Charulata - 4K | Sudeep Palanad | Shruthi Namboodiri | Parvathy Menon | Hari Narayanan

शेयर करें
एम्बेड करें
  • 18/03/2018 को प्रकाशित
  • Buy high quality wav : goo.gl/cnFwQ8
    Saavn : goo.gl/p8DiLU
    Google Play Music : goo.gl/FAEiDd
    iTunes : goo.gl/uXsPdG
    Apple Music : goo.gl/4tqmmu
    Spotify : goo.gl/RvLDsb

    1) Athirezha Mukile
    IDEA : 10482161 - Dial 56789
    BSNL: 10482161 - SMS to 56700
    VODAFONE : 10482161 - Dial 537
    DOCOMO : 10482161 - Dial 543211
    AIRTEL CCode : 6535487 - Dial 543211
    2) Athirezha Mukile Slow
    IDEA : 10482174 - Dial 56789
    BSNL: 10482174 - SMS to 56700
    VODAFONE : 10482174 - Dial 537
    DOCOMO : 10482174 - Dial 543211
    AIRTEL CCode : 6535468 - Dial 543211
    3) Ariyilla Njaanethra
    IDEA : 10482182 - Dial 56789
    BSNL: 10482182 - SMS to 56700
    VODAFONE : 10482182 - Dial 537
    DOCOMO : 10482182 - Dial 543211
    AIRTEL CCode : 6535467 - Dial 543211
    4) Oduvilee Irulima
    IDEA : 10482176 - Dial 56789
    BSNL: 10482176 - SMS to 56700
    VODAFONE : 10482176 - Dial 537
    DOCOMO : 10482176 - Dial 543211
    AIRTEL CCode : 6535291 - Dial 543211
    Description :
    Charulata is a humble attempt to reminisce the genius of Satyajith Ray and Rabindranath Tagore. Through the 1964 film Charulata, Ray tried to interpret India's cultural past and the identity of women found in Tagore's Novella Nashtanir. Here, Shruthi Namboodiri, through this audio-visual representation titled Charulata, attempts to reinvent the beauty of Ray's cinematic virtuosity by placing the story of Charu and Amal at the time of national emergency in India. The video portrays the changing dimensions of India's social and cultural landscapes and the freedom of speech and expression during that period.
    Casting makes it really unique. Parvathy Menon plays the role of Charulata. Hari Narayanan, noted Malayalam lyricist is acting as Amal and music director Bijibal takes up the role of Charu's husband Bhupati.

    Concept, Lyrics & Direction : Shruthi Namboodiri
    Music & Rendition : Sudeep Palanad
    Director Of Photography : Manesh Madhavan
    Editor : Praveen Mangalath
    Colouring : Sreekumar N Varier @ 24 SE7EN
    Produced by World Music Festival Foundation(WMF)
    Production Executives : Naveen M P / Amrutha Narayanan
    Supported by : TATA Trusts / WFB Baird & Co. India
    Music label : Bodhi Silent Scape
    Song Mixed by : Gokul Nambu
    Mastering : Saiju Raveendran
    Guitars : Sumesh Parameswar
    Sarod : Praashekh Borkar
    Violin : Manas Kumar
    Sithar : Paulson K j
    Sarangi : Sharukh Khan
    Sound effects & Final mix : Nikhil Varma
    Studios : Xtreme / NHQ / Hat 3 / Studio Twelve87 / Pancham / AUM / Bodhi Music Spot / Moleculez
    Recording Engineers : Binil / Romy / Ramu Raj / Roopesh / Amal
    Stylists : Sindhu Narayanan / Debopriya Roy
    Designs : Manoj Ramamangalam
    Stills : Yadu Krishnan / Sajith Nambidi
    Title design : Manoj Gopinath
    Sketches : Shobhin / Athul T R
    First cut : Noufal Ahmed @ matching Tone Studio
    Location Partners : Niramayam Resorts, Thrissur / Nalukettu, Cherpu
    Direction Associates : Arun Vardhan / Arundhathi Raaj
    Chief Associate cameraman : Praveen Anima
    Associate cameraman : Vishnu Mohan
    Asst. Cameramen : Jishnu Sethumadhavan / Khandekar Monsur Ali
    Glider Operator : Vighnesh
    www.bodhisilentscape.com
    facebook.com/bodhisilentscape?ref=hl
    twitter.com/bodhisilentscap

    © 2018 WMF
    The copyright of this video is owned by World Music Festival Foundation(WMF). Bodhi Silent Scape owns the sole publishing rights and hence downloading, duplicating or re-uploading will be considered as copyright infringement and shall never be entertained.
  • संगीतसंगीत

