703

 • hodophile
  hodophile 3 महीने पहले +3187

  സാവിത്രി വീണ്ടും പഴയത് പോലെ ആവരുത്.. ഇത്രയും നാൾ നല്ല രസമുണ്ടായിരുന്നു അമ്മായിഅമ്മ മരുമോൻ scene ഒക്കെ.. ഇനിയും അങ്ങനെ തന്നെ വേണം എന്നാണ് ആഗ്രഹം ❤

  • Fathima Thanha
   Fathima Thanha 3 महीने पहले

   Athu thanne

  • Archana Ayyappan
   Archana Ayyappan 3 महीने पहले

   Enikkum

  • Anjitha Anji
   Anjitha Anji 3 महीने पहले

   ശെരിയ

  • ANIL'S WORLD
   ANIL'S WORLD 3 महीने पहले

   ❤️❤️

  • Sachin Shaji
   Sachin Shaji 3 महीने पहले

   @LIJO RACHEL George ആണ്.. അതിനാണ് ഇതൊക്കെ കാട്ടികൂട്ടുന്നത്

 • Shivanjali editings...... 💘
  Shivanjali editings...... 💘 3 महीने पहले +398

  കഴിഞ്ഞ weekend promo കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു എന്നാൽ ഇന്ന് സങ്കടം കൊണ്ട് കണ്ണ് നിറഞ്ഞു......😞. പെട്ടെന്നു ഈ ep കഴിയണം എന്നിട്ട് ആ പഴയ romance and happiness തിരിച്ചുവരണം 💝

  • MUFLIH'S WORLD
   MUFLIH'S WORLD 3 महीने पहले +3

   Eppozhum romance anno? Enthuvadeii

  • ann
   ann 3 महीने पहले +6

   Unbeatable chemistry ❤shivanjali
   അഭിനയം പിന്നെ പറയേണ്ടതില്ല തകർത്തു 🔥💥0:35-0:39 wow super acting and making 🥰

  • a
   a 3 महीने पहले

   🥺🥺

  • v
   v 3 महीने पहले +1

   Ys

  • Sajitha E
   Sajitha E 3 महीने पहले +9

   Ee prashnam ok kayinnal adipoli romance pradikshikam

 • Nisana💫
  Nisana💫 3 महीने पहले +2677

  ശിവേട്ടനെ പോലീസ് തല്ലിയപ്പോൾ സങ്കടമായി😭😭 ഇതിനെല്ലാം കാരണം തമ്പി ആണെന്ന് സാന്ത്വനം വീട്ടുകാർ അറിയണം ❤️ശിവേട്ടനെ പിന്നെയും അമ്മായി തെറ്റിദ്ധരിച്ചു .☹️ പാവമുണ്ട് ശിവേട്ടൻ❤️

  • JENNY VLOGS
   JENNY VLOGS 3 महीने पहले +1

   Promo kandathukondu full kaanaan thoneela sad aayi so kandilla

  • ANIL'S WORLD
   ANIL'S WORLD 3 महीने पहले

   ❤️❤️❤️

  • @abintwelve
   @abintwelve 3 महीने पहले

   @Moj 123 annalum nammale kanunne parupadii ode olle oru Committment 😅😂

  • Anagha Saju
   Anagha Saju 3 महीने पहले

   Thambu aanennu santhwanam veettukarvmathram arinjal pora
   Aa paratta thambiye pokkipidikkunna appuvum ariyam
   Ennit ayale thalli parayanam...

  • shortcut of sreeku
   shortcut of sreeku 3 महीने पहले

   😭😭😭😭

 • DRAMA QUEEN
  DRAMA QUEEN 3 महीने पहले +13

  എന്റെ അഭിപ്രായത്തിൽ കമന്റ്‌ ബോക്സിൽ കിടന്ന് കരഞ്ഞിട്ട് കാര്യം ഇല്ല, എല്ലാവരും കൂടെ പോലീസ് സ്റ്റേഷനിലോട്ട് ഒരു ജാഥ നടത്തി ശിവേട്ടനെ ഇറക്കുന്നത് വരെ നിരാഹാര സമരം കൂടെ നടത്തു, പോലീസ് കാരെ തല്ലാൻ വരെ redy ആയി നില്കുവാണല്ലോ shivettan fans 😂

 • devayani
  devayani 3 महीने पहले +26

  Aww അപാര അഭിനയ ശേഷി ഉള്ള രണ്ടു മണി മുത്തുകൾ ആണ് സജിനും ഗോപികയും ❤️ ഒരു രെക്ഷ ഇല്ലാത്ത അഭിനയം 🔥 ഇതുപോലെ ഉള്ള track വന്നാൽ ആണ് ഇവരുടെ ഒക്കെ ആക്റ്റിങ് skill മനസിലാക്കാൻ സാധിക്കൂ 🔥❤️

  • learnie life
   learnie life 3 महीने पहले +2

   Divya chechiyum... 👍

  • shivanjali
   shivanjali 3 महीने पहले +3

   🔥

 • shivanjali
  shivanjali 3 महीने पहले +9

  Sajin chettan and gopika chechi🔥
  Wonderful acting and unbeatable chemistry 💥🔥❤
  ഒന്നും പറയാൻ ഇല്ല acting ore poli🔥💞❣️ #shivanjali 🔥

  • ann
   ann 3 महीने पहले +3

   Unbeatable chemistry ❤shivanjali
   അഭിനയം പിന്നെ പറയേണ്ടതില്ല തകർത്തു 🔥💥0:35-0:39 wow super acting and making 🥰

 • ♡Nandana Nanditha♡
  ♡Nandana Nanditha♡ 3 महीने पहले +704

  ഈ സീനുകൾ ഒന്നും കാണാനുള്ള ശേഷി നമുക്കില്ല asianet mama.... 😔😔💯😢

  • Arya Harrison
   Arya Harrison 3 महीने पहले

   @Anjana S enik athokke ariyam ningal kuuduthal padippikkanda 😏injeem ooro comments itt enik vazakkidan thalparyamilla 😏😏

  • Arya Harrison
   Arya Harrison 3 महीने पहले

   @Creative Editz ningal enikkanu reply thannat ingane ( serial kanunnathil thettilla pakshe athin adict Avan padillan ningal enikkanu reply thannat suikshichu nooku annittu para 😏😏

  • Rasak tpm
   Rasak tpm 3 महीने पहले

   Satyam

  • Athiramaluz❤️
   Athiramaluz❤️ 3 महीने पहले

   Sathyam

  • Anupama Maluzz
   Anupama Maluzz 3 महीने पहले

   💯🥺🙏

 • BEAUTY QUEEN
  BEAUTY QUEEN 3 महीने पहले +314

  Sajin chettan, Gopu chechi & Divya aunty really rocked today's epi...പോലീസിൽ നിന്ന് അടി കിട്ടുമ്പോൾ ശിവേട്ടൻ over expression ഒന്നും ഇട്ട് കുളമാക്കീല. തികച്ചും നാച്ചുറൽ ആയി തോന്നി.. അതുപോലെ തന്നെ അഞ്ജുവും അമ്മയും.. Super casting SW team😍😍

  • ann
   ann 3 महीने पहले +10

   Unbeatable chemistry ❤shivanjali
   അഭിനയം പിന്നെ പറയേണ്ടതില്ല തകർത്തു 🔥💥0:35-0:39 wow super acting and making 🥰

