ആദ്യ വാര്‍ത്ത | Aadya Vartha - Morning News Bulletin | 25th March 2020

शेयर करें
एम्बेड करें
  • Let's wake up to a reliable and credible source of news with Aadya Vartha, the morning news bulletin of News18 Keralam. For better results enjoy the news with a cup of hot tea like a Malayalee. Watch all the latest happenings around the globe on News18 Kerala and stay updated.

    Watch all the current, latest and breaking news only on News 18 Kerala LIVE.
    #News18Kerala #MalayalamNewsLive #LatestKeralaNews #TodayNewsMalayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language INclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow

    Follow Us On:
    -----------------------------
    Facebook: news18Kerala/
    Twitter: News18Kerala

टिप्पणियाँ • 74

  • Manjeri M
    Manjeri M 3 दिन पहले

    ഈ free time കുട്ടികളോടൊത്തു ചിലവഴിക്കു.....കുട്ടികളോടൊത്തുള്ള സമയം എങ്ങനെ രസകരമാകാം...കൂടുതൽ അറിയാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ 👉👉 inclips.net/video/8zJFgrV96VM/वीडियो.html

  • Bashir Hasan
    Bashir Hasan 4 दिन पहले

    inclips.net/video/WeKhk2ijisw/वीडियो.html
    നിയമം ലങ്കിച് പുറത്തിറങ്ങിയവർ പോലീസുമായി കയ്യേറ്റം

  • ALI TECH
    ALI TECH 4 दिन पहले

    inclips.net/video/0O1evguZ57s/वीडियो.html

  • Airena Vijay
    Airena Vijay 4 दिन पहले

    we will come back 💓 🙏Pray to God 💓 Hope for the Best

  • Hussain panikkaveetil
    Hussain panikkaveetil 5 दिन पहले

    ശ്രദ്ധിക്കുക.....*വിമാനങ്ങളാണോ വില്ലന്മാർ*.....
    മലബാറിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതൊക്കെയും ഗൾഫിൽ നിന്നും വന്നവർക്കാണ്. എന്നാൽ ഗൾഫിൽ ഇവരുടെ കൂടെ താമസിച്ചവർക്കൊന്നും രോഗമില്ല താനും. അതേപോലെ ഗൾഫിലെ ലക്ഷക്കണക്കിനുള്ള മലയാളികൾക്കാർക്കും രോഗമുളളതായി റിപ്പോർട്ട് ചെയ്തതായും അറിയുന്നില്ല.
    അപ്പോൾ ഇവർ യാത്ര ചെയ്ത വിമാനങ്ങളെ സംശയിക്കേണ്ടിയിരിക്കുന്നു...!
    വിമാനങ്ങൾ ഓരോ യാത്ര കഴിയുമ്പോളും അണുവിമുക്തമാക്കണമെന്ന് നിയമ പ്രകാരം നിർബന്ധമുണ്ടോ ?
    അങ്ങനെ ചെയ്യാറുണ്ടാകുമോ ? അത് ആരെങ്കിലും പരിശോധിക്കാറുണ്ടാകുമോ?
    സുഗന്ധപൂരിതമായി അനുഭവപ്പെടാറുണ്ട്.
    ഇല്ലെങ്കിൽ മുന്നൂറോ അഞ്ഞൂറോ ആളുകളെ അടുക്കിവെച്ച് അടച്ചിട്ട് ഭക്ഷണവും മദ്യപാനവും അപൂർവ്വമായെങ്കിലും വിസർജ്ജനവും ഒക്കെ നടക്കുന്ന ഈ വാഹനം ഇക്കാര്യത്തിൽ സുരക്ഷിതമാണോ? അകത്തേക്ക് കയറുമ്പോൾ ഓരോ സീറ്റിലും കൈ വെച്ച് കൊണ്ടാണ് എല്ലാവരും നീങ്ങുന്നത്. സ്പർശനം കൊണ്ടുള്ള വൈറസ് വ്യാപനം നടക്കാൻ സാധ്യത കൂടുതലാണ്.. ഇക്കാര്യങ്ങളെല്ലാം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതല്ലേ?

