Njan Marykutty Malayalam Movie Review by Sudhish Payyanur | Monsoon Media

शेयर करें
एम्बेड करें

टिप्पणियाँ • 189

  • Monsoon Media
    Monsoon Media  5 महीने पहले +14

    മണ്‍സൂണ്‍ മീഡിയ റിലീസ് ചെയ്ത 'To Life' എന്ന ഷോര്‍ട്ട് ഫിലിം കാണുക അഭിപ്രായങ്ങള്‍ കമന്റ് ചെയ്യുക inclips.net/video/x-sgT6uuKLQ/वीडियो.html

    • Selash Sunny
      Selash Sunny 5 महीने पहले

      Monsoon Media nice review

    • Sudheesh K. V.
      Sudheesh K. V. 5 महीने पहले

      പഴകിയതാണ് എന്ന് തോന്നുന്നില്ല. മുന്നോട്ടു വരുന്നവരെ നമ്മളും സപ്പോര്‍ട്ട് ചെയ്യണമല്ലോ

    • 1969
      1969 5 महीने पहले +1

      Monsoon Media ഒരുപാട് മുന്നേ വന്ന് പഴകി പോയ തീമാണ് നിങ്ങളീ ഷോട്ട് ഫിലിം ആയി കൊടുന്നിരിക്കുന്നേ... മൺസൂൺ മീഡിയയിൽ നിന്ന് ഇത്ര quality അല്ല പ്രതീക്ഷിക്കുന്നത്

  • ShaijuSudhakar
    ShaijuSudhakar 3 महीने पहले

    serikkulla report tharaaan pattumengil matram tharika...???
    Veruthe aaallukale kapalippikaruthu....!!!! 3.5 polum. Endhu kope kandittanu thaangal 3.5 koduthathu. Padam thudakkam muthal avasaaaanam vare aasma pidichayalude avashtayilaaayirunnu. Enittu 3.5 polum.

  • akshay nair
    akshay nair 4 महीने पहले

    Ellavarum kaanenda chithram

  • Abhirami gs
    Abhirami gs 4 महीने पहले

    Nice

  • Frijo Olakkengil
    Frijo Olakkengil 5 महीने पहले

    Danish Girl

  • Siju S Nair
    Siju S Nair 5 महीने पहले

    പടം കണ്ടു, ഇന്നത്തെ കാലത്ത് വരേണ്ട സിനിമ

  • manikandan A P
    manikandan A P 5 महीने पहले

    ഇന്നലെ ഈ സിനിമ കണ്ടു.പോസറ്റീവ് മൂവി. ജയസൂര്യയുടെ നല്ലപ്രകടനം.ഇന്റെർവെല്ലിന് മുൻപുള്ള സീൻ, അനിയത്തിയുമായുള്ള സീൻ,അച്ഛനുമായുള്ള സീൻ മേരിക്കുട്ടി ശരിക്കും 'SHERO'. റിവ്യൂ സൂപ്പർ

  • Shahabas mm
    Shahabas mm 5 महीने पहले

    Sathyam payam allo
    E adutha kalathu kaddathil vachu attavum mosham cinima.
    Ithinu rating 3.5 koduthathil
    Albutham thonunnu 1.5 polum kodukan kazhiyatha cinima anithu

  • Sahad Cholakkal
    Sahad Cholakkal 5 महीने पहले

    അബ്രഹാം കിടു കിടിലൻ 👌👌👌

  • alma john
    alma john 5 महीने पहले

    Awesome review. However, Jewel Mary ടെ അഭിനയം സ്വാഭാവികമായി തന്നെയാണ് തോന്നിയത്. മേരിക്കുട്ടിയുടെ പെങ്ങളുടെ അഭിനയമാണ് നാടകീയത കൂടിയതിനാൽ അല്പം കല്ലുകടിയായി തോന്നിയത്.

  • A M D
    A M D 5 महीने पहले

    നമ്മൾ ഒരോരുത്തരും കാണേണ്ട ചിത്രം....
    ജയസൂര്യ മിന്നച്ചു....
    ഒറപ്പിച്ചൊ ..ഇനി ജനപ്രിയ നായകൻ ജയസൂര്യ.....☺

  • Ajith Kalloor
    Ajith Kalloor 5 महीने पहले +1

    Better than Abrahaminte Sandhathikal, Jayasoorya's Carrier Best Film , Great Must Watch !