टिप्पणियाँ • 785

  • ben varghese
    ben varghese दिन पहले +1

    ക്ലൈമാക്സ് എനിക് തോന്നിയത്... ഫോട്ടോയിൽ കാണുന്ന ചാരു വിൻറെ മകൾ ആണ് പ്രെസെൻറ് ചാരു. ആ കാമറ പഴയ ചാരുവിന്റെ സുഹൃത്തായ അമൽ കൊടുത്തതാണെന് ചാരു നു അറിയാം പക്ഷെ ഭർത്താവിനറിയില...
    അതാണ് അതു ചാരുവിന്റെ അച്ഛന്റെ ആണെന് ഭർത്താവ് ഊഹിക്കുന്നത്.അന്ന് പഴയ കാലത്തു സ്ത്രീകൾ കാമറ യൂസ് ചെയ്യുമെന്നു കരുതാൻ ആവില്ല ല്ലോ......പുതിയ ആൾ കൽക്കട്ട ഇത് ആണെന് പറയുമ്പോ അമൽ ന്നു കേൾക്കുമ്പോ പഴയ ഏതോ ഫോട്ടോയിൽ കണ്ട അമൽ നെ ചാരു ഊഹിക്കുന്നു

  • Lekshmi v
    Lekshmi v 3 दिन पहले

    😍😍

  • SIMI NIZAM
    SIMI NIZAM 3 दिन पहले +1

    എനിക്ക് മനസിലായ 2 വശം പറയാം.
    ഫോട്ടോയിലുള്ള ചാരു യഥാർത്ഥ ചാരുവിന്റെ അച്ഛന്റെ (amal) കാമുകി ആയിരിക്കാം. പഴയ ചാരുലത ( സത്യജിത് റായുടെ സിനിമയിലെ പോലെ വിവാഹിത ആയ ഒരു സ്ത്രീ ആയിരിക്കാം )
    ഒടുവിൽ അമൽ സിനിമയിലെ പോലെ തന്നെ സുഹൃത്തിന്റെയോ /ബന്ധുവിന്റെയോ ഭാര്യ ആയിരുന്ന കാമുകിയെ വിട്ടു പോകുന്നു. (ഇവിടെ പശ്ചാത്തലം അടിയന്തരികാവസ്ഥ ആയെന്നു മാത്രം )
    അമൽ മറ്റൊരു വിവാഹം കഴിക്കുന്നു..തന്റെ മകൾക്കു കാമുകിയുടെ പേരിടുന്നു "ചാരുലത".. എപ്പോഴോ അമലിനു തന്റെ കാമറയും ബുക്കും തിരികെ കിട്ടുന്നു (ഈ വശം ചിന്തിക്കുമ്പോൾ ഇവിടെ മാത്രമേ സംശയം വരുന്നുള്ളു )
    ഞാൻ ഇവിടെ ഇങ്ങനെ ചിന്തിക്കാൻ കാരണം ഭർത്താവ് ചാരുനോട് ചോദിക്കുന്നുണ്ട് ചാരൂന്റെ അച്ഛൻറെ കയ്യിലും ഇങ്ങനെ ഒരു ക്യാമറ ഇല്ലേ എന്ന്.. ആ ഫോട്ടോസ് കാണുമ്പോൾ ചാരു തന്റെ അച്ഛന്റെ കഥ ഓർക്കുന്നു.. പിന്നീട് ഉറങ്ങി എണീറ്റു വരുന്ന ചാരു അച്ഛന്റെ കൈയിലുണ്ടായിരുന്നതു പോലത്തെ ക്യാമറ കാണുന്നു.. അതൊരു മുന്ജന്മം പോലെ അവൾ സംശയിക്കുന്നു.. പുതിയ ആളുടെ അമൽ എന്ന പേരും അച്ഛന്റെ അതേ രൂപവും ഒരു സങ്കൽപം മാത്രം..ചാരു വീണ്ടും പുനർജനികാൻ പോകുകയായിരികാം ഇവിടെ. പുതിയ ചാരുവും വിവാഹിത ആണ്.
    അവർ തമ്മിൽ ഇതുവരെ കണ്ടിട്ടില്ല എന്ന് കാണികളെ ബോധ്യപ്പെടുത്താൻ ആയിരിക്കാം പുതിയ അമൽ അവർ തമ്മിൽ ആദ്യമായിട്ടല്ലേ കാണുന്നത് എന്നു ചോദിക്കുന്നതും..
    ഇങ്ങനെ ഞാൻ ചിന്തിക്കാൻ കാരണം ചാരുവിന്റെ facial expressions ആണ്.. അവളുടെ മുഖത്ത് വരുന്ന ഭാവം വ്യക്തത ഇല്ലായ്മയാണ്. പഴയ കാമുകനെ കാണുമ്പോൾ ഉള്ള ഞെട്ടൽ അല്ല.
    ഇപ്പോൾ macbookinte കാര്യത്തിലും നമുക്ക് വ്യക്തത കണ്ടെത്താം...
    Another dimension:
    സോങ്ങിന്റെ ഫസ്റ്റ് സീനിൽ നിന്നും അത് ചാരുവിന്റെ തറവാടാണ് എന്ന് മനസിലാക്കാം. (അമൽ കൊടുത്തു പോയ ബുക്ക്‌ & ഫോട്ടോസ് എടുക്കുന്നത് ഒരുപാട് കാലങ്ങൾക്കു ശേഷം അവളുടെ മുറിയിൽ നിന്നുമാണ് )
    കാലങ്ങൾക് ശേഷം അമൽ തിരികെ എത്തുന്നു.. ഒരുപക്ഷെ ചാരുവിനെ കാണുവാൻ ആയിരിക്കും, അല്ലെങ്കിൽ ക്യാമറ തിരികെ മേടിക്കാനോ.
    വരുമ്പോൾ ചാരു വിവാഹിതയാണെന്നും ഭർത്താവ് തന്റെ സുഹൃത്താണെന്നും മനസിലാകുന്ന അമൽ ചാരുവിനെ കാണാൻ വന്നതാണെന്നു ഭാവിക്കുന്നതേയില. ഒരു ഞെട്ടലോടെ തന്നെ നോക്കുന്ന ചാരുവിനോട് അവൾ എന്തെങ്കിലും പറയുന്നതിന് മുൻപേ തന്നെ നമ്മൾ ആദ്യമായിട്ടാണല്ലോ കാണുന്നത് എന്ന് പറയുകയും ചെയുന്നു. അവരുടെ പഴയ ബന്ധം ഭർത്താവ് അറിയരുത് എന്ന് പരോക്ഷമായി അവിടെ ബോധ്യപ്പെടുത്തുന്നു..
    ഭർത്താവ് പറയുന്ന ചാരുവിന്റെ അച്ഛന്റെ ക്യാമറ അത് ശരിക്കും അമൽ അവൾക് കൊടുത്തിട്ടു പോയ ക്യാമറ ആണ്. അവൾ അയാളോട് അച്ഛന്റെ ആണെന്നായിരികാം പറഞ്ഞിരിക്കുന്നത്.
    ഇപ്പോൾ അമലിന്റെ കൈയിലുള്ള ക്യാമറ അത് അതിൽ പറയുന്നത് പോലെ തന്നെ ഏതോ സുഹൃത്തിന്റെ കയ്യിൽ നിന്നും പിന്നീട് മേടിച്ചതുമാണ്..
    Climax manasilakathavark vendi after 7 months again posting this...

