9 (Nine)Official Trailer| | Prithviraj Sukumaran, Mamta, Wamiqa | 7 Feb 2019

शेयर करें
एम्बेड करें
  • 9/01/2019 को प्रकाशित
  • 9 (NINE) is an upcoming Malayalam Language Feature Film produced by
    Sony Pictures Releasing International in Association with Prithviraj Productions.
    #9Movie #9FilmTrailer #PrithvirajSukumaran #SonyPictures
    Cast: Prithviraj Sukumaran | Prakash Raj | Mamta Mohandas | Wamiga Gabbi |Alok k Yadhav.
    Produced By SUPRIYA MENON & SPE FILMS INDIA
    Written & Directed | JENUSE MOHAMED
    DOP | ABINANDHAN RAMANUJAM
    Editor | SHAMEER MUHAMMED
    Music | SHAAN RAHMAN
    BACKGROUND SCORE |SEKHAR MENON
    Production Design | GOKUL DAS
    Lyricist |HARINARAYANAN. PREETI NAMBIAR
    Sound Design | ARUN RAMA VARMA
    Re-Recording Engineer | KANNAN GANPAT
    Pre Mix | MUZIKMINISTRY STUDIOS
    Chief Associate Director | CYLEX ABRAHAM
    Line Producer | HARRIS DESOM
    Costume | SAMEERA SANEESH
    Makeup | SREEJITH GURUVAYUR
    Publicity Design | Old Monks
    Title and Digital Poster Designs | BIHAG MAJEED
    Sound Recording Engineer |SANDEEP SREEDHARAN
    VFX/ DI: ACCEL MEDIA
    Colorist: KS RAJASEKARAN
    Music Label - Sony Music Entertainment India Pvt. Ltd.
    © 2019 Sony Music Entertainment India Pvt. Ltd.
    Subscribe:
    INclips: inclips.net/user/SonyMusicSouth
    VEVO: inclips.net/user/SonyMusicSouthVEVO
    Like us:
    Facebook: facebook.com/SonyMusicSouth
    Follow us:
    Twitter: twitter.com/SonyMusicSouth
    Instagram: sonymusic_south
  • संगीतसंगीत

टिप्पणियाँ • 7 533

  • Arya Udayan
    Arya Udayan दिन पहले

    9 full movie ille u tube il

  • Muhammed Ajmal
    Muhammed Ajmal 3 दिन पहले

    യഥാർത്ഥത്തിൽ eva ille...??

  • saju ts
    saju ts 4 दिन पहले

    War of the world 2015 copy Stephan Spielberg nanyitu cheythitundu

  • naushad chettumkuzhi m
    naushad chettumkuzhi m 7 दिन पहले

    അലമ്പ് പടം .....time Waste

  • Ansal Ar
    Ansal Ar 8 दिन पहले

    എന്റെ മനസിൽ തോന്നിയ കാര്യമാണ് . സത്യത്തിൽ ആർക്കും മനസിലാകാത്ത ഒരു ശാസ്ത്രപരമായ കഥക്കു പകരം ഈ 9 ദിവസത്തിൽ പുതിയ തലമുറക്ക് ഒരു സന്ദേശം എന്നപോലെ ഒരു കഥ തയാറാക്കാമായിരുന്നു . മൊബൈൽ ഇല്ലാത്ത, ടീവി ഇല്ലാത്ത, എലക്ട്രോണിക് ഉപകരണങ്ങൾ ഒന്നും തന്നെ ഇല്ലാതെ കളിച്ചും ചിരിച്ചും കുടുംബങ്ങൾ ഒത്തുകൂടിയും സമയം ചിലവഴിച്ചിരുന്ന ഒരു തലമുറ ഇവിടെ ഉണ്ടായിരുന്നു എന്ന് ഇന്നത്തെ തലമുറക്ക് ഒരു ഓർമപ്പെടുത്തൽ ആകും വിതം ഒരു കഥ

  • mahi mahi
    mahi mahi 10 दिन पहले

    Oru kopile പടം

  • Devan VV
    Devan VV 12 दिन पहले

    Malayalam film vere level kondupokan ningalkk saadhikyum rajuetta😍😍adipolii aayirunnu film..orupaad ishtapettu💓

  • Kerala Movie Reaction
    Kerala Movie Reaction 17 दिन पहले

    Rajuvettante cinema alleum oru variety

  • majeed sar
    majeed sar 18 दिन पहले

    ഈ മൂവി supar ആണ് 👍

  • Nishon Jey
    Nishon Jey 18 दिन पहले

    Best Comedy Movie Ever Seen

  • mdn kts
    mdn kts 19 दिन पहले

    utter waste and nonsense movie

  • Iby George
    Iby George 23 दिन पहले +1

    Inspired by "Fight Club"

  • Sumesh Tp
    Sumesh Tp 25 दिन पहले

    awsome movie jenuse mohammed.....

  • BLACK__STONE
    BLACK__STONE 26 दिन पहले

    9WACHING BEFOREMINTS SUPER MOVIE....., ENNITTUM IDHIN ARHICHA RESPONSE KITTIYILLAA............ ENNADHAAN. ORU DIFFERENT STYLE , MALAYALIKALKK IPPOYUM RANDU PANJU DIALOGUEUM MUND MADAKKI KUTHALUM MADHI.......