  • atheist Gk
    atheist Gk 5 दिन पहले

    Njangale kothiladikkalle nadhaaa

  • atheist Gk
    atheist Gk 5 दिन पहले +1

    Bhakthanmare korona badhikkumo

  • Nizamuddin P A
    Nizamuddin P A 5 दिन पहले

    Purthu eranguna vahanagal sanitizer spray chayanam enu abyarthikunu...

  • kmdnair 001bakthi
    kmdnair 001bakthi 5 दिन पहले

    In our country Bpl people only vote . Because government is supporting to Bpl only. Apl people also human beings. So many Apl people are struggling , government should supply some food and daily needs to Apl people also. They are also the voters. Iam a senior(66) wife (60) struggling with some diseases, but Apl, no any benifit from government. So we should think about votting

  • devirpatel patel
    devirpatel patel 5 दिन पहले

    Modiji pavagalk vendi food enkilum suply chey

  • Marhamafasija
    Marhamafasija 5 दिन पहले

    Ithrayum prasnangalullappol sanarimalayil enganeya ulsavam nadatuka .janangalillenkil ulsavam nadattan pattumo.aneeti kanikunno.lokam muruvanu keralathil muruvanu ambalangalum pallikalum mottam adachittappol sanarimalayil ulsavam nadatuka. Koronakiu matamilla. Koronante Ira manushyaranu.korona kooduthal spread Avan vendi ulsavam nadatunno

  • Sumesh Babu
    Sumesh Babu 5 दिन पहले

    Avasya sadhanagalude vila kachavadakkar koottunnathu thadayuka, lokam ithrayum valiya bheethiyil nilkumbolum chilar swantham karyam nokkunnathum labham nokkunnathum athra nallathalla

  • nasarudeen abdulwahab
    nasarudeen abdulwahab 5 दिन पहले +3

    സർക്കാർ പ്രക്യപിച്ച റേഷൻ ഉടൻ നൽകണം

  • Ganga sr
    Ganga sr 5 दिन पहले +1

    India Locked Down/ കേരളം അടച്ചു പൂട്ടി .. അറിഞ്ഞിരിക്കേണ്ടതെല്ലാം
    inclips.net/video/scbCdZYb500/वीडियो.html

  • Abdul Kadhar
    Abdul Kadhar 5 दिन पहले

    rajyathe 50 varsham purakottu kondupoya modi thallukayanu niyandhranangal palichillengil 21 varsham purakottu pokumennu

  • Naja Liya
    Naja Liya 5 दिन पहले +1

    😳😷🤲🤲

  • Rajeshkumar Rajeshkumar
    Rajeshkumar Rajeshkumar 5 दिन पहले

    ന്യൂസ്‌ 18 കേരള എന്തൊരു ദുരന്തം ആണ് നിങ്ങളുടെ ചാനൽ വാർത്തക്കിടയിൽ പരസ്യം ഇടുന്നത് വളരെ മോശമായി പോയി

    • Vineesha Vikram
      Vineesha Vikram 5 दिन पहले

      News channels nilaninnu pokummathu tanne parasyam kondanu. Avarkum sambalam kittandedo

  • s1k RR Man-മുർഷീദ്
    s1k RR Man-മുർഷീദ് 5 दिन पहले +1

    ഇനിയെങ്കിലും സർക്കാരിനെയും പോലീസിനെയും അനുസരിക്ക് സഹോദരങ്ങളെ , നമ്മുടെ ഭാരതത്തിന് വേണ്ടി..... നമ്മുടെ കുഞ്ഞ് കേരളത്തിന് വേണ്ടി നമ്മൾ ഗവൺമന്റിനേ അനുസരിക്കണം... ഇതെങ്ങാനും പടർന്ന് പിടിച്ചാൽ നമ്മുടെ നാട്...
    😭😭🙏🙏 അതുകൊണ്ട് എല്ലാവരും വീട്ടിരിക്ക്‌ സുഹൃത്തുക്കളെ....

