Ividoru Chankilu Video Song | Vikruthi | Suraj | Soubin | Emcy Joseph | Bijibal | Chacko

शेयर करें
एम्बेड करें
  • 20/10/2019 को प्रकाशित
  • #Vikruthi #Bijibal #BijuMenon
    Lyrics: Santhosh Varma
    Music: Bijibal
    Singer: Chacko
    Movie: Vikruthi
    Movie Director: Emcy Joseph
    Producers: A D Sreekumar, Ganesh Menon & Lakshmi Warrier
    Banner: Cut 2 Create Pictures
    Major Actors: Suraj Venjarammoodu, Soubin Shahir, Mamukkoya, Sudheer Karamana, Surabhi Lakshmi
    Keyboard : Sarathchandran
    Guitar : Sandeep Mohan
    Studio : Bodhi
    Content Owner: Manorama Music
    Website: www.manoramamusic.com
    INclips: inclips.net/user/manoramamusic
    Facebook: manoramasongs
    Twitter: manorama_music
    Parent Website: www.manoramaonline.com
  • संगीतसंगीत

टिप्पणियाँ • 44

  • Jean vinitha
    Jean vinitha 8 दिन पहले

    😿

  • Anas Rahiman
    Anas Rahiman 12 दिन पहले +1

    Super song... Nice singing..... Heart touching lyrics... Loved it

  • Priya Praveen
    Priya Praveen 14 दिन पहले

    😍😍😍

  • Ak
    Ak 14 दिन पहले

    The music is tooo good.. that electric guitar ( not sure of the instrument)

  • ANILBABY ROBERT
    ANILBABY ROBERT 18 दिन पहले

    😘

  • Bindu V.V
    Bindu V.V 23 दिन पहले

    Kidu feel good movie...

  • Geethu PB
    Geethu PB 25 दिन पहले

    Feel good movie.
    Should watch in theatres.

  • Harish Gopi
    Harish Gopi 27 दिन पहले

    ഇതിനൊരു State award കിട്ടും ഉറപ്പാ

  • Nimesh KM
    Nimesh KM 27 दिन पहले

    Lyrics 👌

  • Hari Govind V.G
    Hari Govind V.G 27 दिन पहले +2

    1:40 to 1:45 vare kandappol aarkkokke kannu niranju ??

  • Nishi Raghavan
    Nishi Raghavan 27 दिन पहले +6

    സുരാജ്.. സൗബിൻ... സുരഭി.. സുരാജ് ന്റെ മോനായി അഭിനയിച്ച കുട്ടി... എല്ലാരും നന്നായിട്ടുണ്ട്... കണ്ണുനിറയാതെ കണ്ടു തീർക്കാനായില്ല..👍👍👍👍😘😘😘 specialy സംഭവകഥ നന്നായി അവതരിപ്പിച്ചു.

    • Nishi Raghavan
      Nishi Raghavan 26 दिन पहले

      @gokul hari ithoru sambhava kadhayanu.. metro il kayariya Eldo enna angaparimithi ulla oru vyakthiye video eduthu kallu kudiyan metro il kaanichu kootiyath ennu thalakkettode social media il ittu apamanichirunnu.. aa story aanu

    • gokul hari
      gokul hari 26 दिन पहले +1

      Enthanu sambhavam ee movieyude theme entha

  • Sachin Maninair
    Sachin Maninair 27 दिन पहले +4

    സംസാരശൈലി കൊണ്ട് എല്ലാരും കളിയാക്കിയ ഒരു നടൻ പിന്നീട് ഹാസ്യം ക്ലിഷേ ആക്കിയെന്ന് പറഞ്ഞപ്പോഴും തളർന്നില്ല അവസാനം ദേശീയ പുരസ്കാരവും സംസഥാന അഗീകാരവും തേടിയെത്തി അതെ വെഞ്ഞാറമൂട് സൂരാജ് 😺😎😎😎

  • nalla kutty
    nalla kutty 27 दिन पहले +3

    ഈ സൂരജിന് ഇങ്ങെനെ ഉള്ള വേഷം കൊടുകല്ലേ ..അവനു ദാമു പോലെയുള്ള ചെയ്യട്ടെ ....വേറെ ഏതേലും നടൻ ആയെങ്കിൽ പടം സൂപ്പർ ഹിറ്റ് ആയേനെ...