  • a
   a 3 महीने पहले +3

   🔥

 • GAME _ OVER
  GAME _ OVER 3 महीने पहले +16

  സജിൻ ചേട്ടൻ ഗോപിക ചേച്ചി രണ്ടു പേരും നല്ല actors ആണ് ..😘😘😘

 • HRIDYA P C
  HRIDYA P C 3 महीने पहले +53

  "ശിവേട്ടനെ തല്ലുന്നത് കണ്ട് നിക്കാൻ vayyaa"😭😭😭😭😭😭😭
  Promo ഒരു വട്ടം കണ്ടത് തന്നെ മതിയായി പോയി 😔😔😭😭😭

 • A S
  A S 3 महीने पहले +405

  ശിവനെ തല്ലിയപ്പോൾ ഉള്ള അഞ്ജുവിന്റെ കരച്ചിൽ ഒക്കെ നല്ല originality ഉണ്ട്..🙂 അല്ലെങ്കിലും sad scenes ഒക്കെ അഭിനയിക്കാൻ സാന്ത്വനം ടീം പൊളിയാണ് ❤️

 • 𝐺𝑜𝑝𝑢𝐳_𝑒𝑑𝑖𝑡𝐳...🦋
  𝐺𝑜𝑝𝑢𝐳_𝑒𝑑𝑖𝑡𝐳...🦋 3 महीने पहले +230

  സാവിത്രി അമ്മായിയുടെയും അഞ്ചു ചേച്ചിയുടെ അഭിനയം uff💥❤️ പിന്നെ ശിവേട്ടൻ ഉം ജീവിച്ചു കാണിക്കുകയായിരുന്നു💯

  • a
   a 3 महीने पहले

   🥰

 • Rinsi Rinsi
  Rinsi Rinsi 3 महीने पहले +1523

  ഈ സീരിയലിലെ പ്രത്യേകതയാണ് എല്ലാവരുടെയും അഭിനയം ഒരേ പൊളിയാണ്... നാച്ചുറൽ ആക്ടിങ് ❤അത് sad ആയാലും സന്തോഷമുള്ളതായാലും ❤

  • DRAMA QUEEN
   DRAMA QUEEN 3 महीने पहले +1

   @Ajith Pv ശെരിയാ പറ്റുന്ന രീതിയിൽ എല്ലാം toxic കുത്തി നിറച്ചു വെച്ചിട്ടുണ്ട് 90 ഇൽ ഇറങ്ങേണ്ട സീരിയൽ arunu🤮ശിവജ്ഞലി ഉള്ളത് കൊണ്ട് trp ഉണ്ട് അല്ലെങ്കിൽ കാണരുന്നു 🤮

  • ‹queen of world ›🔥
   ‹queen of world ›🔥 3 महीने पहले +3

   ശിവേട്ടൻ തന്നെ ഫസ്റ്റ് 🥰.

  • a
   a 3 महीने पहले +1

   Athe🔥

  • ♡mithra sidharth☆
   ♡mithra sidharth☆ 3 महीने पहले +1

   Correct 🥰🥰🥰❤️❤️

 • shivanjali
  shivanjali 3 महीने पहले +9

  Sajin chettan and gopika chechi🔥
  Wonderful acting and unbeatable chemistry 💥🔥❤
  ഒന്നും പറയാൻ ഇല്ല acting ore poli🔥💞❣️ #shivanjali ❤

 • Gopika
  Gopika 3 महीने पहले +22

  Serial ആണെങ്കിലും അഞ്ജുവും, അമ്മയും ഇന്ന് കരയുന്ന കണ്ടപ്പോൾ വല്ലാണ്ട് feel ആയി പോയി. ഒരു തെറ്റും ചെയ്യാതെ police station ഒക്കെ പോയിരിക്കുന്ന ഒരു അവസ്ഥ ഭീകരം തന്നെ. ഭർത്താവിനെ കൺ മുന്നിൽ വച്ചു police മർദിക്കുമ്പോൾ അഞ്ജുവിന്റെ ആ നിസ്സഹായ അവസ്ഥ.really heart touching. അനാവശ്യം പറഞ്ഞാൽ ചിലപ്പോൾ മുന്നും പിന്നും നോക്കാതെ നമ്മൾ പ്രവർത്തിക്കുമ്പോഴും അതിന്റെ വരും വരാഴിക ആരും ചിന്തിക്കില്ല. തമ്പി ഈ പ്രശ്നത്തിൽ involved ആയതു കൊണ്ട് തന്നെ track ന്റെ അവസാനം സത്യം തെളിയിക്കണം എന്ന ഒരു അഭ്യർത്ഥന ഉണ്ട്. അല്ലെങ്കിൽ ഒന്നും തെളിയതെ കൊണ്ട് നിർത്തരുത്. ഈ problem ൽ ഒരിക്കലും തമ്പിയെ ന്യായികരിക്കാൻ പറ്റില്ല. അയാളുടെ മകളുടെ പ്രായം ഉള്ള ഒരു കൊച്ചല്ലേ ഇന്ന് ഒന്നും ചെയ്യാത്ത കുറ്റത്തിന് അവിടെ നിന്ന് കരഞ്ഞോണ്ട് നിന്നെ. അപ്പു ഡാഡിയെ വെറുക്കണം എന്നല്ല എന്നാലും അയാളെ പച്ച വെള്ളം പോലെ വിശ്വസിക്കുന്ന ഏർപ്പാട് നിർത്തണം. അല്ലെങ്കിൽ ഇതും അപ്പു മോളുടെ സന്തോഷം എന്ന് പറഞ്ഞു അവസാനിപ്പിച്ചാൽ sw team ന് നല്ല അടിപൊളി പൊങ്കാല ഞങ്ങൾ തരുന്നുണ്ട്.

  • Shika Rag
   Shika Rag 3 महीने पहले +6

   Aarum ariyaan povunilla!!
   Ini arinjaalum aarum prathikarikilla.
   Appu molde santhosham alle valuthu?!
   Appu molde daddy de mekettu keriyaal, shivante mekettu kerum balettan.
   But appu molde daddy kku shivaneyum anjuvineyum enthu venenkilum cheyyam.
   Athinananallo balettan avare avde theetipotti nirtheyekunnathu.

  • ann
   ann 3 महीने पहले +3

   Crt

  • സായ
   സായ 3 महीने पहले +3

   👍

  • Black Heart
   Black Heart 3 महीने पहले +4

   Well said 👍👍

 • •SREESHWARIKA• Gems💎
  •SREESHWARIKA• Gems💎 3 महीने पहले +541

  സജിൻ ചേട്ടൻ ഗോപിക ചേച്ചി അടിപൊളി Actors ആണ്‌..!!!😘😘😘

  • a
   a 3 महीने पहले +1

   Ys💥❤

  • shivanjali
   shivanjali 3 महीने पहले +1

   🔥

  • •SREESHWARIKA• Gems💎
   •SREESHWARIKA• Gems💎 3 महीने पहले +1

   @v 🥰

  • v
   v 3 महीने पहले +6

   Ys da💥

 • salini santhosh
  salini santhosh 3 महीने पहले +295

  ഇന്നത്തെ Episode കണ്ടപ്പോൾ സങ്കടം വന്നു.🥺🥺💔

 • Aswini Murali
  Aswini Murali 3 महीने पहले +90

  അഞ്‌ജലിയുടെയും സാവിത്രിയുടെയും acting 👏👏. നല്ല originality ആയിരുന്നു 🥺🥺. ഒപ്പം ശിവന്റെയും അഭിനയം പൊളി 😍.Sw highlight തന്നെ acting ആണ്. Story നശിപ്പിക്കാതെ കൊണ്ട് പോകണം.

