Devanganangal malayalam song - Njan Gandharvan

शेयर करें
एम्बेड करें

टिप्पणियाँ • 357

  • deepak nh
    deepak nh 8 घंटे पहले

    2019😍😍😍

  • subin t
    subin t 18 घंटे पहले

    2019..?

  • Rahul Rajan
    Rahul Rajan 18 घंटे पहले

    ഊർജ്ജം തീരാത്ത ഗാനം എന്നെന്നും . 2019

  • manya krishna
    manya krishna 20 घंटे पहले

    2019????

  • Hareesh M  Nair
    Hareesh M Nair दिन पहले

    Still in 2019❤️

  • Balakrishnan Kalathil
    Balakrishnan Kalathil 3 दिन पहले

    ദേവാങ്കണങ്ങൾ കൈയ്യൊഴിഞ്ഞ താരകം
    സായാഹ്നസാനുവിൽ വിലോലമേഘമായ്
    അഴകിൻ പവിഴം പൊഴിയും നിന്നിൽ
    അമൃതകണമായ് സഖീ ധന്യനായ് [ദേവാങ്കണങ്ങൾ]
    സല്ലാപമേറ്റുണർന്ന വാരിജങ്ങളും
    ശുഭരാഗരൂപിയാം നവനീതചന്ദ്രനും (2)
    ചൈത്രവേണുവൂതും അഅ അ അ...അ അ അ
    ചൈത്രവേണുവൂതും മധുമന്ത്ര കോകിലങ്ങളും
    മേളമേകുമിന്ദ്രനീലരാത്രി തേടവേ [ദേവാങ്കണങ്ങൾ]

    ആലാപമായി സ്വരരാഗ ഭാവുകങ്ങൾ
    സ ഗ ഗ
    സ ഗ മ പ
    മ ധ പ മ പ മ
    മ ധ നിസ നി ധ
    ഗ മ ധ നി ധ മ
    സ ഗ മ ധ മ ഗ
    സ നി ധ പ ധ നി സ
    പ മ ഗ......
    ആലാപമായ് സ്വരരാഗ ഭാവുകങ്ങൾ
    ഹിമബിന്ദു ചൂടും സമ്മോഹനങ്ങൾ പോലെ (2)
    വരവല്ലകി തേടും അ അ അ അ... അ അ അ..
    വരവല്ലകി തേടും വിരഹാർദ്രപഞ്ചമങ്ങൾ
    സ്നേഹസാന്ദ്രമാകുമീ വേദിയിൽ... [ദേവാങ്കണങ്ങൾ]

  • am an Indian
    am an Indian 4 दिन पहले

    ജോൺസൻ!!!!!! ഗാനമായി വന്നു മൗനമായി താങ്കൾ മാഞ്ഞു പോയെങ്കിലും സംഗീതമാധുര്യത്തിന്റെ നിലക്കാത്ത ഈ ധാരയിൽ മലയാളി മനസ്സിൽ ആ പേര് അനശ്വരമായി തന്നെ നിൽക്കും...

  • aneesh kumar
    aneesh kumar 4 दिन पहले

    Superb song

  • bozenjobin
    bozenjobin 5 दिन पहले

    Such a great song

  • your friend
    your friend 6 दिन पहले

    Gandharvaswaram

  • aravind avm
    aravind avm 7 दिन पहले +3

    2019ൽ കേൾക്കുന്നവർ ആരൊക്കെ??

  • Unni Krishnan
    Unni Krishnan 8 दिन पहले

    Amritakanamayi sakhi

  • subin cm
    subin cm 9 दिन पहले

    544 ഡിസ്‌ലൈക്...... ആരാണ് ആ bloddy....... &%$##$

  • PRANOY CP
    PRANOY CP 10 दिन पहले

    Anyone in 2019..??😍

  • anasRockss Anas
    anasRockss Anas 10 दिन पहले

    2019 kelkuna Arikilym undakil like adikk ⌚⌚⌚

  • Aneesh Pallembil
    Aneesh Pallembil 11 दिन पहले

    2019il kelkkunnavar likes

  • Sunil George
    Sunil George 14 दिन पहले +1

    How can a person who was never trained in classical music compose such a masterpiece?

    • Arun Kumar
      Arun Kumar 11 दिन पहले +1

      Those people are called Genius ..
      Johnson Master was a ' musical genius'..

  • Navaneeth Krishna
    Navaneeth Krishna 14 दिन पहले +2

    2019?

    • Navaneeth Krishna
      Navaneeth Krishna 11 दिन पहले

      +Arun Kumar നന്ദിയുണ്ട്!!😊😊

    • Arun Kumar
      Arun Kumar 11 दिन पहले +1

      +Navaneeth Krishna
      എന്നിട്ട് 2 ദിവസമായിട്ടും ഒരുത്തനും തിരിഞ്ഞുനോക്കിയില്ല ല്ലെ..?
      Like വേണമെങ്കിൽ നേരിട്ട് ചോദിച്ചാൽ പോരെ .. ഏതായാലും ഒരു like എന്റെ വക..

