Sahiba | Official Video Song HD | Anarkali | Prithviraj | Priyal Gor | Miya

शेयर करें
एम्बेड करें
  • 19/11/2015 को प्रकाशित
  • Song - Sahiba...
    Film - Anarkali
    Singer - Hariharan
    Music - Vidyasagar | Lyrics - Rajeev Nair
    Director - Sachy | Producer - Rajeev Nair
    ..............................................
    Click to set your caller tune:
    Sahibaa - bit.ly/1NdgPNm
    Ee Malar (Sahibaa) - bit.ly/20tnKf1
    En Mozhi (Sahibaa) - bit.ly/1Ndh0bm
    ..............................
    Operator Codes:
    1. Sahibaa.....
    Aircel Subscribers sms DT 3911102 to 53000
    Airtel Subscribers Dial 5432115071412
    Vodafone Subscribers Dial 5376763251
    Reliance Subscribers sms CT 64261279 to 51234
    Idea Subscribers Dial 567896763251
    Tata DoCoMo Subscribers sms SET 6763251 to 543211
    BSNL (North) Subscribers sms BT 3911102 to 56700
    BSNL (West) Subscribers sms BT 3911102 to 56700
    BSNL (South) Subscribers sms BT 6763251 to 56700
    BSNL (East) Subscribers sms BT 6763251 to 56700
    MTS Subscribers sms CT 87587847 to 55777
    Virgin Subscribers sms TT 6763251 to 58475
    Uninor OnMobile sms ACT 6763251 to 52211
    2. Ee Malar (Sahibaa)......
    Aircel Subscribers sms DT 3911092 to 53000
    Airtel Subscribers Dial 5432115071319
    Vodafone Subscribers Dial 5376763261
    Reliance Subscribers sms CT 64261272 to 51234
    Idea Subscribers Dial 567896763261
    Tata DoCoMo Subscribers sms SET 6763261 to 543211
    BSNL (North) Subscribers sms BT 3911092 to 56700
    BSNL (West) Subscribers sms BT 3911092 to 56700
    BSNL (South) Subscribers sms BT 6763261 to 56700
    BSNL (East) Subscribers sms BT 6763261 to 56700
    MTS Subscribers sms CT 87587848 to 55777
    Virgin Subscribers sms TT 6763261 to 58475
    Uninor OnMobile sms ACT 6763261 to 52211
    3. En Mozhi (Sahibaa)......
    Aircel Subscribers sms DT 3911096 to 53000
    Airtel Subscribers Dial 5432115071298
    Vodafone Subscribers Dial 5376763232
    Reliance Subscribers sms CT 64261275 to 51234
    Idea Subscribers Dial 567896763232
    Tata DoCoMo Subscribers sms SET 6763232 to 543211
    BSNL (North) Subscribers sms BT 3911096 to 56700
    BSNL (West) Subscribers sms BT 3911096 to 56700
    BSNL (South) Subscribers sms BT 6763232 to 56700
    BSNL (East) Subscribers sms BT 6763232 to 56700
    MTS Subscribers sms CT 87587849 to 55777
    Virgin Subscribers sms TT 6763232 to 58475
    Uninor OnMobile sms ACT 6763232 to 52211

    Open iTunes Link -
    itunes.apple.com/in/album/anarkali-original-motion-picture/id1052041677?ls=1&app=itunes.
    Subscribe Now
    Satyam Jukebox: inclips.net/user/satyamjukebox
    Satyam Videos: inclips.net/user/satyamvideos
    Satyam Audios: inclips.net/user/SatyamAudio
    Follow us
    Satyam Audios Facebook - facebook.com/SatyamAudios
    Satyam Audios Twitter -
    twitter.com/satyamaudios
    Satyam Audios Website -
    satyamaudios.com/
    Satyam Audios Pinterest - www.pinterest.com/satyamaudios/
  • संगीतसंगीत

टिप्पणियाँ • 969

  • JOSNA jose
    JOSNA jose दिन पहले

    2015 mutual njan anarkali kannunu till today
    On this year's I love this movie

  • Asmitha aazii
    Asmitha aazii 2 दिन पहले

    Nenjile kathunna theeyileek pachavellam ozhicha sugam aan idh kelkumbol..oru rakshayum llaa❤

  • manuel telsey
    manuel telsey 3 दिन पहले

    കാത്തിരിപ്പിന്റെ സുഖം ഒന്ന് വേറെ തന്നെയാ..... still listening in April 2019😍😍😍

  • Ananthu.v.r Ananthu.v.r
    Ananthu.v.r Ananthu.v.r 3 दिन पहले +1

    What a wonderful song.

