Adipwoli Kidilan Comdey Rapid Fire | Nikhila Vimal | Jo & Jo | Pettupoyy | Milestone Makers

शेयर करें
एम्बेड करें
  • 11/05/2022 को प्रकाशित

टिप्पणियाँ • 896

  • Abhishek A
    Abhishek A 9 दिन पहले +5723

    മിടുക്കി.... ഈ മാതിരി കോപ്രായങ്ങളെ പ്രോത്സാഹിപ്പാക്കല്...... പൃഥ്വിരാജ് വരുമ്പോ ഇവന്മാർ ഇങ്ങനത്തെ ചോദ്യങ്ങൾ ചോദിക്കുമോ.....

    • AS vibes1k
      AS vibes1k दिन पहले +2

      Ith pole ullavark prithviraj nde answer aanu vendath .... enthenklm vaayennu veenu poyaal athil Keri pidich tittle itt vannollum

    • Simpson Mathew
      Simpson Mathew 2 दिन पहले +1

      Enkil adichu Annan Avante annakil kodukum 😂

    • abdul ahad
      abdul ahad 4 दिन पहले +1

      Prithvi vannal ivan 2days leave eduthe interview rehearsal okke cheythe veru

    • Ansal Shajahan
      Ansal Shajahan 4 दिन पहले +7

      @Cijin M D athu sherya ammaava prithivtaj samsarichal thaka marupadi womens same aayi samsarichal jaada ....ahaaa....

    • Sivaprasad Nambyarath
      Sivaprasad Nambyarath 4 दिन पहले +1

      പ്രിത്വിരാജ് spot മറുപടി ആണ്, ചോദിച്ച ചോത്യത്തിന് stright answer, അതോണ്ട് രാജുവേട്ടനെ ഇന്റർവ്യൂ ചെയ്യാൻ എല്ലാർക്കും പേടിയാ

  • syam prasad
    syam prasad 19 घंटे पहले

    Love to watch all Nikhilas interviews cool and pleasant ❤️

  • aroos aaru
    aroos aaru 9 दिन पहले +714

    എനിക്ക് ഒന്നേ അറിയൂ അറിയില്ല ....... നല്ല ചോദ്യം നല്ല ഉത്തരം 🤣🤣🤣

  • Abitha p
    Abitha p 7 दिन पहले +5

    ചളി ചോദ്യം ആണ്.. എന്നാലും പുച്ഛം കുറച്ചു കൂടുതൽ ഇടുന്നുണ്ട്.. just fun ആയി എടുക്കാവുന്നതേ ഉള്ളു 🙄

  • Smita Nishanth
    Smita Nishanth 6 दिन पहले +1

    She is vere level... like she doesn't spend time for such unwanted things😍😍😍

  • NEW INDIA
    NEW INDIA 6 दिन पहले +8

    ജാഡ കോഴ്സ് കഴിഞ്ഞു ഒരു ഇരുത്തം വന്ന കളിയും ഭാവവും ...... ഫെമിനിച്ചി പാർവതിയെ പോലെ

    • Rasheed Trithala
      Rasheed Trithala 6 दिन पहले +3

      ഊള ചോദ്യങ്ങൾക്ക് പിന്നെ എന്ത് മറുപടിയാണ് കൊടുക്കേണ്ടത്

  • Splendor Boy
    Splendor Boy 8 दिन पहले +52

    This is real interview 😂

  • Ripper Online
    Ripper Online 3 दिन पहले +1

    This is why interlekspodcast is differ💯🔥

  • SHEREENA ABDULKHADAR
    SHEREENA ABDULKHADAR 6 दिन पहले +256

    അവന്റൊരു അവസ്ഥ 😂😂

  • Yaomin Adish
    Yaomin Adish 4 दिन पहले

    Jo&Jo njan kandu chirichu chirichu chath🔥🔥🔥❤️😂😂😂

  • Nizarudeen thakkaly
    Nizarudeen thakkaly 5 दिन पहले +1

    കൂസൻ ചോദ്യവുമായി വന്ന കൂസനെ ഊഷി ആക്കിവിട്ട മിടുക്കി സൂപ്പർ 😂😂😁😁

  • 313🔔Subcriber  🆓 challenge
    313🔔Subcriber 🆓 challenge 8 दिन पहले +8

    “Nice info!“Great share!”“Useful post”“Amazing write-up!”🙏🔥🔥🔥❣️❣️🔥❣️❣️❣️🤔🤔🥰🥰🥰🥰👌👌👌👌