  • a
   a 3 महीने पहले

   🔥

 • ann
  ann 3 महीने पहले +76

  അഭിനയത്തിന്റെ കാര്യത്തിൽ santhwanam team ഇപ്പോഴും മുന്നിൽ തന്നെ എന്ന് വീണ്ടും വീണ്ടും തെള്ളിയിക്കുന്നു 🔥🥰

  • a
   a 3 महीने पहले

   🔥

 • angel
  angel 3 महीने पहले +37

  Santhwanam ത്തിൽ എത്ര sad and bore track വന്നാലും⚡️.... അവർ പിടിച്ചു കേറുന്ന തുറുപ്പു ചീട്ടാണ്🔥 ഇവരുടെ അഭിനയം💥⚡️❤

 • shivanjali ishttammm
  shivanjali ishttammm 3 महीने पहले +38

  ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ ശരിക്കും സങ്കടം വന്നു. അടുത്ത എപ്പിസോഡ് കാണാൻ തോന്നുന്നില്ല. തമ്പിയുടെ ചതി എല്ലാവരും ഒന്ന് അറിഞ്ഞാൽ മതിയായിരുന്നു.

  • Sangeetha Sasi
   Sangeetha Sasi 3 महीने पहले +2

   പ്രത്യേകിച്ച് എന്റെ താടി എന്റെ താടി എന്ന് പറഞ്ഞു നടക്കുന്ന ഒരുത്തി ഉണ്ടല്ലോ ഒരു കുപ്പു അവൾ 😂😂😂😂😂😂😂

 • Ashkar techy fans 😍😍
  Ashkar techy fans 😍😍 3 महीने पहले +85

  ഇനിയുള്ള എപ്പിസോഡുകൾ എല്ലാം വേറെ ലെവൽ ആകും 🔥🔥

 • itz_meeh_jaanuz
  itz_meeh_jaanuz 3 महीने पहले +80

  എൻറെ മോനേ... എന്തൊരു അഭിനയമാണ് സാന്ത്വനം സീരിയലിൽ ഉള്ള എല്ലാപേരും പ്രതേകിച് ശിവജ്ഞലി... അവരുടെ സീൻസ് അവർ പൊളിയായി ചെയുന്നു... 😍💯

  • a
   a 3 महीने पहले +1

   🔥

 • Dreams
  Dreams 3 महीने पहले +679

  സജിൻ & ഗോപിക മലയാള സീരിയലിന് കിട്ടിയ രണ്ട് മുത്തുമണികൾ..
  Acting ഒരു രക്ഷയുമില്ല.
  അപാര കെമിസ്ട്രി ❤
  ഇമോഷണൽ സീൻ അഭിനയിക്കാൻ ഇവരെ കഴിഞ്ഞേ ഉള്ളു.. തെളിയിക്കുന്നു

  • ann
   ann 3 महीने पहले +6

   Unbeatable chemistry ❤shivanjali
   അഭിനയം പിന്നെ പറയേണ്ടതില്ല തകർത്തു 🔥💥0:35-0:39 wow super acting and making 🥰

  • v
   v 3 महीने पहले +3

   @Bismi Bismi ath araa

  • a
   a 3 महीने पहले +3

   Yes🔥❤🥺

  • ann
   ann 3 महीने पहले +3

   Yes

  • Bismi Bismi
   Bismi Bismi 3 महीने पहले +5

   Emotional scenes l swasika😘💯💯

 • Murali Sreekumaran
  Murali Sreekumaran 3 महीने पहले +21

  ശിവനെ അടിച്ച പോലീസിനെ ആരാധകർ തല്ലാത്തിരുന്നാൽ കൊള്ളാം. പാവം ശിവൻ. അമ്മയായ എനിക്ക് ശരിക്കും കരച്ചിൽ വന്നു. അഞ്ജലിയുടെ സങ്കടം കാണാൻ വയ്യ. സൂപ്പർ ആക്ടിങ്. ജീവിക്കുകയാണെന്നു തോന്നും i love you മക്കളെ.

 • v
  v 3 महीने पहले +39

  Acting🔥💥
  No words to explain the acting level you guys💥🔥 chumma തീ 🔥annu നിങ്ങളുടെ acting
  Sajin chettan 🔥gops🔥divya chechi🔥

 • Silpa Sajeev
  Silpa Sajeev 3 महीने पहले +23

  ഈ episodes ഞങ്ങൾ കാണില്ല കാരണം ശിവേട്ടനെ തല്ലുന്നത് കാണാൻ വയ്യ😭😭😭😭🥺🥺🥺 ഇതിനല്ലാം കാരണം ആ തമ്പിയാ അയാൾക്ക് നല്ലൊരു പണി കൊടുക്കണം

 • v
  v 3 महीने पहले +9

  Sajin 🔥gopika
  ശെരിക്കും നിങ്ങൾ എന്താണ് ചെയുന്നത് അഭിനയിക്കുക ആണോ ജീവിക്കുകയാണോ 🔥❤

 • Farhana M. R
  Farhana M. R 3 महीने पहले +32

  Emotional scenes abhinayikkan sajin chettaneyum gopika chechiyeyum kazhinjette ullu vere aarum poli acting 💯💯💯

 • 29 Athulya. A
  29 Athulya. A 3 महीने पहले +39

  ഇപ്പൊ കുറച്ചു സങ്കടം ആയെങ്കിലും😭😭😢😢😥 ഇതിലും power ആയി തിരിച്ചു വരും..അതിനു വേണ്ടി കാത്തിരിക്കുന്നു... 😍😍😍😍😍😍😍😍😍😍😍😍

 • angel
  angel 3 महीने पहले +30

  Sajin chettan gops acting 💥🔥
  Onnum parayan ella acting super❤🔥💥
  But promo😔

 • Shyni Ramakrishnan0
  Shyni Ramakrishnan0 3 महीने पहले +53

  Shivan ettan acting pwolichu😍😍😍🥰🥰🥰

 • Shahina Salahudeen
  Shahina Salahudeen 3 महीने पहले +26

  പാവം ശിവേട്ടൻ😔 ശിവേട്ടനെ തല്ലിയത് ഇഷ്ടപെടാത്തവർ ഉണ്ടോ ഉണ്ടെങ്കിൽ ഇവിടെ വന്നു പൊരിക്ക് മക്കളെ ശിവേട്ടൻ ഉയിർ

 • 𝐺𝑜𝑝𝑢𝐳_𝑒𝑑𝑖𝑡𝐳...🦋
  𝐺𝑜𝑝𝑢𝐳_𝑒𝑑𝑖𝑡𝐳...🦋 3 महीने पहले +19

  സാവിത്രി അമ്മായി പഴയത് പോലെ ആയാൽ കൊള്ളില്ല❤️🥺 ശിവേട്ടൻന്റെയും അമ്മായിയുടെയും സീൻസ് കാണാൻ നല്ല രസമായിരുന്നു❤️😭