  • Nashi Nishan
    Nashi Nishan 3 दिन पहले

    Hariharan magic

  • Henna
    Henna 6 दिन पहले

    Ufff!! No wordss ❤❤❤❤

  • Muhammed Zanoon Zanoon
    Muhammed Zanoon Zanoon 6 दिन पहले

    Suuuper song👌👌

  • Muhammed Zanoon Zanoon
    Muhammed Zanoon Zanoon 6 दिन पहले

    Suuuper song👌👌

  • Adersh Brilliance
    Adersh Brilliance 8 दिन पहले

    Vidhyaji❤

  • Nahas Kuttan
    Nahas Kuttan 9 दिन पहले

    ഇത്‌ കേൾക്കുംബോൾ പഴയ കുട്ടിയെ കാണാൻ പോയത്‌ ഓർമ്മ വരും..

  • Shamsudheen Fayida
    Shamsudheen Fayida 9 दिन पहले

    Adipowli feel aane macha

  • Shibu Babu
    Shibu Babu 12 दिन पहले +2

    2019 ഏപ്രിൽ മാസത്തിലും റിപീറ്റ് അടിച്ചു കാണുന്നവരുണ്ടോ

  • Sreejith Vasudevan
    Sreejith Vasudevan 12 दिन पहले +1

    എത്ര തവണ കേട്ടു എന്നതിന് ഒരു കണക്കില്ല. ഹരിഹരൻ സാറിന് ആയുഷ്‌കാലം മുഴുവൻ ഇതു പോലെ പാടാൻ സാധിക്കണേ എന്നാണ് പ്രാർഥന🙏🙏🙏🙏

  • Shajith Seethangoli
    Shajith Seethangoli 14 दिन पहले

    Ithupole thanne Anu ente snehathinteyum ...... 😪😪

  • s surendran
    s surendran 14 दिन पहले

    jn

  • my personal vision Jithin
    my personal vision Jithin 16 दिन पहले +1

    കേൾക്കും തോറും മത് പിടിപ്പിക്കുന്ന ഇരു ഗാനം.....

  • Jijo Thomas Vilayil
    Jijo Thomas Vilayil 17 दिन पहले

    Dhe... Eppozhum Kelkkunnu 🤗

  • Viju Thason
    Viju Thason 17 दिन पहले

    Very nice song......my Heart touch feeling

  • Raneesh Payakkat
    Raneesh Payakkat 18 दिन पहले +1

    ഈ പാട്ടും ഈ പടവും എത്ര തവണയാണ് കണ്ടത് എന്താ എനിക് മടുക്കാതെ
    ഈ ഒരൊറ്റ പടം കൊണ്ടാണ് ഞാൻ ഇങ്ങേരുടെ ഫാൻ ആയി മാറിയത് എന്തോ വല്ലാത്തൊരു ഇഷ്ട്ടം ആണ് ഈ പാട്ടിനോടും പടത്തിനോടും😘😘😘😘😘😘😘😘😘😘😘😘😘😘