  • Unni Krishnan
    Unni Krishnan 5 दिन पहले +1

    Ee bhoolokathil sakala jeevajaalangalum Nalla healthi aayi vegam adhijeevikkum gdds ellaaam vegam okky akaname I beg youuuuuu plssss😗😙😙😙

  • Kuwaitkwt India
    Kuwaitkwt India 5 दिन पहले +1

    വാഹനങ്ങൾ എടുത്ത് പുറത്ത് ഇറങ്ങുന്നവർക്ക് കടുത്ത ഫൈൻ ഏർപെടുത്തണം

  • Sumi Jeho
    Sumi Jeho 5 दिन पहले +1

    Madhyam Oru vilakumilla sarkar kudiyanmarku oppam

  • Anil Kumar
    Anil Kumar 5 दिन पहले

    Vivarej bar puttu ga Mr pinarai vijayan

  • Gdhtt Xjgkh
    Gdhtt Xjgkh 5 दिन पहले +4

    ഒരു പ്രധാനമന്ത്രി ജനങ്ങളോടു് വീട്ടിൽ ഇര 1ക്കാൻ പറയുമ്പോൾ അവർ എങ്ങിനെയാണ് ജീവിക്കു ക എന്ന് പറയുന്നില്ല

  • mobile triks malayalam
    mobile triks malayalam 5 दिन पहले

    Vilakkayattam niyanthrikkanam

  • Anjitha Menon KG
    Anjitha Menon KG 5 दिन पहले +15

    Beverages അടച്ചുപൂട്ടിയ ഏറ്റവും നല്ല തീരുമാനം ....ഇടതാണ് ശരി....cm ishtam💓

  • Sumayya Sumi
    Sumayya Sumi 5 दिन पहले

    :/i h all

  • deepa Rajeshwari
    deepa Rajeshwari 5 दिन पहले +4

    ഞങ്ങൾ എങ്ങിനെ പൈസയില്ലാതെ ജീവിക്കും

  • mmth babu
    mmth babu 5 दिन पहले

    Ivdegalil cheriya cheriya kadakal thurakkunnu police ne nokkukuthi ayakkunnu

  • Gdhtt Xjgkh
    Gdhtt Xjgkh 5 दिन पहले +1

    ദിവ്യയുടെ വാർത്ത വായന വളരെ ഉഷാറാണ്

  • Sameera V
    Sameera V 5 दिन पहले

    Kooli. Pani chayyunnaver andu chayyum foodinu valarye boddimuttanu

  • Shibu Joseph
    Shibu Joseph 5 दिन पहले +24

    പ്രവാസികളെ നിയന്ത്രിക്കാൻ കഴിയണം. അവരിൽ പലരും ആണ് ഇത്രയും വഷളാക്കിയത്.

  • Remesh Kumar
    Remesh Kumar 5 दिन पहले +4

    എന്തു എന്തുകൊണ്ടാണ് ആ കാസർഗോഡ് കാരൻറെ വിവരങ്ങൾ ഫോട്ടോ സർക്കാർ പുറത്തു വിടാത്തത്

    • Remesh Kumar
      Remesh Kumar 5 दिन पहले

      സിസിടിവി വീഡിയോ ഉണ്ട്‌

    • Abdu Rahman
      Abdu Rahman 5 दिन पहले

      aadyam maranappetta aalku maatramey peyrum naadum ulloo!!!

    • Abdu Rahman
      Abdu Rahman 5 दिन पहले

      aadyam maranappetta aalku maatramey peyrum naadum ulloo!!!

    • Remesh Kumar
      Remesh Kumar 5 दिन पहले

      ഫോട്ടോ പുറത്തു വിട്ടാൽ എല്ലാവരും കുടുങ്ങുമോ കേരളത്തിലെ പ്രതിപക്ഷം ഇല്ലേ എത്ര നിരപരാധികൾ രക്ഷപ്പെടും എത്ര ആൾ അസുഖം ബാധിച്ചു എന്ന് അറിയാൻ പറ്റും

  • Susan Alexander
    Susan Alexander 5 दिन पहले +3

    നമ്മൾ അതിജീവിക്കും എല്ലാ നിയന്ത്രണങ്ങളും പാലിക്കും

  • Susan Alexander
    Susan Alexander 5 दिन पहले +22

    പച്ചക്കറി വില കൂട്ടി വിൽപ്പന നടത്തുന്ന ത് തടയണം.