  • sreeja upsa
    sreeja upsa 26 दिन पहले

    great film . nice making

  • Meghana Naga
    Meghana Naga 27 दिन पहले

    Honey watch it I'm sure you will like it 😊♥️🌹💑 love you so much

  • Sharmila Balasubramani
    Sharmila Balasubramani 27 दिन पहले

    Can anyone help with the SRT file for this movie? I wanna watch this movie, help me with the English subtitles please?

    • Akhil Ramachandran
      Akhil Ramachandran 26 दिन पहले

      Do you need movie with subtitle or just srt file?

  • nami1982
    nami1982 27 दिन पहले

    Why don’t they have subtitles😡😡😡

  • Akash kris
    Akash kris 29 दिन पहले

    Netflix india yilo Amazon primilo ee movie available aakkikkoode

  • abinesh ns
    abinesh ns 29 दिन पहले +2

    ഫിലിം കാണുന്ന ഓരോ ആൾക്കും തനിക്കു ഇഷ്ടമുള്ള രീതിയിൽ interpret ചെയ്യാമെങ്കിലും എന്റേതായ interpretation ഞാൻ ഇവടെ ഇടുന്നു
    സിനിമയിലെ പ്രദാന ചോദ്യം is eva real ? ഞാൻ പറയും ഇവ real ആണ്. അത് ആൽബർട്ട് ന്റെ ബൈപോളാർ diesese അല്ല
    തെളിവുകൾ
    Eva വന്നതിന്റെ രണ്ടാമത്തെ ദിവസം eva ഉം ആദാമും ഒന്നിച്ചു കളിക്കുന്നുണ്ട്... അതു കണ്ടുകൊണ്ട് ആൽബർട്ട് ഹക്ക യോട് സംസാരിക്കുന്നുണ്ട് ഹക്ക തിരിച്ചും.both are at the same time. Albert and eva രണ്ടും രണ്ടാളാണ് എന്ന് ഇതു തെളിയിക്കുന്നു
    പിന്നീട് ആദം പറയുന്നു eva commet ആണന്നു ആൽബെർട്ടീനോട്, eva papa ആണെന്നല്ല അവൻ പറയണത്.
    അവസാനം church ലേക്ക് പോകുന്ന ആദം and ആൽബർട്ടിന്റെ സ്റ്റുഡന്റ് (പേര് മറന്നു ) പുറകിൽ നിന്നും അടിക്കുന്നതു ആൽബർട്ട് ആണെകിൽ ആൽബെർട്ടീന് അങ്ങനെ അവടെ അത്ര വേഗം എത്താൻ കഴിഞ്ഞു?
    So Eva is real. Then who is she ? Here i am gonna say that the film is based on the concept ALIEN ABDUCTION. The whole strange things are happened during the 9 days when the comet passes the earth. So Eva might be an Alien came to carry a child to their spaces for experiments.
    Many times eva said to Adam that she is gonna take him away from here.
    Even though Albert loves his son, in his deep mind he thinks he destroyed all his happiness and loving wife.
    This might be the cause for Eva's choosing Adam.
    At the last conversation between Eva and Albert , she says she will take him away and offering Albert a free life without any burden. But Albert says he will die for him and he proved. Because during the first wolf scene he ran for his life and in the second scene he didn't because he had to find Adam and without doing so he couldn't live. So he proved his love towards his son. This love preventing eve to take Adam to her space. She says that and saying love as a weapon.
    In an article named "Is Humanity Suicidal"written by Edward O Wilson, he says aliens might have been watching us but they have their laws which preventing them from further actions like invasion. So their law preventing to separate a father and son who are deeply loving each other.
    The post credit cave scene shows a lady, wolf etc.
    Doesn't it make sense ?
    Then who is Dr. Khan ? Might be an alien agent who planned whole scenario. He sent them to the Himalayas. Ultimately how Khan reached to the place even when the bridge was broken ? " I have my ways son .. I have my ways "!!!

    • abinesh ns
      abinesh ns 26 दिन पहले

      @Saniya K N 👍👍👍

    • Saniya K N
      Saniya K N 26 दिन पहले +1

      Yes i Too agree to this interpretation of yours. There is one more element that shows Eva's presence, When Adam points out to Albert that Eva cannot enter the monastery.

  • Arun vellanchery
    Arun vellanchery महीने पहले

    Bakvas movie

  • Arun vellanchery
    Arun vellanchery महीने पहले

    2/5

  • Fathima Shajeer
    Fathima Shajeer महीने पहले

    A dout plz clear thatt....??
    Iva enna ulka ullathano?? Atho ath prakash raj paranjad pole prithiyude srishtiyo??
    Aganeyenkil dress shopil kayarumbol ringil avale kand shop udama njettiyadendinaa??

    • Fathima Shajeer
      Fathima Shajeer 27 दिन पहले

      Tnz...