  • Nikhil Vasudevan
    Nikhil Vasudevan 5 महीने पहले

    ഈദ് വിന്നർ എബ്രഹാം

  • Anseer Abu
    Anseer Abu 5 महीने पहले

    Abraham super

  • FATHIMA THASNI N
    FATHIMA THASNI N 5 महीने पहले +2

    നല്ല സിനിമ മികച്ച രീതിയിൽ അഭിനയിച്ചു ജിവിച്ചു

  • Shamjith Pttayil
    Shamjith Pttayil 5 महीने पहले

    👍

  • Jayakrishnan A.J
    Jayakrishnan A.J 5 महीने पहले

    sudheeshettan pwoli look..

  • Shanavas Shanu
    Shanavas Shanu 5 महीने पहले

    4.5 ആണ് ഞങ്ങൾ കൊടുക്കുന്ന റേറ്റിംഗ്

  • Rahees O M
    Rahees O M 5 महीने पहले

    Poda

  • Jijith Vadavannur
    Jijith Vadavannur 5 महीने पहले +1

    നല്ല റിവ്യൂ.
    പക്ഷെ കമന്റ് ബോക്സ് മുഴുവനും അബ്രഹാമിനെ കുറിച്ചാണ് എല്ലാരും ചോദിച്ചിരിക്കുന്നത്. ☺

  • Abhinav abhi
    Abhinav abhi 5 महीने पहले

    Ennatheyum pole thikachum mikachunilkkunna review....

  • yakoob smull
    yakoob smull 5 महीने पहले

    തകർപ്പൻ എന്ന് പറഞ്ഞാൽ ചെറുതായിപോകും ജയസൂര്യ ജീവിച്ചതിനു അത്രയ്ക്ക് ഗംഭീരം പിന്നെ എടുത്തുപറയേണ്ടത് ശിവജിച്ചേട്ടന്റെ പ്രകടനം കണ്ണുകൾകൊണ്ട് അഭിനയിച്ച അച്ഛൻ ജോജോ പൊലീസിലെ മോശക്കാരനായി പ്രകടനം നന്ന് മേരി കുട്ടിയുടെ ജീവിതത്തിൽ വഴിത്തിരിവുണ്ടാക്കുന്ന കളക്ടർ സുരാജ് പിന്നെ ഇന്നസെന്റ് മേരികുട്ടിയുടെ പിൻബലം എല്ലാം ഒത്തുവന്നപ്പോൾ മേരിക്കുട്ടി പുലികുട്ടിയെന്നു പ്രേക്ഷകർ 4. 25 (5) നല്ല സിനിമക്ക് എന്തിനു കുറക്കണം റേറ്റിംഗ്

  • acting sulthan
    acting sulthan 5 महीने पहले

    Abrahaminte santhathikal review para

  • Hari Krishnan
    Hari Krishnan 5 महीने पहले

    Hvy movie

  • ASWIN KRISHNA
    ASWIN KRISHNA 5 महीने पहले

    Good

  • MALAYALAM STATUS GALLERY
    MALAYALAM STATUS GALLERY 5 महीने पहले +3

    Abhijith Vlogger illathath ninte bagyam alle views korannane😀

  • Viraj Kumar
    Viraj Kumar 5 महीने पहले

    Race 3 review

  • VISHNU- കുമ്പിടി
    VISHNU- കുമ്പിടി 5 महीने पहले

    *V. P സത്യന് ശേഷമുള്ള മറ്റൊരു മെഗാഹിറ്റ് തന്നെ ആയിരുന്നു മേരിക്കുട്ടി ജയേട്ടൻ മാസ്സ്*

  • Kabeerck Ckk
    Kabeerck Ckk 5 महीने पहले

    കുറേ കാലമായല്ലോ ഭായ് ഈടെ കണ്ടിട്ട് , ആടെ കാണാറുണ്ട്.

  • AMAL UNNIKRISHNAN
    AMAL UNNIKRISHNAN 5 महीने पहले

    wat movie suprb😍jayettan mess vere level

  • AIBu Reji
    AIBu Reji 5 महीने पहले

    AS review waiting.....