  • Navas Khan
    Navas Khan 4 दिन पहले +4

    Full lyrics for you.....
    അതിരെഴാ മുകിലെ നിന്‍
    സജലമാം മറുകരയില്‍
    അടരുവാന്‍ വിതുമ്പി നിന്നോ
    പരിചിതമൊരു മൗനം.

    അതിരെഴാ മുകിലെ
    നിന്‍ ഉപബോധമാത്രയില്‍
    ജലതാളമാര്‍ന്നോരീ ഹൃദയം.

    അതിലെഴും ലഹരികള്‍
    അതിഗൂഡം ഓരോരോ
    അണുവിലും പടരുന്ന വേഗം

    അതിരെഴാ മുകിലെ
    നിന്‍ ഉപബോധമാത്രയില്‍
    ജലതാളമാര്‍ന്നോരീ ഹൃദയം

    അതിലെഴും ലഹരികള്‍
    അധിഗൂഡം ഓരോരൊ
    അണുവിലും പടരുന്ന വേഗം.

    അറിയില്ല ഞാന്‍ എത്ര
    നീ ആയി മാറി എന്നരികെ
    ഏകാകിയാം ഗ്രീഷ്മം

    പറയില്ല, രാവെത്ര....
    നിന്നെയോര്‍ത്തോര്‍ത്തു ഞാന്‍
    പുലരുവോളം മിഴി വാര്‍ത്തു.

    അതിരെഴാ മുകിലെ നിന്‍
    സജലമാം മറുകരയില്‍
    അടരുവാന്‍ വിതുമ്പി നിന്നോ
    പരിചിതമൊരു മൗനം.

    മെഴുതിരി വെയിലെ
    അണയല്ലേ നീയീ
    തോഴാ മഴയുടെ കുളിരില്‍
    പനിമതി നിലവെ

    പറയല്ലേ രാവിന്‍
    തീരാ പരിഭവമൊഴികള്‍

    നോവേറ്റു വാടുമാ
    ജീവന്‍റെ തരുശാഖ
    പുല്കാതെ കാറ്റ് പൊയ്പോകെ

    അരിയ നീരലകലായ്
    ചിറകു നീര്‍ത്തിടുവോ
    പറയുവാനരുതാത്ത പൊരുളെ

    പറയില്ല രാവെത്ര...മം..♫
    നിന്നെയോര്‍ത്തോര്‍ത്തു ഞാന്‍
    പുലരുവോളം മിഴി വാര്‍ത്തു.