    • Bhuvanesh Sr
      Bhuvanesh Sr 5 दिन पहले

      Nammal kurach divasam kanji kudichal. Pachakari vila thane kurayum

  • TS uploads Vkd
    TS uploads Vkd 5 दिन पहले

    Ningalendhinaaa mandhrisabhaayogam cherunnathu ??corona virus avde varillaaa ennu virus ningalku msg ayachirunno??ini atharam koodoke ozhivaki pakaram video conference aaakuu.

  • Noushad Noushu
    Noushad Noushu 5 दिन पहले +8

    പച്ചക്കറി വില കൂട്ടി

  • Sk Ratheesh
    Sk Ratheesh 5 दिन पहले

    Bro keralathil ithea avastha annayil kashattam ahum

  • Nandakumar A K
    Nandakumar A K 5 दिन पहले +25

    കൊറോണ വ്യാപനം തടയാൻ സർക്കാരും ആരോഗ്യപ്രവർത്തകരും നൽകിയ മുന്നറിയിപ്പും നിർദേശങ്ങളും പാലിക്കാതെയുള്ള ചില പ്രവാസികളുടെ ധിക്കാരപരമായ ചെയ്തികൾ ഒന്നുകൊണ്ടുമാത്രമാണ് ഈ കേരളവും നമ്മുടെരാജ്യവും ഇത്തരം ഒരു ഭീതിജനകമായ ഒരവസ്ഥയിലേക്ക് എത്തിച്ചത്
    ലോകവിവരങ്ങൾ വിരൽത്തുമ്പിൽ കൊണ്ടുനടക്കുന്നവരാണ് ഓരോരുത്തരും എന്നിട്ടും ഇത്തരം ദുഷ്പ്രവർത്തികൾ ചെയ്തവർ തന്റെ കുടുംബത്തെയും പിന്നെ നാടിനെയും അതിലൂടെ സ്വന്തം രാജ്യത്തെയുമാണ് നശിപ്പിക്കുന്നതെന്ന് ഓർക്കുന്നില്ല........

    • Ibrahim Ibrahim
      Ibrahim Ibrahim 5 दिन पहले

      Mswe TV on instagram observe

    • Ann Rose
      Ann Rose 5 दिन पहले +1

      രാജ്യത്തിന്റെ നിയമം പാലിക്കാത്തവർ രാജ്യദ്രോഹികൾ ആണ്.😡😡😡😡

  • Athul Krishna
    Athul Krishna 5 दिन पहले +5

    വിലക്കയറ്റം എങ്ങനെ തടയും.

  • Raji S
    Raji S 5 दिन पहले +8

    മദ്യ വിൽപ്പനശാല അടയ്ക്കാതെ ഇത് എന്ത് ലോക്ക് ഡൗൺ കൂലിവേലക്കാരനായ ജനങ്ങൾ എന്ത് കഴിക്കുന്നുവെന്ന് അതുകൂടി തിരക്കുക സർക്കാർ കാരണം കാശുളളവർ ആഹാരം കഴിക്കും കൂലിവേലക്കർ പട്ടിണി കിടക്കും

    • Sk Ratheesh
      Sk Ratheesh 5 दिन पहले

      Sarkar nodu free issue chodekku

  • Seena Latheef
    Seena Latheef 5 दिन पहले +16

    അള്ളാഹു കാക്കട്ടെ

  • Nazi M M
    Nazi M M 5 दिन पहले +10

    അത്യാവശ്യമില്ലാതെ ആരേയും പുറത്ത് പോവാൻ അനുവദിക്കരുത്

  • Nazi M M
    Nazi M M 5 दिन पहले +35

    ഞങൾ ഇപ്പോൾ തന്നെ പട്ടിണിയിലാണ്..സർക്കാർ കഴിയുന്ന രീതിയിൽ സഹായം സ്പീഡാക്കണം..മാസം അടക്കുന്ന ലോണിൽ തീരുമാനം അറിയിക്കണം

