ഇങ്ങനെ ഒരു വണ്ടി നിങ്ങൾ കണ്ടിട്ടുണ്ടോ 😱 അതും കേരളത്തിൽ 😱

शेयर करें
एम्बेड करें
 • 26/01/2022 को प्रकाशित

टिप्पणियाँ • 567

 • NAZRU VLOGGER 2.0
  NAZRU VLOGGER 2.0  4 महीने पहले +294

  Full video link : inclips.net/video/yWwZ-XM50A4/वीडियो.html
  ജർമനിയിൽ നിന്ന് ലോക യാത്ര നടത്തുന്ന ഒരു ഫാമിലി ആണ് ഇവർ HIPPI TRIALS എന്ന് അറിയപ്പെടുന്നു TOM, MAKKI എന്നിവരും രണ്ട് മക്കളും അടങ്ങുന്ന കുടുംബമാണ് BENZ, 911 എന്ന മോഡൽ വണ്ടി ആണ് എല്ലാ പ്രദേശങ്ങളിലും യാത്രയ്ക് അനുയോജ്യമായ രീതിയിൽ ആണ് വണ്ടിയുടെ രൂപം 2019 ലാണ് അവർ യാത്ര തുടങ്ങിയത് അവർ അങ്ങനെ കേരളത്തിലും എത്തി പിന്നെ അവരുടെ വണ്ടിയിൽ അവർ ഓരോ സ്ഥലങ്ങളിൽ പോകുമ്പോൾ ഉള്ള കാര്യങ്ങൾ അവർ സൂക്ഷിക്കുന്നു അതിൽ വരുന്നതാണ് ടിബറ്റൻ ഫ്ലാഗ്, ohm, see shels etc ❤ ഇവർക്കു യൂട്യൂബ് ചാനൽ ഒന്നും ഇല്ല അവരോട് സംസാരിക്കാൻ അവസരം കിട്ടി വളരെ humble ആയിരുന്നു അതുകൊണ്ട് ഞാൻ അവരെ sir, madam, എന്ന് അഭിസംബോധന ചെയുന്നു വീഡിയോ ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്തു കൂടെ കൂടാൻ മറക്കല്ലേ ❤❤

  • Boldrin Michael
   Boldrin Michael 3 महीने पहले

   മോട്ടോർ വാഹന വകുപ്പ് കാണണ്ട.... പെറ്റി അടിപ്പിച്ചു കൊല്ലും.

  • ABIN JOHNY
   ABIN JOHNY 3 महीने पहले +1

   Germany ile hindu kal ano oom sticker

  • mr j
   mr j 3 महीने पहले +3

   ഞാൻ 2018ൽ ഇത് പോലെ ഒരു ജർമൻ ഫാമിലിയെ ചേർത്തയിൽ വച്ചു കണ്ടിട്ടുണ്ട് ഒരു ഭാര്യയും ഭർത്താവും ഉദ്ദേശം ഒരു 55+ വയസുകാണും ആ പ്രായത്തിലും ജീവിതം ആസ്വദിക്കുകയാണ് എന്തൊരു ഭാഗ്യമാണത്... 💕💕

  • Fathima Fathi
   Fathima Fathi 4 महीने पहले

   Dug

 • Sree FX
  Sree FX 4 महीने पहले +488

  ഇന്ത്യയിൽ കൂടെ സേഫ് ആയി പോവാൻ വണ്ടിയിൽ ഓം സ്റ്റിക്കർ അടിച്ച ജർമൻ ബുദ്ധി 🤣🔥

  • Ajmal .k
   Ajmal .k 3 महीने पहले

   Bro അത് ദുബായ് ഇത് നമ്മുടെ ഇന്ത്യ

  • Adhi Thyan
   Adhi Thyan 3 महीने पहले

   @M pinnalla

  • Shafeeq Elambulassery
   Shafeeq Elambulassery 3 महीने पहले

   😂

  • prime
   prime 3 महीने पहले

   🤭🤭😂🤣🤣

  • HS 12
   HS 12 3 महीने पहले

   😹

 • Saran
  Saran 4 महीने पहले +79

  എന്ത് ജർമ്മനി ആണേലും കേരളത്തിൽ വന്നാൽ ഞങ്ങൾ പെറ്റി അടിക്കുമെന്ന് പറയാൻ പറഞ്ഞു MVD 😎