    ഒടുവിലീ ഇരുളിമ മായുമോ?
    ഞാന്‍ നിന്നില്‍ അലിയുമോ
    കുളിര്‍ മാരിയായി

  • juraij shah
    juraij shah 4 दिन पहले +3

    സംഭവം എന്താണെന്ന് വെച്ചാൽ... ചാരുവും ഭൂപതിയും (charu's husband ) kolkata യിലാണ് താമസം. ഭൂപതി തിരക്കുള്ള ഒരു മാധ്യമ പ്രവർത്തകനാണ്. Intelligent ഉം sensitive ഉം ആയ ചാരു kolkata ൽ വെച്ച് അമൽ എന്ന ഒരു ചെറുപ്പക്കാരനെ പരിചയപ്പെടുന്നു...
    അവരുടെ കാഴ്ചപ്പാടുകളും അഭിരുചികളുമെല്ലാം പരസ്പരം പൊരുത്തപ്പെട്ടു പോകുന്നതായിരുന്നു...
    വിവാഹിതയായ ചാരുവിന്റെ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞു മാറാൻ അമൽ അവളെ വിട്ട് പോകുന്നു...
    പിന്നീട് അവൾ അറിയുന്നു അമൽ തന്റെ husband nte friend ആണെന്ന്... പക്ഷേ അമൽ അവളെ പരിചയമില്ലാത്തത് പോലെ നടിക്കുന്നു... കാരണം ഇനിയും അവരുടെ ഉള്ളിലുള്ള emotions express ചെയ്യുന്നത് ശരിയല്ല എന്ന് അയാൾക്ക് തോന്നിയിട്ടുണ്ടാവാം...!!

    • juraij shah
      juraij shah 4 दिन पहले

      +Devasena Charuvinte swapnamoo???!!!
      This film is a rereading of the classic movie Charulata that's based on Tagore's Nastanirh.
      charuvinte swapnam or imagination alla Amal.

    • Devasena
      Devasena 4 दिन पहले +3

      Paranjathil cheriya vithyasamund...becoz 2 kalakhattangalan ithil kanikkunnath...1975 kalakhattaman amalinte koode kanikkunnath...pinneed kanikkunnath 2018 kalakhattaman..ith ee albumthinte director thanne oru interviewil paranjittulla karyaman..baakki story upto our imagination...Oru munjanma ormmayoo athoo charuvinte Oru swapnamo sangalppamo aayi namukkathine kanam

  • juraij shah
    juraij shah 6 दिन पहले +3

    ivide comment itta aarkkum story manassilaayitilla enn thonnunu (like me🤣) kure per kenji chothikkunnu climax onn paranj tharumo enn...oruthanum mindunnillla🤣🤣🤣😆

    • ben varghese
      ben varghese दिन पहले

      ക്ലൈമാക്സ് എനിക് തോന്നിയത്... ഫോട്ടോയിൽ കാണുന്ന ചാരു വിൻറെ മകൾ ആണ് പ്രെസെൻറ് ചാരു. ആ കാമറ പഴയ ചാരുവിന്റെ സുഹൃത്തായ അമൽ കൊടുത്തതാണെന് ചാരു നു അറിയാം പക്ഷെ ഭർത്താവിനറിയില...
      അതാണ് അതു ചാരുവിന്റെ അച്ഛന്റെ ആണെന് ഭർത്താവ് ഊഹിക്കുന്നത്.അന്ന് പഴയ കാലത്തു സ്ത്രീകൾ കാമറ യൂസ് ചെയ്യുമെന്നു കരുതാൻ ആവില്ല ല്ലോ......പുതിയ ആൾ കൽക്കട്ട ഇത് ആണെന് പറയുമ്പോ അമൽ ന്നു കേൾക്കുമ്പോ പഴയ ഏതോ ഫോട്ടോയിൽ കണ്ട അമൽ നെ ചാരു ഊഹിക്കുന്നു

    • kavya kalarikkal
      kavya kalarikkal 4 दिन पहले

      juraij shah sathyam 🙄

    • AFSAL MOHAMED
      AFSAL MOHAMED 5 दिन पहले

      njanum comment el valla clue ndo nn nokki vannatha but still nice

  • Sumy Joseph
    Sumy Joseph 7 दिन पहले +2

    ലഹരിയായി ഈ ഗാനം സിരകളിലൂടൊഴുകുന്ന നേരം ,ഞാൻ ഞാനായി പ്രണയിയായി മാറുന്നു ...

  • maria sara
    maria sara 7 दिन पहले +2

    Addicted to this... ❤
    Beautiful ❤

  • Suhail parikkan
    Suhail parikkan 8 दिन पहले

    What a feel😍😍.... addicted😍

  • Tia Pius
    Tia Pius 8 दिन पहले

    JUST BEAUTIFUL...GOT ADDICTED TO IT WHILE LISTENING THE FIST TIME!!

  • Reva biju
    Reva biju 9 दिन पहले

    Loved the music...
    Can anyone just tell me why he left her and why he act as if he dont know her...

    • Avinash s
      Avinash s 5 दिन पहले +1

      The past life of charu was portrayed during the time of emergency, amal was a cartoonist he was forced to ran away to avoid imprisonment because he criticize PM through his cartoons

  • Satyveer pal
    Satyveer pal 10 दिन पहले

    Chaaru.... സൂപ്പർ...