 • •VichuZz•
  •VichuZz• 3 महीने पहले +28

  ഗോപിക ചേച്ചിയുടെ അഭിനയം സൂപ്പർ റിയാലിറ്റി ആയി തോന്നി💔

  • Richoo🦋
   Richoo🦋 3 महीने पहले +3

   Yea😘

 • v
  v 3 महीने पहले +26

  0:37 🔥💥sajin chetta
  0:35🔥 💥gops
  Both of you are slaying in this roles guys💥🔥

 • Malu kunju vlogs
  Malu kunju vlogs 3 महीने पहले +32

  Shivettan അനുഭവിക്കുന്ന ഈ സ്ഥിതി പോലെ നാളെ തമ്പിക്ക് വരണം തമ്പി ഇവരുടെ കാൽ പിടിക്കണം നമ്മുടെ ശിവന്റെ 😭😭😭😭

 • Ashly Shabu
  Ashly Shabu 3 महीने पहले +46

  നിങ്ങൾ Sad Scenes അഭിനക്കാൻ അടിപൊളിയാ But ഇത്രയും Sad ആക്കരുത് കണ്ടിട്ട് സങ്കടം വന്നു

 • ann
  ann 3 महीने पहले +20

  Acting🔥
  Sajin chettan aa vizhunnath🔥

 • Hanna gallery🎆
  Hanna gallery🎆 3 महीने पहले +36

  ഈ സീരിയലിന്റെ പ്രതേകത ഇവരുടെ അഭിനയം തന്നെയാണ് ഒരു രക്ഷയുമില്ല 💥

 • Riju Riju
  Riju Riju 3 महीने पहले +83

  തമ്പിയാണ് ഇതിനു പിന്നിൽ എന്നു എല്ലാവരും എത്രയും പെട്ടന്ന് അറിയട്ടെ 😊😊😊

  • Shika Rag
   Shika Rag 3 महीने पहले +5

   Aarum ariyaan povunilla!!
   Ini arinjaalum aarum prathikarikilla.
   Appu molde santhosham alle valuthu?!
   Appu molde daddy de mekettu keriyaal, shivante mekettu kerum balettan.
   But appu molde daddy kku shivaneyum anjuvineyum enthu venenkilum cheyyam.
   Athinananallo balettan avare avde theetipotti nirtheyekunnathu..

  • Arya Harrison
   Arya Harrison 3 महीने पहले

   Ys

  • A̷n̷a̷N̷t̷H̷u̷ S̷u̷R̷e̷n̷D̷r̷A̷n̷
   A̷n̷a̷N̷t̷H̷u̷ S̷u̷R̷e̷n̷D̷r̷A̷n̷ 3 महीने पहले +1

   അറിയിക്കാം

 • shivanjali
  shivanjali 3 महीने पहले +11

  Sajin chettan and gopika chechi🔥
  Wonderful acting and unbeatable chemistry 💥🔥❤
  ഒന്നും പറയാൻ ഇല്ല acting ore poli🔥💞❣️ #shivanjali 🔥

 • ann
  ann 3 महीने पहले +7

  Unbeatable chemistry ❤shivanjali
  അഭിനയം പിന്നെ പറയേണ്ടതില്ല തകർത്തു 🔥💥0:35-0:39 wow super acting and making 🥰

 • ann
  ann 3 महीने पहले +3

  Unbeatable chemistry ❤shivanjali
  അഭിനയം പിന്നെ പറയേണ്ടതില്ല തകർത്തു 🔥💥0:35-0:39 wow super acting and making 🥰

 • Anaswara Anasu 🙈
  Anaswara Anasu 🙈 3 महीने पहले +218

  പാവം.... ശിവേട്ടനെ കാണുമ്പോൾ കരച്ചിൽ വരുന്നു 😭

  • Arya Harrison
   Arya Harrison 3 महीने पहले +1

   😢😭😭😭enikkum

  • Aysha Asif
   Aysha Asif 3 महीने पहले +1

   🥺🥺😭

  • ann
   ann 3 महीने पहले +3

   😔😔

  • ann
   ann 3 महीने पहले +3

   😔🥺

 • Jisha Mol
  Jisha Mol 3 महीने पहले +415

  ശിവേട്ടൻ അഞ്ചുനേ നോക്കിയ നോട്ടം മനസിന് പോകുന്നില്ല 😭😭

  • Nileena Babu
   Nileena Babu 3 महीने पहले +4

   എനിക്ക് ശിവന്റെ നോട്ടം കാണുമ്പോ ചിരിയ വരുന്നേ അതു എന്റെ തെറ്റല്ല 🥳

  • ann
   ann 3 महीने पहले +5

   Unbeatable chemistry ❤shivanjali
   അഭിനയം പിന്നെ പറയേണ്ടതില്ല തകർത്തു 🔥💥0:35-0:39 wow super acting and making 🥰

  • a
   a 3 महीने पहले +2

   Manasil ninnu pokunnilla🥺

  • a
   a 3 महीने पहले +1

   Enteyum

  • a
   a 3 महीने पहले +2

   Sathyam

 • ann
  ann 3 महीने पहले +3

  Unbeatable chemistry ❤shivanjali
  അഭിനയം പിന്നെ പറയേണ്ടതില്ല തകർത്തു 🔥💥0:35-0:39 wow super acting and making 🥰

 • Athira
  Athira 3 महीने पहले +17

  Gopika chechi oru reshyumilla acting💯❤...anjuvayi jevikuvarunnu😢😢💯💯

 • ann
  ann 3 महीने पहले +5

  Unbeatable chemistry ❤shivanjali
  അഭിനയം പിന്നെ പറയേണ്ടതില്ല തകർത്തു 🔥💥0:35-0:39 wow super acting and making 🥰

 • Devika TS
  Devika TS 3 महीने पहले +18

  Ethra boring ayalum ivarude ellam Acting aanu kaanunnavare pidichiruthunnath..especially Sajinettan & Gopzz, so realistic 💯❤️😘

 • v
  v 3 महीने पहले +18

  0:37 🔥💥sajin chetta
  0:35🔥 💥gops
  Both of you are slaying in this roles guys💥🔥

 • v
  v 3 महीने पहले +13

  🔥❤Santhwanam ത്തിനു ഒരു പ്രത്യേകത ഉണ്ട് ബാക്കി serials വെച്ച് നോക്കുമ്പോൾ😔🥺....... ബാക്കി serials അന്തിമ വിജയം നായിക നയകൻ മാർക്ക് ഒക്കെ ആണ്, kv ൽ ഒക്കെ സുമിത്രക്കാണ് അവസാനം വിജയം ഉണ്ടാകുക 😌 ഇവിടെ ആ cliché ഒക്കെ മാറ്റി മറിച്ചിട്ടുണ്ട് 🔥🔥 വിളന്മാരുടെ തെറ്റ് പുറത്ത് വരൽ കുറവ് ആണ് 😌അതുപോലെ ഈ track ഉം ചെയ്യാണെകിൽ... Makers കഴിഞ്ഞു പോയ പൊങ്കാല വീണ്ടും cb ൽ ആഘോഷിക്കും പറഞ്ഞില്ല എന്ന് വേണ്ട 💥😌🔥