  • Samesh.p Xavier
   Samesh.p Xavier 3 महीने पहले

   Mm പിന്നല്ലാതെ

 • Syam Info
  Syam Info 4 महीने पहले

  All the best for this van lifers

 • കമലാസന൯
  കമലാസന൯ 4 महीने पहले +2

  ഈ വണ്ടി GRAND Truck SIMULATOR-ൽ ഞാൻ ഓടിച്ചിട്ടുണ്ട്😁. പക്ഷെ അത് ലോഡ് കൊണ്ടുപോകുന്ന വണ്ടി ആണെന്ന വ്യത്യാസം മാത്രമേ ഉള്ളൂ..🤭

 • Aman
  Aman 3 महीने पहले

  15 വർഷങ്ങൾക്കു മുമ്പ് ഒരു ഹോളണ്ടുകാരൻ ഇതേ വാഹനവുമായി കേരളത്തിൽ വന്നിട്ടുണ്ട്

 • minnal⚡️shibu
  minnal⚡️shibu 4 महीने पहले +113

  എന്റെ മോനെ ഇജാതി 💥വാൻ ലൈഫ് 🔥

 • Midhun A-C
  Midhun A-C 4 महीने पहले +5

  Mercedes Benz UNIMOG
  MADE
  IN GERMANY 🇩🇪

 • 444 GAMING
  444 GAMING 4 महीने पहले +1

  E bull jet💞

 • Santa Achuz
  Santa Achuz 3 महीने पहले

  Edh nammade hippie trail alle ❤️

 • vinod kumar
  vinod kumar 3 महीने पहले

  വണ്ടി modification ആണെന്ന് പറഞ്ഞു പോലീസ് പെറ്റി അടിക്കാതെ ഇരുന്ന്നൽ രക്ഷപെട്ടു😂😂😂😂😂

 • Metaverse Oculus
  Metaverse Oculus 3 महीने पहले +1

  India - Om
  Dubai - Mashallah
  China - Cheguvera sticker

 • Abnu C Paul
  Abnu C Paul 3 महीने पहले +1

  Mercedes ❤️

 • Sajith Changanacherry
  Sajith Changanacherry 4 महीने पहले +2

  സർക്കാർ അറിയുന്നതിന് മുൻപ് കേരളം വിട്ടോ.. അല്ലെങ്കിൽ ജീവിതത്തിൽ ഈ വണ്ടി തിരിച്ചു പോകാൻ സാധ്യത ഇല്ല...

 • പച്ച വെളിച്ചം
  പച്ച വെളിച്ചം 3 महीने पहले +89

  കേരളത്തിൻ്റെ ഖജനാവിന് നല്ല ഒരു amount കിട്ടും... 🤣🤣🤣🤣 മേലാൽ വരാത്ത രീതിയിൽ അണ്ണാക്കിൽ കൊടുക്കും MVD

  • Peter Bilt
   Peter Bilt 3 महीने पहले +2

   Oru koppum cheyilla

  • numsad alikhan
   numsad alikhan 3 महीने पहले +2

   Athu import vandiyanu

  • numsad alikhan
   numsad alikhan 3 महीने पहले +4

   Mvd oru koppum pattulla

  • SJAY
   SJAY 3 महीने पहले +5

   MVD ക്ക് ഒന്നും ചെയ്യാൻ പറ്റില്ല😂😂

 • S Star M E
  S Star M E 3 महीने पहले

  Waiting for MVD 😂😂😂😂

 • മിന്നൽ മുരളി
  മിന്നൽ മുരളി 3 महीने पहले +1

  ഈ വണ്ടി കണ്ടാൽ ചില ഇംഗ്ലീഷ്സിനിമയിലെ സൈക്കോ കളുടെ വണ്ടി പോലുണ്ട്

 • Dr cromental
  Dr cromental 3 महीने पहले

  ഹബീബി... come to കേരളാ 😎🔥

 • Renjith Mathew
  Renjith Mathew 3 महीने पहले

  പച്ച വണ്ടി with "ഓം "സിംബൽ
  സൈക്കോളജിക്കൽ മൂവ് 😁

 • Vishnu Saiesh
  Vishnu Saiesh 3 महीने पहले

  Bro...ethe Anne real van life...elathe india um kerala il ula polathe youtubers cheyunade ela van life.. 😁