    • ShaNu ShaNZz
      ShaNu ShaNZz 28 दिन पहले +2

      ഈ സിനിമ മുഴുവനും ആൽബർട്ട്ന്റെ പോയിന്റ് ഓഫ് വ്യൂവിൽ ഉള്ളതാണ്....
      അതായത് ആൽബർട്ട്ന് എന്താണോ കാണുന്നത് അതാണ് സ്‌ക്രീനിൽ കാണിക്കുന്നത്...
      ആ കോമെറ്റ് വരുമ്പോൾ ഉണ്ടാകുന്ന റെഡ് റെയ്‌സ് കണ്ട സമയത്ത് ആൽബർട്ടിന്റെ മനസ്സിലെ ആദാമിനോടുള്ള വെറുപ്പ് ആൽബർട്ടിന്റെ ഉള്ളിൽ വേറെ ഒരു മനസ്സ് കൂടി വികസിപ്പിക്കുന്നു....
      പിന്നീട് ആൽബെർട്ടിന് ഏവ എന്ന ഒരു കാരക്ടറിനെ കണ്ടതായി തോനുന്നു (നമ്മൾ കാണുന്നത് ആൽബർട്ടിന്റെ പോയിന്റ് ഓഫ് വ്യൂ ആയത് കൊണ്ട് സ്ക്രീനിലും ഏവ എന്ന സാങ്കല്പിക കഥാപാത്രത്തെ നമ്മളും കാണുന്നു)...
      പിന്നെ ഡ്രസ്സ്‌ ഷോപ്പിലെ കാര്യം
      ...ആൽബർട്ട് ആ കോമെറ്റ് വരുന്നതിന് മുമ്പായി ആ നാടും നാട്ടിലെ ആചാരങ്ങളും ഒക്കെ പഠിക്കാൻ പോകുന്നു...അപ്പോൾ ആ നാട്ടുകാർ ആ കോമേറ്റിനെ ശകുന പിഴ ആയിട്ടാണ് കാണുന്നത് എന്ന് പ്രിത്വിക്ക് മനസ്സിലായി.. ആ സമയത്ത് തന്നെ ആൽബെർട്ട് ആ നാടിനെ കുറിച്ച് മനസ്സിലാകുന്നു....പിന്നീട് ആൽബർട്ട് ഏവ ആയി പോകുമ്പോൾ ആ സ്ത്രീക് വീണ്ടും മുമ്പ് വന്ന ആളെ തന്നെ കാണുന്നു പക്ഷെ ഏവയ്ക്ക് അവരെ ആദ്യമായാണ് കാണുന്നത് (ഏവ എന്ന കഥാപാത്രത്തിന് പ്രേതത്തിനു ഉള്ളത് പോലെ ഉള്ള കഴിവ് ഉണ്ട് ) അങ്ങെനെ ആണ് ആ കോൺവെർസേഷൻ നടക്കുന്നത്....
      (അതായത് ആ സ്ത്രീ ചോദ്യം ചോദിക്കുന്നത് മുമ്പ് അവിടെ വന്ന ആൽബെർട്ടീനോടാണ്.. പക്ഷെ ആ സ്ത്രീക് റിപ്ലൈ കൊടുക്കുന്നത് ആൽബർട്ടിന്റെ ഉള്ളിൽ ഉള്ള ഡാർക്ക്‌ ഷെഡ് ആയ ഏവ എന്ന സാങ്കല്പിക കഥാപാത്രമാണ്...ആ സമയത്ത് ആൽബർട്ടിന്റെ പോയിന്റ് ഓഫ്‌ വ്യൂവിൽ അവിടെ ഏവയും ആ സ്ത്രീയും തമ്മിൽ ആണ് കോൺവെർസേഷൻ നടക്കുന്നത്... റീലിറ്റിയിൽ അവിടെ ആൽബെർട്ടും ആ സ്ത്രീയും തമ്മിലാണ് കോൺവെർസേഷൻ നടക്കുന്നത്

      NB:-(ഏവയ്ക്ക് ആൽബെർട്ടിന് അറിയാൻ പറ്റുന്നത് എല്ലാം അറിയാൻ കഴിയും ബട്ട്‌ ആൽബെർട്ടിന് ഏവ താൻ തന്നെ ആണ് എന്ന് മനസിലാക്കാൻ പോലും പറ്റുന്നില്ല... )

  • Aneesh Kumar
    Aneesh Kumar महीने पहले +4

    Watched the movie❤️🔥
    One of the best phychological sci-fi movie in Indian cinema
    Prithviraj is awesome ❤️
    Hollywood level
    Highly recommended 🔥❤️

  • Fayis PN
    Fayis PN महीने पहले

    ഈ സിനിമ കണ്ട്‌ ഇനി നമ്മൾ കണ്ടതാണമായിരിക്കും ഈ COMET ആരാണെന്ന്, ഇനി ഇതിനൊരു തുമ്പുണ്ടാകണല്ലോ ഈശ്വരാ..

  • Fadhil Basheer
    Fadhil Basheer महीने पहले

    Ee film enganand

  • Jin Tran
    Jin Tran महीने पहले +1

    Need more movies like this 👍👍🔥🔥🔥

  • Manoj Kumar Y N
    Manoj Kumar Y N महीने पहले

    I watched film but lots of disappointment. Concept is averagw but presentation upto climax is peaks and in climax worser than worse.. Totally director fed up his track and made audience disappointment..