    • Simi Ks
      Simi Ks 27 दिन पहले

      Enkil pne thankalkonu try cheyarunle nxt nationl award kitiyene chilapo

    • arathy haviz
      arathy haviz 27 दिन पहले +1

      Uvva...vere vallorum cheythirunnel aru bore aayenee...suraj has done100% justice to the character..allelum ee comedy cheyyunnavar senti or villain role cheyrhal athu extreme effect aarikum🤠🤠🤠

    • Shamna nashma
      Shamna nashma 27 दिन पहले +1

      Surajaettanentha kuzhappam .ithu poleyulla roll cheythittu thanneyallae national award naediyathu.adhaeham ee movieyilum soopperayittu abhinayichittundu

    • jremya jremya
      jremya jremya 27 दिन पहले

      Asooya

  • MELCOW cable
    MELCOW cable 27 दिन पहले +4

    Surajettan..what an actor...he deserves state award for his acting in this film..beautiful underrarted

  • ANOOP KUNNATHUKAL
    ANOOP KUNNATHUKAL 28 दिन पहले +1

    അടിപൊളി സുരാജേട്ടാ നിങ്ങളേ ഞാൻ അച്ഛനെന്നു വിളിച്ചോട്ടെ

  • devangana M
    devangana M 28 दिन पहले +9

    നല്ലൊരു മൂവി സുരാജേട്ടന്റെ നല്ല അഭിനയം

  • ഭൂമിയിലെ മാലാഖ
    ഭൂമിയിലെ മാലാഖ 28 दिन पहले +2

    0:18 ലെ ഫോട്ടോ എന്താ??

    • s s
      s s 27 दिन पहले +5

      @Sunil Kumar Reddy Ramireddy a guy slept off in a metro train because he was sleep-deprived the previous night. Someone took his photo and spread it through social media claiming that he was drunk. This film is inspired from that incident.

    • Sunil Kumar Reddy Ramireddy
      Sunil Kumar Reddy Ramireddy 28 दिन पहले

      Please explain in English or Telugu
      I am from Hyderabad

    • safri ap
      safri ap 28 दिन पहले +1

      Ammu 24 thanks

    • Ammu 24
      Ammu 24 28 दिन पहले +2

      Metroyile incident ormayille.. ksheenamkond onn urangipoya aalde photo Madyapich kidakuanenn paranjitu viral aayath. Athanu filmnte theme