  • shabeer basheer
    shabeer basheer 19 दिन पहले

    ഇന്ന് ഈ സോങ്ങ് കേട്ടവർക്ക് ലൈക്ക് അടിക്കാനുള്ള കമന്റ്

  • Badusha Raheem
    Badusha Raheem 19 दिन पहले

    അവളെ എനിക്ക് ലഭിച്ചിരുന്നങ്കിൽ ഈ ഉലകം എനിക്ക് സ്വർഗ തുല്യമായേനെ

  • josh
    josh 19 दिन पहले

    ഞാനും അവളും സെക്കൻഡ് ഷോക്ക് കൊല്ലത്തു ആ റെയിൽവേ സ്റ്റേഷൻ അടുത്തുള്ള തിയേറ്ററിൽ 4 വർഷം മുനെ പോയി കണ്ട സിനിമ... ഇന്നവൾ വേറൊരുത്തനെയും കെട്ടി രണ്ട് കൊച്ചുങ്ങളുമായി... എന്നാലും ഈ പാട്ട് ഞങ്ങളെ രണ്ടുപേരെയും അതിർശ്യമായി യോജിപ്പിച്ചിരിക്കുന്നു

  • Yoonus Hamza
    Yoonus Hamza 20 दिन पहले

    ഇപ്പോഴും ഇ പാട് കേൾക്കാൻ ആഗ്രഹിക്കുന്നവർ ലൈക് അടിച്ചു പോ

  • Sanoop Murali
    Sanoop Murali 20 दिन पहले

    എന്നിലെ സാഗരം മൂകമായ വാർന്നുവോ !!!
    While listening this song, its amazing how my heart feels this waves , shallow water and deep influx of emotions .

  • nikhil babu
    nikhil babu 22 दिन पहले

    3:04

  • Riju Varghese
    Riju Varghese 22 दिन पहले

    2019 il ee song kaanuka maathralla ee movieyum ipolum idakkidakku kaanaarundu..prithviyude pritviraj bijumenon comboyude fnny serious scenes apaaram...above all the actress...nice acting...evergreen song from master of gazals hariharan

  • Ramsheed Mc
    Ramsheed Mc 22 दिन पहले

    വിദ്യാസാഗർ മാജിക്

  • Robin Jose
    Robin Jose 23 दिन पहले

    2019 march 27

  • Aachu Ayisha
    Aachu Ayisha 24 दिन पहले

    Wow.......what a song.enthokkeyo oru feel aanu ee paatu kelkkumbam .etra vatta kettallum new feel tharunnu ennathaanu ee songinte specilality.plz ....rajuvetta ithu polathe movies cheythoode .it is my most fvrt movie❤

  • Nikhildascm Das
    Nikhildascm Das 24 दिन पहले +2

    evideyo endho nashttapetta oru feel ithu kelkkumbol....ee janmathil ee pattu kelkkan njan bhagyam cheythirikkunnu...thanks Harijiiii.... love uuuu...

  • Priya Ajeesh
    Priya Ajeesh 25 दिन पहले +1

    Ivadea varshagal aye premikkunnvar undooo

  • Ajin Shah
    Ajin Shah 25 दिन पहले +1

    ഇ പാട്ടു പാടിയ ഹരിഹരൻ സാറിന് ഒരു ബിഗ് സല്യൂട്ട്

  • Razzi vocals
    Razzi vocals 26 दिन पहले +1

    Hariharan aan singer 😇😇 mind blowing ❤🙏

  • Fazil Fazi
    Fazil Fazi 27 दिन पहले +1

    അനാർക്കലി ഇപ്പോൾ റിലീസ് ആകേണ്ട സിനിമ ആയിരുന്നു 😪

  • Arun Vijay
    Arun Vijay 28 दिन पहले +1

    I'm from tamilnadu ,I dnt know malayalam ,but i realise pain of love from this song lyrics .even watch this movie more then 20tims ....ADIPOLI 👌

  • Nk.Sanoob Sanoob
    Nk.Sanoob Sanoob 28 दिन पहले +1

    Super

  • Abi Skill
    Abi Skill 29 दिन पहले +1

    Love song sahibaaaa

  • Nasi Kjr
    Nasi Kjr महीने पहले +1

    LOVE is the soul of this song

  • Subiraj Somarajan
    Subiraj Somarajan महीने पहले +1

    Vidya Sagar fans # cpc hit like

  • Dony Babu
    Dony Babu महीने पहले +2

    whenever hearing these song...lots of memories are coming..still am waiting for her since 4 yrs there is no contact and i know there is no hope but my love nerver dies ..