  • josh
    josh महीने पहले

    ഇത് കണ്ടു സിനീ ചക്കയ്യാണ് മാങ്ങയാണ് എന്ന് കമ്മെന്റ് അടിക്കുന്ന സുഹൃത്തുക്കളെ കാണുമ്പോൾ വിഷമം വരുന്നു ഇത്രെയും ഒരു പൊട്ടൻ സിനിമ അവിടുന്നും ഇവിടുന്നുമൊക്ക ഹോളിവുഡ് ക്ലിഷേ... ഇത് എടുത്തവനും ഇതിൽ അഭിനയിക്കാൻ സമദിച്ചവനെയും ഊളബാറയിൽ കൊണ്ടിടണം

  • Vinod Balakrishnan
    Vinod Balakrishnan महीने पहले

    ഇന്നത്തെ കാലത്തു sci fi ചിത്രങ്ങൾ അല്ലെങ്കിൽ അതിന്റെ സാങ്കേതികതയെ കുറിചുള്ള സിനിമ എടുക്കുമ്പോൾ ചിന്തിക്കേണ്ട ഒരു പ്രധാന ഘടകമുണ്ട് . കാണുന്നവന്റെ മനസും ഇന്നുള്ള സമൂഹത്തിന്റെ അറിവും. ഇന്ന് ഏതൊരു വിവരവും വിരൽ തുമ്പിൽ ഉള്ള കാലത്തു ഇതുപോലെ കണ്ണുമടച്ചു ശുദ്ധ മണ്ടത്തരങ്ങൾ. അസ്‌ട്രോണോമി അല്ലെങ്കിൽ ആസ്ട്രോ സയൻസ് എന്നപേരിൽ പടച്ചിറക്കുമ്പോൾ ഒന്ന് ചിന്തിച്ചില്ലലോ .. ഈ പറയാൻ പോകുന്നത് ഒരുവിധം ശാസ്ത്രബോധമുള്ളവരും ഈ ചിത്രം കാണും എന്നുള്ളത്. ഭൂമിക്കു മീതെ മറ്റൊരു കാന്തികവലയം അതും ഭൂമിയെക്കാൾ ശക്തിയേറിയതാകുമ്പോൾ, സ്വാഭാവികമായും ഭൂമിക്കെന്തു സംഭവിക്കുമെന്ന് ചിന്തിച്ചു നോക്കാവുന്നതേയുള്ളു. ഇത്തരം ശക്തമായ ഒരു കാന്തിക ശക്തി സന്നിവേശിച്ച ഭൂമി യിൽ വണ്ടികളും യന്ത്രങ്ങളും വർക്ക് ചെയ്യുന്നില്ല സമ്മതിച്ചു. മേല്പറഞ്ഞതൊക്കെ നിശ്ചലമാക്കാൻ സാധ്യതയുള്ള കാന്തിക വലയംകൊണ്ടു വേറൊന്നും സംഭവിക്കുന്നില്ല അൽഭുതം തന്നെ. വണ്ടികളും മെഷിനറികളും പ്രവർത്തന രഹിതമാക്കുന്ന അത്ര കാന്ത ശക്തികൊണ്ട് മനുഷന് ഒന്നും സംഭവിക്കുന്നില്ല. സുപ്രിയമേനോൻ കഥ എഴുതികൊടുത്തവന് ഒരു പ്രത്യക അവാർഡ് കൊടുക്കണം.

  • firoz purathottathil
    firoz purathottathil महीने पहले +1

    Nice sound good effect

  • Aswin
    Aswin महीने पहले +2

    1.30 - 1.35
    1.58 - 2.00
    Stranger things ost

    • GreenDragon
      GreenDragon 3 दिन पहले +1

      I have watched stranger things.. May be the music sounds similar a bit but story different

  • Ba Sil VaRghese
    Ba Sil VaRghese महीने पहले +15

    തീയ്യറ്ററിൽ നിന്ന് അനുഭവിച്ച ഈ ദൃശ്യ വിസ്മയത്തിന്റെ പകുതിയുടെ പകുതി ഫീൽ ആറിഞ്ചു ഫോണിൽ കണ്ടു കിട്ടിയവരെ കാണാൻ വന്നതാണ്

  • abdulhadi ah
    abdulhadi ah महीने पहले +1

    any one after watching in mobile phone

  • Abhiraj Abhi
    Abhiraj Abhi महीने पहले

    Sony pictures 😘😘😘

  • Dhanya Prajith
    Dhanya Prajith महीने पहले +1

    Brilliant movie...so much addicted

  • the stranger
    the stranger महीने पहले +1

    omg.... high level film....
    curiosity is remains after watching and made me addicted to this movie and I keep on watching movies scenes.....
    science+fiction+horror
    brillant direction....a hollywood level
    and acting of prithvi, boy and wamiqa...awesome...😍
    and if you have the same opinion then put a like here😉

  • Stefy Thomas
    Stefy Thomas महीने पहले

    Visuals are good, but the story is a cleashe... They have just changed the context of movie 'അരികിൽ ഒരാൾ'... Serving the old wine in new bottle... Another example of making the audience a clown.

  • Arun Narayanan
    Arun Narayanan महीने पहले

    Manushyanuuuuu manasilavanaaaa vallaaaa padam cheyy ente rajappaaaa...

  • Cherry Blossom
    Cherry Blossom महीने पहले +1

    What do you think Eva is real or everything is dr Alberts fiction.?