    • Sumesh Babu
      Sumesh Babu 5 दिन पहले

      Paniyila njangalum pattiniyilekk pokunnu

    • Afsal Kuttan
      Afsal Kuttan 5 दिन पहले +2

      Yus

    • Anjana Manoj
      Anjana Manoj 5 दिन पहले +2

      Nazi M M loan thirichadakan savakasham kittum.aa time pizhapalisa ozhivayikittum.but loan enthayalum thirich adakendi varum.

  • Saly Biju
    Saly Biju 5 दिन पहले +5

    Pavam policeman big 👋

    • Venugopalan A
      Venugopalan A 5 दिन पहले

      Please issue ration vegitables, by vehicle. Vehicles to stop in between the houses. If required bewerag item also can issue by vehicles to stop the crowed. This is my suggestion.

  • Noufal P
    Noufal P 5 दिन पहले +17

    മോദിയുടെ ചായക്കട ഭരണം കൊണ്ട് രാജ്യം 25 വർഷം പിന്നോട്ട് പോയ സമയത്താണ് കോവിടിന്റെ വരവ് .....
    ഇപ്പോൾ മോഡി പറയുന്നു വീണ്ടും 21 വര്ഷം പിന്നോട്ട് ലോകുമെന്നു ...
    ഇടിവെട്ടിയ ജനത്തെ പാമ്പും കടിച്ചിരിക്കുന്നു ...

    • Anil Kumar
      Anil Kumar 5 दिन पहले

      Enthundelum Modiyude kunnayil pidikatheda pooremone ninne otha kunnaore sambavama thayolimone

    • World Live Gift
      World Live Gift 5 दिन पहले

      Chathude ule

  • manu Ovm
    manu Ovm 5 दिन पहले +2

    ഉദ്യാഗസ്തരുടെ സുരക്ഷ പൂർണ മായിട്ടില്ല എന്ന് തോന്നുന്നു.

  • Boban Boban
    Boban Boban 5 दिन पहले +40

    പച്ചക്കറി ഐറ്റങ്ങൾക്കും കൊച്ചുള്ളി സവാള എന്നീ ഐറ്റങ്ങൾക്കും കച്ചവടക്കാർ വിലവർധിപ്പിക്കുന്നുണ്ട് ഇതുകൂടി നിങ്ങൾ സർക്കാരിനെ അറിയിച്ചാൽ നന്നായിരിക്കും

  • Hammi Peral
    Hammi Peral 5 दिन पहले +57

    അല്ലാഹുവേ നിന്റെ പരീക്ഷണം രോഗം നീ തന്നെ ഷിഫാഹ് നൽകിയില്ലെല്ലെകിൽ ഞങ്ങൾ ഇല്ലാതായിപ്പോകും അല്ലഹ്

    • atheist Gk
      atheist Gk 5 दिन पहले

      Pedikkanda aalevittittondu theee

  • Rahmath Kariyankavil
    Rahmath Kariyankavil 5 दिन पहले +6

    ഹാന്റാ വയറസ് പടരുമോ

  • T G
    T G 5 दिन पहले

    Business nu poya aalan kudungiyadh.

  • T G
    T G 5 दिन पहले +6

    Mukyamanthri yod,sir delhiyil ninnum natilek varunna aal karnadaga thamiznad adhirthiyil kudungiyadayi vivaram labhichittund.vellavum bhakshanavum kittade aarogyam moshamayirikkugayan.keralthil surakshidamayi Ethan endan vazi.delhi mudal kittiya truckilum lorry,yilum okkeyan addeham avidam vare ethiyadh. munnotulla vahanam kittade kudungiya itharam aalkare engane ethikkan kaziyum.mukyamandri idh nannayi kaigaryam cheyyum enn aathmavishwasamund.