  • AIBu Reji
    AIBu Reji 5 महीने पहले

    Please fast fast fast fast

  • praveen ks
    praveen ks 5 महीने पहले

    മറ്റു എല്ലാ റിവ്യൂ ക്കാരും പറഞ്ഞത് പോലെ ചാന്ത് പൊട്ട് എന്ന വാക്ക് ബ്രോ ഇൗ റിവ്യൂവിൽ പറഞ്ഞില്ല.. അതാണ് ഞമ്മക്ക്‌ ഇങ്ങളോദ് ഇത്രേം ഇഷ്ടം... NYC review... Thanks

  • Khaleel Broz
    Khaleel Broz 5 महीने पहले

    abrahaminte santhathikal review

  • Ayoobkhan Kabeer
    Ayoobkhan Kabeer 5 महीने पहले

    Nice review

  • Abdul Vahab
    Abdul Vahab 5 महीने पहले +14

    ജയസൂര്യയുടെ പടമാണെങ്കിലും -കമന്റ് ബോക്സ് മുഴുവൻ അബ്രഹാമിന്റെ ആളുകളാണ് -.. 1

  • Anandaram Varkala
    Anandaram Varkala 5 महीने पहले

    ജയേട്ടൻ പൊളിച്ചു.

  • Selash Sunny
    Selash Sunny 5 महीने पहले

    Kidilan review

  • Vishnu Sunil
    Vishnu Sunil 5 महीने पहले +1

    Adipoli movie anu

  • MHMD Noufal
    MHMD Noufal 5 महीने पहले +1

    Nala abraham revew late aakalle

  • macADAM universe
    macADAM universe 5 महीने पहले +1

    vishwaroopam 2 review edanam.... bro..

    • Sudheesh K. V.
      Sudheesh K. V. 5 महीने पहले

      തീര്‍ച്ചയായും

  • chithradennis dennis
    chithradennis dennis 5 महीने पहले +1

    Sudheeshetta nalla review..Ningadey review aanu korey naalayi follow cheyyaney..Nalla basha ..Nalla avatharanam nalla achadakkam nalla ozhukkulla samsaram .Ketondirikkan thanney nalla rasaanu .Nalla diplomatic aayitu koodyanu parayunnatu

  • Yaseen Np
    Yaseen Np 5 महीने पहले +3

    അബ്രഹാം 😍😍😘

  • Hassan Pk
    Hassan Pk 5 महीने पहले +38

    ദിലീപിനെ മറികടന്ന് ജനപ്രിയ നായകൻ ആയി ജയസൂര്യ

  • thanseer kabeer
    thanseer kabeer 5 महीने पहले +2

    abrah review evde

    • Sudheesh K. V.
      Sudheesh K. V. 5 महीने पहले

      പടം റിലീസ് ചെയ്യട്ടെ

  • uma mahesh
    uma mahesh 5 महीने पहले +1

    സൂപ്പർ സിനിമ

  • Tibin tom
    Tibin tom 5 महीने पहले +1

    Jayasuriya thakarthu

  • Su Ha iL
    Su Ha iL 5 महीने पहले +3

    #Abraahaam wtng

  • Sreejith p.p
    Sreejith p.p 5 महीने पहले +3

    Abrahaminte sandhathikal release aayille?

  • Ravi Shankar
    Ravi Shankar 5 महीने पहले +1

    Good review as usual
    You could have appreciated Jayasuriyas acting a bit more is my personal opinion
    Thanks

  • vineesh vpvinu
    vineesh vpvinu 5 महीने पहले +8

    നാളെത്തെ റിവ്യൂ കാണാൻ കാത്തിരിക്കുന്നു...

  • pannarash vfc kerala paramasivan
    pannarash vfc kerala paramasivan 5 महीने पहले +9

    ikka film tomorrow fdfs mass waiting review

  • jestin cd
    jestin cd 5 महीने पहले +1

    Film below average anu.....2.2/5

  • ajesh viswasree
    ajesh viswasree 5 महीने पहले +5

    abrahaminte santhathikal pettenne review idane

  • dibin Dennis
    dibin Dennis 5 महीने पहले +2

    Njan marykutti
    Innu kandu
    nala cinemayanu.

  • Amith Achuzz44
    Amith Achuzz44 5 महीने पहले +1

    Race 3 review

  • Muhammed Irshad
    Muhammed Irshad 5 महीने पहले +1

    """Shero""😁😁😁

  • Muhammed Irshad
    Muhammed Irshad 5 महीने पहले +1

    I have just watched this movie,, merry kutty made me cry badly 😭😭😭great movie

  • Ajes Ignatius
    Ajes Ignatius 5 महीने पहले +2

    arokke enthokke paranjalum nalloru movie kanan thathparyamullavar dairyamayi ticket edutho?