 • 𝐺𝑜𝑝𝑢𝐳_𝑒𝑑𝑖𝑡𝐳...🦋
  𝐺𝑜𝑝𝑢𝐳_𝑒𝑑𝑖𝑡𝐳...🦋 3 महीने पहले +11

  ശിവേട്ടനെ പോലീസ് തലിയപ്പോൾ ഞാൻ കരഞ്ഞു പോയി..🥺

 • Noufal Noufal
  Noufal Noufal 3 महीने पहले +50

  By by 👋മാമ ഇനി ഒരാഴ്ച കഴിഞ്ഞു കാണാം 🚶🚶‍♂️ശിവേട്ടന്റെ കരച്ചിൽ കാണുമ്പോൾ സഹിക്കുന്നില്ല 😭natural acting💖😭

 • ♡Nandana Nanditha♡
  ♡Nandana Nanditha♡ 3 महीने पहले +150

  എത്ര കുറ്റപ്പെടുത്തിയാലും ശിക്ഷിച്ചാലും ഇതൊക്കെ തരണം ചെയ്തു ഉയർത്തെഴുന്നേൽക്കുന്ന ഒരു നിമിഷം വരും അതിനാണ് ഞങ്ങൾ കാത്തിരിക്കുന്നത്.... 💯❤️❤️❤️❤️🔥🔥🔥🔥🔥

  • മഹേഷ് വർമ
   മഹേഷ് വർമ 3 महीने पहले +2

   ഉയർത്തെഴുന്നേൽക്കുന്നത് വരെ വേറെ വല്ല പണിക്കും പോ

  • Sidhik Sidhik
   Sidhik Sidhik 3 महीने पहले +3

   Shivan oru rathripolum police station il kidathan padilla

 • ALEX ALEX
  ALEX ALEX 3 महीने पहले +11

  Uff Shivettan,Anju,Savithrii acting level uff oru reksheium illaa veree level 💯emotional track swanthanam team one of the best💯 expectantly shivanjali emotional moments uff sajin,gopika acting level veree level 🥺💯shivettane adichapol Anjuvintee karachill sahikunnillaa🥺last shivettane adikunnaa scene entee ponne🥺karaju poyee sajin chetta emotional track oru reksheium illaa poli karaipichuu kalajuu panduu shivettan Anjuvine thettidarichulla sceneil dooril charii ninnuu ullaa Aaa scene uff karaipichu kalajuu🥺🥺🥺

  • ann
   ann 3 महीने पहले

   🔥🔥💥

 • ann
  ann 3 महीने पहले +3

  Unbeatable chemistry ❤shivanjali
  അഭിനയം പിന്നെ പറയേണ്ടതില്ല തകർത്തു 🔥💥0:35-0:39 wow super acting and making 🥰

 • ann
  ann 3 महीने पहले +3

  Unbeatable chemistry ❤shivanjali
  അഭിനയം പിന്നെ പറയേണ്ടതില്ല തകർത്തു 🔥💥0:35-0:39 wow super acting and making 🥰

 • ann
  ann 3 महीने पहले +3

  Unbeatable chemistry ❤shivanjali
  അഭിനയം പിന്നെ പറയേണ്ടതില്ല തകർത്തു 🔥💥0:35-0:39 wow super acting and making 🥰

 • Anaswara Anasu 🙈
  Anaswara Anasu 🙈 3 महीने पहले +67

  ഒരു request ഉണ്ട്. എത്രെയും പെട്ടെന്ന് ഈ sad എപ്പിസോഡ്സ് തീർക്കണേ..... അല്ലെങ്കിൽ ബോർ ആകും 🙏🏻🙏🏻🙏🏻🙏🏻

  • Sreelakshmi
   Sreelakshmi 3 महीने पहले

   @MINI PS il agane aayirunno😟😟

  • ann
   ann 3 महीने पहले +1

   Mm🥺

  • A S
   A S 3 महीने पहले +7

   ഇവർ ഇതിനെ വലിച്ചു നീട്ടി മാക്സിമം episodes കൊണ്ടുപോകും. നോക്കിക്കോ

  • MINI
   MINI 3 महीने पहले +1

   1 week full undaavum

 • ann
  ann 3 महीने पहले +3

  Unbeatable chemistry ❤shivanjali
  അഭിനയം പിന്നെ പറയേണ്ടതില്ല തകർത്തു 🔥💥0:35-0:39 wow super acting and making 🥰

 • a
  a 3 महीने पहले +9

  ഇത് കഴിഞ്ഞ് കുറച്ചു episode കഴിഞ്ഞാൽ shivanjali tour episode ആണ് (km chennai trip)ആ track cut cheythal makers vivaram ariyum 🔥🔥😡
  So #wewantshivanjalitourepisode🔥🙏🙏🙏❤🔥

 • Naseem
  Naseem 3 महीने पहले +20

  ഇന്നത്തെ എപ്പിസോഡ് ഫുൾ sad ആയിരുന്നു പാവം ശിവേട്ടൻ 💔😰

 • Mufshi Ansar
  Mufshi Ansar 3 महीने पहले +18

  Uff ndha acting(shivettan &anjali)🔥 they are the top actors in serial❣️

 • ann
  ann 3 महीने पहले +5

  Unbeatable chemistry ❤shivanjali
  അഭിനയം പിന്നെ പറയേണ്ടതില്ല തകർത്തു 🔥💥0:35-0:39 wow super acting and making 🥰

 • Sunitha Surendran
  Sunitha Surendran 3 महीने पहले +15

  Sajin chettan,Gopika, Divya chechi acting ore pwoli...👌
  Sajin chettan and Anju apaara chemistry,❤️

 • Rinsi Rinsi
  Rinsi Rinsi 3 महीने पहले +389

  ശിവനെ പോലീസ് തല്ലിയപ്പോൾ എന്തോ ഒരു സങ്കടം പോലെ 💔ഇന്നത്തെ എപ്പിസോഡ് ഫുൾ sad ആയിരുന്നു💔 ഇതിന്നെല്ലാം ശിവൻ പകരം ചോദിക്കണം

  • a
   a 3 महीने पहले

   🥺🥺

  • Reetha M
   Reetha M 3 महीने पहले +2

   💔💔💔💔sad 😭😭😭😭💔💔💔💔💔💔💔😭😭😭😭😭😭

  • 😎THUG LIFE 😎
   😎THUG LIFE 😎 3 महीने पहले +2

   @മഹേഷ് വർമ അതിന് നാളെ already സീരിയൽ ഇല്ലല്ലോ 😇😇

  • Rinsi Rinsi
   Rinsi Rinsi 3 महीने पहले +3

   @മഹേഷ് വർമ എന്താ naale ലോക്ക്ഡൌൺ ആയാലും ഫോണിൽ വിളിച്ച് പകരം choikkaallo🤭

 • Ashkar techy fans 😍😍
  Ashkar techy fans 😍😍 3 महीने पहले +57

  ശിവൻ ആ പോലീസുകാരന്റെയിന് അടി വാങ്ങുമ്പോൾ അപ്പോഴത്തെ ശിവന്റെ ആ മുഖം കാണുമ്പോൾ എന്തോ പോലെ തോന്നി 😭

 • Ammu_Ammuz
  Ammu_Ammuz 3 महीने पहले +79

  ശിവേട്ടനെ police തല്ലിയപ്പോ നല്ല സങ്കടായി.. 🥺❤
  Gopueachiyum savithriyammaayiduyeyum sajinettanteyum അഭിനയം കലക്കി ഒരു രക്ഷയുമില്ലാട്ടോ ❤❤