 • binson joy
  binson joy 3 महीने पहले

  German Truck life ✌🏽

 • pratheesh lp
  pratheesh lp 4 महीने पहले +1

  OM ...At the Top of this Vehicle ......Suuuupppppppprrrrrrr

 • Travel Beast
  Travel Beast 3 महीने पहले +1

  Talking cars il kandavar undo! 😊

 • Jijo Mg
  Jijo Mg 4 महीने पहले +61

  വണ്ടിയെടുത്തു വിട്ടോളാൻ പറ നമ്മുടെ ആർടിഒ കാണണ്ട 😄😁😁😁

 • lj Media
  lj Media 3 महीने पहले

  Its called passion ...

 • Savitha Raj
  Savitha Raj 3 महीने पहले +2

  എൻ്റെ മകനെ 1988 ൽ എൻ്റെ hus വർഷങ്ങളോളം ഓടിച്ച വണ്ടിയാണ് ഇത്.
  Mercedes Benz ൻ്റെ 19 28 model വണ്ടി.
  കൂടാതെ ഇതിൻ്റെ തന്നെ 10 ടയർ വണ്ടി 38 28 Model ഉം ഓടിച്ചിട്ടുണ്ട്.
  അത് കഴിഞ്ഞ് ട്രെയിലർ ഓടിച്ചത് Volvo F12 വണ്ടി ആണ്. ഹ ഹ ഹ

  • Sid
   Sid 3 महीने पहले

   Athinu?

 • Diju Thomas
  Diju Thomas 4 महीने पहले +18

  ഇവിടെത്തെ പെട്രോൾ ഡീസൽ വില അറിഞ്ഞ കാരണം ഇത് ഇവിടെ ഇട്ട് സൈക്കിളിൽ കേരളം കാണാൻ പോയതാവും... ല്ലേ...

  • Aminul Hassan
   Aminul Hassan 3 महीने पहले +2

   106rs = 1.27Euro... purchasing power parity vach nokkumbo avark Germany nekaal labham aanu.

 • boban suresh
  boban suresh 4 महीने पहले

  Saw this vehicle at marayur. Munnar last week.

 • rEniii
  rEniii 3 महीने पहले

  ഞങ്ങളും കണ്ടു.. മൂന്നാറിൽ വന്നാരുന്നു 😍😍😍

 • Movie World K.L
  Movie World K.L 3 महीने पहले

  Van life Alla Lorry life aah 😂

 • AKYE FOX ARMY
  AKYE FOX ARMY 4 महीने पहले +3

  Ente mwone benz inte oru range❤️❤️

 • Bayi stories
  Bayi stories 3 महीने पहले

  RTO evde ith modification aahn .

 • അഭിലാഷ് ബാബു
  അഭിലാഷ് ബാബു 3 महीने पहले +4

  ഇതൊക്കെ ആണ് വാൻ ലൈഫ്.. അല്ലാതെ പട്ടി ഷോ കാണിക്കൽ അല്ല 💕💕

 • new technology
  new technology 3 महीने पहले +1

  Benz empem😘😘😘😘

 • Harikrishnan A
  Harikrishnan A 4 महीने पहले +14

  അവർക്ക് നമ്മുടെ സംസ്കാരത്തിലുള്ള ബഹുമാനം. ഓം ആണ് നെറ്റിയിൽ. 😍🙏

  • Ghost Hunter
   Ghost Hunter 3 महीने पहले

   @GodSpeed enkile keralathinnu ethrayo muslims himalayam trip ponu avaroke tirichu nattile etttilalo hindukal ellam mosham ayirunne