  • Sajani Saji
    Sajani Saji महीने पहले +2

    സൂപ്പർ എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള സോഗ്

  • vinu thomas
    vinu thomas महीने पहले +3

    Vidyasagar for you

  • Midhun Krishna
    Midhun Krishna महीने पहले +3

    തബലിസ്റ് പാടാതെ പാടുന്നുണ്ടെന്നു തോനുന്നു... എന്നാ ഒരു ഫീൽ
    ഹരിഹരൻ സാറിന്റെ സൗണ്ട് പോലെ എത്ര മനോഹരം തബല

  • Mohamed Fahad
    Mohamed Fahad महीने पहले +2

    10/3/2019

  • ഫജ്ജ്ജ്‌സ് Hajjaaas
    ഫജ്ജ്ജ്‌സ് Hajjaaas महीने पहले +19

    ഈ song favourite ആക്കിയവർ ഒന്ന് LIKE അടിച്ചിട്ട് പോയെ

  • ഞാൻ മഹാൻ
    ഞാൻ മഹാൻ महीने पहले +2

    Addicted one ❌

  • Akhil Thilakan
    Akhil Thilakan महीने पहले +3

    എന്‍ പ്രാണ സങ്കടം...........ആ lines ഇങ്ങനെ മനസില്‍....

  • Inu Amna ali
    Inu Amna ali महीने पहले +3

    അപ്പഴേ നമ്മൾ കാത്തിരിക്കുന്ന ആ....... ഒരാൾ ഉറപ്പായും വരും ലെ. 🌹
    Nkk അങ്ങനെ thoonnunnu.. 😔😔
    എന്നിലെ സാഗരം അങ്ങനെതന്നെ കിടക്കാ..
    ഒരു മാറ്റവും ഇല്ല

  • Haleel Jaleel
    Haleel Jaleel महीने पहले +1

    Super

  • Abhijithbabu Abhijithbabu
    Abhijithbabu Abhijithbabu महीने पहले +2

    എന്ത് ഫിലാണ് ഈ പാട്ട് കേൾക്കുപ്പോൾ നമ്മുടെ പ്രണയനിമിഷങ്ങൾ ഓരോന്നായി നമ്മുടെ മനസിലാക്ക് കടന്നവരും

  • rozario. mohanlal brothers
    rozario. mohanlal brothers महीने पहले +1

    Prithvi super

  • Abdul Razik
    Abdul Razik महीने पहले +7

    ഈ പാട്ട് കേട്ടിട്ട് നഷ്ട്ടപ്പെട്ട പ്രണയം ഓർത്തിരിക്കുന്നവർ ഒന്നു Like അടിച്ചെ.... ച്ചുമ്മാ ഒന്നറിയാനാ എത്ര പേരുണ്ടെന്ന് 😍😉

  • SAndhy ponni
    SAndhy ponni महीने पहले

    ബ്യൂട്ടിഫുൾ സ്വീറ്റ് song

  • Shaheerck Shaheer
    Shaheerck Shaheer महीने पहले +1

    Anarkali Movie And Songs👌No RakshA 😍

  • Naveenkumar PK
    Naveenkumar PK महीने पहले

    Nice song entha oru feelings...