  • Suresh Shivani
    Suresh Shivani 5 दिन पहले +3

    ശാറെ ...... ഞമ്മടെ ബിവറേജിന്റെ കാര്യം.... മുഴുവൻ ആളും മരിച്ചാലും അടക്കരുത്

    • Kunjumol Pillai
      Kunjumol Pillai 4 दिन पहले

      Co

    • MFDA.P Mufeeda
      MFDA.P Mufeeda 5 दिन पहले +3

      Corona virus vann arr marichalum nigalk madhyam kudicha madhiyalle...pakka selfish .....

    • Azes Azes
      Azes Azes 5 दिन पहले

      ഇതൊക്കെ ചുമ്മ,, എയർ പോർട്ടിൽ നിന്നും നേരെ ഐസൊലേഷൻ വാർഡിലേക് മാറ്റുകയും അധിർതികളിൽ കോവിഡ് ഇല്ല എന്ന് സ്ത്രീകരിച്ച ശേഷം കടത്തി വിടുകയും ചെയ്‌താൽ തീരുന്ന പ്രശ്നം,,കൈ വിട്ടു പോയി,,

    • Hulk Beast
      Hulk Beast 5 दिन पहले

      Bevrg petrol pump bank not close

    • Hulk Beast
      Hulk Beast 5 दिन पहले

      Open ??

  • jp prakash
    jp prakash 5 दिन पहले +7

    വീട്ടിൽ ഇരുന്ന് മണ്ണ് വാരിത്തിന്നാം ...ബീവറേജിൽ പോകുന്നതിന് നിയന്ത്രണം ഉണ്ടോ ?

    • Maimmo Mo
      Maimmo Mo 5 दिन पहले

      ആരാധനാ ലയങ്ങൾ എല്ലാം അടപ്പിച്ചിട്ട് ജനങ്ങൾക്ക് കള്ള് കുടിച്ച ആഘോഷിക്കാൻ ബീവറേജ് തുറന്നിട്ടിരിക്കുന്നു കഷ്ട്ടം

    • AMAL KRISHNA
      AMAL KRISHNA 5 दिन पहले +2

      jp prakash
      Correct. ആരാണ് മദ്യം കിട്ടാതെ മരിക്കണത് എന്ന് നമുക്കു നോക്കാം. നാട്ടിൽ പണി ella.കൂലി ഇല്ല. ബീവറേജിൽ ഫ്രീ. എന്തിനാ സർക്കാരേ ഈ നടപടി. അടച്ചു പൂട്ടൂ. ബീവറേജ് ഒഴികെ മറ്റെല്ലാം തുറന്നു പ്രവർത്തിക്കണം. ഇല്ലെങ്കിൽ മനുഷ്യൻ ഇല്ല.

  • Aneesa Savad
    Aneesa Savad 5 दिन पहले +39

    കൂലി ജോലി ചെയ്യുന്നവർ എന്ത്‌ ചെയ്യും

    • Nazeer Sheik
      Nazeer Sheik 4 दिन पहले

      Give me your details.....

    • Pranavmandu Mandu
      Pranavmandu Mandu 5 दिन पहले

      സർ സഹായം വേണം ഇൽ പട്ടിണി മരണം ആകും

    • Moly k k at Gmail dot com K k
      Moly k k at Gmail dot com K k 5 दिन पहले +2

      കൂലി പണി ചെയ്യുന്നവർ അന്നന്നു കിട്ടുന്ന വരുമാനത്തിൽ ജീവിക്കുന്നവരാണ് ഇവർ ജോലിക്ക് പോകാതിരുന്നാൽ പട്ടിണി ആവില്ലേ കുടുംബം

    • let's go with Neehara
      let's go with Neehara 5 दिन पहले

      @Zenha Zenha divasam paisa kitteelenki jeevikaan patilla..