  • Harikrishnan A
   Harikrishnan A 4 महीने पहले +4

   @GodSpeed ബ്രോ, നമ്മളെ കുറെ ഒക്കെ പറ്റിക്കുവാണ് മീഡിയ. അവശ്യമില്ലാത്ത കുത്തിതിരിപ്പാണ് അവന്മാർക്. ഞാൻ പോയിട്ടുണ്ട് സൗത്ത് ഇന്ത്യയിൽ പലയിടത്തും. അവിടെങ്ങും ആരും ഈ രീതിയിൽ പെരുമാറിയിട്ടില്ല. Relatives ഉണ്ട് നോർത്തിൽ. അവർ പറയുന്നെ ഈ കേരളത്തിൽ ഉള്ളപോലത്തെ സാമൂഹിക പ്രശ്നങ്ങൾ അവിടെയുമുണ്ടു. അല്ലാതെ അവിടെ എല്ലാം ന്യൂസ് പോലെ അല്ല. ഇവിടെ ഉണ്ടല്ലോ സദാചാര policing , രാത്രിയിൽ സ്ത്രീകൾക്കു സേഫ്റ്റി ഇല്ലായ്മ, മത രാഷ്ട്രീയ കൊലപാതകങ്ങൾ. അത്പോലെ ആണ് അവിടെ മറ്റു ചില പ്രശ്നങ്ങൾ. മോഷണമൊക്കെ കൂടുതൽ ഉണ്ട് കേരളത്തേക്കാൾ. Crime and rape നമ്മളുടെ നാടും മോശമല്ല. Statics നോക്കിയാൽ. പിന്നെങ്ങനെ പറയും കേരളത്തിലാണ് എല്ലാം നല്ലതു എന്നു. അഹന്ത കൂടിയ ജനത എന്നാണ് അങ്ങനെ പറയുമ്പോൾ നമ്മൾ മുദ്രകുത്തപ്പെടുക

  • GodSpeed
   GodSpeed 4 महीने पहले +2

   @Harikrishnan A Bro, nammal malayalikale pole alla Ella India kaarum
   ..

  • Harikrishnan A
   Harikrishnan A 4 महीने पहले +6

   @GodSpeed അതെന്താ ഓം വെച്ചാണോ ഇന്ത്യയിൽ എല്ലാരും വണ്ടി ഓടിക്കുന്നെ. ഇവിടെ വരുമ്പോ ഓം സ്റ്റിക്കർ ഒട്ടിച്ചില്ലേൽ കൊല്ലുമോ?? കൊന്നിട്ടുണ്ടോ?? ചുമ്മാ വർഗീയത പറയാതെ ബ്രോ. നമ്മുടെ പരമ്പര്യത്തോടുള്ള ബഹുമാനം അല്ലെങ്കിൽ ഇഷ്ടംകൊണ്ടാണ് അവർ അത് ചെയ്യുന്നത്.ഓം ടാറ്റൂ ചെയ്യുന്ന എത്രയോ foreigners ഉണ്ട്.

  • D C
   D C 4 महीने पहले +1

   @GodSpeed correct

 • salim cp
  salim cp 3 महीने पहले

  ഇവിടെ വന്നപ്പോഴാണ് പെട്ടത്, പെട്രോൾ 🔥

 • vijesh kotten
  vijesh kotten 3 महीने पहले +2

  Om 😍🙏

 • MANU VS
  MANU VS 4 महीने पहले

  Poli❤️❤️❤️💖

 • Akhil P S
  Akhil P S 4 महीने पहले

  പച്ച ഒരേ പൊളി....❤️

 • Hridhvan
  Hridhvan 3 महीने पहले

  Mercedes Benz old... roosy 4x4

 • Yadhu Ka
  Yadhu Ka 4 महीने पहले +42

  പോഴത്തരം പറഞ്ഞു പെറ്റി അടിച്ചു നമ്മുടെ നാടിൻറെ വില കളയാതിരുന്നാൽ മതിയായിരുന്നു

 • ആനന്ദ് വി ജി
  ആനന്ദ് വി ജി 4 महीने पहले +1

  കാലടിയിൽ വച്ചു കണ്ടിരുന്നു, 😀

 • SCVs
  SCVs 3 महीने पहले

  Ithu nammade resortil vannatheullu. Somatheeram resort 😄😄

 • M.G. Ajithkrishnan
  M.G. Ajithkrishnan 4 महीने पहले +5

  ലെ MVD: കേളപ്പേട്ട ദേ നോക്കിക്കെ നമുക്ക് അടുത്ത കൊല്ലത്തേക്കുള്ള കോളല്ലെ ആ കിടക്കുന്നെ !😅☝️⚡🤪

  • Shinoj Kizhakeakeloth
   Shinoj Kizhakeakeloth 4 महीने पहले +4

   അവരെ തൊട്ടാൽ കേരളം ലോകം മുഴുവൻ നാറും.