  • Sachin Sajeevan
    Sachin Sajeevan महीने पहले

    സാഹിബാ ഇന്നേതു മേഘദൂതു കാത്തു നില്പൂ
    സാഹിബാ ഇന്നേതു ലോലഗാനം പാടി നില്പൂ
    എന്നിലെ സാഗരം
    മൂകമായ് വാർന്നുവോ
    പിൻനിലാ ചന്ദനം
    പെയ്തനാൾ വിങ്ങിയോ
    സാഹിബാ ഇന്നേതു മേഘദൂതു കാത്തു നില്പൂ
    സാഹിബാ
    ഈ മലർക്കാലം
    കിനാപ്പൂക്കൾ കടം കേട്ടോ
    ആ മഴക്കാലം
    കടൽക്കാറ്റിൻ സ്വരം തന്നോ
    ഇതളാർന്ന മാരിവില്ലിൻ
    ചിരി വീണ ചുണ്ടിലുണ്ടോ
    ഒരു സാന്ധ്യഗീത മൗനം
    എൻ സ്നേഹസാധകം
    സാഹിബാ സാഹിബാ സാഹിബാ
    സാഹിബാ സാഹിബാ സാഹിബാ
    സാഹിബാ
    സാഹിബാ ഇന്നേതു മേഘദൂതു കാത്തു നില്പൂ
    സാഹിബാ ഇന്നേതു ലോലഗാനം പാടി നില്പൂ
    എൻ.മൊഴിച്ചെപ്പി തളിർമോഹം
    വരം കേൾക്കേ
    നിൻ മിഴിക്കുമ്പിൾ കുളിർ നാണം തലോടുന്നോ
    അലിവാർന്ന നോവുപാട്ടിൻ
    തെളിവാർന്ന വാക്കിനുണ്ടോ
    ഒരു കാവ്യരാഗശില്പം
    എൻ പ്രാണസങ്കടം
    സാഹിബാ സാഹിബാ സാഹിബാ സാഹിബാ സാഹിബാ
    സാഹിബാ ഇന്നേതു മേഘദൂതു കാത്തു നില്പൂ
    സാഹിബാ ഇന്നേതു ലോലഗാനം പാടി നില്പൂ
    എന്നിലെ സാഗരം മൂകമായ് വാർന്നുവോ
    പിൻനിലാ ചന്ദനം പെയ്തനാൾ വിങ്ങിയോ

  • Jamsheed Rebel
    Jamsheed Rebel महीने पहले

    ഇടയ്ക്ക് ഈ പാട്ടു കേള്‍ക്കുന്നതൊരു
    സുഖമാണ്...😌

  • Sufiyan Muhammad
    Sufiyan Muhammad महीने पहले

    Hariharan sir👌👌😘😘

  • MADHURAJ KP
    MADHURAJ KP महीने पहले

    💓💯🔥

  • Anilr Anilr
    Anilr Anilr महीने पहले +2

    Yes കാത്തിരിപ്പിന്റെ ഒരു സുഖം ഒന്ന് വേറെ തന്നെ ഈ മലർ കാലം സാഹിബാ

  • Moncy Pm
    Moncy Pm महीने पहले

    Nta feelingg another vidyaji magic...

  • Muhammed shabeeb C
    Muhammed shabeeb C 2 महीने पहले

    One of the my favourate song!!

  • Abdul Rahman
    Abdul Rahman 2 महीने पहले +1

    Divasavum 2 neram ravileyum rathriyum mudangathe 😜

  • vivek thikkodi
    vivek thikkodi 2 महीने पहले

    2019...

  • Gods own media
    Gods own media 2 महीने पहले +5

    സംഗീതം മരിക്കാത്ത കാലത്തോളം ഈ പാട്ട് നിലനിൽക്കും
    Vidyaji what a beautiful composition 😘

  • vineeth s
    vineeth s 2 महीने पहले

    2019 anyone?

  • Freaking Hkh
    Freaking Hkh 2 महीने पहले

    2019

  • Edward Media
    Edward Media 2 महीने पहले

    2019?

  • Coolboy
    Coolboy 2 महीने पहले +3

    ചില സിനിമ കാണുമ്പോൾ അത് സിനിമ മാത്രം ആണെന്ന് തോന്നും... ഇത് ജീവിതം പോലെ തന്നെയുണ്ട്... ഓരോ ആൾക്കാരും ഇപ്പോളും അവിടെയൊക്കെ ഉള്ളത് പോലെ....

  • Raihan Haq
    Raihan Haq 2 महीने पहले

    A song that reminds me of the times I used to walk hand in hand with the love of my life ... what a beautiful song..!

  • The Vellatapokers
    The Vellatapokers 2 महीने पहले

    2019 ?