  • RASHID K TIRUR
    RASHID K TIRUR 7 दिन पहले

    പടച്ചോനെ.ഇങ്ങള് കാത്തോളീ ന്നൊരു വിളി 🤩

  • nɯɯǝɥs
    nɯɯǝɥs 7 दिन पहले

    ചോദ്യം ചോദിച്ചു പോയവന്റെ അവസ്ഥ 🤣🤣

  • Thanseer Thanseer abusali
    Thanseer Thanseer abusali 4 दिन पहले +28

    മിടുക്കി 🔥🔥

  • Arun Raj
    Arun Raj दिन पहले

    ആവിശ്യം ഇല്ലാത്ത ചോദ്യം... കുറച്ചു ഷോയും രണ്ടാളും നന്നായിട്ടില്ല 😏😏😏

  • SOUMYA  K  JOHN
    SOUMYA K JOHN 8 दिन पहले +4

    Emmathiri chodyangalkku... Nice attitude aan pullikarathide❤️

  • dhanesh km
    dhanesh km 4 दिन पहले

    മിടുക്കി 👍👍👍
    ഊളത്തരത്തിന് നിന്ന് കൊടുത്തില്ലല്ലോ 💪

  • Athulya
    Athulya 6 दिन पहले +24

    ഒക്കെ ആ ആ 😂, Nikila chechi 😍

  • gypsy danger
    gypsy danger 8 दिन पहले +416

    Mammootty effect !

  • Mob cam vismayam
    Mob cam vismayam 7 दिन पहले +3

    ഇപ്പോൾ മലയാളികളുടെ മനസ്സിലെ മുത്തുമണി ആണ് ഇത് 😊😊

  • Nitheesh C.B
    Nitheesh C.B 6 दिन पहले +5

    Replay kodutthadh ishttappettu . 😍🥳

  • lakshmi lachu
    lakshmi lachu 6 दिन पहले

    Nikhila thakarthu.. Anchor aake mezhuki 😁😁😁

  • MSP CREATIONS
    MSP CREATIONS 5 दिन पहले +1

    ഇമ്മാതിരി ചോദ്യമൊക്കെ മമ്മുക്ക, പ്രിത്വി വരുമ്പോ ചോദിച്ചു നോക്ക് 😂😂
    സുരേഷ് ഗോപിയോട് ആയാലും മതി 😂