  • jyothi lab
    jyothi lab 11 दिन पहले

    ചാരുവും അവളുടെ അച്ഛനും, അവളുടെ പുസ്തക ഷെല്‍ഫ്, അമലിനെ ഓര്‍ക്കുന്നു, അന്നേ ദിവസം തന്നെ അമല്‍ അടിയന്താരാവസ്ഥ കാലം കഴിഞ്ഞു തിരിച്ചു വരുന്നു :)

    • Sree Devi
      Sree Devi 4 दिन पहले

      achan alla husband

    • juraij shah
      juraij shah 6 दिन पहले

      avalude achano??? aa thaadikkaaran husband alle

    • Devasena
      Devasena 9 दिन पहले +1

      It's not the story...2 storyum 2 kaalaghattaman kanikkunnath...first one 1975 and second one 2018... director thanne oru interviewil paranjathan

  • Sulikhahassam Majida
    Sulikhahassam Majida 11 दिन पहले

    Wow
    💕💕💕💕 charu..

  • Charu Raveendran
    Charu Raveendran 11 दिन पहले

    😊😊😊😊👏😇👏✨

  • Rayan Riya Sabi
    Rayan Riya Sabi 12 दिन पहले

    Beautiful....

  • roshan
    roshan 12 दिन पहले +2

    uffff ... 😘😍 superb

  • jishnu
    jishnu 13 दिन पहले +1

    superb

  • VUSHNUPRIYA K
    VUSHNUPRIYA K 13 दिन पहले +2

    don't know how much I've been u...

  • Maria Paul
    Maria Paul 14 दिन पहले +6

    Why am hearing this song again and again???....... it is the 8th time am listening it this day.... Hats Off to all the souls behind this beautiful piece of art

    • Maria Paul
      Maria Paul 12 दिन पहले +2

      +Harshad mohamed haha same situation here... kekathe irikan patunila... :D :D

    • Harshad mohamed
      Harshad mohamed 12 दिन पहले +2

      8 ooo...Oru 800 vattam engilum ketitund aavum...Ippoyum kelkkunu ...😍😌

  • AKSHAYA akshaya
    AKSHAYA akshaya 15 दिन पहले +5

    She is Beutiful♥️

  • Chithira Jose
    Chithira Jose 17 दिन पहले +3

    Amazing frames👌 and the music👍 great feel

  • Devasena
    Devasena 18 दिन पहले +6

    Climax manassilayillaa....but still beautiful 💝

    • ben varghese
      ben varghese दिन पहले

      ക്ലൈമാക്സ് എനിക് തോന്നിയത്... ഫോട്ടോയിൽ കാണുന്ന ചാരു വിൻറെ മകൾ ആണ് പ്രെസെൻറ് ചാരു. ആ കാമറ പഴയ ചാരുവിന്റെ സുഹൃത്തായ അമൽ കൊടുത്തതാണെന് ചാരു നു അറിയാം പക്ഷെ ഭർത്താവിനറിയില...
      അതാണ് അതു ചാരുവിന്റെ അച്ഛന്റെ ആണെന് ഭർത്താവ് ഊഹിക്കുന്നത്.അന്ന് പഴയ കാലത്തു സ്ത്രീകൾ കാമറ യൂസ് ചെയ്യുമെന്നു കരുതാൻ ആവില്ല ല്ലോ......പുതിയ ആൾ കൽക്കട്ട ഇത് ആണെന് പറയുമ്പോ അമൽ ന്നു കേൾക്കുമ്പോ പഴയ ഏതോ ഫോട്ടോയിൽ കണ്ട അമൽ നെ ചാരു ഊഹിക്കുന്നു

  • No uF
    No uF 18 दिन पहले +5

    അറിയില്ല ഞാനെത്ര നീയായി മാറിയെന്നരികെ😘😘😘

  • Roshin Jacob
    Roshin Jacob 19 दिन पहले +2

    Amal nte mon anno athu?

  • Nishi Raay
    Nishi Raay 20 दिन पहले +2

    kaalam noovikkatha aarum illann orikkal koodi paranj thannadhinu nanni

  • Vishnu Bhaskar
    Vishnu Bhaskar 20 दिन पहले +1

    wot a making yarrr.. one of my best..

  • padmajan vj
    padmajan vj 21 दिन पहले +1

    ആത്മാവിനെ സ്പർശിച്ചു വരികൾ....... 😍

  • Jimmy Francis John
    Jimmy Francis John 23 दिन पहले

    Just wow ❤️ So beautiful!

  • Aby M George
    Aby M George 24 दिन पहले +2

    No word to say..വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു. Could you pls upload karoke?

  • aswathy nk
    aswathy nk 25 दिन पहले +3

    ഒരുപാട് അർത്ഥതലങ്ങൾ ചില വരികളിലേക്കൊതുക്കി ഒരു നല്ല ഫീൽ തരുന്ന സോങ്

  • Nishi Raay
    Nishi Raay 26 दिन पहले +5

    thank u for inspiring me to live again..