  • Hareesh Kumar
    Hareesh Kumar महीने पहले +1

    ന്റെ പൊന്നു സഹോദരന്മാരെ ഇതുപോലൊരു പടം നിങ്ങൾ കണ്ടിട്ടുണ്ടാകില്ല..you haven't seen a movie like this...just watch it...really scary and suspense...what should I say...this is the movie...I have been searching for a long time

  • Rahulvp Kandoth
    Rahulvp Kandoth महीने पहले +1

    Supper 19/5

  • mahakal status mahesh pagare
    mahakal status mahesh pagare महीने पहले

    He movi rilij kab hogi

  • mahakal status mahesh pagare
    mahakal status mahesh pagare महीने पहले

    He movi hindi me rilij honi chahiye bhohut chalegi

  • Zabir Mm
    Zabir Mm महीने पहले

    Coppy at French movei

  • Salmo Elmi
    Salmo Elmi महीने पहले

    I don't understand this movie

  • Adarsh Jon Alex
    Adarsh Jon Alex महीने पहले +1

    best Malayalam movie I've seen!
    stunning visuals and amazing story with an ambiguous ending.
    of course normal mallu people won't appreciate it

  • ฬ๏ɭƒ- PUBG
    ฬ๏ɭƒ- PUBG महीने पहले

    This guy turned to Satanist I think

  • anju suresh
    anju suresh महीने पहले +3

    Awesome film.... watching trailer after watching the film❤❤❤

  • Ananthu Blogs&vlogs
    Ananthu Blogs&vlogs महीने पहले +1

    Malayalam cinemayil eppozhum common ayi kanunnatu premavum adiyum pidiyumokkeya atukondu njn english cinemakale okke orupadu ishtapettirinnu........but i just watch this movie..what i have to say to mr prithviraj is its an awsome movie ever in malayalam...thanks for this moviee and thanks for all members of this movie.. malayalam moviesinte oru chhaya thanne matti kalanju superb...and also the cinematography is great...

  • Lalu Lal
    Lalu Lal महीने पहले

    Kidilan padam

  • mithun Prasanth
    mithun Prasanth महीने पहले +12

    Vere oru malayalam filmum ith pole
    പേടിപ്പെടുത്തുന്ന സൗന്ദര്യം ആസ്വദിക്കാൻ തോന്നിപ്പിച്ചിട്ടില്ല.

    • GreenDragon
      GreenDragon 3 दिन पहले +1

      Right. It is a good movie, well taken

  • A&J the royal rider
    A&J the royal rider 2 महीने पहले +1

    Ee movie prodigy enna English movie aayittu samyam eniku maathrame thonniyollo

  • Salwin Gracious
    Salwin Gracious 2 महीने पहले

    copied from barricade (2102). well done jen'use'...

  • GreenDragon
    GreenDragon 2 महीने पहले +1

    A very good underappreciated movie. I liked it.

  • Young Jeezy
    Young Jeezy 2 महीने पहले

    Subtitles undenkil nallatha malayali oolakale maathram udheshich ingane adipoli padam irakkaruth they don’t deserve

  • DOOR TO LIFE Keep smile
    DOOR TO LIFE Keep smile 2 महीने पहले

    😍😍😍

  • Top Media Advertising Thrissur
    Top Media Advertising Thrissur 2 महीने पहले +1

    BATMAN BGM.......

  • Hari Govind
    Hari Govind 2 महीने पहले +1

    lucifer , 9 , ezra and adam john after seeing these movies i wonder whether that the rumour going around regarding prithviraj being part of the illuminati is true

  • sharath ps
    sharath ps 2 महीने पहले +1

    Pruthvi ki e Hollywood style super an, pruthvi and tovino Thomas Oru Hollywood stylil cenima eduthal engane indavum...

  • Vimala Vims
    Vimala Vims 2 महीने पहले

    Still the question remains me.. Eva is real or not

    • Akhil Ramachandran
      Akhil Ramachandran 26 दिन पहले

      @S Shuhaib ath eva aayikoode

    • Vimala Vims
      Vimala Vims महीने पहले

      Mhd Shuhaib d same dbout still remains as a question

    • S Shuhaib
      S Shuhaib महीने पहले

      And my question is how did praksh raj managed to reach there..?

    • Adhith tg
      Adhith tg महीने पहले +1

      Real

    • ACS CREATIONS
      ACS CREATIONS 2 महीने पहले +1

      real

  • adithya checkottu
    adithya checkottu 2 महीने पहले +2

    Lucifer pwli.Lalettan rajuettan😍😍💪

  • juvainy. mohd
    juvainy. mohd 3 महीने पहले

    jenuse ❤️

  • Deep Blue Sea
    Deep Blue Sea 3 महीने पहले +1

    Saw the movie. This is a blend of some hit Hollywood movies. Guys please dont harras me. The 'scientific' starting thats turns to mystery. Eg. Another earth, sign, m.night syamalan movies etc... The mid schizophrenia thing. Eg. A beautiful mind, shutter island etc.. the ending, that is love wins over hatered. Eg Harry Potter. Take this as a positive criticism. Thanks

  • sreedevi haridas
    sreedevi haridas 3 महीने पहले

    Its a wonderful movie, prithvi i simply loved it ,your towering performance was incredible .You are a great actor ,you have carried it so perfectly,am a big fan of yours ,a different,unusual movie..n yes each person has done justice to their role .A great thriller movie..All blessings from the Almighty to you ,n ur team n ur fmly..Love n gratitude 🙏😇enjoy ur journey to the fullest..Live a life of love n gratitude..

  • I'm a cunt
    I'm a cunt 3 महीने पहले +2

    I'm a hindi speaker I'm planning to watch this movie
    Is it worth watching?