  • Dr Strange
   Dr Strange 4 महीने पहले +3

   Mvd onnum cheyyan pattilla broo karanam avar foreigners anu permanent ayitt nammade naattil nilkillallo..

 • Villain gaming
  Villain gaming 4 महीने पहले +9

  Germaniyile van liferinthe vandiyil 🕉️ Kollam broo😂😂😂

  • karthik s
   karthik s 4 महीने पहले

   @i Akash adh polich
   Indian culture in foreigners thoughts

  • i Akash
   i Akash 4 महीने पहले +4

   അവർ പോകുന്ന സ്ഥലങ്ങളിലെ സംസ്കാരത്തിന് അനുസരിച്ച് ആണ് bro. ദുബായിൽ ആയിരുന്നപ്പോൾ അറബിയിൽ എന്തോ ആയിരുന്നു എഴുതിയിരുന്നത്. ഇൻസ്റ്റാഗ്രാമിൽ photos ഉണ്ട്.

  • SAVIN.S
   SAVIN.S 4 महीने पहले +5

   Athinenthelum budhimut indo brok?? 🧐

  • ATHUL D
   ATHUL D 4 महीने पहले +6

   അത് വച്ചാൽ നോർത്ത് ഇന്ത്യൻ rural ഏരിയയിൽ കൂടെ ഒക്കെ safe ആയി പോകാം

 • Azariah'z Reels Hub
  Azariah'z Reels Hub 4 महीने पहले +33

  പൊളി സാനം 😁😁❤

  • Shiyas Hamsa
   Shiyas Hamsa 3 महीने पहले +1

   Chakkare evdedi

  • Varoos
   Varoos 3 महीने पहले +1

   @Peter Griffin 👍🤣🔥

  • Peter Griffin
   Peter Griffin 3 महीने पहले +2

   Neyum poli thnne 😂

  • shmee
   shmee 3 महीने पहले

   Athe athe 😀

 • Nibu Devasia
  Nibu Devasia 3 महीने पहले

  poli sanam polichadikki 🥰❤️❤️🔥

 • റോക്കി  ബായി
  റോക്കി ബായി 3 महीने पहले

  കേരളത്തിൽ MVD സഹിക്കുമോ 😄😄😄👍👍👌👌

 • രാജപ്പാൻ Pp
  രാജപ്പാൻ Pp 3 महीने पहले

  English ന്റെ ആശാന്മാർ ആയ ലവമ്മാരുടെ വണ്ടിയിൽ ഒരു vanlife sticker പോലും ഇല്ല....

 • Akshay Pacheeri
  Akshay Pacheeri 3 महीने पहले +22

  അവരുടെ thumbnail എങ്ങനെ ആകും ഉണ്ടാകുക
  10 കോടിക്ക് കേരളം വാങ്ങി എന്നോ
  ബസ് ഒക്കെ Hummer ന്റെ അത്രേ ഉള്ളു എന്നോ 🤣🤣🤣

 • Arif Zain
  Arif Zain 4 महीने पहले

  Ithokke anu van life😁

 • Akhil Suresh
  Akhil Suresh 3 महीने पहले +1

  Front പെട്ടന് കണ്ടപ്പോ jeepers creepers truck ഓർമ വന്നു

 • One media Malayalam
  One media Malayalam 4 महीने पहले +22

  മോഡിഫൈഡ് വേണ്ടി ആർടിഒ കണ്ടപ്പോൾ തന്നെ ഫൈൻ 😁

  • One media Malayalam
   One media Malayalam 3 महीने पहले

   @raj rajubhai അതെ അതെ 🤣🤣

  • raj rajubhai
   raj rajubhai 3 महीने पहले +1

   പറക്കുംതളികയിൽ കൊച്ചിൻ ഹനീഫ പറഞ്ഞപോലെ ''ആരായാലെന്ത് എനിക്കിടിക്കണം ''!!!!