  • Brahmajith M S
    Brahmajith M S 6 दिन पहले

    Peak version of Stupidity 👏🏽👏🏽

  • Krishnasanthi KrishnaRatheesh
    Krishnasanthi KrishnaRatheesh 4 दिन पहले +4

    ഒടുക്കത്തെ ജാട 😂😂

  • THE MILESTONE BOOK
    THE MILESTONE BOOK 9 दिन पहले +220

    കൊള്ളാം നല്ല ചളി 🤩

  • GOD'S OWN COUNTRY
    GOD'S OWN COUNTRY 6 दिन पहले +23

    Le interview edkunnavan:nirthi ang abamaanikano😢😂

  • Injun Joe
    Injun Joe 8 दिन पहले +2

    കാവ്യോളി ട്രെൻഡ് -അറിയില്ല, ഓർമ്മ ഇല്ല 😂

  • Chinnu Chinnu
    Chinnu Chinnu 9 दिन पहले +277

    പടച്ചോനെ...😂😂

  • monogram interior
    monogram interior 20 घंटे पहले

    Hi മിടുക്കി അടിപൊളി 🥰

  • Rabeela Rabi
    Rabeela Rabi दिन पहले

    പടച്ചോനെ... മിടുക്കി

  • Aneesh Krishnan
    Aneesh Krishnan 6 दिन पहले

    പിടിക്കാൻ എന്ത് വേണമെങ്കിലും കൊടുക്കാം 😂😂

  • Vipin B
    Vipin B 13 मिनट पहले

    ഇതൊക്കെ ചോദിക്കാനും വേണം ഇത്തിരി തൊലിക്കട്ടി എന്റെ പൊന്നേ 🙏

  • Sulthan TK
    Sulthan TK 6 दिन पहले

    Milestone 🙏plz 🤣😁

  • Flavored Travel
    Flavored Travel 6 दिन पहले

    ഇങ്ങനെ യാതൊരു നിലവാരമില്ലാത്ത ചോദ്യങ്ങൾ ഒക്കെ എവിടുന്നു കണ്ടു പിടിച്ചോണ്ട് വരുന്നടെ 🤣🤣🤣

  • DQzzzworld
    DQzzzworld 3 दिन पहले

    കുറച്ച് ജാടയും കുറച്ചധികം വെറുപ്പിക്കൽ questions ഉം. 😂 രണ്ടും കൂടി ചേരുമ്പോൾ....ആ...ഹാ... ഹാ..🙏

  • sajex_Rocky
    sajex_Rocky 4 दिन पहले +2

    Assal Kannurkaari thanne💯😄👍

  • Aslam mohammed
    Aslam mohammed 6 दिन पहले

    Cute 🥰

  • Favourite Media
    Favourite Media 4 दिन पहले

    തളിപ്പറമ്പ് കാരി ആണ് mwone.... കളി ബേണ്ട 😁

  • shine bhaskar
    shine bhaskar 9 दिन पहले

    അവസാനത്തെ ആ ഒരു ങ്ഹ ഹ ഹാ ഉണ്ടല്ലോ ശരിക്കും ട്രോൾ ആയിരുന്നു

  • LAX YOUR DUDE
    LAX YOUR DUDE 9 दिन पहले +373

    Avatharakkan munjiii😂

  • Nishad Theyyampattil
    Nishad Theyyampattil 4 दिन पहले

    ഇവന് കിട്ടേണ്ടത് നല്ലോണം കിട്ടി🤣🤣

  • focus ___v _
    focus ___v _ 9 दिन पहले

    Super marupady 🤣🤣

  • Afnaz
    Afnaz 5 दिन पहले

    നിഖില ചേച്ചിയുടെ സൗണ്ട് ചെറിയ പിള്ളേരെ സൗണ്ട് ആണ് 👍😛

  • Abduazeez Vp
    Abduazeez Vp 4 दिन पहले +1

    സൂപ്പർ 👍👍👍❤❤❤🙏🙏🙏

  • നെഗറ്റീവോളി
    നെഗറ്റീവോളി 4 दिन पहले +7

    അറിയില്ല 🔥🔥😂😂

  • Harsha Prakash
    Harsha Prakash 3 दिन पहले

    Great response!

  • mohammed rafi
    mohammed rafi 4 दिन पहले

    സൂപ്പർ മിടുക്കി 🌹🌹🌹

  • Shirin Hamza
    Shirin Hamza 7 दिन पहले

    Beauty with brain☺

  • racker 60
    racker 60 7 दिन पहले

    Nikhila😍

  • Akshay Karma
    Akshay Karma 21 घंटे पहले

    Chechipoliyanu emmathiri lookanu🥰 i love you😘😘😘😘😘

  • Arjun
    Arjun 7 घंटे पहले

    പാവം തൊലിഞ്ഞ ചോദ്യം കേട്ട് മടുത്ത് ഇരിക്കുവാന്ന് 😬😬🥴

  • B S
    B S 7 दिन पहले

    കുസൃതി കുളിക്കാത്ത മിടുക്കി

  • Gem Sree
    Gem Sree 8 दिन पहले +14

    ഇത്തരം ചോദ്യങ്ങൾ പ്രോത്സാഹിപ്പിക്കാതിരുന്നതിനു ബഹുമാനം... ആക്ടര്സ്സമാരോട് മാത്രമേ ഇത്തരം ചോദ്യങ്ങൾ വരുള്ളൂ.. ഇത്രയും ട്രോൾ വന്നിട്ടും ഇവരൊന്നും നിർത്തുന്നില്ലല്ലോ..