    • Navaneeth Krishna
      Navaneeth Krishna 11 दिन पहले

      +Arun Kumar ഒന്നും പറ്റിയില്ല! ഇങ്ങനെ ഇട്ടാൽ like കിട്ടും എന്നറിഞ്ഞിട്ടു ഇട്ടതാ!😊😊

    • Arun Kumar
      Arun Kumar 11 दिन पहले +1

      2019 ന് എന്തു പറ്റി?

  • NEERAJ S JAYADEV
    NEERAJ S JAYADEV 15 दिन पहले +5

    2019 who is watching this

  • Pramod L. S
    Pramod L. S 16 दिन पहले

    2019 ilum like adikkam ivide

  • Unnimaya Sunil
    Unnimaya Sunil 16 दिन पहले

    Anyone in 2019?

  • indulekha b
    indulekha b 18 दिन पहले

    Anyone in 2019😊😊😊😊😊

  • jagadeep tc
    jagadeep tc 19 दिन पहले

    2019

  • Akshay Akshay
    Akshay Akshay 21 दिन पहले

    3 January 2019

  • vimal kk
    vimal kk 22 दिन पहले

    @2019

  • anu raj
    anu raj 27 दिन पहले

    Mind blowing

  • Sunil Kumar
    Sunil Kumar महीने पहले

    Very very nice lyrics and singing

  • Harihara Krishnan
    Harihara Krishnan महीने पहले +7

    Fantastic lip movement...by Nidhish Bharadwaj!!

  • Vishwa Karma
    Vishwa Karma महीने पहले +6

    ഇന്ന് വെസ്റ്റേൺ മ്യൂസികിൻ്റെ പുറകെ പോകുന്ന മലയാളികൾ ഒരു നിമിഷം ഇത് പൊലെ അനശ്വര ഗാനങ്ങൾ നിറഞ്ഞ് നിന്ന ഒരു കാലത്തേക്ക് തിരിച്ചു പോകാൻ ആഗ്രഹിച്ച് പോകുന്നു. മലയാള സിനിമയും ഗാനങ്ങളും ഒരു കലാലയം ആയിരുന്ന ഒരു കാലം!!

  • sreejesh nair
    sreejesh nair महीने पहले

    എന്തിനാടാവേ.... dislike കഷ്ടം ഇങ്ങനത്തെ ആൾക്കാരെ കേരളത്തിൽ നിർമിച്ചുവല്ലോ.......

  • Shanthi Sankar
    Shanthi Sankar महीने पहले

    Super song,

  • Invisible Queen
    Invisible Queen महीने पहले +1

    Ee ganathinu oru Daiveeka feel aanu....

  • jaiz james
    jaiz james महीने पहले

    There are aliens !! Its proved. 502 users who have disliked this are likely aliens !

  • K D
    K D महीने पहले +1

    It's my favourite..... 😙😙

  • Abin Perera
    Abin Perera महीने पहले

    💖💖👍👍

  • milan varghese
    milan varghese महीने पहले

    ithonnum cover padan arumille

  • Ashbin Babu
    Ashbin Babu महीने पहले

    നമിച്ചു 🙏

  • LINES TELECOM sellers of landline telephones
    LINES TELECOM sellers of landline telephones महीने पहले +1

    great

  • Divya super song T S
    Divya super song T S महीने पहले

    athra kettalum mathivaratha song

  • bharat bee
    bharat bee महीने पहले +1

    Who the hell pressed dislike button ? Seriously you guys are the worst ! How could someone reject a precious piece like this :( sry guru

  • nikhil babu
    nikhil babu 2 महीने पहले

    Gaana Gandharvan

  • Syam Kumar S
    Syam Kumar S 2 महीने पहले

    മലയാളി ഒരിക്കലും മറക്കാത്ത ഗാനം. രവീന്ദ്രൻ മാഷ് എന്നും ഓർമ്മിക്കപ്പെടും.

  • Syam Kumar S
    Syam Kumar S 2 महीने पहले

    Malayali

  • CaLiBo Achilles
    CaLiBo Achilles 2 महीने पहले +2

    ഈ പാട്ടു കേൾക്കുമ്പോൾ ഇപ്പോൾ ഇറങ്ങുന്ന ഫ്രീക് പെണ്ണെ പാട്ടുകളെ മൊത്തം കിണറ്റിൽ ഇടാൻ തോന്നും... ഇപ്പോളുള്ള ജെനെറേഷൻ പാട്ടുകൾക്ക് എന്തു പറ്റി എന്നറിയില്ല.