  • Anand M V
   Anand M V 3 महीने पहले +1

   Sivan maatram elaarem talliya mathiyo . Edak twist okke vende

 • 😍shivanjaly😍
  😍shivanjaly😍 3 महीने पहले +3

  ഇനി ഈ sad സീൻ കഴിഞ്ഞിട്ടേ കാണുന്നുള്ളൂ... അതായിരിക്കും നല്ലത്... പാവം ശിവനും, അഞ്‌ജലിയും😭😭😭😭😭😭🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️

 • ann
  ann 3 महीने पहले +3

  Unbeatable chemistry ❤shivanjali
  അഭിനയം പിന്നെ പറയേണ്ടതില്ല തകർത്തു 🔥💥0:35-0:39 wow super acting and making 🥰

 • Artist Ash
  Artist Ash 3 महीने पहले +113

  സജിൻ ഗോപിക ദിവ്യ ആക്ടിംഗ് 👌
  അഞ്ജലിയുടെ യും സാവിത്രിയുടെ യും കരച്ചിൽ 😪

  • fangirl_serial♡
   fangirl_serial♡ 3 महीने पहले +1

   🥺💯

  • v
   v 3 महीने पहले +1

   💥🥺

  • Arya Harrison
   Arya Harrison 3 महीने पहले +2

   Ys really heart touching😢😭

  • Ramzy Ramz
   Ramzy Ramz 3 महीने पहले +3

   ✌️👌

 • Neha Joseph
  Neha Joseph 3 महीने पहले +4

  we love you Sajin chetta and Gopika chechi you both are talented actors.You make us cry when u cry.You make us happy when you are happy.We are so much emotionally connected to our Shivanjali .
  We love you Shivanjali❤️

 • ann
  ann 3 महीने पहले +3

  Unbeatable chemistry ❤shivanjali
  അഭിനയം പിന്നെ പറയേണ്ടതില്ല തകർത്തു 🔥💥0:35-0:39 wow super acting and making 🥰

 • AHALYASXCREATIONS ❤️
  AHALYASXCREATIONS ❤️ 3 महीने पहले +9

  പാവം ശിവേട്ടൻ ഇന്നത്തെ എപ്പിസോഡ് കണ്ട് സങ്കടം വന്നു ഇതിന്റെ പിന്നിൽ തമ്പി യാണ് എന്നറിയണം സാന്ത്വനം പെട്ടന്ന് പഴയതുപോലെ ആയാൽ മതിയായിരുന്നു

 • ann
  ann 3 महीने पहले +3

  Unbeatable chemistry ❤shivanjali
  അഭിനയം പിന്നെ പറയേണ്ടതില്ല തകർത്തു 🔥💥0:35-0:38 wow super acting and making 🥰

 • ♡Nandana Nanditha♡
  ♡Nandana Nanditha♡ 3 महीने पहले +137

  ശിവേട്ടനെ കുറ്റപ്പെടുത്തിയവരെല്ലാം കുറച്ചുകഴിഞ്ഞ് മാപ്പ് ചോദിച്ചിട്ടുണ്ട്... 💯💯അതുതന്നെ ഇവിടെയും സംഭവിക്കും... ❤️❤️❤️❤️

  • a
   a 3 महीने पहले

   🥺🥺

  • Anika mol vlogs👁️‍🗨️
   Anika mol vlogs👁️‍🗨️ 3 महीने पहले +3

   അങ്ങനെ തന്നെ ആണ് നടക്കുന്നത്. തമിഴിൽ കണ്ടിട്ടുണ്ട്. പണ്ഡിയെൻ സ്റ്റോറിൽ

 • Sugandhi Mani
  Sugandhi Mani 3 महीने पहले +6

  #SA emotionless moments is heartbreaking & even fans feel it. 😥😥😥😥

  • ann
   ann 3 महीने पहले +1

   Unbeatable chemistry ❤shivanjali
   അഭിനയം പിന്നെ പറയേണ്ടതില്ല തകർത്തു 🔥💥0:35-0:39 wow super acting and making 🥰

 • Minnu Himna
  Minnu Himna 3 महीने पहले +75

  Last കണ്ടപ്പോ ശെരിക്കും സങ്കടം ആയി 🥺🥺🥺🥺😭😭😖ഇങ്ങേനൊന്നും ചെയ്യല്ലേ 🥺😭😭

  • Vijayalakshmi Ns
   Vijayalakshmi Ns 3 महीने पहले

   ഇന്നേ സീരിയൽ കണ്ടപ്പോ വലിയ സങ്കടമായി

  • മഹേഷ് വർമ
   മഹേഷ് വർമ 3 महीने पहले

   പിന്നെ പോലീസ് ക്കാർ പിടിച്ചു ഉമ്മ വെക്കണോ

 • ♡Nandana Nanditha♡
  ♡Nandana Nanditha♡ 3 महीने पहले +100

  നിങ്ങൾ ഇത് അഭിനയിക്കുവായിരിക്കും പക്ഷെ ശിവേട്ടന്റെ ദേഹത്ത് വീഴുന്ന ഓരോ കൈപാടും ഞങ്ങടെ മനസ്സ് നീറ്റുന്നു.... 💯😢😢😔😔

  • Seeja Rajan
   Seeja Rajan 3 महीने पहले +2

   @Arya Harrison athe

  • Arya Harrison
   Arya Harrison 3 महीने पहले +2

   Ys enik episode kandappol karachil vannu 😭

  • Abu Baker
   Abu Baker 3 महीने पहले +2

   Ntammoo ijjathii 😥😥

  • Seeja Rajan
   Seeja Rajan 3 महीने पहले +9

   Athe 💯% Sathyam
   E Ep പെട്ടെന്ന് കഴിഞ്ഞാൽ മതിയായിരുന്നു എന്നിട്ട് happiness okke ulla episodes vanam♥️ e episode kandappol കണ്ണുനിറഞ്ഞുപോയി

  • A̷n̷a̷N̷t̷H̷u̷ S̷u̷R̷e̷n̷D̷r̷A̷n̷
   A̷n̷a̷N̷t̷H̷u̷ S̷u̷R̷e̷n̷D̷r̷A̷n̷ 3 महीने पहले +4

   നീറ്റിലൊക്കെ പതിയെ മാറും ട്ടോ.. വിഷമിക്കെണ്ടാ

 • ann
  ann 3 महीने पहले +3

  Unbeatable chemistry ❤shivanjali
  അഭിനയം പിന്നെ പറയേണ്ടതില്ല തകർത്തു 🔥💥0:35-0:39 wow super acting and making 🥰

 • shivanjali
  shivanjali 3 महीने पहले +7

  Sajin chettan and gopika chechi🔥
  Wonderful acting and unbeatable chemistry 💥🔥❤
  ഒന്നും പറയാൻ ഇല്ല acting ore poli🔥💞❣️ #shivanjali

 • ann
  ann 3 महीने पहले +2

  Unbeatable chemistry ❤shivanjali
  അഭിനയം പിന്നെ പറയേണ്ടതില്ല തകർത്തു 🔥💥0:35-0:39 wow super acting and making 🥰