  • sunil kumar
    sunil kumar 6 दिन पहले +2

    Thinnan mathram ariyathollu😂🤣

  • MR FAYIZ
    MR FAYIZ 2 दिन पहले +1

    അവൻ്റെ തൊലി ഉരിഞ്ഞു പോയിട്ടുണ്ടാകും😂

  • fathima sana
    fathima sana 9 दिन पहले +2

    പടച്ചോനെ എന്ന് പറഞ്ഞത് എനിക്കിഷ്ടപ്പെട്ടു

  • Lisa Jose
    Lisa Jose 9 दिन पहले +9

    Attitude peak level

  • Siddharth Sasi
    Siddharth Sasi 5 दिन पहले +2

    Happy that she's not motivating such questions

  • Muthu yanbo
    Muthu yanbo 6 दिन पहले +4

    ചോദിക്കുന്നവൻ ശശി 🤣🤣

  • RCJ
    RCJ 7 दिन पहले

    Ini aval velom paranjittu athine vechu trollan vera funny questionso rapid fire chodhiku ithu kakayum keekiyum😂

  • ☺️☺️
    ☺️☺️ 5 दिन पहले

    Question:He il Aarambichu heil avasaanikkunna nammukkelaavarkkum varunna asukham
    Answer: ഞാൻ ഇതിനിപ്പൊരു class എടുക്കാൻ തുടങ്ങിയാൽ ബുദ്ധിമുട്ടാവും 🤔Headache അല്ലേ...oh..... oooh....

  • aravind ashok
    aravind ashok 9 दिन पहले +2

    😂😂😂

  • asha aishu
    asha aishu 9 दिन पहले +3536

    ഇമ്മാതിരി ചളി ചോദ്യങ്ങൾ ചോദിക്കാൻ ആണോ ഇൻ്റർവ്യൂ വിന് വിളിക്കുന്നത്

    • Parvathy Narayanan
      Parvathy Narayanan 3 दिन पहले

      എനിക്കും അത് പലരുടെയും interviews കണ്ടപ്പോൾ തോന്നിയിട്ടുണ്ട്....ഒരു rapid fire segment ille.....ella interview ilum അത് must aa😝😝🙄

    • Arjun Ck
      Arjun Ck 4 दिन पहले

      @Kiran S ellarkum abhiprayam parayanan cmnt box njn paranjath ente abhiprayaman ✌️

    • Kiran S
      Kiran S 4 दिन पहले

      @Arjun Ck sry vishayathine mari poi😕
      Vimarsikan koodi alle comment box🤨

    • Arjun Ck
      Arjun Ck 4 दिन पहले

      @Kiran S njn paranjath nink manasilayitilla bro njn cmntsinte karyam alla paranjath itharam vdo kanan thalapryam illengil entha cheyyann bro chothichu njn paranju skip adikanam enn athre ullu athin ni enthokeya ee parenne 😅

  • Abhishek Abhishek
    Abhishek Abhishek 9 दिन पहले +37

    Paavam payyn aarano e chodyangal ezhuthanathu😂

  • ദശമൂലം ദാമു 😁
    ദശമൂലം ദാമു 😁 5 दिन पहले

    ട്രോള്ളം മാർക്ക് പിടി കൊടുക്കാത്ത ചേച്ചി 🥰

  • Mallu_doctor
    Mallu_doctor 3 दिन पहले

    Eni interview pokumbo ichiri standard questions aait poku bro.. Naari avinjalo

  • malayali onlooker
    malayali onlooker दिन पहले

    തമ്പുരാട്ടിക്ക് നടുവിരൽ നമസ്കാരം

  • Lekshmi Lechu official
    Lekshmi Lechu official दिन पहले

    Ah oh he ahhhh😂😂😂

  • Junais Pp
    Junais Pp 9 दिन पहले +30

    പടച്ചോനെ 🤣🤣

  • Vishnu Vinay
    Vishnu Vinay 4 दिन पहले

    അനാവശ്യ ചോദ്യങ്ങളെ പ്രോത്സാഹിപ്പിക്കാതിരിക്കുന്നത് തന്നെയാണ് നല്ലത്

  • Anugrah P V
    Anugrah P V 3 दिन पहले +1

    Nikileachi💞💞💞

  • Ashi J
    Ashi J 8 दिन पहले +9

    Interview ചെയ്ന ആളെ കുറ്റം പറയുന്ന. ആൾകാർ 🤷🏾‍♀️ ഈ fun segment അയാൾ ആവില്ല decide ചെയ്നെ.