    • Zenha Zenha
      Zenha Zenha 5 दिन पहले

      കൂലി ജോലി എന്ന് പറയുന്നത് എന്താ ദിവസം കിട്ടുന്നത് അന്ന് തന്നെ ചിലവാകുമോ നിങ്ങൾ

  • B S
    B S 5 दिन पहले +23

    Hospital emergency ഒഴിച്ച് ആരേയും നിരത്തിൽ യാത്രചെയ്യാൻ അനുവദിക്കാതിരിക്കുക. പിഴ ഇടുക.
    ഗൗരവമല്ലാത്ത രീതിയിലുള്ള കാർ,ബൈക്ക് ഓട്ടം നിർത്തിവെയ്ക്കുക

  • Anil Kumar m Anil Kumar m
    Anil Kumar m Anil Kumar m 5 दिन पहले +14

    Divasa koolikku Pani edukkunnavarundu.avrkku venda aharam ethikkn sredhikknm

  • _hija_bi_ grl_
    _hija_bi_ grl_ 5 दिन पहले +50

    പാവങ്ങളുടെ വീടുകളിലേക്കു സാധനങ്ങൾ എത്തിക്കണം

  • islamic world 786
    islamic world 786 5 दिन पहले +1

    Clims application in malappuram to purchase

  • Reju Raveendran
    Reju Raveendran 5 दिन पहले +3

    Hanta virus.. Best enippo adhinde oru kuravum koode undarnullu..

    • MarXiaN Z
      MarXiaN Z 5 दिन पहले

      It's not a new virus.it has vacsin

  • surya thejus
    surya thejus 5 दिन पहले +8

    കാസർഗോഡ് ജില്ലയിൽ ജോലി ചെയ്യുന്ന മറ്റു ജില്ലക്കാരെ നിർബന്ധിതമായി ജോലിക്കെത്താൻ പ്രേരിപ്പിക്കുന്നത് സർക്കാർ സ്രെധിക്കേണ്ടിയിരിക്കുന്നു

  • Ziyad Shan
    Ziyad Shan 5 दिन पहले +296

    വിവാഹ ങ്ങൾ ഇനിമുതൽ ഇങ്ങിനെയങ് തുടർ ന്നാൽ നന്നായിരുന്നു പാവങ്ങൾ കുമൊരു ആസ്വാ സ മാകും ഇ ത് ശരി യാണെന്ന് തോന്നു ന്ന വ ർ ഒരു ലൈക് അടിക്കണേ 🙏

    • Mohandas Laleattan65
      Mohandas Laleattan65 5 दिन पहले

      Correct...ippozhulla ee reethi mathì iniyum

    • Maimmo Mo
      Maimmo Mo 5 दिन पहले +2

      ഇങ്ങനെ അല്ലെങ്കിലും ആർഭാടം ഒഴിവാക്കിയാൽ മതി ആന പുറത്ത് പോകലും കുതിര പുറത്തും ശവപ്പെട്ടിയിലും മഞ്ഞ കല്ലിയണം പച്ച കല്ലിയണം എന്തൊക്കെ പേ കുത്തുകൾ ആയിരുന്നു ഇതൊക്കെ ഒന്ന് നിന്നാൽ തന്നെ മതി ഓരോർത്തരുടേയും മത ആചാരപ്രകാരം മാത്രം ആക്കുക

    • Ashikhshah Ashikhshah
      Ashikhshah Ashikhshah 5 दिन पहले

      @Ann Rose cash

    • Ann Rose
      Ann Rose 5 दिन पहले

      @Dream Yuga എന്താണ് കവർ?
      Explain ചെയ്യുമോ?

    • health s
      health s 5 दिन पहले

      Ennale lokam nannaku

  • Tim
    Tim 5 दिन पहले +1

    amazing content keep it up dude

  • Tim
    Tim 5 दिन पहले

    awesome video keep it up dude

  • Mannath Kutty
    Mannath Kutty 5 दिन पहले +42

    ദൈവം എല്ലാവരെയും കാക്കട്ടെ

  • islamic world 786
    islamic world 786 5 दिन पहले +4

    Madyashala enthukond vilakkunnilla😠😡enthu kond pravasikale veedukalilek nireekshanathinu vit veetukark Asugam Varan sadyathayorukunnu....lndia full lockdown aakan gov thayyaredthittum.