    • Dishnu pv
      Dishnu pv 28 दिन पहले

      Film poy kaanu suhruthe

  • Compact Films
    Compact Films 28 दिन पहले +8

    Soubin kaa fans addi like❤❤❤

  • Noufizz Noufi
    Noufizz Noufi 28 दिन पहले +41

    Film kanan agrahamullavar like 😍😍😍

    • Nishi Raghavan
      Nishi Raghavan 27 दिन पहले +2

      Kandu... kannu nanayicha film

  • AJG Stories
    AJG Stories 28 दिन पहले +2

    🔥🔥

  • Neebu Music Paradise
    Neebu Music Paradise 28 दिन पहले +11

    സൂപ്പര്‍ സോംഗ് ......തകര്‍പ്പന്‍ ആലാപനം👌👍

  • Basith opl
    Basith opl 28 दिन पहले +8

    Surajettan fans

  • Neebu Music Paradise
    Neebu Music Paradise 28 दिन पहले +47

    ഇവിടൊരു ചങ്കില്...
    തീ കത്തി കേറുമ്പോ...
    കാറ്റിനു പുഞ്ചിരി...
    ആ കാറ്റിന്റെ കൂട്ടു പിടിച്ച്...
    ആളിക്കത്തല് കണ്ട് രസിച്ച്...
    നാടൻ പാടും ചേലില്
    പൂരം കൊണ്ടാടുമ്പോൾ...
    പൊള്ളുന്നുള്ളങ്ങൾ...
    കാണാൻ കണ്ണുണ്ടോ...
    ഉള്ളം ചത്തോരേ...
    വേട്ട കൂട്ടത്തിൻ...
    നേരേ പോരാടാൻ...
    വാക്കിൻ വാളുണ്ടോ...
    വീറുമുണ്ടോ...
    പാവത്തിന്റെ ചങ്കടുപ്പിൻ...
    തീ കൊണ്ട്... കഞ്ഞി വച്ച്...
    കണ്ണുനീരിൻ ഉപ്പുമിട്ട്...
    സ്വാദു കൂട്ടി മോന്തുന്നോരേ...
    വിധി എറിയുന്ന തൂശികൾ...
    തറഞ്ഞിറങ്ങിയ ജീവിതം...
    അന്തിചർച്ചക്കെടുത്തിട്ട്
    പന്തടിക്കും നേരത്ത്...
    പൊള്ളുന്നുള്ളങ്ങൾ...
    കാണാൻ കണ്ണുണ്ടോ...
    ഉള്ളം ചത്തോരേ...
    വേട്ട കൂട്ടത്തിൻ...
    നേരേ പോരാടാൻ...
    വാക്കിൻ വാളുണ്ടോ...
    വീറുമുണ്ടോ...
    ഒറ്റക്കണ്ണൻ കാമറയ്ക്കോ...
    ചോരയൂറ്റാൻ ആളെമതി...
    ചെന്നുപെട്ടാൽ... പെട്ടവനോ....
    പിന്നെ വെറും നോക്കുകുത്തീ...
    വിളമ്പിയ ചുടു വാർത്തകൾ...
    തണുത്തുറയുന്ന വേളയിൽ...
    പിന്നവനെ ചാക്കിൽ കെട്ടി...
    പാത വക്കിൽ തള്ളുമ്പോൾ...
    പൊള്ളുന്നുള്ളങ്ങൾ...
    കാണാൻ കണ്ണുണ്ടോ...
    ഉള്ളം ചത്തോരേ...
    വേട്ട കൂട്ടത്തിൻ...
    നേരേ പോരാടാൻ...
    വാക്കിൻ വാളുണ്ടോ...
    വീറുമുണ്ടോ...
    ഇവിടൊരു ചങ്കില്...
    തീ കത്തി കേറുമ്പോ...
    കാറ്റിനു പുഞ്ചിരി...
    ആ കാറ്റിന്റെ കൂട്ടു പിടിച്ച്...
    ആളിക്കത്തല് കണ്ട് രസിച്ച്...
    നാടൻ പാടും ചേലില്
    പൂരം കൊണ്ടാടുമ്പോൾ...
    പൊള്ളുന്നുള്ളങ്ങൾ...
    കാണാൻ കണ്ണുണ്ടോ...
    ഉള്ളം ചത്തോരേ...
    വേട്ട കൂട്ടത്തിൻ...
    നേരേ പോരാടാൻ...
    വാക്കിൻ വാളുണ്ടോ...
    വീറുമുണ്ടോ...

  • faya farzi
    faya farzi 28 दिन पहले +22

    സുരാജേട്ടൻ തകർത്തു എന്തൊരഭിനയമാ uffff

  • TLPOPZ FAN MADE CLIPS
    TLPOPZ FAN MADE CLIPS 28 दिन पहले +5

    Ente chanelil dulqar salmaante puthiyapadathinte fanemade trailer UPLOAD cheythittund ellaavarudeyum support pratheekshikkunnu 😘😘 DQ FANS Kerry powlikk 🔥🔥🔥

  • KAREEM INDIA
    KAREEM INDIA 28 दिन पहले +37

    അർത്ഥവത്തായ വരികൾ.... സുരാജിന്റെ അഭിനയം കിടു... ഒപ്പം ഫുട്‌ബോൾ കളിക്കാരനായ മോന്റെയും....

  • PUBG LITE GAMER
    PUBG LITE GAMER 28 दिन पहले

    Support my channeel plz🙏🙏🙏🙏

  • PUBG LITE GAMER
    PUBG LITE GAMER 28 दिन पहले +1

    Pollichu

  • Aman Shaji
    Aman Shaji 28 दिन पहले

    1st

  • anju devasia
    anju devasia 28 दिन पहले +153

    സുരാജേട്ടന്റെ അഭിനയം ഇഷ്ടമുള്ളവർ like ചെയ്യക