  • Sanju Pb
    Sanju Pb 2 महीने पहले

    anyone today

  • Pradeep Krish
    Pradeep Krish 2 महीने पहले +1

    Johnson and das ettan policchu what a composition what a rendering..... Unparalleled.

  • senkdlr senkdlr
    senkdlr senkdlr 2 महीने पहले

    Kidu

  • Amal N V
    Amal N V 2 महीने पहले +1

    Real Gandharvan is singing in the scene. So, what kind of feel should he give?. Gandharavan is a celestial singer so the music should tranquilize anything in this universe. Jhonson master composed the perfect song. Genius.

  • RK Parambuveettil
    RK Parambuveettil 2 महीने पहले +7

    ദേവാങ്കണങ്ങൾ കൈയ്യൊഴിഞ്ഞ താരകം
    സായാഹ്നസാനുവിൽ വിലോലമേഘമായ്
    അഴകിൻ പവിഴം പൊഴിയും നിന്നിൽ
    അമൃതകണമായ് സഖീ ധന്യനായ്...
    സല്ലാപമേറ്റുണർന്ന വാരിജങ്ങളും
    ശുഭരാഗരൂപിയാം നവനീതചന്ദ്രനും
    ചൈത്രവേണുവൂതും അഅ അ അ...അ അ അ
    ചൈത്രവേണുവൂതും മധുമന്ത്ര കോകിലങ്ങളും
    മേളമേകുമിന്ദ്രനീലരാത്രി തേടവേ..

    ആലാപമായി സ്വരരാഗ ഭാവുകങ്ങൾ
    സ ഗ ഗ സ ഗ മ പ മ ധ പ മ പ മ മ ധ നി
    സ നി ധ ഗ മ ധ നി ധ മ സ ഗ മ ധ
    മ ഗ സ നി ധ പ ധ നി സ പ മ ഗ......
    ആലാപമായി സ്വരരാഗ ഭാവുകങ്ങൾ
    ഹിമബിന്ദു ചൂടും സമ്മോഹനങ്ങൾ പോലെ
    വരവല്ലകി തേടും അ അ അ അ... അ അ അ..
    വരവല്ലകി തേടും വിരഹാർദ്രപഞ്ചമങ്ങൾ
    സ്നേഹസാന്ദ്രമാകുമീ വേദിയിൽ...

  • ahmmed mahshush
    ahmmed mahshush 2 महीने पहले

    Idh Mammukka aayirunnenkil pwoli❤️😍

    • YesYes Yes
      YesYes Yes 2 महीने पहले +1

      മമ്മൂക്ക മീശ വടിച്ചു ഗന്ധർവ്വനായിട്ടോ?? ഒന്നു ആലോചിച്ചു നോക്കിയേ...
      😂😂😂
      This film is acted by Nitish Bharadwaj. He acted as Lord Krishna in Mahabharat since 1988.
      നമ്മുടെ ഗന്ധർവൻ💖💖💖

  • ashik636
    ashik636 2 महीने पहले +1

    This song is a music therapy for me
    Amazing nd out standing
    Thank u johnson master

  • parvathy v
    parvathy v 2 महीने पहले +1

    outstanding.....

  • justin simon
    justin simon 3 महीने पहले

    "Sallapamettunarnna vaarichangalum
    Shubharaaga roopiyam navaneetha chandranum......"
    Even a native malayali will find it hard to understand the lines easily at first. But when you understand it to the fullest, it will take you to a whole different world.

  • priya priyanka
    priya priyanka 3 महीने पहले +1

    😍😍😍😍😍

  • sanooj s
    sanooj s 3 महीने पहले +2

    Johnson master

  • Madhu Kutan
    Madhu Kutan 3 महीने पहले +1

    Etr.kettalam.mathi.variela.super.sound..yesudas.sir.ningal..

  • Syam Kumar
    Syam Kumar 3 महीने पहले +6

    ജോൺസൻ മാസ്റ്റർക്ക് ഒരായിരം നന്ദി. മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്ത നല്ല സംഗീതം സമ്മാനിച്ച മാഷിന് നന്ദി അറിയിക്കുന്നു.

  • Shanu Alifkhan
    Shanu Alifkhan 3 महीने पहले +1

    Evergreen Johnson mash song

  • Olivia Sudeesh
    Olivia Sudeesh 3 महीने पहले

    Super song

  • nisha naushad
    nisha naushad 4 महीने पहले +1

    manohara ganam ethrakettalum mathivarilla..

  • abhijith s
    abhijith s 4 महीने पहले

    What a song

  • abhijith s
    abhijith s 4 महीने पहले

    W

    • abhijith s
      abhijith s 4 महीने पहले

      What a song

  • sharon killer
    sharon killer 4 महीने पहले

    divine..