 • Minha's creation❤️
  Minha's creation❤️ 3 महीने पहले +8

  ഇന്നത്തെ യേപിസോട് വിഷമത്തോടെ അല്ലാതെ കാണാൻ കഴിയില്ല😔😔സിവെട്ടൻ്റെയും അഞ്ജുവിൻ്റെ യും രോമൻസിന് ശേഷം കണ്ണീർ കാണേണ്ടി വരുമെന്ന് കരുതിയില്ല😔സജിൻ ചേട്ടൻ and ഗോപിക ചേച്ചി നിങ്ങടെ അഭിനയത്തിൻ്റെ മികവ് തന്നെയാണ് ❤️ഞങ്ങടെ സന്തോഷം❤️

 • Sayanora Anoop
  Sayanora Anoop 3 महीने पहले +97

  One of the best best acting peoples... Sajin Ettan gopika Chechii divya Chechii the three peoples are amazing amazing acting I really free ing ittt 💯💯💯❤❤🔥🔥sajin chettaaa your the realy rock star and gopu Chechii your the realling rocking dear and also divya Chechii your 🔥and all team amazing 💜.... Waiting to see the episodes but shivettaaa ,Anjuchechii emotional secens we be sad. 🔥🔥🔥🔥the best acting peoples 😘

  • a
   a 3 महीने पहले +3

   🔥🔥ys

  • Shivanjali❤️media
   Shivanjali❤️media 3 महीने पहले +8

   💔pwoli acting annu ❤❤😭😭

  • Shinu S
   Shinu S 3 महीने पहले +10

   Yes.. acting poli.. makers onnude nannakiyal ivar polikum

 • 𝐩𝐨𝐧𝐧𝐮𝐳 𝐞𝐝𝐢𝐭𝐳 🦋
  𝐩𝐨𝐧𝐧𝐮𝐳 𝐞𝐝𝐢𝐭𝐳 🦋 3 महीने पहले +29

  ശിവേട്ടനെ പോലീസ് തല്ലിയത് കണ്ടപ്പോൾ സങ്കടം വന്നു 🥺💔

 • Gladys linta💫
  Gladys linta💫 3 महीने पहले +16

  ഇനി ഞാൻ കാണില്ല.......😪😪😪
  ശിവേട്ടൻ അഞ്ചു സാവിത്രി അമ്മായി അഭിനയം ഒരു രക്ഷയും ഇല്ല 💯💯👏🏻👏🏻😘😘

 • Rizana.safeer
  Rizana.safeer 3 महीने पहले +5

  ഒരു ആഴ്ച സന്തോഷം ആണെങ്കിൽ, അടുത്ത ആഴ്ച സങ്കടം, അത് കഴിഞു തമ്മിൽ അടി, എല്ലാം ഒത്തുതീർപ്പാക്കി, വീണ്ടും അത് തന്നെ റിപീറ്റ് 😞

 • Sreemol 01
  Sreemol 01 3 महीने पहले +3

  Santhwanam team ennum onnamathavunnath e perfect acting kondanu❤❤❤❤

 • Shivanjali❤️media
  Shivanjali❤️media 3 महीने पहले +29

  ശിവേട്ടന്റെ aa ഇരുപ്പ് കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല 😭😭💔💔

 • Ananya Anuraj
  Ananya Anuraj 3 महीने पहले +9

  Acting oru rakshayum ella
  101 % dedication ❤❤
  But njagaku edu kanan😭pattila athraku vedanipikunu adupola savithri pazhayathu pole avuva athum😤

  • ann
   ann 3 महीने पहले +1

   🔥🔥

 • Pri
  Pri 3 महीने पहले +13

  സജിൻ ചേട്ടാ നിങ്ങൾ പൊളി ആണ് 🔥🔥🔥ഒരു over action, over expression ഒന്നും ഇടാതെ കിട്ടിയ role ഭംഗി ആയി ചെയ്യുന്നു, അത് action ആയാലും, romance, emotional തുടങ്ങിയ ഏത് ആയാലും. സീരിയലിൽ തന്നെ അല്ലാതെ ചേട്ടനെ സിനിമ യിലും കാണാൻ അവസരം ഉണ്ടാകട്ടെ 🔥🔥🔥

 • shivanjali
  shivanjali 3 महीने पहले +5

  Sajin chettan and gopika chechi🔥
  Wonderful acting and unbeatable chemistry 💥🔥❤
  ഒന്നും പറയാൻ ഇല്ല acting ore poli🔥💞❣️ #shivanjali 🔥

 • shivanjali forever❤️❤️
  shivanjali forever❤️❤️ 3 महीने पहले +11

  ശിവേട്ടനെ തലിയപ്പോ സങ്കടമായി 😭😭തമ്പിയുടെ കരണത്തായിരുന്നു ആ അടി കിട്ടേണ്ടത് 😁😁ഇനിയുള്ള എപ്പിസോഡ് കണ്ടാൽ കരച്ചിൽ വരും😭😭അമ്മായി ശിവേട്ടനെ ഇനിയും തെറ്റ് ധരികല്ലേ
  😭😭പ്ലീസ് ഡയറക്ടർ സാർ വേഗം ഈ പോലീസ് എപ്പിസോഡ്സ് ഒന്ന് വേഗം കഴിപ്പിക്കണേ😭😭

 • Nafee nafeezz
  Nafee nafeezz 3 महीने पहले +33

  ഇന്നത്തെ എപ്പിസോഡിൽ ശിവേട്ടനെ തല്ലിയപ്പോ സങ്കടായി 🥺🥺 അത്പോലെന്ന ഈ പ്രോമോ കണ്ടപ്പോളും 🥺🥺 ശിവേട്ടനെ തല്ലുന്നത് കാണാൻ എനിക്ക് വയ്യേ 🥺🥺 സജിനേട്ടാ നിങ്ങൾ അഭിനയിക്കുവാണോ അതോ ജീവിക്കുവാണോ 🥺🥺 ഇങ്ങനെ കരയിപ്പിക്കല്ലേ... ശിവേട്ടന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ വീഴാതെ തന്നെ കരയിപ്പിച്ചു കളഞ്ഞു ഇന്ന് 🥺😥😥

 • Shinu S
  Shinu S 3 महीने पहले +29

  ഈ സീരിയലിലെ എല്ലാവരും മരിച്ചു അഭിനയിക്കുന്നവർ ആണു.. ഒരു രക്ഷ ഇല്ലാത്ത ആക്ടിംഗ്... പക്ഷെ മേക്കഴ്സിന്റ ഭാഗത്തു നിന്നു ഉണ്ടാക്കുന്ന കഥപരമായ വീഴ്ചയിൽ പലപ്പോഴും ഇവരുടെ ആക്ടിംഗ് നമുക്ക് പൂർണമായി ആസ്വദിക്കാൻ കഴയുന്നില്ല... ആക്ടിംഗ് സൂപ്പർ ആണെങ്കിലും ആ കഥാപാത്രത്തിനോട് ദേഷ്യം തോന്നുന്നത് കഥയുടെ പോരായ്മ ആണു.. aമേക്കേഴ്സ് ശ്രെദ്ധിക്കണം...