  • Niyaz cc
    Niyaz cc 5 महीने पहले +2

    ജയേട്ടൻ കട്ട തിരിച്ചു വരവ്💪

  • Pooja Krishnan
    Pooja Krishnan 5 महीने पहले +1

    Very inspirational movie, ...the problems facing by transgenders were highlighted by Bss gurukulam school,alathur in d year 2014 as group dance subject in Kerala school Kalolsavam... Dat was a tribute to them...dat dance had given a good outlook towards transgenders amoung our students ...even today d same song and dance r performg by several schools... May dis movie also give a great outlook towards dem amoung d public... Tk u renjith sankar, jayasurya & team

  • Noufal Noufee
    Noufal Noufee 5 महीने पहले +2

    Padam pora

  • SUJITH SURESH
    SUJITH SURESH 5 महीने पहले +1

    Super

  • Umesh PP
    Umesh PP 5 महीने पहले +1

    അടിപൊളി

  • GK kerala
    GK kerala 5 महीने पहले +1

    Police test ഏഴുതുണവർ തീർച്ചായായും ഈ സിനിമ കാണുക

  • I am a Wanderlust
    I am a Wanderlust 5 महीने पहले +2

    എന്റെ പൊന്നു ചേട്ടാ കറക്റ്റ് റേറ്റിംഗ്....
    നല്ല കിടിലം പടം...

  • T 4 Entertainment
    T 4 Entertainment 5 महीने पहले +1

    Kidu review

  • GOKUL RAJ
    GOKUL RAJ 5 महीने पहले +4

    Tomorrow's Abraham's rating in monsoon media channel is 3/5

    • Sudheesh K. V.
      Sudheesh K. V. 5 महीने पहले

      അതെയ... ഇത് എങ്ങനെ അറിഞ്ഞു

  • Sujith Thomas
    Sujith Thomas 5 महीने पहले +1

    Nice review

  • Byjesh Byjesh
    Byjesh Byjesh 5 महीने पहले +7

    sudheeshetta...nale njanglude ikka varunund

  • ajmal salman
    ajmal salman 5 महीने पहले +1

    Monsoon media..നാളെ അബ്രഹാമിന്റെ സന്തതികൾക്കു നൽകാൻ പോകുന്ന റേറ്റിംഗ് ഞാൻ ഇപ്പോഴേ പറയാം.. 3 ഔട്ട്‌ of 5,.. അതു അങ്ങനെ varuuu....

    • Sudheesh K. V.
      Sudheesh K. V. 5 महीने पहले

      അതെയ... കൊള്ളാലോ കളി...

  • Shanavas Shanu
    Shanavas Shanu 5 महीने पहले +4

    അബ്രഹാം waiting

  • sabeersidhik Sidhik
    sabeersidhik Sidhik 5 महीने पहले +7

    Abrahaminte santhathikal

  • 5 M
    5 M 5 महीने पहले +2

    Replyill sudheeshettan illaa...😶

    • Sudheesh K. V.
      Sudheesh K. V. 5 महीने पहले +1

      ഞാനാണ്‌ സുധീഷ്‌

  • Jacob Joy
    Jacob Joy 5 महीने पहले +1

    Sure Shot bo hit

  • viewer 4
    viewer 4 5 महीने पहले +2

    Nice movie.
    Jayasurya awesome acting.
    Transsexual character adheham over akkathe valare simple and realistic aayit cheythu.
    Malayala cinemayil vannitulla ithupolulla sthraina kadhapathrangal ennum over akiyitanullath.chandhupottoke pole.but d way he depicted d character ,hats off to u jayasurya.

  • Sree Hari
    Sree Hari 5 महीने पहले +3

    nala abraham pwolikanam

  • Nimish Mohammed
    Nimish Mohammed 5 महीने पहले +3

    ആദ്യം തന്നെ എന്റെ Eid Mubaraq. Review എന്നത്തേയുംപോലെ നന്നായിട്ടുണ്ട്. എന്റെ ചേട്ടായി....ആ ഷർട്ടിന്റെ കോളർ ഒക്കെ നന്നായി തേച്ചു മടക്കിയൊക്കെ വന്നു നിക്കണ്ടേ. ഇതൊന്നും പറഞ്ഞു തരാൻ അവിടെ ആരുമില്ലേ.

