Argentina 1 vs brazil 1 friendly match

शेयर करें
एम्बेड करें
  • 14/05/2018 को प्रकाशित
  • #5.5 M videos
    ഇതൊരു കൊടികെട്ടിയ ടൂർണമെന്റിന്റെ ഫൈനൽ മത്സരമല്ല,
    മത്സരിക്കുന്നത് പേരെടുത്ത രണ്ടു ടീം alla,
    ഇതാണ് മലപ്പുറം,ഇതാണ് ഫുട്ബോൾ ഭ്രാന്ത്,
    ഇവിടെയാണ് ഫുട്ബോൾ ഭ്രാന്തന്മാരുള്ളത്
    .............😍😍
    just..........നാട്ടിലുള്ള കുറച്ചു താരങ്ങളെ വെച്ച് നടത്തിയ..
    കാല്‍ പന്തുകളി അതിനു നല്‍കിയ പേരാവട്ടെ..
    #ബ്രസീൽ vs #അർജന്റീന സ്വപ്ന ഫെെനല്‍ ⚽⚽
    അതെ ചുമ്മാ ഒരു കളി നടത്തി ആയിരങ്ങളെ..
    സ്റ്റേഡിയത്തിൽ എത്തിക്കാൻ കഴിയുമെങ്കിൽ..
    ആ നാടിനെ വിളിക്കേണ്ട പേരാണ് #മലപ്പുറം 💪💪💪💪✌😍
    ഇവിടെ ഫുട്ബോൾ എന്നാൽ.. ഒരു ജാതി മത..
    പ്രായ ഭേദമന്യേ എല്ലാവരുടെയും രക്തത്തില്‍..
    അലിഞ്ഞു ചേർന്ന ഒരു തരം ബാധയാണ്. ⚽😘
    #പെണ്ണിന്_പകരം_പന്തിനെ_സ്നേഹിച്ചവര്‍.. 😱

टिप्पणियाँ • 16