  • silent killer
   silent killer 3 महीने पहले

   @One media Malayalam 😄😄

  • One media Malayalam
   One media Malayalam 3 महीने पहले +1

   @ജാനേ മന് ഹലോ ഒന്നും പറഞ്ഞിട്ട് കാര്യമില്ല fin നടക്കണം

  • ജാനേ മന്
   ജാനേ മന് 3 महीने पहले +7

   ഫൈന്‍ അടയ്ക്കാന്‍ ആ വണ്ടി ഇന്ത്യന്‍ റജിസ്ട്രേഷന്‍ അല്ല bro .

 • AJAL THOMAS
  AJAL THOMAS 3 महीने पहले

  RTO അറിഞ്ഞുകാണില്ല.. 😅🤣⚡

 • Hakeem Abdul
  Hakeem Abdul 3 महीने पहले +5

  96 ൽ സൗദിയിൽ പോയപ്പോൾ ആദ്യമായി ഓടിച്ച. ട്ടിപ്പർ ലോറി പക്ഷെ അന്ന് ഇതിൽ പവർ സ്റ്റേറിംഗ്‌ പവർ ക്ലച്ചും ഫ്ലക്സ ഗീയറുമെല്ലാം ഉണ്ടായിരുന്നു പിന്നീട്‌ ആക്റ്റ്രസ്സ്‌ വന്നു എസിയും ബെർത്തുമൊക്കെയായി ഇപ്പൊഴുംലോക്കൽ ട്ടിപ്പറായി ഇവനുമുണ്ട്‌

 • syam S
  syam S 4 महीने पहले

  Indiayil ഓടാൻ വേണ്ട നമ്പർ അവരുടെ കയ്യിൽ ഉണ്ട്‌.... എന്താല്ലേ brilliance🤔

 • ARJUN {Odiyan nashakan}🕉️💦
  ARJUN {Odiyan nashakan}🕉️💦 3 महीने पहले +1

  🕉️❤❤❤

 • Muhammad K
  Muhammad K 4 महीने पहले +8

  പണ്ട്.കേരളത്തിൽ. ഇതുപോലെ.
  സ്റ്റാർ.ബെൻസ്.ഡോട്ജ്.ഫോഡ്.
  ഫാർഗോ.പ്രീമിയർ. റോഡ് മാസ്റ്റർ.
  ടെൽക്കൊ.1210.D.1210.S.1210SE..
  ഇങ്ങിനെ യുളള.ഒരുപാട്.
  വണ്ടികൾ ഉണ്ടായിരുന്നു. ബ്രോ.

 • SCORPIO MOON
  SCORPIO MOON 3 महीने पहले

  ഒമാനിൽ വന്നിരുന്നു ഇവർ 🥰

 • Krishnadev
  Krishnadev 4 महीने पहले +2

  Any talking cars viewers 🔥🔥

 • Soniya George
  Soniya George 4 महीने पहले +18

  E vandi innu Mararikkulam beachil undaayirunnu❤️❤️❤️🥰🥰

  • Soniya George
   Soniya George 4 महीने पहले

   @Safwan cheppu thanks for ur valuable information ☺️

  • Soniya George
   Soniya George 4 महीने पहले

   @INDIAN TRADER alla pinne😏

  • Safwan cheppu
   Safwan cheppu 4 महीने पहले

   Nanmayulla lokame,,,

  • Safwan cheppu
   Safwan cheppu 4 महीने पहले

   @Soniya Georgeback pathukke vech irik ennal manassilakum engene irikkan enn .ippo irikkunnath muttukuthiyitt

 • Sumeesh A
  Sumeesh A 4 महीने पहले

  കേരളത്തിലെ വണ്ടി കണ്ടാൽ തന്നെ കേരള പോലീസിന് കുരുപൊട്ടും ഇത് കണ്ടാൽ കുരു പൊട്ടാതെ ഇരിക്കുമോ

 • Green Factory
  Green Factory 3 महीने पहले +1

  Prima 😀 Deutschland ❤️

 • Rasal Niszar
  Rasal Niszar 3 महीने पहले

  Teame. Team nte sound polindallo😂

 • മാരണം മാരണം
  മാരണം മാരണം 3 महीने पहले

  കേരള ടാക്സ് 5 കോടി രൂപ അടക്കാൻ നോട്ടീസ് വരും ഉറപ്പ്

 • DRR Army_No IdeA VlogZ
  DRR Army_No IdeA VlogZ 3 महीने पहले +1

  Entaa ponno.... Poli 🔥🔥🔥

 • Born To Cook
  Born To Cook 3 महीने पहले +18

  🕉 🙏 Huge Respect Germans 🙏 👏

  • Born To Cook
   Born To Cook 3 महीने पहले

   @gopakumar kr VERY TRUE

  • gopakumar kr
   gopakumar kr 3 महीने पहले +1

   @Born To Cook bro sudappi kum , kammi kum athu ariyila

  • Born To Cook
   Born To Cook 3 महीने पहले +2

   @gopakumar kr randamathe karyam Bro , njan oru SANGHI AANU .. athu oru theri alallo namaku mosham thonnan..?