    • Nimish Mohammed
      Nimish Mohammed 5 महीने पहले

      Sudheesh K. V. ഹിഹിഹി. 😀😀😀

    • Sudheesh K. V.
      Sudheesh K. V. 5 महीने पहले

      അവള്‍ എപ്പോഴും പറയാറുണ്ട്‌... ഇനി ശ്രദ്ധിക്കാം സഹോ

  • bernny michael
    bernny michael 5 महीने पहले

    Ella cinemakalum vijayikkattae...waiting for abrahamintae santhathikal..to be a big hit

  • BhooM MediA
    BhooM MediA 5 महीने पहले +2

    ജയസൂര്യയുടെ ഏറ്റവും മികച്ച പടം👌👌👌👌കിടുക്കി

  • BhooM MediA
    BhooM MediA 5 महीने पहले +5

    Another Superhit from Versatile Superstar Jayasurya💐👌👌👌👌👌

  • Sudha Sreekumar
    Sudha Sreekumar 5 महीने पहले

    oru lakshmi special video illegal.

  • Abhin Raj
    Abhin Raj 5 महीने पहले +1

    sudhishetta..

  • Siju S Nair
    Siju S Nair 5 महीने पहले +12

    താങ്കളുടെ റിവ്യു ഇല്ലാത്ത പടം കാണാറില്ല, കാണാം

  • Vinod Ramachandran
    Vinod Ramachandran 5 महीने पहले +2

    samooham ageekarikan madiche nina oru janatha kula ageekaram ane e nala padam. E strong subject vellithirayil kondu vane Ranjith sankar bhavukagal nerunu oppam marikutty ne avarathiripicha Jayasurya. E vykathiyude kazhivukal eniyum puratheke kondu veruna characters kitan parthikunu. serikum manase niranje kandu theertha padam. congrats