  • Aswathy Iyer
    Aswathy Iyer 3 महीने पहले

    Nice movie....different story

  • Veronica R
    Veronica R 3 महीने पहले

    Is it horror.

  • Chindhu Madhupal
    Chindhu Madhupal 3 महीने पहले

    Insidious movie pole

  • kuriakose varghese
    kuriakose varghese 3 महीने पहले

    I watch this film . It is very bad film

  • santhosh mathew
    santhosh mathew 3 महीने पहले

    I want to see this movie...but it’s not available in my country

  • deepak kumar
    deepak kumar 3 महीने पहले

    Satyam paranjal ee moviel. Privithirajinu talakk olam aan... Pnne kand nikkunna janaganle engane okke albhudakaramaayi enn tonippichu mandanamaaraka..pnne Netlfixile Stranger things enna showil ninn bgm oo musicum.. athu pole tanne camera angleum pnne.. vfx ooo copy adichitteeee illla kto..satyam.. copy adichittille... Cinema kanditt stranger things netflixil und athum koode kaannane.. ellam ariyam. Ellam putyatyitt irakkuwaan enn kanichu..ath vishwasichu kore maramanda talayanmaar avisham illata hyoe kodutt.. konawadikaram enna paraya.. copy adikkade onn irakk makkale.. chumma.. nallat nallataaan enn parayan enik oru madiyum illa.. prithviraj fan aan njn.. pakshe copy adichu undakan ninnaaal njn support chyilla..

  • Sachu. Santhosh
    Sachu. Santhosh 3 महीने पहले +5

    9⃣ തികച്ചും വെത്യസ്തമായ ഒരു സിനിമ ആണ്..
    ✅ശെരിക്കും eva ഉണ്ട് അതാണ് അവസാനം ഗുഹയിൽ കാണുന്ന പെയിന്റിംഗ്
    ✅മാത്രമല്ല അവസാനം വരുന്ന പ്രീകാശ്‌രാജ് eva ആണ് (ഒരു transportation സൗകര്യം ഇല്ലാത്തപ്പോഴാണ് പുള്ളി അവിടെ എത്തിയത് )
    പിന്നെ കുട്ടിക്കും പ്രിത്വിരാജ് നും ഇടയിൽ നടന്ന കാര്യം വേറെ ആരും അറിഞ്ഞിട്ടില്ല, അത് പുള്ളി പക്ഷെ വിവരിക്കുന്നു..
    ✅മറ്റൊരു കുട്ടർക് വേണമെങ്കിൽ ഏല്ലാം പ്രിത്വിരാജ് ചെയുന്നതാണെന്നും പറയാം ( സയൻസിൽ വലിയ അറിയില്ലാത്തവർക് വേണ്ടി )
    ✅ പിന്നെ മമ്ത യുടെ സാനിധ്യം ഇത് ഒരു fantacy സിനിമ ആണോ എന്ന സംശയം ഉണ്ടാക്കും, കാരണം പ്രിത്വിരാജ് ന്റെ ഉള്ളിൽ മകനോട് സ്നേഹം ഉണ്ടാക്കാൻ ഉള്ള മരിച്ചു പോയ അമ്മയുടെ ശ്രെമം [ഒരു പക്ഷേ ഇത് പ്രിത്വിരാജ് ന്റെ തോന്നൽ ആവാം, അല്ലെങ്കിൽ eva യുടെ കളി ആവാം, അല്ലെങ്കിൽ ശെരിക്കും ആത്മാവ് ആകാം ( fantacy യിൽ അമിതമായി വിശ്വസിക്കുന്നവർക്ക് വേണ്ടി )]
    എന്റെ അഭിപ്രായത്തിൽ സിനിമ കാണാൻ വേണ്ടി മാത്രം ഉള്ളതല്ല ചിന്ദിക്കാൻ വേണ്ടി ഉള്ളതാണ്....
    അതിന് കഴിയാത്തവർ അല്ലെങ്കിൽ അതിന് പറ്റാത്തവർ ആണ് സിനിമയെ കുറ്റം പറയുന്നത്....

    • Sachu. Santhosh
      Sachu. Santhosh महीने पहले

      @Mo Ash
      Yes

    • ᴘsʏᴄʜᴏ
      ᴘsʏᴄʜᴏ महीने पहले

      Mo Ash അവരുടെ കോട്ടർസിൽ ആകെ ഉള്ള ഒരാൾ (ഹക്ക ) അതും പ്രകാശ് രാജിന്റെ അസിസ്റ്റന്റ്... അവർ തീർച്ചയായും പ്രകാശ് രാജിനോട് പറഞ്ഞിരിക്കും..

    • Mo Ash
      Mo Ash महीने पहले

      Prakash raj ithokke engane arinju

    • ᴘsʏᴄʜᴏ
      ᴘsʏᴄʜᴏ महीने पहले

      Mo Ash കള്ളത്തരം ആണ് എന്ന് പറയാൻ പറ്റില്ല . എങ്കിലും മകനെ കണ്ടുപിടിക്കാനുള്ള ചെറിയൊരു മാർഗം.....!!