    • MarXiaN Z
      MarXiaN Z 5 दिन पहले

      I think we need huge amt of money for the treatment. now excise duty is the only source to hold on this.

    • rafan ayan
      rafan ayan 5 दिन पहले

      Vyapanam thadayan first muthal cheyyentath ithayirunnu... ellam arinchitum jagratha nammude gvnmntum thudakkathil kanichilla...

    • rafan ayan
      rafan ayan 5 दिन पहले

      Correct flightil vannavare nireekshanathilidan vere sthalam kananamayirunnu.. march 7 nu vanna ente parentsinodonnum 14 days nireekshanathil kazhiyanamenn paranchitillaaaa ..airportil hand wash cheyyanulla soukaryam polum orukkiyitillayirunnu...

    • jagath priya
      jagath priya 5 दिन पहले +1

      Athe flightil vannavare vere matiyirunnenkil nattil ethreyum spread akillarunnu

  • Rasheedudheen Tp
    Rasheedudheen Tp 5 दिन पहले +1

    Ure.name

  • Ramachandran Kannan
    Ramachandran Kannan 5 दिन पहले +1

    Enthana eini cheya

  • Faisal Muhammed
    Faisal Muhammed 5 दिन पहले +3

    Hantavirus😢ഇനി അതും പടരുമോ

    • Amina Thahir
      Amina Thahir 5 दिन पहले

      Oralil ninnum matoralilek ath pakarilla, vaccine und

    • vava vavachi
      vava vavachi 5 दिन पहले +1

      chinayil ullavanmar ahangaram kanich parathathirunnal mathy

  • MUHAMMED MUSTHAFA PARAMBENGAL MUSLIYAR PEEDIKA

    വലിയ ആപത്തിലേക്കാണ് കാര്യങ്ങൾ പോകുന്നത്..... എല്ലാവരും ശ്രദ്ധിക്കുക..

  • Sihad vk
    Sihad vk 5 दिन पहले +23

    Padachone kaakkaneeee

  • sharafuddeen saipu
    sharafuddeen saipu 5 दिन पहले +10

    News18 ന്റെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ശബ്ദം കുറക്കാൻ ശ്രമിക്കുക

  • UMMER P
    UMMER P 5 दिन पहले +11

    Govt free aayi food supplay cheyyaam

  • UMMER P
    UMMER P 5 दिन पहले +8

    Paniyillaathe engane aahaaram kazhikkum

    • Afsal Kuttan
      Afsal Kuttan 5 दिन पहले

      UMMER P

    • Afsal Kuttan
      Afsal Kuttan 5 दिन पहले

      UMMER

    • adnan muhammad
      adnan muhammad 5 दिन पहले

      Rogam vannal bakdhanam kazikanum pattoola... Ayalvasikale pattini irikkan vidarud

    • GSN !
      GSN ! 5 दिन पहले

      Ipo itu chytillenkil ,pinne ellam kaivittu pokum .atonnu manasilakku.Ration ellarkum tarunnund .

  • siya Siyamol
    siya Siyamol 5 दिन पहले +12

    Parasparam aaeeyum kutam parayathe nammal ellavarkkum vendi prarthikka dhaivam nammale ellavareyum kathu😑 rakshikatte..

    • Afsal Kuttan
      Afsal Kuttan 5 दिन पहले

      vasudevan namboothiri

    • Shahala Jafar
      Shahala Jafar 5 दिन पहले

      Wildhan Tk 11qqqqqqqq1q1

    • vasudevan namboothiri
      vasudevan namboothiri 5 दिन पहले

      വിലക്ക് ലംഘിച്ച്‌ ഇറങ്ങുന്നവരെ അപ്പോൾത്തന്നെ അറസ്റ്റ് ചെയ്യുകയാണ് വേണ്ടത്

    • Wildhan Tk
      Wildhan Tk 5 दिन पहले +1

      Aameen