  • Adel Ahamed
    Adel Ahamed 5 महीने पहले +9

    My review ❤️👇
    ഞാൻ മേരിക്കുട്ടി : A RETROSPECT
    ---------------------------------------
    രണ്ടു ദിവസം മുന്നേ ഒരു ചാനലിൽ രഞ്ജിത്ത് ശങ്കർ ജയേട്ടനോട് ചോദിക്കുന്നത് കണ്ടു. "മേരിക്കുട്ടിയിലൂടെ എന്താണ് താങ്കൾ പ്രതീക്ഷിക്കുന്നത്? "
    ജയേട്ടൻടെ മറുപടി ഇതിന്റെ അവസാനം പറയാം.
    വിക്കുള്ളവരുടെ വിഷമവും സമൂഹത്തിന്റെ സമീപനവും വിഷയമാക്കിയൊരുക്കിയ സു സു സുധി വാത്മീകം മികച്ച അനുഭവമായിരുന്നു തന്നിരുന്നത്. ആ വിശ്വാസം മാത്രം മതിയായിരുന്നു ഞാൻ മേരിക്കുട്ടിക്ക് ടിക്കറ്റ് എടുക്കാൻ. രഞ്ജിത്ത് ശങ്കറിലും ജയസൂര്യ എന്ന നടനിലും ഉള്ള വിശ്വാസവും ട്രെയ്ലറും ടീസറും പാട്ടുകളും തന്ന പ്രതീക്ഷയും വച്ചാണ് സിനിമക്ക് കയറിയത്.
    ജന്മം കൊണ്ട് ആണും മനസ്സ് കൊണ്ട് പെണ്ണുമായ മാത്തുക്കുട്ടിക്ക് സർജറി ചെയ്ത് പൂർണ്ണമായും പെണ്ണാകണം എന്ന ആശയുദിക്കുന്നു. തുടർന്ന് ജീവിതത്തിലെ ഒരു വലിയ സ്വപ്നത്തിനായി പ്രയത്നിക്കുന്ന മേരിക്കുട്ടിയെയും വന്ന് ചേരുന്ന തടസ്സങ്ങളെ മറികടക്കാൻ ശ്രമിക്കുന്നതും സമൂഹത്തിന്റെ സമീപനവും ആണ് ചിത്രം ചൂണ്ടിക്കാണിക്കുന്നത്.
    മികച്ച കഥയും തിരക്കഥയും, തിരക്കഥയ്ക്ക് പൂർണ്ണമായും നീതി പുലർത്തുന്ന നടീനടന്മാരും ചിത്രത്തെ മികച്ച ഒരു കാഴ്ചാനുഭവം ആക്കി മാറ്റുന്നുണ്ട്. കാസ്റ്റിംഗിനെ കുറിച്ച് പറയുകയാണെങ്കിൽ ജയസൂര്യയിൽ തന്നെ തുടങ്ങണം. ഏതൊരു വ്യത്യസ്ഥ വേഷവും തന്മയത്വത്തോടെ കൈകാര്യം ചെയ്യാൻ കെൽപ്പുള്ള നടൻ തന്നെയാണ് ജയസൂര്യ എന്ന് പ്രേക്ഷകർക്ക് അറിയാം. മേരിക്കുട്ടിയെ 100 ശതമാനം പ്രേക്ഷകമനസ്സുകളിൽ എത്തിക്കാൻ ജയസൂര്യക്ക് സാധിച്ചിട്ടുണ്ട്. ഗംഭീരം എന്ന് തന്നെ പറയണം! ശിവജി ഗുരുവായൂരിന്റെ അച്ഛൻ വേഷം മികവുറ്റതാക്കി, എന്നത്തേയും പോലെ. ജോജു ജോർജിന്റെ വില്ലൻ വേഷം പ്രേക്ഷകരിൽ വെറുപ്പും വിധ്വേഷവും ഉണ്ടാക്കുന്നുണ്ട് എന്നത് ആ നടന്റെ വിജയം തന്നെയാണ്. സുരാജ് വെഞ്ഞാറമ്മൂട്, ജുവൽ മേരി, ഇന്നസെന്റ്, അജു വർഗീസ് തുടങ്ങിയവരും അവരവരുടെ റോളുകൾ പൂർണ്ണത്തയിലെത്തിച്ചു . നടീനടന്മാർ ആരും തന്നെ ഒരു ഷോട്ടിൽ പോലും മോശമായില്ല.
    ചിത്രത്തിന്റെ മറ്റൊരു മുതൽക്കൂട്ട് സംഗീതമാണ്. ആനന്ദ് മധുസൂദനൻ മികച്ച സംഗീതമാണ് നൽകിയിരിക്കുന്നത്. എല്ലാ പാട്ടുകളും അതുപോലെ പശ്ചാത്തല സംഗീതവും മികച്ചു നിന്നപ്പോൾ ദൂരെ ദൂരെ എന്ന ഗാനവും ഉയരാൻ പടരാൻ കിടുക്കി. ഉയരാൻ പടരാൻ രോമാഞ്ചം ആയിരുന്നു !
    ടെക്നിക്കൽ സൈഡിലും പ്രശ്നങ്ങൾ ഇല്ലായിരുന്നു.
    എന്തു കൊണ്ട് ഈ സിനിമ നിങ്ങൾ കുടുംബത്തോടെ പോയി കാണണം?
    ഉത്തരം വളരെ ലളിതമായി, ജയേട്ടന്റെ ഒരു ഡയലോഗിലൂടെ തന്നെ പറയാം !
    "ഇത് ആണിന്റെ ലോകമല്ല. പെണ്ണിന്റെയും അല്ല. ഇത് കഴിവിന്റെ ലോകമാണ് !"
    ഈ തിരിച്ചറിവ് നാളത്തെ തലമുറക്കെങ്കിലും ഉണ്ടാകണം !
    റിവ്യൂടെ തുടക്കത്തിൽ പറഞ്ഞ ചോദ്യത്തിന് ജയേട്ടന്റെ ഉത്തരം --" ഈ സിനിമ കണ്ട്, കുറച്ചെങ്കിലും ആളുകൾക്ക് തോന്നണം. അവർ ഇന്നേ വരെ കരുതിയ transgender എന്ന വസ്തുത വെറും തെറ്റാണെന്ന് ! അങ്ങനെ കുറച്ചെങ്കിലും transexual ആയിട്ടുള്ളവരുടെ മുഖത്തു പുഞ്ചിരി കൊണ്ട് വരണം "

    ധൈര്യമായി ടിക്കറ്റ് എടുത്തുകൊള്ളൂ !