  • Amritha Amritha
    Amritha Amritha 2 महीने पहले

    Enta. Feel

  • shintu s kumar
    shintu s kumar 2 महीने पहले +1

    What a feel

  • Fajas ma
    Fajas ma 2 महीने पहले

    💖💖💖

  • Anusha Meem
    Anusha Meem 2 महीने पहले

    I know .. you are watching it. Miss u.

  • Ali Noufal
    Ali Noufal 2 महीने पहले

    Orikkalenkilum pranayichittullavar manasil sookshikkunna pattu

  • footprint 👣👣
    footprint 👣👣 2 महीने पहले

    2019

  • Arunima Das
    Arunima Das 2 महीने पहले +1

    Feeling song😍😍😍😍😍😒😒

  • Babith Joy
    Babith Joy 2 महीने पहले

    Hariharan vidhyasagar comboo🥰🥰🥰

  • Rasha Rashu
    Rasha Rashu 2 महीने पहले

    ഇതിലെ എല്ലാ പാട്ടും സൂപ്പറാ

  • Althafahamed As
    Althafahamed As 2 महीने पहले

    Feeling my life it's song

  • ദശമൂലം ദാമു
    ദശമൂലം ദാമു 2 महीने पहले +3

    *2019*

  • Kanchana Sivadas
    Kanchana Sivadas 2 महीने पहले

    ഈ ഗാനം എത്ര തവണ കേട്ടു എന്നെനിക്കറിയില്ല. ഒന്നേ അറിയൂ... മരണം വരെ കേട്ടാലും കൊതി തീരില്ല.......

  • shajeer cb
    shajeer cb 2 महीने पहले

    Addicted,😘😘😍

  • sudeep P M
    sudeep P M 2 महीने पहले

    Beautiful song

  • Harish P M
    Harish P M 2 महीने पहले

    Flowers ഇൽ ഹരി സാറിന്റെ സോങ് കേട്ടു വന്നവർ ലൈക്‌ അടിക്കു...

  • Aboobacker Sideequ.k.p
    Aboobacker Sideequ.k.p 2 महीने पहले

    Still listening in 2019😍

  • Ashraf K
    Ashraf K 2 महीने पहले

    എന്നും ഓർമയിൽ

  • Haseeb Hasi
    Haseeb Hasi 2 महीने पहले +369

    2019ൽ ഈ song കേള്കുന്നവരുണ്ടോ?

  • Baadhu Kunjoos
    Baadhu Kunjoos 2 महीने पहले

    2019 ❤️😌

  • jagannathan menon
    jagannathan menon 2 महीने पहले

    Hariharan sir....namichu

  • Hari Shankar
    Hari Shankar 2 महीने पहले

    Hariharan 👍👍👍👍👌👌👌

  • Karthika Jayaram
    Karthika Jayaram 2 महीने पहले

    What a feel😍😍

  • Salmanul Faris
    Salmanul Faris 2 महीने पहले

    Any one in 2019

  • Nagaveni NAgu
    Nagaveni NAgu 2 महीने पहले

    I love movie and songs all super duper I am happy

  • Bhaskeran Vidhya
    Bhaskeran Vidhya 2 महीने पहले +1

    മനസ്സ് വല്ലാതെ നീറുമ്പോൾ ഞാൻ കഴിക്കുന്ന ഒറ്റമൂലി... കേൾക്കുമ്പോൾ ഉള്ളൊന്നു കരയും

  • neetha harimohan
    neetha harimohan 2 महीने पहले

    Inethu megha doodh kaathu nilpuuuuuu.......much enough
    ...

  • Kt Shajeer Emerald
    Kt Shajeer Emerald 2 महीने पहले

    2020ൽ ആരൊക്കെ കേൾക്കുന്നുണ്ട് ???

  • Haky Shalu
    Haky Shalu 3 महीने पहले

    One of my favorite song .. still watching in 2019 😍☺️

  • Muhammad Shareef
    Muhammad Shareef 3 महीने पहले +1

    2019ല് ആരെങ്കിലും ഈ പാട്ട് കേല്കുന്നുണ്ടോ