  • Bila Hari
    Bila Hari महीने पहले +1

    Beautiful song ☺️

  • Noushad. V
    Noushad. V महीने पहले +2

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു .....ഭയങ്കര ഫീൽ

  • Sreeja Vinu
    Sreeja Vinu महीने पहले

    Manasinte
    nomparagaliloode. ethi
    nokii pokarund...
    pranayapushpam💞

  • Jayantha Kumar
    Jayantha Kumar महीने पहले

    could not reach there really !

  • Sajith Mohan
    Sajith Mohan महीने पहले +1

    really great work.... which directly entered to the heart.....

  • Sunaina Shajeeb
    Sunaina Shajeeb महीने पहले

  • Lekshmi v
    Lekshmi v महीने पहले +1

    Can't get rid of the hangover 😍

  • krishna priya
    krishna priya महीने पहले +3

    എന്തൊരു feel ആണ്. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു. The real signature of god. Sruthi chechi ningal വേറെ level ആണ് ട്ടോ.😊😊😊

  • Vimal jude
    Vimal jude महीने पहले +1

    awesome....no word to say...wonderful concept..god bless shruthi chechi and ur team

  • Franco Thomas
    Franco Thomas महीने पहले +6

    അറിയില്ല ഞാനെത്ര
    നീയായി മാറിയെന്നരികെ
    ഏകാകിയാം ഗ്രീഷ്മം...
    പറയില്ല രാവെത്ര
    നിന്നെയോർത്തോർത്തു ഞാൻ
    പുലരുവോളം മിഴിവാർത്തു
    അതിരെഴാ മുകിലേ നിൻ
    സജലമാം മറുകരയിൽ.....

    • AMALSATHYAN UM
      AMALSATHYAN UM महीने पहले

      Franco Thomas ഇതിന്റെ ക്ലൈമാക്സ് ഒന്നു വിശദീകരിക്കാമോ?

  • VINDHYA RANI
    VINDHYA RANI महीने पहले +1

    Entapoooo unsahikable 💕❤👍 can't say that wht i really wnt to say

  • shajeee 101020
    shajeee 101020 महीने पहले

    Ayyyoooo so swt

  • Abhin Das
    Abhin Das महीने पहले

    Awesome ...love u 😍😍😍😍😍

  • Alen Peter
    Alen Peter महीने पहले +4

    Masterpiece 👌👌👌kudos to entire team👏👏👏

  • PRASANTH ANSU
    PRASANTH ANSU महीने पहले

    Entho kettituum mathiyavunnilla enthoru feela

  • yadhukrishnan cheerakkoda10
    yadhukrishnan cheerakkoda10 महीने पहले +1

    Entha parayande nne ariyilla.......
    Manassu niranju....

  • Thomas varghese
    Thomas varghese महीने पहले +4

    വരികളോട് വല്ലാത്ത പ്രണയം തോന്നുന്നു...😘😘

  • Sumy Joseph
    Sumy Joseph महीने पहले +4

    മൗനമായിരുന്നു വീണ്ടും വീണ്ടു വരികളെ പ്രണയിച്ചു പോകുന്നു 😍😍

  • ARYA SIVANANDAN
    ARYA SIVANANDAN महीने पहले +1

    nalla feel ..ndho pandathe ormakal

  • Siva Kumarnair
    Siva Kumarnair महीने पहले +4

    മനസ്സിനെ എവിടേക്കോ കൂട്ടിക്കൊണ്ടുപോയി...... ❤️💐

  • Sharon Baby
    Sharon Baby महीने पहले +1

    😍 the feel.....no words ......this song...... Wowwww........awesome......

  • Ali Ashraf
    Ali Ashraf महीने पहले +3

    Perfect art❤

  • Sreeja Vinu
    Sreeja Vinu महीने पहले +1

    Pranayam
    charu
    kadutha
    chayakkotukalil.niranj
    nitya. virahini...chaaru❤️

  • Samson Sebastian
    Samson Sebastian महीने पहले

    ❤️

  • Rekha Joby
    Rekha Joby महीने पहले

    ❤❤❤❤❤❤❤❤💔💖

  • Athira Ajith
    Athira Ajith महीने पहले +2

    Thz is love

    • juraij shah
      juraij shah 6 दिन पहले

      but story manassilaayilla

  • Cjhon38
    Cjhon38 महीने पहले

    Oro thavana kelkumpozhum pranaya ormakal thulachu kayarunu❤❤no words❤❤❤

  • fog fotografia
    fog fotografia महीने पहले +3

    Avidayo njan enna kandathupollla . Orupadu thanks the feel beyond words

  • Arunasree Nanda
    Arunasree Nanda महीने पहले +3

    Adhirezha mughile....
    ☁😘😘☁😘😘☁
    😘😘😘😘😘😘😘
    😘😘😘😘😘😘😘
    ☁😘😘😘😘😘☁
    ☁☁😘😘😘☁☁
    ☁☁☁😘☁☁☁

  • monisha mohan
    monisha mohan महीने पहले +3

    Addicted to it... The music !. The feel.. Beyond words!❤

  • B ma
    B ma महीने पहले

    climax manasilayilla

  • SHARBITH M
    SHARBITH M महीने पहले +2

    pranayathinte oru vashyabhavam ................athe avalikenna pole .......... e sangeethathilekum namme aduppikunnu ..
    njan oru photographer anne ............... ethile oro frmum kothipikunnathanne ..............drishya bhanghi mizhikalke sammanicha orodutharodummm hridhayathil niragha nanni..........