    • Mo Ash
      Mo Ash महीने पहले

      @ᴘsʏᴄʜᴏ appol prakashraj paranjath kallatharam aan ennano bro paranju varunnath

  • Sachu. Santhosh
    Sachu. Santhosh 3 महीने पहले +5

    ©ℹNE♏🅰 G®🅾U🅿

    ഒറ്റ വാക്കിൽ പറഞ്ഞാൽ ഹോളിവുഡ് നിലവാരത്തിൽ ചിത്രികരിച്ച ഒരു മലയാള സിനിമ ആണ് 9⃣.
    ഭൂമിക്ക് അടുത്ത് കൂടെ electromagnetic ശക്തി ഉള്ള ഒരു ഒരു വലിയ ഉൽക്ക കടന്നു പോകുന്നു, അതിന്റെ വലയിൽ പെട്ട് 9 ദിവസത്തേക്ക് ഭൂമിയിൽ ഉള്ള എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉം പ്രവർത്തന രഹിതമാകുന്നു...
    ഇതിനെ കുറിച്ചുള്ള കൂടുതൽ പഠനത്തിന് പ്രിത്വിരാജ് ഇന്റെ കഥാപാത്രം ഹിമാലയത്തിനു സമിപം വരുന്നു തുടർന്ന് നടക്കുന്ന കാര്യങ്ങൾ ആണ് കഥയിൽ....
    Science ഇൽ മാത്രം വിശ്വസിക്കുന്ന prekashraj ഇന്റെ കഥാപാത്രം അവിടെ നടക്കുന്ന കാര്യങ്ങളെ അദ്ദേഹത്തിന്റെ കാഴ്ചപ്പാട് ഇൽ ഒരു തരത്തിൽ കാണുന്നു...
    അതേ തരത്തിൽ നമ്മളുടെ ചിന്തയും സഞ്ചരിക്കുന്ന സമയത്തു നമ്മളെ ഞെട്ടിച്ചു കൊണ്ട് ക്ലൈമാക്സ്‌ ആവുന്നു...
    സിനിമ തീർന്നു എന്ന് നമ്മൾ ചിന്ദിക്കുന്ന സമയത്ത്, നമ്മളെ വീണ്ടും ഞെട്ടിപ്പിക്കുന്ന ഒരു
    3⃣0⃣ സെക്കന്റ്‌, ചുരുക്കി പറഞ്ഞാൽ prekashraj ഇന്റെ കാഴ്ചപ്പാട് ആണോ അതോ നമ്മൾ കണ്ടതാണോ ശെരി എന്നുള്ള ഒരു സംശയവലയത്തിൽ നമ്മൾ പെട്ട് പോകുന്നു...
    സിനിമ തീരുന്ന സമയം ഇതിനെല്ലാം മേലെ ഇത് ezra യെ വെല്ലുന്ന ഒരു പ്രേത പടം ആണോ എന്ന ഒരു സംശയം ചിലരുടെ ഉള്ളിലെങ്കിലും ഉണ്ടാവു....

    ചുരുക്കി പറഞ്ഞാൽ നമ്മൾ എന്ത് ചിന്ദിക്കുന്നു അതാണ് 9⃣
    (സിനിമ കണ്ടു തന്നെ അറിയണം അത് കൊണ്ട് കഥയുടെ വിശദമായ ഭാഗം ഇവിടെ പറയുന്നില്ല )
    Review : Sachu.Santhosh

  • Thomas nettikkadan
    Thomas nettikkadan 3 महीने पहले

    Padam enganund ..ithu vare kandilla..

  • online on
    online on 4 महीने पहले

    9 ethum pottum attunilayil

  • Random videos.
    Random videos. 4 महीने पहले

    Collection reports say that it's heading towards flop. I think this is going to be the last science fiction movie from Malayalam.

  • sanju sAnju
    sanju sAnju 4 महीने पहले +3

    Ith aarum horror aanennu vicharikkaruthu its a sci-fi .psychological movie😗😗😗😗😀😀

  • NS
    NS 4 महीने पहले

    Saw the movie. Excellent . Kudos to the team esp Prithvi . Unique , extra ordinary on par with Hollywood .May not be everyone's cup of tea but this will definitely be a treat for those who enjoy the science fiction movies.. Pls go and watch the movie and encourage them to take these kind of movies.

  • Thanseera Thanseera
    Thanseera Thanseera 4 महीने पहले

    alok polichu😘

  • shajan shanavas
    shajan shanavas 4 महीने पहले

    Excellent movie also confused one

  • oliva gulabjan
    oliva gulabjan 4 महीने पहले +1

    Movie kandu but chila chodyangalde answers kittan vendi onnoodi poi kaanendi varum.. such a wonderful science fiction I ever seen

  • thala suriya
    thala suriya 4 महीने पहले

    Can anyone suggest me best malayalam movies..

    • Thomas Sebastian
      Thomas Sebastian 4 महीने पहले

      thala suriya memmories, drishyam, mumbai police are best in thrillers

    • thala suriya
      thala suriya 4 महीने पहले

      Thomas nettikkadan watched drishyam
      banglore days
      Premam
      Ranam
      Charlie
      Kali
      Ivide

    • Thomas nettikkadan
      Thomas nettikkadan 4 महीने पहले

      There are many...
      Drishyam
      Manuchithrathau
      Thanmathra
      Guru
      Bangalore Days
      There are too many

  • Rajesh Kannan
    Rajesh Kannan 4 महीने पहले

    pwli movie😘

  • Josh Barreras
    Josh Barreras 4 महीने पहले

    Another 9 movie? The 2009 already owned the film by Tim burton. That doesn’t make any sense.