  • Born To Cook
   Born To Cook 3 महीने पहले +1

   @gopakumar kr Om inde artham enduannennu namakku arriyamallo . Athu mathi .

  • gopakumar kr
   gopakumar kr 3 महीने पहले +2

   Anne avar sangi aananu parayum

 • Gaming Thanozz
  Gaming Thanozz 3 महीने पहले

  Njn ee vandi kandu😌☺️

 • Praveen Sudhakaran
  Praveen Sudhakaran 4 महीने पहले +2

  Kazhinja maasam Talking Cars il kandirunnu

 • saneesh vr
  saneesh vr 3 महीने पहले

  Modification aanengil kodathi kayattanam kettooo....MVD comeondraaaa😏😏😏

 • Eddy Thoughts
  Eddy Thoughts 3 महीने पहले +1

  ഈ വാനിന് fine വരില്ല കാരണം ഇത് വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് പണം വരുന്ന വഴിയാണ് എന്ന് അറിയാം മാമന്മാർക്ക്. ഇവിടുത്തെ പിള്ളാര് വല്ലോം കാണിച്ചാൽ കൊലപാതകത്തിനേക്കാൾ വലിയ കുറ്റം 👏🏼👍🏼
  ഒരിക്കലും വാൻ life നെ കുറ്റം പറയുന്നതല്ല... വിദേശികളോട് കാണിക്കുന്ന മര്യാദ ഇന്ത്യയിലെ സാധാരണ ജനങ്ങൾക്ക്‌ കിട്ടുന്നില്ല അതുകൊണ്ട് പറഞ്ഞതാ

 • സ്നേഹം ❣️
  സ്നേഹം ❣️ 3 महीने पहले

  Petrol thanne alle ithilum ozhikkunne, athum indiayil aanu vannu pettekkunne, ok sheriyenna🤣

 • Arjun Aju
  Arjun Aju 4 महीने पहले +1

  കേരളത്തിൽ നിന്ന് Petrol അടിച്ചു കഴിയുമ്പോൾ അവർ വന്ന വഴി വിട്ടോളും

 • Sebastian Sebu
  Sebastian Sebu 3 महीने पहले

  Old model Benz 60 years

 • ADHOLOKAM_shots
  ADHOLOKAM_shots 4 महीने पहले +6

  കുഴപ്പമില്ല,ഇവിടുത്തെ പെട്രോൾ അടിച്ച് കയ്യിലെ പൈസ തീരാതിരുന്നാൽ മതിയായിരുന്നു!

  • Abu Nassaf
   Abu Nassaf 3 महीने पहले

   @Dhanesh D ഒരു ലിറ്റർ പെട്രോളിന് രണ്ട് യൂറോ അതായത് ഇന്ത്യൻ റുപ്പി ഒരു രൂപ 48 പൈസ ഇന്നത്തെ പെട്രോൾ വില ചുമ്മാ ഗൂഗിൾ കേറി ഒന്ന് തപ്പു

  • Dhanesh D
   Dhanesh D 3 महीने पहले

   ഇവിടെത്തെ പെട്രോൾ rate അവരുടെ കറൻസി (യുറോ) വെച്ച് നോക്കുമ്പോൾ ലാഭം ആയിരിക്കുമല്ലോ

  • ADHOLOKAM_shots
   ADHOLOKAM_shots 4 महीने पहले

   @Abu Nassaf 🔥🔥

  • Abu Nassaf
   Abu Nassaf 4 महीने पहले +1

   അടിപൊളി

 • Tom Joseph
  Tom Joseph 3 महीने पहले

  I saw them yesterday, Kidu

 • joyel
  joyel 4 महीने पहले

  Eth adimali munnar roadil veachu kadarnu sayippinnea kandappo nokkki ninnarnu eppasha manasilayea. ❤️