  • Manu Abraham
    Manu Abraham 9 दिन पहले +2994

    ആവശ്യമില്ലാത്ത ചോദ്യങ്ങളും ആവശ്യമില്ലാത്ത ജാഡയും

    • Drfathimathul Shamlapv
      Drfathimathul Shamlapv दिन पहले

      Correct

    • Elsy Shiju
      Elsy Shiju 2 दिन पहले

      🤭🤭🤭🤭

    • afsl_c
      afsl_c 2 दिन पहले

      @💜 Lisa Simpson 💜 ath true

    • brown hooman
      brown hooman 3 दिन पहले +4

      ശെരിയാണ് പെണ്ണ് normal ആയി സംസാരിച്ചാൽ ജാഡ ആണ്. പെണ്ണാണോ, കുറച്ച് അടക്കം ഒതുക്കം പിന്നെ കുറച്ച് കുലീനത അത് നിർബന്ധമായും കയ്യിൽ കരുതണം.

    • Aathi_Artifex
      Aathi_Artifex 3 दिन पहले +2

      Avashyam illatha chodyam chodichal minimum engane enkilum reply koduthillel pne nthina nattellum nakkum vechond nadakunne..

  • albin
    albin 7 दिन पहले

    Troll kittathirikkanulla psychological move

  • praseed k
    praseed k दिन पहले

    ഇത് പോലെയുള്ള ചോദ്യങ്ങൾ ചോദിക്കുമ്പോൾ ചെവുക്കുറ്റിനോക്കി അടികൊടുക്കാൻ ഒരുത്തൻ എങ്കിലും നാളെ വന്നിരുന്നെങ്കിൽ...
    ഇവനൊക്കെ വല്ല.........വും വാരിത്തിന്നുകൂടേ.

  • gaming with mass
    gaming with mass 6 दिन पहले +2

    അറിയില്ല... അറിയില്ല... 😂😂

  • NIMMY MILTON
    NIMMY MILTON 9 दिन पहले +155

    അവതാരകരെ കളിയാക്കുന്നത് ഇവരുടെ സ്ഥിരം പരിപാടിയാണ്. ഏത് ഇൻ്റർവ്യൂ എടുത്തു നോക്കിയാലും ഇങ്ങനെ തന്നെയായിരിക്കും'

    • Rashida P M
      Rashida P M 6 दिन पहले

      @Noushad Morayur Manju warrierofum Mammootty yodum, pearly maaney, aswathy Sreekanth evarokke chodikkunnath kandittund... entertainment factor varuthan vendeettanu

    • Noushad Morayur
      Noushad Morayur 6 दिन पहले +8

      എന്തോ ഓള ചോദ്യമാണ് ചങ്ങായി ചോദിക്കുന്നത്.. ഇത് പുതിയ നടി ആയതുകൊണ്ടാണോ ഇമ്മാതിരി ചോദ്യം ചോദിക്കുന്നത്... മഞ്ജുവാര്യർ റോഡ് നയൻതാരയോട് എന്നും ഈ ചോദ്യം ചോദിക്കില്ല... മമ്മൂട്ടിയോടും മോഹൻലാലിനോടും പൃഥ്വിരാജിനോട് ഒന്നും ഈ ചോദ്യം ചോദിക്കില്ല... ചോദിച്ചാൽ വിവരം അറിയാം....., കേൾക്കുന്ന ആസ്വാദകർക്കും ഇതുപോലുള്ള ചോദ്യങ്ങൾ ഇഷ്ടമല്ലെങ്കിൽ പിന്നെ ഇവർ ആർക്കുവേണ്ടിയാണ് ഇത് ഉണ്ടാക്കുന്നത്