  • Josy Joesph
    Josy Joesph 4 महीने पहले

    Adipoli film. Oru rakshayumillaa....aa kutty amboo good abhinayam

  • Mubashir Mubashir
    Mubashir Mubashir 4 महीने पहले

    Excellent film, brilliant making, vfx and bgm prithivraj performance ✌️✌️my rating 4/5

  • Jijo Jose
    Jijo Jose 4 महीने पहले

    Nice Movie . I really like it .. 3.5 /5

  • Sidharth Padmakumar
    Sidharth Padmakumar 4 महीने पहले

    Wamiqa de aaa chirichu kondulla re-entry... 😍🔥🔥🔥 pwolichuuuu...
    Kidu abhinayam 🔥❤️💯
    ...

  • youtube channel
    youtube channel 4 महीने पहले +1

    പടം കണ്ടപ്പോൾ ഒരു nolan touch . Director അടിപൊളി skill . Wamiqa ടെ role mystry and horror കൊണ്ടുവരുന്നതിൽ അടിപൊളി ആരുന്നു

  • Milony Mathew
    Milony Mathew 4 महीने पहले

    Is it really a Malayalam film ?? I just can't believe ... Sherikum Oru Hollywood feel aanu .... Epic film ... Nothing more .... Always a Prithviraj fan .... I'm sure it's one of the best films in this career ... Malayalam Film Industry ile adutha great Actor .... #proud to be a malayalee ... 😍😍😘😘😇😇😉😉😊😊💜💜💜💜

  • Eric Stodolnik
    Eric Stodolnik 4 महीने पहले

    Oh, also... 1:33... TERRIBLE foley work... (sound design)...
    I really hope, for their sake, that the sound effect isn't from the actual movie, but someone actually used that terrible "SMACK" sound effect to "spruce up" the trailer a little... and if they did, they should be fired... actually in ANY sort of context... it doesn't matter what... whoever was hired to do the sound design and foley work should be fired.
    ...But I really hope that it's not the movie, that it's just the trailer... it sounds SO cheesy.

    • Sidharth Sreekumar
      Sidharth Sreekumar 4 महीने पहले

      Sadly, its the same in the final mix as well. The movie as a whole suffers from poor sound design. Its the biggest drawback of the movie.

  • Eric Stodolnik
    Eric Stodolnik 4 महीने पहले

    it looks like it *might* be pretty interesting and cool... but I can't really tell... which means that the trailer is terrible... because I saw enough footage that I SHOULD have at least some sort of clue as to what the film is actually about... even just the tiniest inkling as to the plot... but in couldn't tell you even one thing about the plot, other than its about some kid whose "special" in some sort of way and he's afraid of something... that's it... oh, and that there's a wolf and a monster that's some sort of ghost or spectre or wraith or demon or phantasm... but that's really it... terrible trailer, but I'm interested in seeing if the actual movie is any good.

    • MEOnEarth
      MEOnEarth 4 महीने पहले

      Film is worth watch in theatre's

  • Sanju Sanju
    Sanju Sanju 4 महीने पहले +1

    Padam kandu njettiyavar aarokke???

  • D pruthvi Kumar
    D pruthvi Kumar 4 महीने पहले

    Dub in Telugu

  • pradeep km
    pradeep km 4 महीने पहले

    Trailer kandittu oru English film kanunna feel 👌👍

  • Abuthahir
    Abuthahir 4 महीने पहले +100

    ഈ സിനിമ ഞാൻ എന്ത് കൊണ്ട് recommend ചെയ്യുന്നു എന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ.തീയേറ്ററിൽ നിന്ന് ഇറങ്ങി കഴിഞ്ഞുള്ള 2 മണിക്കൂർ എങ്ങെങ്കിലും ഈ സിനിമ നിങ്ങളെ ഒന്ന് ഇരുത്തി ചിന്തിപ്പിക്കും

    • mahi mahi
      mahi mahi 10 दिन पहले

      Olakkeda മൂട് ഒന്ന് podappa

    • 420 Herb
      420 Herb 15 दिन पहले

      Abuthahir appo ikka njan oru tripper(weed smoker)high levelill Kandal pwolikkum lllee

    • Premchand Naik
      Premchand Naik 3 महीने पहले +3

      Randu manikooralla.. oraaicha vere chinthipicchu thala punnaki 😰😰

  • Kerala Blasters FC : The Yellow Tuskers
    Kerala Blasters FC : The Yellow Tuskers 4 महीने पहले +2

    ക്ലൈമാക്സ് മനസൽആകാതവർ ദയവുചെയ്തു പടം Degrade ചെയ്യരുത്. ആ സിനിമ അങ്ങനയാണ്. Climax പ്രേക്ഷകർകക്‌ ചിന്തിക്കാൻ വിട്ടുകൊടുക്കുന്ന രീതിയാണ്‌. അതു മനസിലാകാതതത്‌ സിനിമയുടെ കുഴപ്പംഅല്ല.

    • shamal kp
      shamal kp 4 महीने पहले

      Nan kandata actyally eva aaran comet??

  • ben mat
    ben mat 4 महीने पहले +1

    Hats off Pritviraj. He is taking Mollywood industry into Hollywood level. Watched movie.FANTASTIC. We want this type of movies. Please watch it in theatre.

  • shawn geo
    shawn geo 4 महीने पहले

    Pwoli movie😍✌