    • benny mathew
      benny mathew 5 महीने पहले +1

      Adel Ahamed അത് സിനിമയിൽ പറയുന്നതല്ലേ

  • Movie Trailers
    Movie Trailers 5 महीने पहले +28

    നാളെ അബ്രഹാമിന്റെ സന്തതികൾ റിവ്യൂ പൊളിക്കണം

    • black current
      black current 5 महीने पहले +3

      Padam kollilenkil kollilla enn thanne parayum

  • sanju DQ
    sanju DQ 5 महीने पहले +13

    എബ്രഹാം 😘😘

  • shafeek kasrod
    shafeek kasrod 5 महीने पहले +46

    അബ്രഹാമിന്റെ സന്തതികൾ റീവ്യ്യൂ നേരെത്തെ ഇടണം...

  • Unni Krishnan
    Unni Krishnan 5 महीने पहले +3

    athengane Ini Abrahaminte santhathikal padam moshamanenkilo engane review idum nalla padangal mathrame review cheyyu ennallle paranjath 😊

    • Sudheesh K. V.
      Sudheesh K. V. 5 महीने पहले

      മോശമാവില്ല എന്ന പ്രതീക്ഷ

  • Ram Dev
    Ram Dev 5 महीने पहले

    Transgender alla Transsexual

    • Sudheesh K. V.
      Sudheesh K. V. 5 महीने पहले +1

      സിനിമയില്‍ ആദ്യവും അവസാനവും തമ്മില്‍ പോരുതക്കെടുണ്ട് ഈ പറയുന്നതില്‍.

  • dil dil
    dil dil 5 महीने पहले

    fucking transgenders

  • Abhijith U P
    Abhijith U P 5 महीने पहले +3

    Adipoli review chetta....
    Padam adipoli
    ..
    Jayetta nte Acting oru rakshayumilla.....
    Chettan paranja karyam thanneyanu enikkum parayaanullathu... Filminte theme karanam aarum cinema kanathe pokaruthu.... Athra nalla oru padamaanu.. Orikkalum ningale bore adippikilla

  • THAPAN PAYODHI
    THAPAN PAYODHI 5 महीने पहले +18

    Waithing for ABRAHAMINTE SANTHATHIKAL....❤

  • Shelbin Jose
    Shelbin Jose 5 महीने पहले +39

    എബ്രഹാം കാണാൻ ആൾക്കാർ ഇപ്പഴേ ഇടിച്ചു നില്പുണ്ട്. ഈ പടം എത്ര പേർ കാണുമോ എന്തോ.... എന്തായാലും ഹിറ്റ്‌ ആകും എന്നുറപ്പായി.

    • Sahad Cholakkal
      Sahad Cholakkal 5 महीने पहले

      എബ്രഹാം പൊളിച്ചടുക്കി..
      കിടിലൻ

    • Shelbin Jose
      Shelbin Jose 5 महीने पहले +1

      മേരിക്കുട്ടി കണ്ടു, നല്ല പടമാണ്. സുധീശേട്ടൻ നല്ലതാണ് എന്ന് പറഞ്ഞാൽ ധൈര്യമായിട്ട് കാണാം.

    • Prasanth Menon
      Prasanth Menon 5 महीने पहले

      Shelbin Jose Padang poleun

    • Amal Augustin
      Amal Augustin 5 महीने पहले +2

      padam kanano chirippikkathe

  • Hemanth CK
    Hemanth CK 5 महीने पहले +3

    Correct review .thank u

  • D - Company
    D - Company 5 महीने पहले +74

    നാളെ റിവ്യു ഇടാൻ തയ്യാറായി ഇരിക്കു... അബ്രഹാം 😎😎😎
    കലക്കണം !!!

    • Nousha Kp
      Nousha Kp 5 महीने पहले +1

      Ticket kitti kanilla😂 Idhu vare review illa

  • Dalif DALIF
    Dalif DALIF 5 महीने पहले +1

    Ninnodu ethokke arengilum chothicho

    • h Manikyan
      h Manikyan 5 महीने पहले +2

      Dalif DALIF
      Comment section kandileee??
      Orupaadu peru chodikunnundu.

  • Mubashirmubu066 Mubu066
    Mubashirmubu066 Mubu066 5 महीने पहले +1

    Paranjathi 4retig kodukum ene vijarichu

  • Unknown man
    Unknown man 5 महीने पहले +8

    Nalathe review kalakkane