  • Surya Shan
    Surya Shan 4 महीने पहले

    no words.....

  • subair valikandy
    subair valikandy 4 महीने पहले

    ഹിമബിന്ദു ചൂടും സമ്മോഹനങ്ങൾ പോലെ....

  • sreenath sree
    sreenath sree 4 महीने पहले +3

    Anyone here to listen 2k18....

  • Subin Kurian
    Subin Kurian 4 महीने पहले +1

    തീരാ നഷ്ടം.. ജോൺസൻ മാസ്റ്റർ

  • Sajana Salim
    Sajana Salim 4 महीने पहले +5

    still watching in 2018

  • Surej P Kurian
    Surej P Kurian 4 महीने पहले

    ❤️❤️❤️❤️❤️

  • subair valikandy
    subair valikandy 4 महीने पहले +1

    Four legends becoming one great....

  • Manu Mohan
    Manu Mohan 4 महीने पहले

    Gandharvanu vendy gaanagandharvan aalapicha anaswara song 💕

  • Mnb Abu
    Mnb Abu 4 महीने पहले +1

    കല്യാണി രാഗത്തിൽ മായാജാലം തീർത്ത ജോൺസൻ മാഷിന് പ്രണാമം...

  • FLY LINK
    FLY LINK 4 महीने पहले

    manoharam

  • Sreeshna SHAN
    Sreeshna SHAN 5 महीने पहले

    What a feeling

  • Mujeeb Mujeeb
    Mujeeb Mujeeb 5 महीने पहले

    Xgg 👆80lhye

  • syam sudhakar
    syam sudhakar 5 महीने पहले

    അവിസ്മയനീയം.

  • Santhoshkvenu Kalarikkalvenu
    Santhoshkvenu Kalarikkalvenu 6 महीने पहले

    B i am not single you have not seen it

  • s b i
    s b i 6 महीने पहले +2

    എന്താ മനോഹരമയാ വരികൾ അല്ലെ എപ്പോഴും കേൾക്കാൻ കൊതിക്കുന്ന ഗാനം

  • harikrishnan ℛ
    harikrishnan ℛ 6 महीने पहले +1

    Who can dislike this beautiful song... it is purposeful...

  • Vidya Binu
    Vidya Binu 6 महीने पहले

    sooper song

  • aswin 1234
    aswin 1234 6 महीने पहले

    Loved this song wow..

  • Sajil Khalid
    Sajil Khalid 6 महीने पहले

    ഗുഡ് സൊങ്ങ്

  • iFM channel
    iFM channel 6 महीने पहले

    Kananum gandharvane polula ale cast cheyan pati

  • Rajesh B
    Rajesh B 6 महीने पहले

    Njan Gandarvan, a Padmarjan movie, Gandimathi Balan productions, music byJohnson, Lyrics-kaithpram

  • ABEY JOHN SHAIBU
    ABEY JOHN SHAIBU 6 महीने पहले +2

    Great effort byPapettan& Johnson Master.

  • Malu Johnson
    Malu Johnson 6 महीने पहले +1

    Mind blowing

  • Athira Athira
    Athira Athira 7 महीने पहले

    What a feeling???

  • Shaz Rokz
    Shaz Rokz 7 महीने पहले +2

    1991 to 2018 ....... 💖

  • Soniya Sebastian
    Soniya Sebastian 7 महीने पहले +1

    What a song.. Never fade the colour of the song... Luv this 🎶

  • rose123
    rose123 7 महीने पहले +1

    Aa penkuttiyude figure, mukham, hair style, aaa kannukal haavoooo Fairy!!!!!

  • bijulal s
    bijulal s 7 महीने पहले +371

    2018-ൽ.. കേൾക്കുന്നവരൊക്കെ നെക്ക് ലൈക്ക് 😍

  • Ann James
    Ann James 7 महीने पहले

    I love this song

  • Vimal jude
    Vimal jude 7 महीने पहले +1

    Manasine vallathoru anubhoothiyilek nayikkunna song....this song is the best medicine for me....

  • anumol mols
    anumol mols 7 महीने पहले

    entammo

  • Vamsi M Nath
    Vamsi M Nath 7 महीने पहले

    I guess God has another name - Johnson master ❤

  • Vineeth Binu
    Vineeth Binu 7 महीने पहले

    Vineeth. Dpoojapura.ilvoeyuedieka

  • Sarath Kumar
    Sarath Kumar 7 महीने पहले +1

    dasettan

  • Santhosh K Nair
    Santhosh K Nair 8 महीने पहले

    Good dasettah

  • renjith cp
    renjith cp 8 महीने पहले

    Great....

  • Priya Nakshathra
    Priya Nakshathra 8 महीने पहले

    Super song