  • Shinu S
   Shinu S 3 महीने पहले

   @Black Heart അതു ഞാൻ പറഞ്ഞില്ലേ.. പൊറത്തു സമ്മതിക്കാൻ വയ്യ അങ്ങേര് മോശം പരുപാടി കാണിക്കുന്നു എന്നു😀... അല്ലാതെ അപ്പുവിന് അതൊന്നും മനസിലാകില്ല എന്നു എനിക്ക് തോന്നുന്നില്ല... അല്ലെങ്കിൽ അമിതമായ ഡാഡി സ്നേഹം കാഴ്ച മറക്കുന്നു... ഇപ്പൊ ഞാൻ ആദ്യത്തെ വിശ്വസിക്കുന്നു... ഇനി എങ്ങനെ ആണന്നു നോക്കാം ✌️

  • Shinu S
   Shinu S 3 महीने पहले

   @Black Heart പൂർണമായും അപ്പു ഡാഡിയെ പാവം ആക്കിയില്ല... അവളുടെ അച്ഛൻ ചയ്ത പല തെറ്റുകളും അവൾ സമ്മതിച്ചട്ടുണ്ട്.. അതിനു അഞ്ജുവിനോട് സോറി പറഞ്ഞിട്ട് ഉണ്ട്...പിന്നെ എന്നോടുള്ള സ്നേഹം കൊണ്ട് ആണ് അങ്ങനെ ചെയ്തത് എന്ന വാദത്തെ ഞാനും അംഗീകരിക്കുന്നില്ല..അച്ഛനും ഭർത്താവും ഒന്നിക്കുന്നത് ആണ് അവളുടെ സന്തോഷം... അച്ഛനെ എല്ലാവരും പൊക്കി പറയാനും അച്ഛന് എതിരെ ആരെങ്കിലും പറയുമ്പോ ദേഷ്യം വരുന്നതും അച്ഛനോടുള്ള സ്നേഹം കൊണ്ട് ആണ്... തമ്പി തെറ്റ് ചയ്തു എന്നു അവൾക്കറിയാം.. പക്ഷെ സ്വന്തം അച്ഛനെ മോശക്കാരൻ ആയി മറ്റുള്ളവർ കാണുന്നതോ പറയുന്നതോ അവൾക് ഇഷ്ടം അല്ല.. അപ്പൊ അതിനു വേണ്ടി മുടന്തൻ ന്യായങ്ങൾ പറഞ്ഞു ന്യായീകരിക്കും... അതു കാണുന്നവർക്ക് ബോറായി തോന്നും..അപ്പു തമ്പിയോട് മനസ് തുറന്നു സംസാരിക്കണം എന്നു ആഗ്രഹം ഉണ്ട്.. ആ സീനിൽ അവർ മാത്രം മതി

  • Black Heart
   Black Heart 3 महीने पहले

   @Shinu S ഇവർക്ക് ഈ "അച്ചിവീട്ടിൽ" നായകൻ തങ്ങുന്നത് കുറച്ചിലാണ് attitude നല്ലത് പോലെയുണ്ട്
   അത് അവര് പറയാതെ പറയുന്നുണ്ട് നല്ല പോലെ
   ശിവൻ ഒരു കാരണവും ഇല്ലാതെ രണ്ടാമത്തെ ദിവസം തിരികെ വന്നത് അത് കൊണ്ടാണ്
   രണ്ട് ദിവസം ഭാര്യയുടെ കൂടെ അവളുടെ വീട്ടിൽ നിന്നാൽ നായകൻ്റെ ഇമേജ് ഇടിയും എന്ന് വിചാരിക്കുന്ന makers ആണ്
   അവരെ പണം കൊടുത്ത് സഹായിച്ച് രക്ഷകനായി നിർത്തണം
   അവരുടെ കടപ്പാട് എന്നും നായകന് ഉണ്ടാവണം
   അതൊക്കെ ആണ് ഇവരുടെ ആവശ്യം

  • Black Heart
   Black Heart 3 महीने पहले

   @Shinu S കണ്ടു വളർന്ന ഡാഡി പാവമാണ്
   താൻ പറഞ്ഞത് പോലെ കല്യാണം വരെ തമ്പി നല്ല അച്ഛൻ ആയിരുന്നു
   പക്ഷേ അപ്പുവിന് അറിയാം തമ്പി ഹരിയെ കൊല്ലാൻ പല തവണ ആളെ വിട്ടത്
   അത് അപ്പച്ചിയുടെ പ്രേരണ കൊണ്ടാണ് എന്ന excuse എന്തോ എനിക്ക് ദഹിക്കുന്നില്ല
   കാരണം അയാള് അങ്ങനെ ആരുടെ എങ്കിലും വാക്ക് കേട്ട് കൊല്ലാൻ നടക്കുന്ന ആളാണോ? എങ്കിൽ അതും വളരെ മോശം തന്നെയാണ്
   അത് പോലെ ശിവനെയും അഞ്ജലിയെയും കൊല്ലാൻ ആളെ വിട്ടതും അപ്പുവിന് അറിയാം
   അത് ചോദിക്കാൻ പോയ അപ്പു അന്ന് അച്ഛനോട് ഇനി ഇവിടെ കാല് കുത്തില്ല, ഞാൻ ഇനി ഹരികൃഷ്ണൻ്റെ ഭാര്യ മാത്രം ആയിരിക്കും എന്നും മറ്റും പറഞ്ഞതാണ്
   അത് പോലെ കണ്ണനെ കേസിൽ ആക്കി പോലീസിനെ കൊണ്ട് തല്ലിച്ചതും അപ്പുവിന് നേരിട്ട് അറിയാം
   അതെല്ലാം അപ്പു ഇറങ്ങി പോയ ദേഷ്യം കൊണ്ട്, അപ്പുവിനോടുള്ള സ്നേഹം കൊണ്ട് എന്ന് പറഞ്ഞ് അപ്പു ന്യായീകരിക്കുന്നത് അംഗീകരിക്കുന്നില്ല
   അത്ര സ്വാഭാവികം അല്ല അതൊന്നും
   അത് കൊണ്ട് തന്നെ അപ്പു ഡാഡി പാവമാണ് എന്ന് പറയുമ്പോൾ നമുക്ക് accept ചെയ്യാൻ പറ്റില്ല
   പക്ഷേ അപ്പു ഡാഡിയേക്കാൾ വലുത്/നല്ലത് സാന്ത്വനം കുടുംബം ആണെന്ന് പറഞ്ഞു കേൾക്കാൻ ഒരിക്കലും ആഗ്രഹമില്ല
   അങ്ങനെ പറഞ്ഞാല് അത് വളർത്തി വലുതാക്കിയ അച്ഛനോട് ഉള്ള നന്ദികേടാണ്
   അച്ഛൻ്റെ മോശം side മനസ്സിലാക്കണം എന്നെ ഉള്ളൂ

 • Gayathri Suresh
  Gayathri Suresh 3 महीने पहले +17

  Ee episode full sad ayyirunnu ettanteyum chechiyudeyum abhinayam polichu♥️♥️♥️

 • Hanna gallery🎆
  Hanna gallery🎆 3 महीने पहले +16

  സാവിത്രി അമ്മായിടെയും അഞ്ചുന്റെയും അഭിനയം ഒരു രക്ഷയുമില്ല 🔥ശിവനെ സാവിത്രി അമ്മായി പറഞ്ഞത് കുറച്ചു ഓവറായി പെട്ടന്ന് ഈ പ്രശ്നം മാറട്ടെ 😫

 • padmakumari devi
  padmakumari devi 3 महीने पहले +4

  Gopika very natural acting 💯

 • aleena
  aleena 3 महीने पहले +25

  Sajin chettante Oro expressionsum👏👏🔥Nala pole feel chynnu, sajin bro is very talented 💯💯🔥and both anju and savithiri characters also🔥🔥🔥