  • shiju john
    shiju john महीने पहले +2

    Charu ninte achante kayil ithu polathe oru camera undayirunnille? Ithinu ethrayayi?
    Ithoke namuk paisa koduth vangikan patumo? Ithente oru friendinteya. Avan thannatha.. avanu pazhaya items oke collect cheyunna paripadi und.

    • juraij shah
      juraij shah 6 दिन पहले

      @shiju john manassilaayilla...ath kond enthaan udheshichathenn

    • Haripriya Kotteeri
      Haripriya Kotteeri महीने पहले +1

      Didn’t get any idea.can u share

  • Neethu Unnikrishnan
    Neethu Unnikrishnan महीने पहले

  • RAKHI.V RAJEEV
    RAKHI.V RAJEEV महीने पहले

    💝

  • RAKHI.V RAJEEV
    RAKHI.V RAJEEV महीने पहले +1

    💝

  • jusaina marjana
    jusaina marjana 2 महीने पहले +1

    No words..m just spellbound 💔

  • Jyothi CV
    Jyothi CV 2 महीने पहले

    ♥️♥️👌👌👌👌👌 beautiful

  • Roopa Revathi
    Roopa Revathi 2 महीने पहले +4

    ❤️❤️❤️

  • Nazeem S A
    Nazeem S A 2 महीने पहले +15

    അതിരെഴാ മുകിലേ നിൻ സജലമാ മറുകരയിൽ
    അടരുവാൻ വിതുമ്പി നിന്നു പരിചിതം ഒരു മൗനം
    അതിരെഴാ മുകിലേ
    നിൻ ഉപബോധ മാത്രയിൽ ജലതാളമാർന്നൊരീ ഹൃദയം
    അതിലെഴും ലഹരികൾ അതിഗൂഢമോരോരോ
    അണുവിലും പടരുന്ന വേഗം
    അതിരെഴാ മുകിലേ
    നിൻ ഉപബോധ മാത്രയിൽ ജലതാളമാർന്നൊരീ ഹൃദയം
    അതിലെഴും ലഹരികൾ അതിഗൂഢമോരോരോ
    അണുവിലും പടരുന്ന വേഗം
    അറിയല്ല ഞാൻ എത്ര
    നീയായിമാറിയെന്നരികെ
    ഏകാക്കിയാം... ഗ്രീഷ്മം
    പറയില്ല ,,,,രാവെത്ര
    നിന്നെയോർത്തോർത്തു ഞാൻ
    പുലരുവോളം മിഴിവാർത്തു
    അതിരെഴാ മുകിലേ നിൻ സജലമാ മറുകരയിൽ
    അടരുവാൻ വിതുമ്പി നിന്നു പരിചിതം ഒരു മൗനം
    മെഴുതിരി വെയിലേ അണയല്ലെ നീ
    തോരാ മഴയുടെ കുളിരിൽ
    പനിമതി നിലവേ പറയല്ലെ രാവിൻ
    തീരാ പരിഭവമൊഴികൾ
    ജീവന്റെ തരുശാഖ പുൽകാതെ കാറ്റെ
    പൊയ്പോകെ
    അരിയനീരലകളായി ചിറക് നീർത്തിടുവോളം
    പറയുവാൻ അരുതാത്ത പൊരുളേ
    പറയില്ല രാവെത്ര
    നിന്നെയോർത്തോർത്തു ഞാൻ
    പുലരുവോളം മിഴിവാർത്തു
    ഒടുവിലീ ഇരുളിമ മായുമോ
    ഞാൻ നിന്നിലലിയുമോ കുളിർ മാരിയായി

  • Mahesh Paingolath
    Mahesh Paingolath 2 महीने पहले +2

    പെര്ത്ത് ഇഷ്ടം

  • Arunasree Nanda
    Arunasree Nanda 2 महीने पहले +7

    Ee song kelkatha oru divasam illa.... Addicted ❤

  • myself Akhil
    myself Akhil 2 महीने पहले +5

    Ahaaa climax arengilum onnu paranju tharavooo😭😭😭😭

    • ben varghese
      ben varghese दिन पहले

      ക്ലൈമാക്സ് എനിക് തോന്നിയത്... ഫോട്ടോയിൽ കാണുന്ന ചാരു വിൻറെ മകൾ ആണ് പ്രെസെൻറ് ചാരു. ആ കാമറ പഴയ ചാരുവിന്റെ സുഹൃത്തായ അമൽ കൊടുത്തതാണെന് ചാരു നു അറിയാം പക്ഷെ ഭർത്താവിനറിയില...
      അതാണ് അതു ചാരുവിന്റെ അച്ഛന്റെ ആണെന് ഭർത്താവ് ഊഹിക്കുന്നത്.അന്ന് പഴയ കാലത്തു സ്ത്രീകൾ കാമറ യൂസ് ചെയ്യുമെന്നു കരുതാൻ ആവില്ല ല്ലോ......പുതിയ ആൾ കൽക്കട്ട ഇത് ആണെന് പറയുമ്പോ അമൽ ന്നു കേൾക്കുമ്പോ പഴയ ഏതോ ഫോട്ടോയിൽ കണ്ട അമൽ നെ ചാരു ഊഹിക്കുന്നു