    • N
      N 8 दिन पहले +7

      Mammokka kaliyakiyal koyapilla

    • Mydhily R
      Mydhily R 8 दिन पहले +14

      @Rehna Saidalavi atanne ithu nadanmaaru paranja aaha nadimaaru paranja ohoo

    • Haritha Babu
      Haritha Babu 9 दिन पहले +5

      @Rehna Saidalavi stym🤣🤣

  • Akhil Sukuraj
    Akhil Sukuraj 9 दिन पहले +2

    സുന്ദരിക്കുട്ടി 🥰🥰🥰

  • mohammed rafi
    mohammed rafi 4 दिन पहले +1

    നിലവാരമില്ലാത്ത ചോദ്യം നിലവാരമുള്ള ഉത്തരം 🌹👍🌹

  • Alan k Thankachan
    Alan k Thankachan 4 दिन पहले

    Evn onnum vare pani ille... 🤣🤣

  • s80
    s80 3 दिन पहले

    അവള്ക്ക് ഒരു കറുത്ത ചാക്കിന്റെ കുറവേ ഉള്ളു... ഭാക്കി ഒക്കെ കറക്റ്റ് 🤣🤣🤣

  • Krishnan Kuttan
    Krishnan Kuttan 8 दिन पहले +1

    Am big fan of you

  • Jithesh Sathyan
    Jithesh Sathyan 4 दिन पहले

    ഹായ് നിഖില
    വളരെ സുന്ദരിയായിരിക്കുന്നു. ഗോഡ് ബ്ളസ് യു 👍👍👍👍👍👍👍👍👍
    ജിതേഷ്സത്യൻ

  • gaming with mass
    gaming with mass 6 दिन पहले +5

    അറിയില്ല... അറിയില്ല... 😂😂

  • kannothvipin
    kannothvipin 9 दिन पहले +1

    Irangi odiyaalooo 😂😂😂

  • Ajith Kp
    Ajith Kp 4 दिन पहले

    Chekkantte കിളി പോയി

  • Sharin Shana
    Sharin Shana 6 दिन पहले +3

    🥰❤️

  • Home Makers
    Home Makers 5 दिन पहले

    Le chodhyam chodhicha chettahn 😂😂 Enikkenthinte kedarnnu😂 paavam athinte oru avastha ...Avarum camera kondanu jeevikkunne intrest illelum aah payyene kurich onnu alojichudarnno

  • BTS lover
    BTS lover 9 दिन पहले +27

    🥰❤️

  • Asha Sajeev
    Asha Sajeev 9 दिन पहले +27

    Headache..... This is correct

  • Aegis Medicare
    Aegis Medicare 6 दिन पहले

    Kannur kaariyano💪

  • kiran chandran
    kiran chandran 6 दिन पहले +1

    She is brilliant like mammokkaaaaa

  • Sreelekshmi Cr
    Sreelekshmi Cr 5 दिन पहले

    എഴുതി കൊടുക്കുന്നത് ചോദിക്കണ്ടത് അവന്റെ ഉത്തരവാദിത്തം ആണ്... വന്ന ആളും ഇതൊക്കെ ചെയ്യിപ്പിക്കുന്നവനും കൊള്ളാം ഇടക് പെട്ട് പോയവൻ ലവൻ 🙄🙄

  • Sreekanth k 46
    Sreekanth k 46 5 दिन पहले

    😂

  • Mazin Kp
    Mazin Kp 6 दिन पहले

    😂

  • Jeneesh KV Kolakkattil
    Jeneesh KV Kolakkattil 4 दिन पहले

    കാക്കേ കീക്കെ..... കാക്കതമ്പ്രാട്ടി ചാകര കോള് വന്നിട്ടത്ര നാളായി.... 😂

  • pradeep mk
    pradeep mk 2 दिन पहले

    🥰🥰

  • BTS Army girl💜💜
    BTS Army girl💜💜 9 दिन पहले +1

    Njan ippo jo&jo movie kandituvaruvan. Nallathayirun. Nikhilayude Abhiayam nannayitund❤ ella vtlumulla sister brother thammilulla snehavum vayakum ellam manoharamayi avatharippichitund.