 • rakesh Nediyirippil
  rakesh Nediyirippil 3 महीने पहले +1

  അതൊന്നും അല്ല....ലോകത്തിൽ ഒരേ ഒരു വാൻ ലൈഫേ ഉള്ളൂ..പക്ഷേ അവന്മാർ ഇപ്പോഴും ഉണ്ടോ...എന്ന കാര്യത്തിലാ... 😀

 • SAMANTHA VARGHESE
  SAMANTHA VARGHESE 3 महीने पहले

  2 weekzz b4...MUNNAR poyappo njaghalum eee family ne parijayapettarnnu😁😁😁

 • gaming dude
  gaming dude 4 महीने पहले +1

  E bulljet

 • Kadhali Kattil
  Kadhali Kattil 4 महीने पहले

  40 yers old trak

 • Droidfin
  Droidfin 3 महीने पहले

  MVD: എൻ്റെ രക്തം തിളക്കുന്നൂ.....

 • Shafneed
  Shafneed 3 महीने पहले

  AAAh tyre maatram naatil kittum...

 • Yellow Media
  Yellow Media 4 महीने पहले +49

  ഗൾഫിലെ വെള്ളം വണ്ടി 😍😍😍😍😍😍😍

  • SVEN ANDERS HEDIN
   SVEN ANDERS HEDIN 3 महीने पहले

   @جسان 🤍 uff anakkil .. annente mess reply .. theg aayi

  • Dhanesh D
   Dhanesh D 3 महीने पहले

   @SHan cvn ok bro

  • SHan cvn
   SHan cvn 3 महीने पहले

   @Dhanesh D avidee water kondu pokunaaa vandiyanuu monusew athumm local sthalathu matharaaamm

  • جسان 🤍
   جسان 🤍 3 महीने पहले

   @SVEN ANDERS HEDIN karikk endhay

  • جسان 🤍
   جسان 🤍 3 महीने पहले

   @Dhanesh D aaara sanghi nn villicha ibid 🤨

 • Joshy vj
  Joshy vj 3 महीने पहले

  78 model വണ്ടി.

 • Aswin C r
  Aswin C r 3 महीने पहले

  അധികാനേരം ഇവിടെ നിക്കണ്ട ഫൈൻ അടച്ചു മുടിയും... പൊടി പോലും കിട്ടൂല 😂

 • just move
  just move 3 महीने पहले +1

  om❤️

 • Niyas
  Niyas 4 महीने पहले

  Poli 👌👌

 • Subin S
  Subin S 4 महीने पहले +1

  Poli❣️

 • RACERS EDGE
  RACERS EDGE 3 महीने पहले

  Yes

 • Mallu thug YTC
  Mallu thug YTC 4 महीने पहले +3

  🔥🔥🔥🔥എജ്ജാതി

 • sins parayil
  sins parayil 3 महीने पहले +3

  കൽക്കരി ഖനിയിലൊക്കെ ലോഡടിക്കുന്ന പോലത്ത ഒരു സാധനം😂🤣😂🤣

 • Bowwin Sahir
  Bowwin Sahir 3 महीने पहले

  വണ്ടി ഇന്നലെ വർക്കല ഉണ്ടായിരുന്നു

 • shibinas a
  shibinas a 3 महीने पहले

  കണ്ട് പഠിക്കട ഇ ബുൾ ജെട്ട് 🙏🙏🙏🙏🙏

 • cousins world
  cousins world 4 महीने पहले

  😉🤗🤗🤗

 • jaison john
  jaison john 4 महीने पहले

  കണ്ടിട്ടുണ്ട്😎

 • Cliff Hunter
  Cliff Hunter 4 महीने पहले

  Last vanna. van life nnu paranja ithanu.... Apo bakiyolla van oke yentha setta🤣🤣

 • Akhil Vasudev
  Akhil Vasudev 4 महीने पहले

  MVD Says hi 🙂

 • Anoop Anoop
  Anoop Anoop 3 महीने पहले +2

  Van life ennu paranjal neppolian

 • Mobin Mohan
  Mobin Mohan 4 महीने पहले

  Ithanu mone van life, poli