  • Ansar Anchu
    Ansar Anchu 2 महीने पहले +1

    uff 😍

  • Krishnaja M Menon
    Krishnaja M Menon 2 महीने पहले

    💜

  • P A Gafoor
    P A Gafoor 2 महीने पहले +6

    Heavy.. no words to say..
    i feel so blessed to see this video. There is not even a single day without seeing this video since i saw this for first time..
    concept Music lyrics visuals casting all are excellent
    Good attempt... heart felt thanks.. love ... :)

    • Devasena
      Devasena 17 दिन पहले

      +P A Gafoor enikk manassilavilavathath kondalle chodichath broo😂 ennenkilum manassilayal reply iduttaa..athratholam ee gananathe ishttapett poyath kondan..

    • P A Gafoor
      P A Gafoor 17 दिन पहले

      +Devasena അങ്ങനെ ചോദിച്ചാ... എനിക്കങ്ങട് ക്ലിയർ ആയില്ല. മനസിലായെങ്കിൽ ഒന്നു പറഞ്ഞു തരിക

    • Devasena
      Devasena 17 दिन पहले

      Climax manassilayoo??

  • Little Grey Cells Of Thulasi
    Little Grey Cells Of Thulasi 2 महीने पहले +2

    What a beautiful song n pictuarisation.. awsm casting

  • Carbomazapine Clobazam
    Carbomazapine Clobazam 2 महीने पहले

    onnum parayan ellaaaaaa..pwoli songggggggg

  • Sreeja Vinu
    Sreeja Vinu 2 महीने पहले

    Addicted totally

  • Sreeja Vinu
    Sreeja Vinu 2 महीने पहले

    Chaaru. feel pain of love
    silence. ...........

  • Arunasree Nanda
    Arunasree Nanda 2 महीने पहले +3

    Etra kettalum madhivarathapole.... Song of soul. ❤❤❤

  • Reshma Joy
    Reshma Joy 2 महीने पहले +4

    ഈ വരികളോട് തീരാത്ത പ്രണയം ...എത്ര കേട്ടാലും മതി വരില്ല ...

  • David Mathew
    David Mathew 2 महीने पहले

    Ntammo 😍😍♥️

  • Reshma Pramodh
    Reshma Pramodh 2 महीने पहले

    Great

  • Anoop Ajay
    Anoop Ajay 2 महीने पहले

    Amazing work..

  • Ratheesh menon menon
    Ratheesh menon menon 2 महीने पहले

    Wow parayuvan vakkukal ella vallatha feel

  • Lekshmi v
    Lekshmi v 2 महीने पहले

    Beyond words.. 😍😍

  • Gokul G Kumar
    Gokul G Kumar 2 महीने पहले

    Love it 😍

  • Mohammed Iller
    Mohammed Iller 2 महीने पहले

    😍😍😍😘😘😘❣️❣️❣️

  • Adarsh ss
    Adarsh ss 2 महीने पहले +4

    ഓരോ തവണ കേൾക്കുമ്പോഴും ഇഷ്ട്ടം കൂടി കൊണ്ടേയിരിക്കുന്നു
    😍😘

  • Anuja A S
    Anuja A S 2 महीने पहले +1

    Addicted to this

  • Anuja A S
    Anuja A S 2 महीने पहले +2

    'Ariyilla njaan ethra neeyaayi maariyennarikil ekaakiyaam greeshmam
    Parayilla raavethra nninneyorthorthunjaan pularuvolam mizhivaarthu...'👌👌🙏🙏🥀🥀

  • Ameer Muhammed
    Ameer Muhammed 2 महीने पहले +2

    Enikk Climax ottum manassilaayillaa ...Ariyunnavar onn paranju tharumo please

    • Arunasree Nanda
      Arunasree Nanda 2 महीने पहले +1

      Manasilayillegilum song suprr

    • myself Akhil
      myself Akhil 2 महीने पहले +3

      Same pitch enikkum manasilayila😜😜😝

    • Blessy Bovas
      Blessy Bovas 2 महीने पहले +1

      That was her lover

  • thechnoking
    thechnoking 2 महीने पहले +3

    why this perfect song didnt get any reach......☮️

  • Sarga Minnu
    Sarga Minnu 2 महीने पहले +3

    ariyilla njan etra neeyayenarike😍

  • Saranya Raj
    Saranya Raj 2 महीने पहले

    Wonderful work ♥♥♥

  • karthika p nair
    karthika p nair 2 महीने पहले

    Addicted...... The lyrics are really amazing... 😍

  • Adith Pv
    Adith Pv 3 महीने पहले

    The lyrics ❤️❤️